KERALA
വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ
ബിന്ദുപണിക്കരാണ് എന്റെ കുടുംബം തകര്‍ത്തത്... പ്രണയ വിവാഹത്തിന്റെ മറ്റൊരു ബാക്കിപത്രമാകുന്നു സായ്കുമാറിന്റേയും പ്രസന്നകുമാരിയുടേയും ജീവിതം
02 August 2015
പ്രണയിക്കുമ്പോള്‍ അത് മറ്റെന്തിനേക്കാളും മാധുര്യമുള്ളതാണ്. എന്നാല്‍ വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളാകുമ്പോള്‍ പിന്നെ അതൊരു വിഴുപ്പലുക്കലിന്റെ വക്കിലെത്തുന്നത് സ്വാഭാവികം. ഭാര്യ പ്രസന്ന കുമാരിയില്‍ നിന്നും വി...
പെട്രോള്‍ പമ്പില്‍ ടാങ്ക് നിറക്കും എയര്‍ ഇമ്പാക്ട് പ്രതിഭാസം
02 August 2015
നിരവധി പ്രതിഭാസങ്ങള്‍ നിറഞ്ഞിരിക്കുന്ന ഒരു ഭൂമിയിലാണ് നാം ജീവിക്കുന്നത് ആ പ്രതിഭാസങ്ങള്‍ നിത്യജീവിതത്തില്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കാറുമുണ്ട്. കേരളത്തിലെ മിക്ക പെട്രോള്‍ പമ്പുകളിലും ഈ പ്രതിഭാസം ഉ...
ഫേസ് ബുക്ക് ചാറ്റിംഗ്: യുവതിയെ ഉപയോഗിച്ച് യുവ വ്യാപാരിയില്‍ നിന്നും അഞ്ച് ലക്ഷം കവര്‍ന്ന സംഘം പിടിയില്‍
02 August 2015
ഇത് തട്ടിപ്പിന്റെ ലോകമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏതുവഴിയും തട്ടിപ്പു നടത്തിയിരുന്നവര്‍ എല്ലാം ഇപ്പോള്‍ ഓണ്‍ലൈന്‍ കേന്ദ്രീകരിച്ചാണ് കളികള്‍. ഫേസ്ബുക്കില്‍ യുവതികളെ ഉപയോഗിച്ച് തട്ടിപ്പു നടത്തുന്ന സംഘമ...
വിഴിഞ്ഞത്തിനെതിരെ തിരുവനന്തപുരം രൂപത പരസ്യമായി രംഗത്തെത്തി; തൊഴിലാളികള്‍ക്ക് പാക്കേജില്ലാതെ പദ്ധതി നടപ്പിലാക്കാന്‍ സമ്മതിക്കില്ല
02 August 2015
മത്സ്യത്തൊഴിലാളികളെ പെരുവഴിയിലാക്കിയിട്ട് വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ സമ്മതിക്കില്ലെന്ന് തിരുവനന്തപുരം രൂപത. അങ്ങനെ രൂപത പരസ്യമായി വിഴിഞ്ഞം പദ്ധതിക്കെതിരെ രംഗത്തെത്തി. പദ്ധതിക്ക് എതിരായ ഇടയലേഖനം ഇ...
സിദ്ദിഖ് തന്നോട് ചെയ്ത ക്രൂരതകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതിയായി നല്‍കാനൊരുങ്ങി നസീമ
01 August 2015
ക്യാന്‍സര്‍ ബാധിതയായ തന്നെ ഉപേക്ഷിച്ചെന്ന ആക്ഷേപം ദേശീയ നേതാക്കള്‍ക്ക് മുന്നിലെത്തിക്കാന്‍ സിദ്ദിഖിന്റെ മുന്‍ ഭാര്യ നസീമ ഒരുങ്ങുന്നു.സിദ്ദിഖ് തന്നോട് ചെയ്ത ക്രൂരതകള്‍ പരാതിയായി പ്രധാനമന്ത്രി നരേന്ദ്ര ...
വിളിക്കാതിരിക്കല്ലേ... ഇനി ആസിഫലി ഫോണെടുക്കും
01 August 2015
ആസിഫലിയോ. അവന്‍ വേണ്ട. ആ ജാഡക്കാരന്‍ ഫോണെടുക്കില്ല. ഇതായിരുന്നു ശരാശരി സിനിമാക്കാരുടെ പരാതി. സിനിമയില്‍ നിന്നാകട്ടെ വീട്ടുകാരോ സുഹൃത്തുക്കളോ ആകട്ടെ ആരു വിളിച്ചാലും ആസിഫ് ഫോണ്‍ എടുക്കാറില്ലായിരുന്നു. ഈ...
മേമന്‍ കുടുംബത്തെ കുടുക്കിയത് ഒരു ലൈംഗിക തൊഴിലാളി
01 August 2015
യാക്കൂബ് മേമനെ തൂക്കിലേറ്റിയതോടെ മുംബൈ സ്‌ഫോടനത്തിലെ പല ഉള്ളറ കഥകളും വെളിച്ചത്താവുകയാണ്. 1993ലെ മുംബൈ സ്‌ഫോടനത്തിന് പിന്നില്‍ മേമന്‍ കുടുംബത്തിന്റെ പങ്ക് വെളിച്ചത്ത് കൊണ്ടുവന്നത് മുംബൈയിലെ ഒരു ലൈംഗിക ...
