Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

27 NOVEMBER 2026 10:06 AM ISTമലയാളി വാര്‍ത്ത
പോലീസ് സേനാ റിക്രൂട്ട്‌മെന്റിൽ 30 ശതമാനം സ്ത്രീപങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി . തൃപ്പൂണിത്തുറ ഹിൽപ്പാലസിൽ കെ.എ.പി. ഒന്നാം ബറ്റാലിയൻ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനമെന്നും മ...

കെ ബാബുവിന് നരേന്ദ്രമോഡിയുടെ നിയമം കുരുക്കാകും

07 September 2016

കേരളത്തില്‍ അനധികൃത സമ്പാദ്യങ്ങള്‍ വാരി കൂട്ടിയ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് നടപടികള്‍ കര്‍ശനമാക്കി. നരേന്ദ്രമോഡി സര്‍ക്കാര്‍ അവതരിപ്പിച്ച 2015 ലെ ബിനാമി ഇടപാട് നിരോ...

ബാബുവിന്റെ വീട്ടില്‍ നിന്നും ലഭിച്ചതില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരായ രേഖകള്‍

07 September 2016

കെ ബാബുവിന്റെ വീട്ടില്‍ നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ വിജിലന്‍സ് രഹസ്യാന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വിജിലന്‍സിന് ലഭിച്ച ഒരു പരാതിയെ തുടര്‍ന്നാണ് അന്വേഷണം. മ...

അടുത്തടുത്ത് 7 ദിനം ബാങ്ക് അവധി; പണമിടപാടുകാര്‍ ശ്രദ്ധിക്കുക!

07 September 2016

ഓണം, ബക്രീദ്, ശ്രീനാരായണ ജയന്തി അവധികള്‍ അടുത്തടുത്തു വരുന്നതിനാല്‍ ഏഴു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. 10 മുതല്‍ 14 വരെ അഞ്ചു ദിവസം തുടര്‍ച്ചയായും 16, 18 തീയതികളിലുമാണു ബാങ്കുകള്‍ അടഞ്ഞുകിടക്കുക...

ആക്ഷന്‍ ഹീറോ മിനി! അക്രമി നായകളെ കൊന്നു, മെമ്പറെ തലയിലേറ്റി നാട്ടുകാരും, അവസാനം എല്ലാവര്‍ക്കുമെതിരേ കേസും

07 September 2016

ഇപ്പോഴും നായ്ക്കളെ തൊട്ടാല്‍ കളിമാറും. ഞാറക്കല്‍ പഞ്ചായത്തിലെ 15ാം വാര്‍ഡ് മെമ്പര്‍ മിനി ഇനി വെറും മിനിയല്ല. ആക്ഷന്‍ ഹീറോ മിനി. തെരുവുനായകളെ കൊന്നൊടുക്കാന്‍ മുന്നിട്ടിറങ്ങിയതിനു നാട്ടുകാരാണു മിനിയെ ആക...

ലോക്കറുകള്‍ തുറക്കുമ്പോള്‍ അടുക്കുന്നത് കോഴയിടപാടുകളോട്, കെ ബാബുവിന്റെ മകളുടെ ലോക്കറില്‍ നിന്നും ഇന്ന് കണ്ടെടുത്തത് 100 പവനിലേറെ സ്വര്‍ണ്ണം

07 September 2016

കെ.ബാബുവിനെതിരായ കേസുമായി ബന്ധപ്പട്ടു എറണാകുളം തമ്മനത്തെ ബാബുവിന്റെ മകളുടെ ബാങ്ക് ലോക്കറില്‍ നടത്തിയ പരിശോധനയില്‍ നൂറു പവനിലധികം സ്വര്‍ണമാണ് വിജിലന്‍സ് സംഘം കണ്ടെടുത്തത്. ഇന്നു കൊച്ചി തമ്മനം പൊന്നുരുന...

ജേക്കബ് തോമസ് പലതും മനസ്സില്‍ ഉറപ്പിച്ചുള്ള കളി തന്നെ: ബെഹ്‌റ രണ്ടും മൂന്നും വട്ടം ഉത്തരവിറക്കിയിട്ടും വിജിലന്‍സ് ഉദ്യോഗസ്ഥരെ വിട്ടുകൊടുക്കാതെ ജേക്കബ് തോമസ് 

07 September 2016

ഇത് ആള് വേറെ. കേസും, കേസന്വേഷണം നടക്കുമ്പോള്‍ സ്ഥലം മാറ്റമെന്ന ഓലപ്പാമ്പുമായി വരരുതെന്ന് ജേക്കബ് തോമസ്. അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ തോന്നിയപോലെ സ്ഥലംമാറ്റാനാകില്ലെന്നു ലോക്‌...

