Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ്ങൾ, റീൽസുകാർക്ക് ഇനി പിടിവീഴും

26 NOVEMBER 2026 09:31 AM ISTമലയാളി വാര്‍ത്ത
അയ്യപ്പനെ തൊഴുത് മടങ്ങുന്നതിനിടയിലും ക്യാമറ ഓഫ് ചെയ്യില്ല... പോക്കറ്റിനുള്ളിൽ ക്യാമറ ഓണാണ്... ചിലർ ഇരുമുടിക്കെട്ടിനുള്ളിൽ പോലും മൊബൈൽ ഒളിപ്പിക്കും... ലക്ഷ്യം ഒന്നുമാത്രം, മറ്റാർക്കും കിട്ടാത്ത ശബരിമല ദൃശ്യങ്ങൾ സ്വന്തം ഫോണിൽ പകർത്തുക, സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക, ലൈക്കും ഷെയറും വാരിക്കൂട്ടുക. റീ...

കമ്മി താഴ്ത്തിക്കാണിച്ച് വമ്പ് കാണിക്കാന്‍ ബജറ്റില്‍ ശ്രമമുണ്ടാകുമെന്ന് തോമസ് ഐസക്

11 February 2016

2016-17 ലേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് രേഖ ലഭിച്ചാല്‍ ഞാന്‍ ആദ്യം പരിശോധിക്കുക 2016-17 ലെ റവന്യൂ കമ്മി എത്രയാണെന്നാണ്. 14 ാം ധനകാര്യ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സമയബന്ധിത പരിപാടി പ്രകാരം...

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി

11 February 2016

നിയമസഭ തിരഞ്ഞെടുപ്പില്‍ നടന്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയായി ഇറക്കാമെന്ന ബിജെപിയുടെ തന്ത്രം പാളി. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ബിജെപിയെ എന്നും പിന്തുണച്ചിരുന്...

വി.എസും പിണറായിയും മുഖ്യമന്ത്രിമാരാവും

10 February 2016

നവകേരള യാത്രയിലൂടെ പിണറായി വിജയന്‍ പാര്‍ട്ടിയിലെയും അണികളുടെയും സ്വീകാര്യത ഊട്ടിയുറപ്പിച്ച് മുന്നേറുമ്പോള്‍ വി.എസ് പയറ്റിയ തന്ത്ര്യം വിജയിക്കുന്നു. അധികാരം കിട്ടിയാല്‍ ആദ്യത്തെ രണ്ട് വര്‍ഷം വി.എസിനെയു...

സോളര്‍ കമ്മിഷനില്‍ സരിതയുടെ വിസ്താരം ഇന്നും തുടരും

10 February 2016

സോളര്‍ കമ്മിഷനില്‍ സരിത എസ് നായരുടെ വിസ്താരം ഇന്നും തുടരും. മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ഇന്നും സരിതയെ വിസ്തരിക്കും. സരിത നായര്‍ ഉന്നയിച്ച ആരോപണത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസ് അസോസിയേഷന്‍ ഭാരവാഹി...

കതിരൂര്‍ മനോജ് വധക്കേസ് : പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

10 February 2016

കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജയരാജന്റെ അഭിഭാഷകന്റെ അപേക്ഷ പ്രകാരം കഴിഞ്ഞദിവസം ഹര്‍ജി പരിഗണിക്കുന്നത് മ...

റിട്ട. അധ്യാപകനും യുവാവും വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിനു പിടിയില്‍

10 February 2016

പത്തും ഏഴും വയസ് പ്രായമുള്ള വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിച്ച് സ്വന്തം വീടുകളിലെത്തിച്ച് പീഡിപ്പിച്ച രണ്ടു വ്യത്യസ്ത കേസുകളില്‍ റിട്ട. അധ്യാപകന്‍ ഇരുമലപ്പടി പുളിക്കക്കുടി മത്തായി (84), കാട്ടുകുടി മനാഫ് ...

2050 ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകരെ സീനിയറാക്കാന്‍ ശിപാര്‍ശ

10 February 2016

2014ല്‍ പുതുതായി അനുവദിച്ച ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലേക്ക് അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ ശിപാര്‍ശ. 166 പുതിയ ഹയര്‍സെക്കന്‍ഡറികളിലേക്കാണ് തസ്തിക സൃഷ്ടിക്കാന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ...

സമരത്തിന് താല്‍ക്കാലികമായി ഒത്തുതീര്‍പ്പായി; ഐ.ഒ.സി പ്ലാന്റുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തിക്കും

10 February 2016

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഉദയംപേരൂര്‍ എല്‍.പി.ജി ബോട്ട്‌ലിങ് പ്‌ളാന്റില്‍ കരാര്‍ തൊഴിലാളികള്‍ നടത്തിവന്ന അനിശ്ചിതകാല സമരം ചൊവ്വാഴ്ച ഉച്ചയോടെ താല്‍ക്കാലികമായി പിന്‍വലിച്ചു. സമരത്തിനാധാരമായ വിഷയങ്ങ...

ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ ഇരട്ട നീതി നടപ്പിലാക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ പരാമര്‍ശത്തിന് നന്ദി പറഞ്ഞ് മാണി

10 February 2016

ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ ഇരട്ട നീതി നടപ്പിലാക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ പ്രസ്താവനയെ പരസ്യമായി പിന്തുണച്ച് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെ.എം മാണി. ബാര്‍ കോഴക്കേസില്‍ സര്‍ക്ക...

കടല്‍ കടന്നൊരു കനിവ്... ദുബായില്‍ അര്‍ധരാത്രിയില്‍ അപകടത്തില്‍പ്പെട്ടു മരണത്തോടു മല്ലിട്ട മലയാളി യുവാവിനു രക്ഷകനായത് ദിലീപ്

10 February 2016

ദുബായില്‍ അപകടത്തില്‍പ്പെട്ട് റോഡില്‍ ചോരവാര്‍ന്നു കിടന്ന ഡെലിവറി ബോയ് ആയ ഈ യുവാവിനെ രക്ഷിച്ചത് ജനപ്രിയ നടന്‍ ദിലീപ്. അര്‍ധരാത്രി ഒരുമണിക്കായിരുന്നു അപകടം. ഗള്‍ഫ് ലൈറ്റ് കഫേറ്റീരിയയില്‍ ഡെലിവറി ബോയി...

കെഎസ്ആര്‍ടിസി ബസ് നിരക്കുകള്‍ കുറച്ചു, മിനിമം ചാര്‍ജ് ആറ് രൂപ

10 February 2016

കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ് നിരക്കുകള്‍ കുറച്ചു. മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് ആറാക്കി. ഓര്‍ഡിനറിയുടെ എല്ലാ നിരക്കുകളിലും ഒരു രൂപ വീതം കുറയും. സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ക്ക് പുതിയ നിരക്ക് ബാധകമല്ല. ക്രൂ...

കേരളത്തില്‍ ആയത് കൊണ്ടാണ് കൊല്ലപ്പെടാത്തതെന്ന് ഡി.ജി.പി ജേക്കബ് തോമസ്

10 February 2016

കേരളത്തില്‍ ആയതുകൊണ്ട് മാത്രമാണ് താന്‍ കൊല്ലപ്പെടാത്തതെന്ന് ഡി.ജി.പി ജേക്കബ് തോമസ്. പക്ഷേ ഇവിടെ ഫിസിക്കല്‍ വധത്തിന് പകരം തേജോവധമാണ് കൂടൂതല്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാസികയ്ക്ക്...

കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനെ പുറത്താക്കാന്‍ പി.സി ജോര്‍ജിന് അധികാരമില്ലെന്ന് ടി.എസ് ജോണ്‍

10 February 2016

കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ ചെയര്‍മാനെ പുറത്താക്കാന്‍ പി.സി ജോര്‍ജിന് അധികാരമില്ലെന്ന് ടി.എസ് ജോണ്‍. പാര്‍ട്ടിയുടെ പ്രത്യേക ക്ഷണിതാവ് മാത്രമായ ജോര്‍ജ് പാര്‍ട്ടി ചെയര്‍മാനായ തന്നെ പുറത്താക്കുന്നത് എങ്...

സരിതയുടെ ക്രോസ് വിസ്താരത്തിനിടയില്‍ കമ്മീഷനും മുഖ്യമന്ത്രിയുടെ അഭിഭാഷകനും തമ്മില്‍ തര്‍ക്കം

10 February 2016

സോളാര്‍ കമ്മീഷനില്‍ സരിതയുടെ ക്രോസ് വിസ്താരത്തിനിടയില്‍ കമ്മീഷനും മുഖ്യമന്ത്രിയുടെ അഭിഭാഷകനും തമ്മില്‍ തര്‍ക്കം. അഭിഭാഷകന്റെ ക്രോസ് വിസ്താരം അതിര്‍ കടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷന്‍ എവിഡന്‌...

സരിതാ നായരും കൂട്ടാളികളും സ്‌പെഷല്‍ ബ്രാഞ്ച് നിരീക്ഷണത്തില്‍

10 February 2016

സോളാര്‍ വിവാദത്തിലെ നായിക സരിതാ നായരും കൂട്ടാളികളും സ്‌പെഷല്‍ ബ്രാഞ്ച് നിരീക്ഷണത്തില്‍. സരിതയുടെ സംരക്ഷണത്തിന്റെ പേരില്‍ കൂടെ കൂട്ടിയിരിക്കുന്നവരെയാണ് സ്‌പെഷല്‍ ബ്രാഞ്ച് നിരീക്ഷിക്കുന്നത്. ലൈംഗികാരോപണ...

Malayali Vartha Recommends