KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ബിജു രാധാകൃഷ്ണനെ കണ്ടിട്ടുണ്ടെന്ന് എം.ഐ. ഷാനവാസ്
10 September 2015
സോളാര്‍ തട്ടിപ്പു കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ മൂന്നു തവണ കണ്ടിട്ടുണ്ടെന്നു എം.ഐ. ഷാനവാസ് എംപിയുടെ മൊഴി. സോളാര്‍ കമ്മിഷനു മുമ്പാകെയാണ് ഷാനവാസ് മൊഴി നല്‍കിയത്. ബിജു രാധാകൃഷ്ണനു മുഖ്യമന്ത്രി ഉമ്മന്‍ ചാ...
കെ.എസ്.ആര്‍.ടി.സി. യാത്രക്കാരിയെ സ്‌റ്റോപ്പില്ലാത്ത സ്ഥലത്ത് ഇറക്കിവിട്ടു
10 September 2015
വൈകിട്ട് ആറിനുശേഷം സ്ത്രീ യാത്രികര്‍ ആവശ്യപ്പെടുന്നിടത്ത് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ നിര്‍ത്തികൊടുക്കുമെന്ന അധികൃതരുടെ നയത്തിനു പുല്ലുവില. സ്‌റ്റോപ്പില്ലെന്ന കാരണത്താല്‍ കൈക്കുഞ്ഞുമായി യാത്ര ചെയ്ത വീട...
കുഡ്‌ലു ബാങ്ക് കവര്‍ച്ച: ഒരു പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടു, മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയത്
10 September 2015
കുഡ്‌ലു സഹകരണബാങ്കില്‍ കവര്‍ച്ച നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. മോഷണം നടത്തി മടങ്ങുന്ന സംഘത്തെ കണ്ട ദൃക്‌സാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാ...
വാവ സുരേഷിന് സ്‌നേഹോപഹാരമായി വീട്
10 September 2015
വാവയുടെ ദീര്‍ഘകാല സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നു. പാമ്പുകളുടെ തോഴന് സ്വന്തമായി ഒരു കൂരയില്ലാത്തതിന്റെ വിഷമം പലതവണ പറഞ്ഞിട്ടുള്ളതാണ്. എന്നാല്‍ പരിഭവം തീര്‍ക്കാന്‍ വൈസ് മെന്‍ ഇന്റര്‍നാഷണല്‍ രംഗത്ത്. സുമ...
കണ്ണൂരില്‍ ലീഗ് നേതാവിനു വെട്ടേറ്റു
10 September 2015
തില്ലങ്കേരി കാവുംപടിയില്‍ ലീഗ് നേതാവിനു വെട്ടേറ്റു. തില്ലങ്കേരി മണ്ഡലം പ്രസിഡന്റ് കുട്ട്യാലിക്കാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘമാണ് ഇയാളെ വെട്ടിയത്. സ്ഥലത്ത് ലീഗ്-എസ്ഡിപിഐ സംഘര്‍ഷം നിലനിന്നിരുന്നു. അ...
ഡല്‍ഹി പോലീസിലെ മലയാളിക്ക് പുരസ്‌കാരം
10 September 2015
പട്രോളിങ് ഡ്യൂട്ടിക്കിടെ സാഹസികമായി കവര്‍ച്ചാസംഘത്തെ പിടികൂടിയതിന് ഡല്‍ഹി പോലീസിലെ മലയാളിയായ ഷരീഫ് മുഹമ്മദിന് പുരസ്‌കാരം. ഷരീഫിന് ഡല്‍ഹി പോലീസിന്റെ പ്രശസ്തിപത്രവും കാഷ് അവാര്‍ഡും ലഭിക്കുന്നത് ഇത് രണ്...
ആര്‍.എസ്.എസിന്റേത് ഹിറ്റ്‌ലര്‍ ആശയങ്ങളെന്ന് പിണറായി
10 September 2015
ഹിറ്റ്‌ലര്‍ നടപ്പാക്കിയ ആശയങ്ങളാണ് ആര്‍.എസ്.എസ് നടപ്പാക്കുന്നതെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ഹിറ്റ്‌ലര്‍ ജൂതന്മാരോടെന്ന പോലെയാണ് ആര്‍.എസ്.എസ് മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളോട് പ...
