Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം


വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....

ആക്ഷന്‍ ഹീറോ മിനി! അക്രമി നായകളെ കൊന്നു, മെമ്പറെ തലയിലേറ്റി നാട്ടുകാരും, അവസാനം എല്ലാവര്‍ക്കുമെതിരേ കേസും

07 SEPTEMBER 2016 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

ഇപ്പോഴും നായ്ക്കളെ തൊട്ടാല്‍ കളിമാറും. ഞാറക്കല്‍ പഞ്ചായത്തിലെ 15ാം വാര്‍ഡ് മെമ്പര്‍ മിനി ഇനി വെറും മിനിയല്ല. ആക്ഷന്‍ ഹീറോ മിനി. തെരുവുനായകളെ കൊന്നൊടുക്കാന്‍ മുന്നിട്ടിറങ്ങിയതിനു നാട്ടുകാരാണു മിനിയെ ആക്ഷന്‍ ഹീറോ ചേര്‍ത്ത് വിളിക്കാന്‍ തുടങ്ങിയിരിക്കുന്നത്. ആക്രമണകാരികളായ നായകളെ കൊന്നൊടുക്കാമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശമാണ് മെമ്പര്‍ക്ക് ആത്മധൈര്യം നല്‍കിയത്. വാര്‍ഡില്‍ തെരുവുനായ ശല്യം അതിരൂക്ഷമാണ്. ആക്രമണകാരികളായ നായകള്‍ തലങ്ങുംവിലങ്ങും ജനത്തിനു ഭീതിവിതച്ചു വിളയാടുകയാണ്. കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് പോകാനും വരാനും തെരുവുനായകള്‍ വലിയ ഭീഷണിയായതോടെയാണ് മെമ്പര്‍ രണ്ടംകല്‍പ്പിച്ച് രംഗത്തിറങ്ങിയത്. ഇത് സംബന്ധിച്ചുണ്ടാകുന്ന എല്ലാനിയപ്രശ്‌നങ്ങളേയും താന്‍ നേരിട്ടുകൊള്ളാമെന്ന വാര്‍ഡ് മെമ്പറുടെ ഉറപ്പിലാണ് നായപിടുത്തക്കാരും നാട്ടുകാരും വാര്‍ഡ്‌മെമ്പര്‍ക്കൊപ്പം ചേര്‍ന്നത്. പൊതുജനരക്ഷയ്ക്കായി വരുംദിവസങ്ങളില്‍ ഈ മേഖലയിലെ മുഴുവന്‍ തെരുവുനായ്ക്കളെയും പിടികൂടാനാണ് വാര്‍ഡ് മെമ്പറുടെയും കൂട്ടരുടെയും ശ്രമം. ഇതിനിടെ പഞ്ചായത്തിലെ മറ്റു വാര്‍ഡുകളിലും വൈപ്പിന്‍കരയിലെ തന്നെ മറ്റു പഞ്ചായത്തുകളിലും ആക്രമണകാരികളായ തെരുവുനായകള്‍ വിലസിയിട്ടും കാര്യമായ നടപടികളൊന്നുമില്ല. ഞാറയ്ക്കല്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ തെരുവുനായ്ക്കളെ കൊന്ന സംഭവത്തില്‍ വാര്‍ഡ് മെമ്പര്‍ മിനി രാജു, ജോസ് മാവേലി, കണ്ടാലറിയാവുന്ന കുറച്ചുപേര്‍ എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നതിനെതിരേയുള്ള വകുപ്പ് ചുമത്തിയാണു കേസ്. തെരുവുനായ് ശല്യം രൂക്ഷമായ ഞാറയ്ക്കല്‍ പഞ്ചായത്തിലെ 15ാം വാര്‍ഡില്‍ നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്നാണു വാര്‍ഡ്‌മെമ്പര്‍ മിനി രാജുവിന്റെ നേതൃത്വത്തില്‍ ഏഴ് തെരുവുനായ്ക്കളെ കൊന്ന് കുഴിച്ചുമൂടിയത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും മറ്റു വാര്‍ഡ് നിവാസികള്‍ക്കും വന്‍ ഭീഷണിയായതോടെ നിയമപ്രശ്‌നങ്ങളൊന്നും നോക്കാതെയാണ് മെമ്പര്‍ ആക്രമണകാരികളായ നായകള്‍ക്കെതിരേ രംഗത്തിറങ്ങിയത്. ആലുവ ജനസേവ ശിശുഭവന്‍ നടത്തിപ്പുകാരനായ ജോസ് മാവേലിയെ മെമ്പര്‍ വിവരം അറിയിക്കുകയും ഇദ്ദേഹം നായപിടുത്തക്കാരുമായി സ്ഥലത്തെത്തി വാര്‍ഡുമെമ്പറുടെയും ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തെരുവുനായ വേട്ട നടത്തുകയുമായിരുന്നു.പിടികൂടി കൊന്ന ഏഴു നായകളേയും ഇന്നലെ ഞാറക്കല്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് പ്രദര്‍ശിപ്പിച്ചശേഷമാണ് കുഴിച്ചുമൂടിയത്. ആദ്യം പോലീസ് കേസെടുത്തില്ലെങ്കിലും പിന്നീട് വാര്‍ഡ്‌മെമ്പറുടെ നായപിടുത്തം സംബന്ധിച്ച് ചാനലുകളില്‍ വാര്‍ത്ത പ്രചരിച്ചതോടെ കേസെടുക്കുകയായിരുന്നു. മുംബൈയില്‍നിന്നു മൃഗസ്‌നേഹി സംഘടനയുടെ ഭാരവാഹികളിലൊരാളായ അഡ്വ. റീനയില്‍നിന്ന് ഈ മെയിലില്‍ ഒരു പരാതി ലഭിച്ചതായും പോലീസ് അറിയിച്ചു പൊതുജനരക്ഷയ്ക്കായി വരും ദിവസങ്ങളില്‍ ഈ മേഖലയിലെ മുഴുവന്‍ തെരുവുനായ്ക്കളെയും പിടികൂടാനാണ് വാര്‍ഡ് മെമ്പറുടെയും കൂട്ടരുടെയും ശ്രമം. ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയുടെ നേതൃത്വത്തില്‍ തെരുവുനായ വിമുക്ത കേരളത്തിനായി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്ന 50 ലക്ഷംപേരുടെ ഒപ്പുശേഖരണ പരിപാടിയും തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (7 minutes ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (13 minutes ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (16 minutes ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (26 minutes ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (36 minutes ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (55 minutes ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (1 hour ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (1 hour ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

അരൂർ ടോൾ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം... 13 പേർക്ക് പരുക്ക്  (2 hours ago)

വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ റെക്കോർഡ് സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന  (2 hours ago)

സൗദിയിലെ ദഅബാനിലുണ്ടായ ഫോർക് ലിഫ്റ്റ് അപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു  (3 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയർ ആനന്ദ് കുമാർ ചുമതലയേറ്റു...  (3 hours ago)

Malayali Vartha Recommends