KERALA
നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം
ഷുക്കൂര്‍ വധക്കേസ്: സിബിഎ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
08 February 2016
ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ വിജ്ഞാപനം ഹൈക്കോടതി ശരിവച്ചു. കേസില്‍ ജയരാജനും ടി.വി.രാജേഷിനും ഗൂഢാലോചനയില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചിട്ടില്ലെന്ന് കോടതി വ്യക്ത...
കേസില്പെടുത്തിയാല് തന്നെ കൊല്ലണം. ഉപദ്രവിച്ച് വിട്ടാല്‍ ഒരുപാട് അഴിമതിക്കഥകള്‍ പുറത്തുവരും: ബിജു രമേശ്
08 February 2016
ബാര്‍കോഴയില്‍ സര്‍ക്കാര്‍ എഡിറ്റ് ചെയ്ത ശബ്ദരേഖകള്‍ പുറത്തുവിടുന്നെന്ന് ബിജു രമേശ്. ഇപ്പോള്‍ പുറത്തു വരുന്ന ശബ്ദരേഖകല് സര്‍ക്കാര്‍ എഡിറ്റ് ചെയ്തതതാണ്. ഭരണകക്ഷികളില്പെട്ടവര്ക്ക് കോഴ കൊടുത്തുവെന്നു പ...
വഴക്കിനിടെ ഭര്‍ത്താവിന്റെ കൈയില്‍ നിന്നും കറി ഭാര്യയുടെ കണ്ണില്‍ വീണു; ഭാര്യ കിണറ്റില്‍ ചാടി മരിച്ചു
08 February 2016
വഴക്കിനിടെ ഭര്‍ത്താവിന്റെ കൈയില്‍ നിന്നും കറിയുടെ ചാറ് ഭാര്യയുടെ കണ്ണില്‍ വീണു. സങ്കടവും ദേഷ്യവും സഹിയ്ക്കാനാകാതെ ഭാര്യ കിണറ്റില്‍ ചാടി. ഞാണ്ടൂര്‍ക്കോണം ഭഗവതിപുരം കീഴതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക...
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാണാതായ സൈനികന് ജീവനോടെയുണ്ടെന്ന് അഭ്യൂഹം
08 February 2016
സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞുവീണ് കാണാതായ കൊല്ലം മണ്‍ട്രോതുരുത്ത് സ്വദേശിയായ സൈനികന് ജീവനോടെയുണ്ടെന്ന അഭ്യൂഹം നാട്ടില്‍ പരന്നതോടെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രതീക്ഷയേറി. മണ്‍ട്രോതുരുത്ത് വി...
പ്രഥമ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനു കോഴിക്കോട് സമാപനം
08 February 2016
കഴിഞ്ഞ നാലു ദിവസം കേരള മണ്ണിന് സാഹിത്യവിരുന്നൊരുക്കിയ പ്രഥമ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനു കോഴിക്കോട് സമാപനമായി. രാജ്യത്തിനകത്തും പുറത്തും നിന്നുമായി നിരവധി പ്രമുഖരാണ് സാഹിത്യോത്സവത്തില്‍ പങ്കെടുത്തത്....
പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം
08 February 2016
പ്രണയാഭ്യര്‍ഥന നിരസിച്ച പതിനേഴുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും. കര്‍ണാടക ബണ്ട്വാള്‍ താലൂക്കില്‍ ഉജിരക്കര മുണ്ടത്തിയാര്‍ വീട്ടില്‍ ബി.എം. ഉമ...
മുഖ്യമന്ത്രിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കുമെന്ന് സരിത എസ് നായര്‍
08 February 2016
മുഖ്യമന്ത്രിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ അടുത്തഘട്ടത്തില്‍ സോളര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കുമെന്നു സോളാര്‍ കേസിലെ പ്രതി സരിത എസ്.നായര്‍. തന്റെ സ്വകാര്യങ്ങളും അടുത്ത ഘട്ടത്തില്‍ കമ്മിഷനു മുന്നില്‍ ...
സംസ്ഥാനത്ത് കോണ്‍ഗ്രസ്-സിപിഐഎം ഒത്തുകളി: കുമ്മനം രാജശേഖരന്
08 February 2016
സംസ്ഥാനത്ത് കോണ്‍ഗ്രസ്-സിപിഐഎം രഹസ്യധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അതുകൊണ്ടാണ് സോളാര്‍കേസും ടിപി ചന്ദ്രശേഖരന് വധക്കേസും സിബിഐക്ക് വിടാത്തതെന്ന് കുമ്മനം അഭിപ്രായപ്പെട്ടു...
