KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
വെള്ളാപ്പള്ളി പോയി ഇനി ക്രിസ്ത്യാനികളെ തൊട്ട് കളിക്കാം… കന്യകാമറിയത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സരിതയാക്കിയ സിപിഎമ്മുകാര്‍ വിവാദത്തില്‍
21 October 2015
ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റിയതിന്റെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടിട്ടില്ല. അതിന് മുമ്പ് കന്യകാമറിയത്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സരിത എസ്. നായരുടെ ഫോട്ടാ പതിച്ച ചിത്രം ഡി.വൈ.എഫ്.ഐ. നേതാവ് ഫെയ്‌സ്ബുക...
ചങ്ങനാശേരിയില്‍ ബൈക്ക് മോഷ്ടാക്കള്‍ പിടിയില്‍
21 October 2015
ബൈക്ക് മോഷണക്കേസുകളില്‍ പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ പിടിയില്‍. ചങ്ങനാശേരി, തിരുവല്ല സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ച കേസിലാണ് പൂവം കോമങ്കേരിച്ചിറ പ്രദേശ വാസികളായ മൂന്നു യുവാക്കള്‍...
വായ്പ തിരിച്ചടപ്പിക്കാന്‍ ഹൈട്ടെക് കൊട്ടേഷന്‍ സംഘങ്ങളുമായി ബാങ്കുകള്‍, ലാഭം ഫിഫ്റ്റി ഫിഫ്റ്റി
21 October 2015
ബാങ്കുകളില്‍ നിന്നും പണമെടുത്തിട്ട് തിരിച്ചടയ്ക്കാത്തവരെ പിടിക്കാന്‍ ബാങ്കുകള്‍ ഹൈടെക് എക്‌സിക്യൂട്ടീവ് കൊട്ടേഷന്‍ സംഘങ്ങളെ നിയോഗിക്കുന്നു. ഇടപാടുകാരന്‍ തിരിച്ചടയ്ക്കുന്നതിന്റെ പകുതിയാണ് ഇത്തരം കൊട്ടേ...
സെപ്റ്റിക് ടാങ്ക്കൊല: നാലുവര്‍ഷം ഉറങ്ങാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതവുമായി പ്രതി ദിലീപ്
21 October 2015
ഒരു രാത്രിയും പകലും നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ദിലീപ് പൊലീസിനു മുന്നില്‍ എല്ലാം ഏറ്റുപറഞ്ഞത് ഇങ്ങനെ: \'\'അഞ്ചുവര്‍ഷമായി ശരിക്കൊന്നുറങ്ങിയിട്ട്. സൗദി അറേബ്യയില്‍ ഒരു റോബട്ടിനെപ്പോലെ ജോലി ...
എല്ലാം ഭാര്യമാര്‍ കൊണ്ടുപോയെന്ന് ആന്റണി, പാലസ്വദേശിനിക്കായി വലവിരിച്ച് പോലീസ്
21 October 2015
താന്‍ മോഷ്ടിച്ച് കൊണ്ടുവരുന്ന സാധനങ്ങള്‍ തന്റെ ഭാര്യമാര്‍ക്ക് ആഭരണവും പണവുമായി നല്‍കിയിരുന്നതായി ആട് ആന്റണി പോലീസിനോട് പറഞ്ഞു. തന്റെ ചില ഭാര്യമാര്‍ മോഷണ മുതലുകളുമായി കടന്നുകളഞ്ഞതായും ആന്റണി മൊഴി നല്‍ക...
എല്ലാം എല്ലാവരും അറിഞ്ഞു തന്നെ; മാംസക്കച്ചവടത്തില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പങ്ക്
20 October 2015
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമെന്നു സൂചന. ഇവരുമായി നടിമാര്‍ക്കും മോഡലുകള്‍ക്കും ബന്ധമുണ്ട്. പല ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പെണ്‍കുട്ടികളെ കാഴ്ച വയ്ക്കുന്ന സം...
തെരുവുപട്ടി വിഷയം, സര്‍ക്കാര്‍ മനുഷ്യര്‍ക്കൊപ്പം നില്‍ക്കും ഡിജിപി ഔട്ട്
20 October 2015
തെരുവുനായകളെ കൊല്ലുന്നതു സംബന്ധിച്ച് ഡിജിപിയും മനുഷ്യാവകാശ കമ്മീഷനും തമ്മില്‍ തമ്മില്‍ നടക്കുന്ന ശീത സമരത്തില്‍ സര്‍ക്കാര്‍ ഇടപെടലിന് സാധ്യത. സര്‍ക്കാര്‍ ഏതായാലും മനുഷ്യപക്ഷത്ത് തന്നെയാണ്. ആക്രമണകാരി...