മുഖ്യമന്ത്രിയില്‍ ആഭ്യന്തരമന്ത്രിക്ക് വിശ്വാസമില്ലെന്ന് തെളിഞ്ഞതായി കോടിയേരി
01 August 2015
മുഖ്യമന്ത്രിയില്‍ ആഭ്യന്തരമന്ത്രിക്ക് വിശ്വാസമില്ലെന്ന് തെളിഞ്ഞതായി സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചീഫ് എഞ്ചിനിയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തത് ഇതാണ് തെളിയിക്കുന്നതെന്നും കോടിയേരി പറഞ്...
ആറ് പേര്‍ക്ക് ജീവന്‍ നല്‍കി പ്രജീഷ് യാത്രയായി, നാട്ടുക്കാര്‍ക്കും ബന്ധുക്കള്‍ക്കും പ്രജീഷ് ഇനി ഓര്‍മ്മ മാത്രം
01 August 2015
അവസാന ശ്വാസം പിന്നിട്ട് മരണത്തിന്റെ ലോകത്തേക്ക് പോകുമ്പോള്‍ പ്രജീഷ് വിചാരിച്ചിരുന്നില്ല തന്റെ അവയവങ്ങള്‍ ആറ് പേര്‍ക്ക് ജീവന്‍ നല്‍കുമെന്ന്. എടയന്നൂരിലെ പ്രജീഷ് എന്ന മുപ്പത്തി രണ്ടുകാരന്റെ അവയവങ്ങളാണ് ...
ഡെപ്യൂട്ടി സ്പീക്കര്‍: നിലപാടില്‍ മാറ്റമില്ലെന്ന് ആര്‍എസ്പി
01 August 2015
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം വേണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. തിരുവനന്തപുരം ജില്ലയില്‍ ആര്‍എസ്പിക്ക് സീറ്റ് വേണമെന്ന കാര്യത്തിലും പിന്നോട്ടില്ലെന്ന് അസീസ് വ...
മറ്റ് വകുപ്പുകളില്‍ ഇടപെടുന്നു: ചെന്നിത്തലയ്‌ക്കെതിരെ മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി
01 August 2015
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഘടകകക്ഷി മന്ത്രിമാര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. തങ്ങളുടെ വകുപ്പില്‍ കൈകടത്തുന്നു എന്നാരോപിച്ചാണ് മന്ത്രിമാര്‍ പരാതി നല്‍കിയത്. മുസ്ലീം ലീഗിന്റെ പ്രത...
എസ്എന്‍ഡിപി- ബിജെപി സൗഹൃദം: വിമര്‍ശനവുമായി ജി. സുധാകരന്‍ രംഗത്ത്, കിട്ടുന്നതെല്ലാം വാങ്ങുമെന്നു പറയുന്നത് രാഷ്ട്രീയ അടിമത്വമാണെന്ന് സുധാകരന്‍
01 August 2015
എസ്എന്‍ഡിപി- ബിജെപി കൂട്ടുകെട്ട് കേരളത്തിന്റെ മതനിരപേക്ഷതയോടുള്ള വെല്ലുവിളിയെന്ന് ജി. സുധാകരന്‍ എംഎല്‍എ. കിട്ടുന്നതെല്ലാം വാങ്ങുമെന്നു പറയുന്നത് രാഷ്ട്രീയ അടിമത്വമാണെന്നും കൂട്ടുകെട്ടുകൊണ്ട് സിപിഎമ്മി...
കോഴിക്കോടിന്റെ വിശപ്പ് മാറ്റി, ഇനി സവാരി ഗിരിഗിരി…
01 August 2015
കോഴിക്കോട് ജില്ലയില്‍ ആരും വിശന്നിരിക്കരുതെന്ന ആശയവുമായി ഓപ്പറേഷന്‍ സുലൈമാനി അവതരിപ്പിച്ച കലക്ടര്‍ എന്‍.പ്രശാന്ത് പുതിയ പദ്ധതിയുമായി രംഗത്ത്. സവാരി ഗിരി ഗിരിയെന്നു പേരിട്ട പദ്ധതി സ്‌കൂള്‍ വിദ്യാര്‍ഥിക...
ഇനി റേഷന്‍ കടയിലും ഓണ്‍ലൈന്‍... ഓണ്‍ലൈന്‍ റേഷന്‍ വിതരണത്തിന് കേരളത്തില്‍ തുടക്കം; സബ്‌സിഡിയും ബാങ്കുവഴിയാക്കും
01 August 2015
ഭക്ഷ്യസുരക്ഷാനിയമം അനുശാസിക്കുന്ന ഓണ്‍ലൈന്‍ റേഷന്‍ വിതരണസമ്പ്രദായത്തിന് കേരളത്തില്‍ തുടക്കമാകുന്നു. തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലെ 22 റേഷന്‍ കടകളില്‍ ഈ മാസം പകുതിയോടെ കമ്പ്യൂട്ടര്‍ സംവിധാനം...
ഈയാണ്ടില്‍ സദ്യ കടുക്കും… കേരളത്തിലേക്കുള്ള അരി വിതരണം ആന്ധ്ര താത്കാലികമായി നിര്‍ത്തി; പച്ചക്കറിയില്‍ കേരളത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ തമിഴ്‌നാടും
01 August 2015
മലയാളികള്‍ പച്ചകറികളെ പ്രണയിക്കുന്ന വേളയാണ് ഓണ നാളുകള്‍. എന്നാല്‍ ഇത്തവണത്തെ ഓണം കടുക്കുക തന്നെ ചെയ്യും. അരി തരാന്‍ ആന്ധ്രയും പച്ചക്കറി തരാന്‍ തമിഴ്‌നാടും മടിക്കുകയാണ്. അങ്ങനെ വന്നാല്‍ മലയാളികളുടെ കഞ്...
കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...
ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...
