ബൈക്കിലെത്തി ഒരാള്‍ സ്‌ഫോടകവസ്തു എറിയുന്നു; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചയാളുടെ ദൃശ്യം പുറത്ത്

07 September 2016

 പരക്കെ പ്രതിഷേധം. കരിദിനം ആചരിക്കാന്‍ ബിജെപി. ബൈക്കിലെത്തിയാള്‍ സ്‌ഫോടകവസ്തു ഓഫീസിലേക്കെറിഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചയാളുടെ സിസിടിവി ദൃശ്യം അന്വേഷണസംഘത്തിന് ലഭിച്ചു. എന്നാല്‍, വീഡി...

യുവ നടന്‍ ശ്രീജിത് രവി പെണ്‍ കുട്ടികള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശിപ്പിച്ച കേസില്‍ പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

07 September 2016

യുവ നടന്‍ ശ്രീജിത് രവി പെണ്‍ കുട്ടികള്‍ക്ക് നേരെ നഗ്‌നത പ്രദര്‍ശിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വീഴ്ച്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ഒറ്റപ്പാലം സ്‌റ്...

ഓണത്തിന് ബാറുകളിലെ വ്യാജമദ്യം, കരളിനോടൊപ്പം കണ്ണ് പോവാതിരിക്കാന്‍ നിരന്തരമായ റെയ്ഡുകള്‍ നടത്തി പരിശോധന ശക്തമാക്കാന്‍ തീരുമനം

07 September 2016

ആഘോഷങ്ങള്‍ ഏതായാലും മലയാളികള്‍ക്ക് മദ്യമില്ലാതെ പറ്റില്ലെന്ന അവസ്ഥയായി മാറിക്കഴിഞ്ഞു. പ്രത്യേകിച്ച് ഓണം പോലുള്ള വിശിഷ്ടാവധിക്കാലത്ത് മലയാളികള്‍ കുടിച്ചു മറിയുമെന്നുറപ്പാണ്. ബീവറേജുകളിലെയും, ബാറുകളിലെയ...

ദേവസ്വം ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാന്‍ തീരുമാനം, ബില്‍ അടുത്ത സമ്മേളനത്തില്‍

07 September 2016

ദേവസ്വം ബോര്‍ഡിന് കീഴിലുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ കൊണ്ടുവരും. ഈ മാസം 26ന് തുടങ്ങുന്ന സമ്മേളനത്തിലായ...

മദ്യപാനം ചോദ്യം ചെയ്തു, യുവാക്കളെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതിയടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

07 September 2016

കാര്‍ തടഞ്ഞുനിര്‍ത്തി രണ്ടു പേരെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവതിയടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. തിരുവത്ര പുതിയറ ജീലാനി നഗറില്‍ മടപ്പേന്‍ നബീല്‍ (33), ഇ.എം.എസ്. നഗര്‍ കോട്ടപ്പടി മുംത...

കൊല്ലത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ മിന്നല്‍ പണിമുടക്ക്

07 September 2016

കൊല്ലം ജില്ലയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാറുടെ മിന്നല്‍ പണിമുടക്ക്. അറ്റകുറ്റപ്പണി ചെയ്യാന്‍ ജീവനക്കാര്‍ തയ്യാറാവുന്നില്ലെന്ന് ആരോപിച്ചാണ് ഡ്രൈവര്‍മാര്‍ പണിമുടക്കുന്നത്. ഇതേത്തുര്‍ന്ന് കൊല്ലത്തെ 110 സ...

ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോളില്ലെന്ന മോട്ടോര്‍വാഹനവകുപ്പിന്റെ ഉത്തരവ് പൂര്‍ണമായും പിന്‍വലിച്ചു

07 September 2016

ടോമിന്‍ ജെ. തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്നപ്പോള്‍ പുറത്തിറക്കിയ ഹെല്‍മറ്റില്ലാത്തവര്‍ക്ക് പെട്രോളില്ലെന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ ഉത്തരവ് പൂര്‍ണമായും പിന്‍വലിച്ചതായി മന്ത്രി എ.കെ ശശ...

ബെന്നി ബഹനാനും കുടുങ്ങും,, അന്വേഷണം കൂടുതല്‍ നേതാക്കളിലേക്ക് വ്യാപിപ്പിക്കുന്നു, മുന്‍മന്ത്രി കെ ബാബുവിന്റ ബിനാമിക്ക് കോടികളുടെ ഭൂസ്വത്തെന്നു വിജിലന്‍സ്

07 September 2016

അഴിമതിക്കേസില്‍ വിജിലന്‍സ് കെ.ബാബുവിനെ കൂട്ടിലാക്കിയതിനു ശേഷം അടുത്തതായി ലക്ഷ്യം വക്കുന്നത് കോണ്‍ഗ്രസ്സ് നേതാവ് ബെന്നി ബെഹനാനെ. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന്റെ വീടടക്കം ആറ...

ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ബോംബാക്രമണം

07 September 2016

കുന്നുകുഴിയിലെ ബിജെപി സംസ്ഥാന കമ്മിറ്റിക്കു നേരെ നടന്‍ ബോംബാക്രമണം. രാത്രി 12 മണിയോടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഓഫിസിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഓഫിസില്...

Malayali Vartha Recommends