Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

ഫ്‌ലാറ്റ് മാഫിയയുമായി ഉന്നതര്‍ക്ക് രഹസ്യ ബന്ധമെന്ന് ഡി.ജി.പി. ജേക്കബ് തോമസ്, വിവാദം പ്രതീക്ഷിച്ച് ആഭ്യന്ത വകുപ്പ്

20 October 2015

ഭരണത്തിലും രാഷ്ട്രീയത്തിലുമുള്ള ചില ഉന്നതര്‍ ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന തന്നെ മറികടന്ന് ഫ്‌ലാറ്റ് മാഫിയയുമായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നുവെന്ന് ഡി.ജി.പി. ജേക്കബ് തോമസ്. കെട്ടിടങ്ങളുടെ സുരക്ഷയുമായി...

ക്യാമ്പസുകളില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ കയറ്റരുതെന്ന് ഹൈക്കോടതി, രാത്രി ഒന്‍പതിനു ശേഷം ഒരു പരിപാടിയും നടത്തുവാന്‍ പാടില്ല

20 October 2015

ക്യാംപസില്‍ വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ തെറ്റില്ലെന്നു ഹൈക്കോടതി. ക്യാംപസ് ആഘോഷങ്ങള്‍ അതിരുവിടരുത്. രാത്രി ഒന്‍പതിനു ശേഷം ഒരു പരിപാടിയും പാടില്ലെന്നും ജസ്റ്റിസ് വി. ചി...

സ്‌കൂട്ടറിലെത്തി മാല പിടിച്ചുപറിച്ച സംഘത്തെ ജനം പിടികൂടി

20 October 2015

സ്‌കൂട്ടറിലെത്തിയ രണ്ടംഗ സംഘം കാല്‍നട യാത്രക്കാരിയുടെ സ്വര്‍ണമാല പിടിച്ചുപറിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ പിന്‍തുടര്‍ന്നു മോഷ്ടാക്കളെ തൊണ്ടിസഹിതം പൊക്കി പൊലീസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം...

കെഎസ്ആര്‍ടിസി സമരം: തിരുവനന്തപുരത്തു സംഘര്‍ഷം, സമരാനുകൂലികള്‍ ബസ് തടയാന്‍ ശ്രമിച്ചു

20 October 2015

കെഎസ്ആര്‍ടിസി സമരത്തെത്തുടര്‍ന്നു തിരുവനന്തപുരത്തു സംഘര്‍ഷം. തിരുവനന്തപുരം തമ്പാനൂരില്‍ സമരാനുകൂലികള്‍ ബസ് തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണു സംഘര്‍ഷമുണ്ടായത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ ഒരു വിഭാ...

അഞ്ച് വര്‍ഷം മുന്‍പു കൊല നടത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളി; വിദേശത്തു നിന്നെത്തിയ പ്രതി പിടിയില്‍

20 October 2015

പണമിടപാടുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രതി പിടിയിലായി. മണ്ണുത്തി സ്വദേശി പട്ടാളകുന്ന് ദിലീപിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് ...

പിറന്നാള്‍ ആശംസകള്‍ സഖാവേ... പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഇന്നു 92-ാം പിറന്നാള്‍

20 October 2015

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് ഇന്ന് 92-ാം പിറന്നാള്‍. പിറന്നാള്‍ ആണെങ്കിലും വലിയ ആഘോഷങ്ങളൊന്നുമില്ല. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പായതിനാല്‍ മരുതംകുഴിയിലും കുമാരപുരത്തും വൈകുന്നേരം രണ്ടു രാഷ്ട്രീയ...

രാജ്യസഭാംഗമായ ടി എന്‍ സീമയ്‌ക്കെതിരെ ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്, ടി.എന്‍ സീമ നിരാഹാരമിരിക്കണം

20 October 2015

സിപിഎം രാജ്യസഭാംഗം ടി.എന്‍. സീമയ്‌ക്കെതിരെ ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന കാടത്തത്തിനെതിരെ ബഹുജന മനസാക്ഷി ഉണര്‍ത്താന്‍ നിരാഹ...

സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച മലയാളിയായ അഞ്ജന്‍ സച്ചിനെയും അദ്ഭുതപ്പെടുത്തി

20 October 2015

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇന്നലെ സച്ചിന്‍ ഒരു സെല്‍ഫി പോസ്റ്റ് ചെയ്തിരുന്നു. കൊച്ചിയിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ കളി കാണാനെത്തിയ മലയാളിയായ അഞ്ജനെ ഒപ്പമിരുത്തിയെടുത്ത സെല്‍ഫി ആയിരുന്...