അപേക്ഷിച്ചാലുടന്‍ റേഷന്‍ കാര്‍ഡ്-പദ്ധതി ഉപേക്ഷിക്കുന്നു
08 February 2016
അപേക്ഷിച്ചാലുടന്‍ റേഷന്‍ കാര്‍ഡ് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു. തെറ്റായ വിവരങ്ങള്‍ നല്കി നേടിയ റേഷന്‍ കാര്‍ഡുകള്‍ വ്യാപകമായി എന്നും അനര്‍ഹരുടെ കൈയ്യിലെത്തിയെന്നും വകുപ്പ്തല അന്വേഷണത്തില്‍ തെളിഞ്...
ഐ.ഒ.സി പാചക വാതക പ്ലാന്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി
08 February 2016
ഉദയംപേരൂര്‍ ഐ.ഒ.സി പാചക വാതക പ്ലാന്റിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഇവിടെ നിന്നുള്ള പാചക വാതക നീക്കം പൂര്‍ണമായും നിലച്ചു. ഇതോടെ, മദ്ധ്യകേരളത്തില്‍ പാചക വാതക ക്ഷാമം രൂക്ഷമാകും. ഹൗസ്കീ...
ഞങ്ങള്‍ വന്നാലും ഒരു ബാറും തുറക്കുകയില്ല: വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ
08 February 2016
എല്‍.ഡി.എഫ് ഭരണത്തില്‍ എത്തിയാലും കേരളത്തിലെ ഒരു ബാറും തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടാകാന്‍ പോകുന്നില്ലന്ന് വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ. ഗൂഢലോചനയുണ്ടേല് ധൈര്യമുണ്ടേല്‍ സര്‍ക്കാര്‍ അന്വേ...
നാട്ടിലെ കുഴപ്പം വീട്ടിലും; പ്രകാശും ബിജുവും തമ്മിലുള്ള മക്കള്‍ കല്യാണവും ചര്‍ച്ചയില്‍
08 February 2016
രമേശ് ചെന്നിത്തല കോഴ വാങ്ങിയെന്ന ആരോപണം പുറത്തായതോടെ ഒരു വിവാഹം ചര്ച്ചയിലാവുന്നു. മന്ത്രി അടൂര്‍പ്രകാശിന്റെയും ബാര്‍ഉടമ ബിജുരമേശിന്റെയും മക്കള്‍ തമ്മിലാണ് വിവാഹം കഴിക്കേണ്ടിയിരുന്നത്. അടൂര്‍ പ്രകാശി...
ടി. പി. ശ്രീനിവാസനെയും ചലച്ചിത്ര നടന് സിദ്ദിഖിനെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ കോണ്‍ഗ്രസ് നീക്കം
08 February 2016
എസ്.എഫ്.ഐക്കാരുടെ മര്‍ദ്ദനമേറ്റ മുന്‍ അംബാസഡറും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ടി. പി. ശ്രീനിവാസനെയും ചലച്ചിത്ര നടന് സിദ്ദിഖിനെയും സ്ഥാനാര്‍ത്ഥികളാക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്ന...
മുഖ്യമന്ത്രിക്ക് മൂന്നരക്കോടി രൂപ കൈമാറി: ബിജു രാധാകൃണന്‍
08 February 2016
പുതിയ വെളിപ്പെടുത്തലുമായി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി ബിജു രാധാകൃണന്‍ രംഗത്ത്. മുഖ്യമന്ത്രിക്ക് മൂന്നരക്കോടി രൂപ കൈമാറി. രണ്ടുവട്ടമായിട്ടാണ് മുഖ്യമന്ത്രിക്ക് മൂന്നരക്കോടി കൈമാറിയത്. തൃശൂര്‍ രാമനില...
ബാര്‍കോഴ വിവാദത്തില്‍ എല്‍ഡിഎഫ് പ്രതിരോധത്തിലേക്ക്; ബാറുടമകളുടെ യോഗത്തില്‍ ബിജു രമേശ് സംസാരിക്കുന്ന ശബ്ദരേഖ പുറത്ത്
08 February 2016
എല്‍ഡിഎഫിന് ബാര്‍കോഴ കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന ആരോപണങ്ങള്‍ക്ക് കരുത്തു പകര്‍ന്ന് ബിജു രമേശിന്റെ ശബ്ദരേഖ പുറത്ത്. വിജിലന്‍സ് മുമ്പാകെ ബിജു രമേശ് തന്നെ നല്കിയ ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത...
കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...
തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...
എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...