ടിപി 51 സിനിമ വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തിരുവഞ്ചൂര്‍
10 September 2015
ടിപി 51 സിനിമ വടകരയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സിനിമാമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വടകരയില്‍ തീയറ്റര്‍ ഉടമകള്‍ക്ക് ഭീഷണിയുള്ളതായി ചിത്രത്തിന്റെ സംവിധായകന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂ...
മൂന്നാറില്‍ തോട്ടം തൊഴിലാളികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടു; തൊഴിലാളി സമരം തുടരും
10 September 2015
മൂന്നാറില്‍ തോട്ടം തൊഴിലാളികളുമായി തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ഇന്നു നടത്തിയ രണ്ടാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കമ്പനി പ്രതിനിധികളുമായി ഞായറാഴ്ച എറണാകുളത്ത് വീണ്ടും ചര്‍ച്ച നടത്തും. എന്നാല്‍ ...
സ്‌കൂളിലേക്കു പോകുന്ന വഴി എട്ടു വയസുകാരന് തെരുവു നായയുടെ കടിയേറ്റു
10 September 2015
മൂന്നാം ക്ലാസുകാരനു തെരുവു നായയുടെ കടിയേറ്റു. ചവറ പുതുക്കാട് രഞ്ചു ഭവനത്തില്‍ അനിത-സുരേഷ്‌കുമാര്‍ ദമ്പതികളുടെ മകന്‍ രഞ്ചുമോന്‍ (എട്ട്) ആണ് കടിയേറ്റത്. ഇന്നലെ രാവിലെ കൊറ്റന്‍കുളങ്ങര സ്‌കൂളിലേക്ക് അമ്മയ...
പന്തളത്ത് നവജാതശിശുവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി
10 September 2015
ഇരുപത് ദിവസം പ്രായമുള്ള നവജാതശിശുവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം രാമന്‍ചിറയിലാണ് സംഭവം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങ...
ആന്റണിക്കു മാര്‍ക്‌സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് കോടിയേരി
10 September 2015
കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്കു മാര്‍ക്‌സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വര്‍ഗീയവത്കരണത്തെ വെള്ളപൂശുന്ന ഇടപാടാണ് ആന്റണിക്കെന്നും കോടിയേരി പറഞ്ഞു. എസ്എന...
അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ 24 മുതല്‍ തിരുവനന്തപുരത്ത്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
10 September 2015
കേരള സ്ത്രീ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ഈമാസം 24 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക്കും. 23-ന് വൈകുന്നേരം അഞ്ചിന് ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം ചെയര്‍മാന്‍ ശശികുമാര...
ഗ്രൂപ്പ് മാനേജര്‍മാരെ നിലയ്ക്ക് നിര്‍ത്താന്‍ കെപിസിസി പ്രസിഡന്റ്, പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ആവശ്യം സുധീരന്‍ തള്ളി
10 September 2015
പാര്‍ട്ടിയിലെ ഗ്രൂപ്പ് മാനേജര്‍മാരെ നിലയ്ക്ക് നിര്‍ത്താന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. കഴിഞ്ഞ ദിവസം തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്തു കോണ്‍ഗ്രസിലെ പുനഃസംഘടനാ പ്രക്രിയ നിര്‍ത്തിവയ്ക്കണ...
ബസിന്റെ ഗിയര്‍ബോക്‌സ് ഇളകി റോഡില്‍ വീണു
10 September 2015
കെഎസ്ആര്‍ടിസി ബസിന്റെ ഗിയര്‍ബോക്‌സ് യാത്രയ്ക്കിടെ ഇളകി റോഡില്‍ വീണു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30നു തിരുവനന്തപുരത്തുനിന്നു പാറശാലയിലേക്കു പോവുകയായിരുന്ന പാറശാല ഡിപ്പോയിലെ സെമി ലോ ഫ്‌ലോര്‍ ബസിന്റെ ഗിയര്‍ ...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























