Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

30 AUGUST 2026 03:19 PM ISTമലയാളി വാര്‍ത്ത
സീ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സുഭാഷ് ചന്ദ്രയുമായി ബന്ധപ്പെട്ട 22,006.57 കോടി രൂപയുടെ ക്ലെയിമുകൾക്ക് പകരമായി വെറും 6.5 കോടി രൂപ മാത്രം തിരിച്ചടയ്ക്കുന്ന പദ്ധതിക്ക് നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകാരം നൽകിയ നടപടി  തുല്യ നീതിയുടെ അടിസ്ഥാന തത്വങ്ങളെ പരിഹസിക്കുന്നതാണെന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ. ബ...

ബസില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് പരാതി, മധ്യവയസ്‌കന്‍ അറസ്റ്റില്‍

05 September 2015

സ്വകാര്യ ബസില്‍ യാത്ര ചെയത പതിനാറുകാരിയെ ശല്യം ചെയ്തതിന് അന്‍പത്തിരണ്ടുകാരന്‍ പിടിയില്‍. ഇന്നു രാവിലെ കൊല്ലാട്ട് നിന്ന് കോട്ടയത്തിനു വന്ന സ്വകാര്യ ബസിലാണ് സംഭവം. ബസ് തിരുനക്കര സ്റ്റാന്‍ഡില്‍ എത്തിയപ്പ...

ശ്രീകൃഷ്ണജയന്തി പ്രവൃത്തിദിവസമാക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു

05 September 2015

കൊല്ലത്ത് ഗ്രാമവികസന വകുപ്പിന് കീഴിലെ ദാരിദ്ര്യ നിര്‍മാര്‍ജ്ജന വിഭാഗം, ശ്രീകൃഷ്ണജയന്തി ദിനം പ്രവൃത്തിദിവസമാക്കി പുറപ്പെടുവിച്ച വിവാദ സര്‍ക്കുലര്‍ പിന്‍വലിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് സര്‍ക്കു...

കാസര്‍ഗോഡ് ജില്ലയിലെ ചില മേഖലകളില്‍ നിരോധനാജ്ഞ

05 September 2015

ജില്ലയിലെ മടികൈ, അമ്പലത്തറ മേഖലകളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഒരു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിരുവോണ ദിവസം കാസ...

തൃശൂരില്‍ വന്‍സ്‌ഫോടക ശേഖരവുമായി രണ്ട് പേര്‍ അറസ്റ്റില്‍, 49 പെട്ടി സ്‌ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്

05 September 2015

പീച്ചിയില്‍ വന്‍ സ്‌ഫോടക ശേഖരവുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട്ടു നിന്നും ലോറിയില്‍ കടത്താന്‍ ശ്രമിച്ച 1,000 കിലോയില്‍ അധികം വരുന്ന സ്‌ഫോടക ശേഖരമാണ് പിടിച്ചെടുത്തത്. വാഹന പരിശോധനയ്ക്ക...

വിവാഹ രജിസ്‌ട്രേഷന്‍: നടപടിക്രമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു കോടതി

05 September 2015

വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷകള്‍ പരിഗണിക്കുന്ന ഉദ്യോഗസ്ഥര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു.ചട്ടത്തില്‍ പറയുന്ന പ്രകാരമുള്ള മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ച് അപേക്ഷാ നടപടിക്രമങ്ങള...

കണ്ണൂരില്‍ പ്രത്യേക ജാഗ്രത

05 September 2015

ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്കിടെ വ്യാപക ആക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനേത്തുടര്‍ന്നു കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പോലീസ് അതീവജാഗ്രതയില്‍. സംഘപരിവാറിന്റെ ശ്രീകൃഷ്ണജയന്തി ശോ...

മ്യൂസിയത്ത് തോക്കില്‍ കൈവച്ച് എടുത്ത ഫോട്ടോ വിനയായി; ഐസിസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് യു.എ.ഇ തിരിച്ചയച്ച മലയാളി യുവാവ്

04 September 2015

ഇസ്ലാമിക് സ്‌റ്റേറ്റുമായി യാതൊരു ബന്ധമില്ലെന്ന് യു.എ.ഇ തിരിച്ചയച്ച മലയാളി യുവാവിന്റെ വെളിപ്പെടുത്തല്‍. ഐഎസ് ബന്ധം ആരോപിച്ച് യു.എസ.ഇ തിരിച്ചയച്ച തിരൂര്‍ സ്വദേശി ജാബിറാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്...

