Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

സാഹിത്യ നൊബേല്‍ സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്

08 October 2015

ബലാറസ് സാഹിത്യകാരിയും മാധ്യമപ്രവര്‍ത്തകയുമായ സ്വെറ്റ്‌ലാന അലക്‌സിവിച്ചിനു സാഹിത്യത്തിനുള്ള 2015-ലെ നൊബേല്‍ പുരസ്‌കാരം ലഭിച്ചു. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന പതിമൂന്നാമത് വനിതയാണ് 67 വ...

മൂന്നാര്‍ സമരത്തിനിടെ ആത്മഹത്യശ്രമം

08 October 2015

തോട്ടം തൊഴിലാളികളുടെ സമരത്തിനിടെ മൂന്നാറില്‍ തൊഴിലാളി സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാങ്കുളത്തിനു സമീപം സൗത്ത് ലക്ഷ്മി എസ്റ്റേറ്റിലാണ് ആത്മഹത്യാശ്രമം. മണ്ണെണ്ണ ഒഴിച്ചു തീകൊളുത്താന്‍ ശ്രമിച്ച സമുദ്ര...

ഭര്‍ത്താവിനെ ഉപേക്ഷിച്ചു കാമുകനൊപ്പം മുങ്ങിയ യുവതി മരിച്ച നിലയില്‍

08 October 2015

ചാവക്കാട് നിന്നും ഭര്‍ത്താവിനെവിട്ട് ഒന്നരവയസുള്ള മകളുമായി കാമുകനോടൊപ്പം പോയ യുവതിയെ പാലക്കാട് ജില്ലയിലെ അഗളിയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാമുകന്‍ അറസ്റ്റില്‍. മുതുവട്ടൂര്‍ പെരിങ്ങാടന...

കോട്ടയം ബസേലിയോസ് കോളജില്‍ ബീഫ് ഫെസ്റ്റ്

08 October 2015

ബസേലിയോസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബീഫ് ഫെസ്റ്റ് നടത്തി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബീഫ് ഫെസ്റ്റ് കോളജ് കാമ്പസിനു പുറത്തു നടത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചതിനാല്‍ റോഡിലാണ് പരിപാടി നടത്ത...

ദീപ നിഷാന്തിന് പിന്തുണയുമായി ചെന്നിത്തല

08 October 2015

ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട വിവാദത്തില്‍ തൃശൂര്‍ കേരള വര്‍മ്മ കോളേജ് അധ്യാപിക ദീപ നിഷാന്തിന് പിന്തുണയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെന്നിത്തല നിലപാട്...

അളമുട്ടിയാല്‍ ചേരയും... എന്ന അവസ്ഥയില്‍ സുരേഷ് ഗോപി കേന്ദ്രത്തിനെതിരെ

08 October 2015

സിനിമയില്‍ തീപ്പൊരി ഡയലോഗുകള്‍ പറഞ്ഞ് ആരാധകരെ അമ്മാനമാടിയ സുരേഷ് ഗോപിക്ക് ഇപ്പോള്‍ ഒന്നിനും മേലാത്ത അവസ്ഥ. സിനിമയെ തള്ളിയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. ഇപ്പോള്‍ മനസ്സിലായി സിനിമയിലേക്കാള്‍ വലിയ നടന്‍മ...

മന്നത്ത് പത്മനാഭന്റെ വെങ്കല പ്രതിമ വിജയദശമി ദിനത്തില്‍ സ്ഥാപിക്കും

08 October 2015

വിജയദശമി ദിനമായ 23ന് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ പൂര്‍ണകായ വെങ്കല പ്രതിമ പെരുന്നയില്‍ സ്ഥാപിക്കും. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആസ്ഥാനത്തിനു മുന്നില്‍ ഇപ്പോഴുള്ള പ്രതിമയ്ക്കു പകരമായാണ് പുതിയത...

വെറ്ററിനറി സര്‍വകലാശാല വിസിയെ പുറത്താക്കണമെന്ന് വി.എസ്

08 October 2015

വെറ്ററിനറി-ആനിമല്‍ സയന്‍സ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി.അശോക് ഐഎഎസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്കി. സര്‍വകലാശാലയിലെ അക്കാഡമിക് ...

