KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട, ഒന്നരക്കിലോ സ്വര്‍ണം പിടികൂടി
07 October 2015
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അബുദാബിയില്‍ നിന്നെത്തിയ എത്തിഹാദ് വിമാനത്തില്‍ നിന്ന് ഒന്നരക്കിലോ സ്വര്‍ണമാണ് ഡി.ആര്‍.ഐയും റവന്യൂ ഇന്റലിജന്‍സും ചേര്‍ന്ന് പിടികൂടിയത്. വിമാനത്തിന്റ...
ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി
07 October 2015
ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ 16 വയസ്സുള്ള ഇരുവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില ത...
വൈദ്യശാസ്ത്ര നൊബേലിനു ആലപ്പുഴയുടെ കൈത്താങ്ങ്
07 October 2015
ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനത്തിന് അര്‍ഹമായ മരുന്നുകള്‍ ആദ്യമായി പരീക്ഷിച്ചത് ആലപ്പുഴയില്‍ ആണ്. മന്തുരോഗ വിരകളെ നശിപ്പിക്കുന്നതിനുള്ള മരുന്നിന്റെ പരീക്ഷണം നടത്തിയത് ആലപ്പുഴ ടിഡി മെഡിക്കല്‍ ...
നടേശാ കൊഞ്ഞനം കുത്തേണ്ടാ... വെള്ളാപ്പള്ളിയ്‌ക്കെതിരെ വിഎസ് : ഉത്തരം മുട്ടുമ്പോള്‍ വെള്ളാപ്പള്ളി കൊഞ്ഞനം കുത്തുകയാണെന്ന് വിഎസ്
07 October 2015
വെള്ളാപ്പള്ളിയ്‌ക്കെതിരെ ആഞ്ഞടിച്ച് വിഎസ് വീണ്ടും രംഗത്ത്. തന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ വെള്ളാപ്പള്ളി ഇതുവരെ തയാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മാധ്യമങ്ങള്...
ജോലിക്കിടെ ഷോക്കേറ്റ് 2 കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ മരിച്ചു
07 October 2015
ചവറയില്‍ വൈദ്യുതിലൈനില്‍ അറ്റകുറ്റപ്പണിക്കിടെയും ലൈനിലേക്കു വീണ മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെയും ഷോക്കേറ്റു രണ്ടു കെഎസ്ഇബി കരാര്‍ ജീവനക്കാര്‍ മരിച്ചു. എംസി റോഡില്‍ കുളക്കട ഉപജില്ലാ വിദ്യാഭ്യാസ ഓഫ...
ഗര്‍ഭിണിയായ ആദിവാസി യുവതി വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍
07 October 2015
ഗര്‍ഭിണിയായ ആദിവാസി യുവതിയെ വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടയാട് കൂളാമ്പിയിലെ കതിരന്‍ പുലിക്കിരി ബിനീഷിന്റെ ഭാര്യ ശ്രുതിയെ(18) ആണ് ജലനിധി പദ്ധതിയുടെ വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍...
തൃശൂര്‍ കേരളവര്‍മയിലെ ബീഫ് ഫെസ്റ്റിവല്‍ ; അധ്യാപികയ്ക്ക് എതിരെ അന്വേഷണം
07 October 2015
കേരളവര്‍മ കോളജില്‍ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റ് വിവാദം ആളിക്കത്തുന്നു. ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്താക്കിയതിനു പിന്നാലെ അധ്യാപിക ദീപ നിശാന്തിനെതിരെയും അന്വേഷണം ആരംഭിച്ചു. ബീഫ് ഫെസ്റ്റിവലിന് അനുക...
കാസര്‍കോട് ബാങ്ക് കവര്‍ച്ച കേസിലെ രണ്ടു പ്രതികള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു
07 October 2015
കാസര്‍കോട്ടെ ബാങ്ക് കവര്‍ച്ച കേസുകളുമായി ബന്ധപ്പെട്ട രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കുഡ്്‌ലു സഹകരണ ബാങ്ക് കവര്‍ച്ച കേസിലെ ഇന്‍ഫോമറായിരുന്ന കൊല്ലം സ്വദേശിയും ചെറുവത്തൂര്‍ വിജയ...
വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് മുങ്ങിയ യുവാവ് മൂന്നു വര്‍ഷത്തിനു ശേഷം പിടിയില്‍
07 October 2015
പത്തനംതിട്ടയില്‍ വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച് മുങ്ങിയ യുവാവ് മൂന്ന് വര്‍ഷത്തിനു ശേഷം പൊലീസ് പിടിയില്‍. പറക്കോട് സ്വദേശി രാംദാസിനെയാണ് കഴിഞ്ഞ ദിവസം അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ...
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നുമുതല്‍, അവസാനതീയതി 14
07 October 2015
തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്നുമുതല്‍. പതിനാലാണ് അവസാന തിയതി. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു മണിവരെയാണ് പത്രിക സ്വീകരിക്കുക. സ്ഥാനാര്‍ഥിയോ നാമനിര്‍ദേശം ചെയ്യുന്നയ...
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ചൂലെടുക്കാന്‍ ആം ആദ്മി പാര്‍ട്ടിയും
06 October 2015
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാന്‍ ആം ആദ്മി പാര്‍ട്ടി കേരളഘടകം ഒരുങ്ങുന്നു. തൃശൂര്‍, കൊച്ചി തിരുവനന്തപുരം കോര്‍പറേഷനുകളില്‍ നിര്‍ണായക ശക്തിയായി മാറാനാണു ശ്രമമെന്ന് ആം ആദ്മി പാര്‍ട്ടി ...
ഷോക്കേറ്റ് കെഎസ്ഇബിയിലെ രണ്ടു കരാര്‍ ജീവനക്കാര്‍ മരിച്ചു
06 October 2015
കൊല്ലം ജില്ലയിലെ ചാവറയ്ക്കു സമീപം ഷോക്കേറ്റ് കെഎസ്ഇബിയുടെ രണ്ടു കരാര്‍ ജീവനക്കാര്‍ മരിച്ചു. ചാവറ സ്വദേശി ആനന്ദന്‍, കൊട്ടാരക്കര സ്വദേശി വിഷ്ണുരാജ് എന്നിവരാണ് മരിച്ചത്....
റിയാലിറ്റി ഷോ വിജയിക്ക് അമൃത ടി.വി വാഗ്ദാനം ചെയ്ത 70 ലക്ഷം രൂപയുടെ ഫ്‌ലാറ്റ് നല്‍കാതെ കബളിപ്പിച്ചു
06 October 2015
തട്ടിപ്പിന്റെ സ്വന്തം ചാനലുകാര്‍. അമൃത ടി.വി റിയാലിറ്റി ഷോ വിജയിക്ക് വാഗ്ദാനം ചെയ്ത ഫ്‌ലാറ്റ് നല്‍കാതെ കബളിപ്പിച്ചതായി പരാതി. 2013ല്‍ വനിതകള്‍ക്കായി അമൃതാ ചാനല്‍ നടത്തിയ റിയാലിറ്റി ഷോയുടെ വിജയി റ്റിനോ...
ആവേശലഹരിയില്‍ സച്ചിന്‍ കൊച്ചിയില്‍
06 October 2015
ഐഎസ്എല്‍ രണ്ടാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോംമാച്ച് കാണാന്‍ ടീം ഉടമകളില്‍ ഒരാള്‍കൂടിയായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കൊച്ചിയില്‍ എത്തി. 3.40 ഓടെ ജെറ്റ് എയര്‍വേസ് വിമാനത്തിലാണു സച്ചിന്‍ എത്തിയ...
ബീഫ് ഫെസ്റ്റ് വിവാദം: അധ്യാപിക ദീപ നിശാന്തിനെതിരേ അന്വേഷണം
06 October 2015
ടീച്ചര്‍ പഠിപ്പിച്ചാല്‍ മതി പോസ്റ്റിട്ട് കളിവേണ്ട എന്ന ലൈനില്‍ കോളജ് അധികൃതര്‍. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ ബീഫ് നിരോധനം വിവാദമാകുന്നു. ബീഫ് ഫെസ്റ്റ് വിവാദത്തില്‍ അധ്യാപിക ദീപ നിശാന്തിനെതിരേ അന്വേഷണം...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