സജിയെ കൊന്നത് തലക്കടിച്ചെന്ന് ദിലീപ്; കൊന്ന് സെപ്റ്റിക് ടാങ്കില്‍ താഴ്ത്തിയത് പണം നല്‍കാതിരിക്കാന്‍ എന്ന് കുറ്റസമ്മതം
20 October 2015
തുമ്പില്ലാതെ ലോക്കല്‍ പോലീസ് എഴുതി തള്ളിയ കേസില്‍ 5 വര്‍ഷത്തിനുശേഷം ക്രൈംബ്രാഞ്ചിന്റെ അറസ്റ്റ്. പണമിടപാടുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രതി പിടിയില്‍. മ...
തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവതി മരിച്ചു
20 October 2015
തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് ടെര്‍മ്മിനലിനു മുന്നില്‍ യുവതി ബസ് ഇടിച്ചു മരിച്ചു. നിലമേല്‍ സ്വദേശി മഞ്ജുഷ (28) ആണ് മരിച്ചത്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക https://ww...
ക്രിമിനലുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജനാധിപത്യത്തില്‍ നല്ലതല്ലെന്ന് കാനം രാജേന്ദ്രന്‍
20 October 2015
കാരായിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ക്രിമിനലുകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജനാധിപത്യത്തില്‍ പ്രോത്സാഹിപ്പിക്കേണ്ടതല...
മുന്‍ ബിഷപ് റവ. എം.സി. മാണി അന്തരിച്ചു
20 October 2015
സിഎസ്‌ഐ മധ്യകേരള മഹായിടവക മുന്‍ ബിഷപ് റവ. എം.സി. മാണി (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നു കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു ദേഹവിയോഗം. സംസ്‌കാരം പ...
ഇന്ത്യാ പ്രസ് ക്ലബ് മാധ്യമരത്‌ന പുരസ്‌കാരം ജോണ്‍ ബ്രിട്ടാസിന് ചിക്കാഗോ കോണ്‍ഫറന്‍സില്‍ സമ്മാനിക്കും
20 October 2015
ഇന്ത്യ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ മാധ്യമരത്‌ന പുരസ്‌കാരം കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിന് സമ്മാനിക്കും. ചിക്കാഗോയില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ചിക്കാഗോ കോണ്‍ഫറന്‍സില്‍ വച്ചാണ് പു...
പശു മാതാവാണെങ്കില്‍ കാള അച്ഛനാണോ എന്ന് വി.എസ്
20 October 2015
പശുവിഷയത്തില്‍ ആര്‍. എസ. എസിനെതിരെ ആഞ്ഞടിച്ച് വിഎസ്. പശുവിന്റെ പേരില്‍ വിവാദങ്ങള്‍ ആളിക്കത്തുമ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. പശു നിങ്ങളുടെ അമ്മയ...
തെരുവ് നായ്ക്കളെ കൊണ്ടുപോകാന്‍ മടിച്ച് അധികൃതര്‍, കൊച്ചൗസേപ്പ് ചിറ്റലപ്പള്ളിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച്
20 October 2015
നാട്ടുകാര്‍ പിടികൂടിയ തെരുവ് നയകളെ അധികൃതര്‍ എറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ച് കൊച്ചൗസേപ്പ് ചിറ്റലപ്പള്ളിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.തരുവു നായ് ശല്യം കൊണ്ട് പൊറുതി മുട...
ബ്രാഹ്മണര്‍ ബീഫ് പാകം ചെയ്തിരുന്നതിനു തെളിവുകളുണ്ടെന്ന് ചരിത്രകാരന്‍ എംജിഎസ്
20 October 2015
പ്രാചീന കാലഘട്ടത്തില്‍ ബ്രാഹ്മണര്‍ സസ്യഭുക്കുകള്‍ അല്ലായിരുന്നുവെന്നും ബീഫ് കഴിച്ചിരുന്നു എന്നതിന് തെളിവുകള്‍ സംസ്‌കൃത ഗ്രന്ഥങ്ങളിലുണ്ടെന്നും പ്രശസ്ത ചരിത്രകാരന്‍ എംജിഎസ് നാരായണന്‍. മഹര്‍ഷിമാരുടെ ആ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