കൊലയാളി നിസാമിന് മക്കളെ കാണണം, ചന്ദ്രബോസിന്റെ കൊലയാളിയെ പുറത്തിറക്കാന്‍ സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വ രംഗത്ത്

08 October 2015

സെക്യൂരിറ്റി ജീവനക്കാരനെ ആഡംബരവാഹനം ഉപയോഗിച്ച് ഇടിച്ചുകൊച്ച കേസിലെ പ്രതി മുഹമ്മദ് നിസാമിന് മക്കളെ കാണണം. സ്‌പെഷ്യല്‍ കോടതിയും ഹൈക്കോടതിയും നിസാമിന്റെ ജാമ്യപേക്ഷ തള്ളിയ സാഹചര്യത്തില്‍ ജാമ്യത്തിനായി സുപ...

വെള്ളാപ്പള്ളിയെ ഒറ്റപ്പെടുത്തി കേരളരാഷ്ടീയം, എസ്.എന്‍.ഡി.പി -ബി.ജെ.പി കൂട്ടുകെട്ടിന് അന്ത്യം

08 October 2015

കേരളത്തില്‍ മൂന്നാംമുന്നണി രൂപീകരിക്കാമെന്നുള്ള വെള്ളാപ്പള്ളിയുടെ മോഹത്തിന് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വെള്ളാപ്പള്ളിക്കെതിരെ മൈക്രോഫിനാന്‍സില്‍ അഴിമതിയുണ്ടെന്ന...

വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വയോധികയെയും യുവതിയെയും തെരുവുനായ്ക്കള്‍ ആക്രമിച്ചു

08 October 2015

വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടന്ന വയോധികയെയും യുവതിയെയും തെരുവുനായ്ക്കൂട്ടം കടിച്ചുകീറി. പ്രയാര്‍ വടക്ക് പ്ലാമൂട്ടില്‍ കമലമ്മ (74), മുളമൂട്ടില്‍ ശരണ്യ (22) എന്നിവരെയാണു തെരുവുനായ്ക്കൂട്ടം കടിച്ചു ഗു...

പെരിഞ്ഞനം ഇരട്ടക്കൊല കേസിലെ റിപ്പര്‍ ജയാനന്ദനെ സുപ്രീം കോടതി വെറുതെവിട്ടു

08 October 2015

പെരിഞ്ഞനം ഇരട്ടക്കൊല കേസില്‍ റിപ്പര്‍ ജയാനന്ദനെ വെറുതെവിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ജയാനന്ദനെ വധശിക്ഷയ്ക്ക് വിധിച്ച വിചാരണ കോടതി വിധി തള്ളിയാണ് ഹൈക്കോടതി വെറുതെവിട്ടത്. ഇതിനെതിരെ സമര...

ബീഫ് വിഷയം :ടിവി അവതാരകന്‍ രാഹുല്‍ ഈശ്വറിന്റെ കാര്‍ അടിച്ചു തകര്‍ത്തു

08 October 2015

കായംകുളം എം.എസ്.എം കോളേജിലെത്തിയ ടെലിവിഷന്‍ അവതാരകന്‍ രാഹുല്‍ ഈശ്വറിനെ വിദ്യാര്‍ത്ഥികള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. രാഹുലിന്റെ കാര്‍ വിദ്യാര്‍ത്ഥികള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. യുവജനക്ഷേമ ബോര്‍ഡ...

ചന്ദ്രബോസ് വധക്കേസില്‍ ജാമ്യം തേടി മുഹമ്മദ് നിഷാം സുപ്രീംകോടതിയില്‍

08 October 2015

ചന്ദ്രബോസ് വധക്കേസില്‍ ജാമ്യം തേടി മുഹമ്മദ് നിഷാം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ നിഷാമിന് വേണ്ടി ഹാജരായേക്കും. സെക്യൂര...

ലീഗുമായുള്ള സീറ്റ് പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് ആര്യാടന്‍ മുഹമ്മദ്

08 October 2015

മലപ്പുറത്ത് മുസ്‌ലിം ലീഗുമായുള്ള സീറ്റ് തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നു മന്ത്രി ആര്യാടന്‍ മുഹമ്മദ്. ചെറിയ തര്‍ക്കങ്ങള്‍ മാത്രമേ ഇതു സംബന്ധിച്ചുള്ളു. ഇവ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് നീങ...

Malayali Vartha Recommends