പണം സര്‍ക്കാര്‍ വകമാറ്റിയതോടെ സര്‍ക്കാരിന്റെ കാരുണ്യപദ്ധതി പ്രതിസന്ധിയില്‍: രോഗികള്‍ എല്ലാം തീരാ ദുരിതത്തില്‍

04 September 2015

ഏറെ കൊട്ടിഘോഷിക്കപ്പെട്ട സര്‍ക്കാരിന്റെ കാരുണ്യ ചികിത്സാപദ്ധതി പ്രതിസ്ധിയില്‍. പണം സര്‍ക്കാര്‍ വകമാറ്റി ചിലവഴിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ഇതോടെ തീരാ ദുരിതത്തിലായത് മാരക രോഗികളാണ്. രോഗികള്‍ ഇപ്പോള്‍ ...

തൃപ്പൂണിത്തറയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായ 18കാരന്റെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസുകാര്‍, പയ്യന്റെ വലയില്‍ 12 മുതല്‍ 40 വയസ്സ് വരെയുള്ളവ സ്ത്രീകള്‍

04 September 2015

18 കാരന്റെ വീരകൃത്യങ്ങളില്‍ പകച്ചുപോയി പോലീസുകാര്‍. ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ച് പോലീസുകാര്‍ പോലും. വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോളിടെക്‌നിക്ക് വിദ്യാ...

പ്രസവശുശ്രൂഷ സ്വയംതൊഴില്‍ സംരംഭമാക്കാന്‍ പരിശീലിപ്പിക്കാനുദ്ദേശിച്ച സൂതികശ്രീ പദ്ധതി നിര്‍ത്തിവയ്ക്കുന്നു

04 September 2015

പ്രസവശുശ്രൂഷയ്ക്ക് ആളെക്കിട്ടാത്ത അവസ്ഥ പരിഹരിക്കാന്‍ കുടുംബശ്രീ ജന്മം നല്‍കിയ സൂതികശ്രീ പദ്ധതിക്ക് അകാലചരമം. കൊച്ചിയിലുള്ള സ്വകാര്യ കമ്പനിയെയാണു പദ്ധതി ഏല്‍പിച്ചിരുന്നത്. എന്നാല്‍, ടെന്‍ഡര്‍ വ്യവസ്ഥക...

1977നു ശേഷമുള്ള വനം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി, ആറു മാസത്തിനകം ഒഴിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തുടങ്ങണമെന്നും കോടതി

04 September 2015

1977നു ശേഷമുള്ള വനംകൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വനം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2002-ല്‍ തിരുവാങ്കുളത്തെ പരിസ്ഥിതി സംഘം പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജി പരിഗണിച...

കൊച്ചിയില്‍ വൃദ്ധയെ ചാക്കില്‍കെട്ടി വഴിയില്‍ ഉപേക്ഷിക്കാന്‍ ശ്രമം

04 September 2015

ഇടപ്പള്ളിയില്‍ വൃദ്ധയെ ചാക്കില്‍കെട്ടി വഴിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അവശയായ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. വൃദ്ധയെ ചാക്കില്‍ കെട...

മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചതാണെന്ന് വി വി രാജേഷ്, പോലീസിന്റെ നിയമലംഘനങ്ങള്‍ നിയമപരമായി നേരിടുമെന്നാണ് താന്‍ പറഞ്ഞത്

04 September 2015

പോലീസിനെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി വക്താവ് വി.വി.രാജേഷ്. തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. പോലീസിന്റെ നിയമലംഘനങ്ങള്‍ നിയമപരമായി നേരിടുമെന്നാണ് താന്‍ പറഞ്ഞതെന്നും രാജേഷ് വ്യക്തമാക്...

വി.വി.രാജേഷിന്റെ പ്രസംഗം: അന്വേഷിക്കുമെന്ന് ഡിജിപി

04 September 2015

ബിജെപി വക്താവ് വി.വി.രാജേഷ് പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പൊതുവേദിയില്‍ സംസാരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി ടി.പി.സെന്‍കുമാര്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക...

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം ഉടനില്ല

04 September 2015

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ വിജ്ഞാപനം ഉടനുണ്ടാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിജ്ഞാപനം ഇറക്കുന്നത് രണ്ടു മാസം കൂടി നീട്ടാന്‍ കേന്ദ്ര സര്‍ക്ക...

Malayali Vartha Recommends