ആദിവാസികള്‍ വോട്ട് ചെയേണ്ട... അട്ടപ്പാടിയിലെ പന്ത്രണ്ട് ബൂത്തുകള്‍ മാവോയിസ്റ്റ് ഭീഷണിയുടെ നിഴലിലാണെന്ന് റിപ്പോര്‍ട്ടുകള്‍

20 October 2015

തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. തിരഞ്ഞടുപ്പില്‍ അട്ടപ്പാടിയിലെ പന്ത്രണ്ട് ബൂത്തുകള്‍ മാവോയിസ്റ്റ് ഭീഷണിയുടെ നിഴലിലാണെന്ന് പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ആദിവാസികള...

വിമാനത്തില്‍ അക്രമണം കാട്ടിയ യുവാവിനെ സഹയാത്രക്കാര്‍ അടിച്ചുകൊന്നു

20 October 2015

വിമാനത്തില്‍ അക്രമണം കാട്ടിയ യുവാവിനെ സഹയാത്രക്കാര്‍ അടിച്ചുകൊന്നു. ഇന്നലെ പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നിന്നും ഡബ്ലിനിലേക്ക് പറന്ന എയര്‍ ലിന്‍ഗുസ് വിമാനത്തിലാണ് സംഭവം. ആക്രമാസക്തനായി സഹയാത്രികനെ കടിച്ചത...

ഒരു സ്ത്രീയുടെയും അഭിമാനബോധത്തെ വ്രണപ്പെടുത്താന്‍ മരണം വരെയും ഇഷ്ടപ്പെടുന്നില്ല; സ്ത്രീവിരുദ്ധ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചു

20 October 2015

സ്ത്രീവിരുദ്ധ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചെറിയാന്‍ ഫിലിപ്പ് ഖേദം പ്രകടിപ്പിച്ചു. ജീവിതത്തില്‍ ഒരിക്കലും വാക്ക് കൊണ്ടോ പ്രവൃത്തി കൊണ്ടോ ഒരു സ്ത്രീയെ പോലും വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്...

നവംബര്‍ മൂന്നു വരെ ചൊവ്വ, ശനി ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം

20 October 2015

ആലുവ- എറണാകുളം സെക്ഷനില്‍ മെട്രോ നിര്‍മാണവും മേല്‍പ്പാലത്തിന്റെ പണിയും നടക്കുന്നതിനാല്‍ ഇന്നു മുതല്‍ നവംബര്‍ മൂന്നു വരെ ചൊവ്വ, ശനി ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണമുണ്ടാകും. ഈ ദിവസങ്ങളില്‍ രാത്...

ശിവസേനയുടെ പ്രതിഷേധം ഭയന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ കമന്റേറ്റര്‍മാരായി എത്തിയ മുന്‍ പാക് താരങ്ങളായ വസീം അക്രവും ഷൊയിബ് അക്തറും പിന്മാറി

20 October 2015

ഇന്ത്യദക്ഷിണാഫ്രിക്ക മത്സരത്തില്‍ കമന്റേറ്റര്‍മാരായി എത്തിയ മുന്‍ പാക് താരങ്ങളായ വസീം അക്രവും ഷൊയിബ് അക്തറും പിന്മാറിയതായി റിപ്പോര്‍ട്ട്. താരങ്ങള്‍ ഉടന്‍ തന്നെ പാകിസ്താനിലേക്ക് തിരിക്കുമെന്നാണ് പുറത്ത...

ജോലി നേടാതെ പെണ്‍കുട്ടികള്‍ വിവാഹത്തിനു തയാറാകരുതെന്ന് ജസ്റ്റിസ് ഡി. ശ്രീദേവി

19 October 2015

സ്വന്തമായി ജോലി നേടാതെ പെണ്‍കുട്ടികള്‍ വിവാഹത്തിനു തയാറാകരുതെന്ന് ജസ്റ്റിസ് ഡി. ശ്രീദേവി. ജോലിയില്ലാതെ വിവാഹം കഴിച്ച് അവഗണന നേരിടുന്നതിനേക്കാള്‍ നല്ലത് അവിവാഹിതയായി തുടരുന്നതാണ്. വിവാഹം കഴിക്കാതിരുന്ന...

സുകുമാരന്‍ നായര്‍ പ്രസിഡന്റായ എന്‍എസ്എസ് കരയോഗം കമ്മിറ്റിയെ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചതിന്‌ എന്‍എസ്എസ് നേതൃത്വം പിരിച്ചുവിട്ടു

19 October 2015

ചങ്ങനാശേരി നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച എന്‍എസ്എസ് കരയോഗം കമ്മിറ്റിയെ നേതൃത്വം ഇടപെട്ട് പിരിച്ചുവിട്ടു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസിഡന്റായ വാഴപ്പള്ളി കിഴക്...

Malayali Vartha Recommends