KERALA
എംഡിഎംഎയുമായി യുവാവ് പിടിയില്‍
പുതുതലമുറ നേതാക്കളെല്ലാം ഭാര്യാവിരോധികളോ, ടി സിദ്ദിഖിനെ പുലഭ്യം വിളിച്ചവര്‍ മറുപടിക്ക് വിയര്‍ക്കും സിപിഐഎം നേതാവ് മുഹമ്മദ് റിയാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ കോടതിയില്‍
18 September 2015
തന്നെ ശാരീരികമായി ഉപദ്രവിക്കുന്നു എന്നു കാണിച്ച് സിപിഎം നേതാവ് മുഹമ്മദ് റിയാസിനെതിരെ പരാതിയുമായി ഭാര്യ കോടതിയില്‍. കോണ്‍ഗ്രസ് നേതാവ് അഡ്വ: ടി സിദ്ദിഖിന് പിന്നാലെ കോഴിക്കോട്ടെ സിപിഐ (എം) നേതാവ് അഡ്വ. പ...
സിസ്റ്റര്‍ അമലയുടെ മരണം; മഠത്തിലെ കന്യാസ്ത്രീകളെ ചോദ്യം ചെയ്യും; പ്രതി കാസര്‍ഗോഡ് എത്തിയെന്ന് സൂചന
18 September 2015
പാലാ ലിസ്യൂ കര്‍മലീത്താ മഠത്തിലെ സിസ്റ്റര്‍ അമലയുടെ മരണവുമായി ബന്ധപ്പെട്ട് മഠത്തിലെ കന്യാസ്ത്രീകളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. പാലാ ഡിവൈഎസ്പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ചോദ്...
സൗഹൃദം നടിച്ചു സ്വര്‍ണവും പണവും തട്ടിയ കേസില്‍ രണ്ടു സ്ത്രീകള്‍ പിടിയില്‍
18 September 2015
പലയിടത്തും വിവിധ പേരുകള്‍, അസാധ്യമായ വാക്സാമര്ത്ഥ്യം ആരെയും പറഞ്ഞ് വിശ്വസിപ്പിക്കാനുള്ള കഴിവ് തുടങ്ങി തട്ടിപ്പില്‍ പുതിയ സാധ്യതകള്‍ തേടുന്ന സ്ത്രീകള്‍ പോലീസിനും അത്ഭുതം. പറവൂര്‍ സൗഹൃദം നടിച്ചു വീട്ട...
കോടതി വിധി വന്നതോടെ പോലീസ് ഉഷാര്‍; പിന്‍സീറ്റില്‍ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്തവര്‍ക്ക് വ്യാപകമായി ഇന്നലെ പിഴയിട്ടു
18 September 2015
ഏമാന്മാര്ക്ക് താത്പര്യം പൊതുജനത്തെ പിഴിയാന്‍. ഇരുചക്ര വാഹനങ്ങളുടെ പിന്‍സീറ്റിലും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവോടെ പരിശോധനയും പിഴ ഈടാക്കലുമെല്ലാം സജീവമായി. കോടതി ഉത്തരവ് വ...
റയില്‍വേ റിസര്‍വേഷന്‍ സ്ത്രീകള്‍ക്ക് പ്രത്യേക കൗണ്ടര്‍
18 September 2015
റയില്‍വേയുടെ കംപ്യൂട്ടര്‍വല്‍ക്കരിച്ച റിസര്‍വേഷന്‍ കൗണ്ടറുകളില്‍ സ്ത്രീകള്‍ക്കു പ്രത്യേക കൗണ്ടര്‍ ഒരുക്കാന്‍ ഉത്തരവ്. ഒരു ഷിഫ്റ്റില്‍ 120 റിസര്‍വേഷന്‍ ടിക്കറ്റ് വിതരണം ചെയ്യുന്ന രാജ്യത്തെ എല്ലാ റിസര്...
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബക്രീദ് പ്രമാണിച്ച് 25നും അവധി
18 September 2015
ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 25 നും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. 24 ന് പൊതു അവധിയാണ്. കേന്ദ്ര ഗവണ്മെന്റ് ഓഫീസുകള്‍ക്ക് 24ന് അവധി ...
തോപ്പുംപടിയില്‍ സ്കൂള്‍ കുട്ടികളെ കൊണ്ടു പോയ ഒമ്നി വാന്‍ യാത്രാമദ്ധ്യേ തീപിടിച്ചു
18 September 2015
തോപ്പുംപടി ജിയോ സീ ഫുഡിനു സമീപം വാലുമ്മേല്‍ ജംഗ്ഷനില്‍ ഒമ്നി വാന്‍ കത്തി നശിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മുണ്ടംവേലി കേന്ദ്ര വിദ്യാലയ സ്കൂളിലെ പതിമൂന്ന് വിദ്യാര്‍ത്ഥികളെ ഇറക്കിയ ശേഷം ...
മോഷണശ്രമത്തിനിടെ പെണ്‍കുട്ടിയെ കുത്തിവച്ച് ബോധംകെടുത്തി വാട്ടര്‍ ടാങ്കില്‍ തള്ളി
18 September 2015
മോഷ്ടിക്കാനെത്തിയതെന്നു സംശയിക്കുന്നയാള്‍ സിറിഞ്ചില്‍ കരുതിയിരുന്ന ദ്രാവകം പെണ്‍കുട്ടിയുടെ കയ്യില്‍ കുത്തിവച്ചു ബോധം കെടുത്തിയ ശേഷം വീട്ടിലെ വാട്ടര്‍ ടാങ്കിലേക്കു തള്ളിയിട്ടതായി പരാതി. രണ്ടാര്‍ തണ്...
സംസ്ഥാനത്ത് ഇനി നായ വളര്‍ത്താന്‍ ലൈസന്‍സ്; ഉത്തരവ് ഉടന്‍
18 September 2015
സംസ്ഥാനത്ത് നായയെ വളര്‍ത്താന്‍ ഇനി ലൈസന്‍സ് വേണ്ടിവരും. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നു മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു. ഉടമസ്ഥരില്‍ നായ പരിപാലനം സംബന്ധിച്ച കൂടുതല്‍ ഉത...
എസ്എന്‍ഡിപി ബന്ധത്തിന്റെ പേരില്‍ ബിജെപിയില്‍ അടി, വി മുരളീധരനും ശോഭാ സുരേന്ദ്രനും തമ്മില്‍ രൂക്ഷ വാഗ്വാദം, പ്രസിഡന്റിന് സവര്‍ണ താല്പര്യമെന്ന് ശോഭാ സുരേന്ദ്രന്
18 September 2015
ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെതിരെ ഭാരവാഹി യോഗത്തില്‍ ആഞ്ഞടിച്ച് ശോഭാസുരേന്ദ്രന് രംഗത്ത്. പ്രസിഡന്റ് സവര്ണതാല്പര്യം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നാണ് ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാസുരേന്ദ്രന...
തെരഞ്ഞെടുപ്പ് കഴിയുംവരെ പുനസംഘടന വേണ്ടെന്ന നിലപാട്, വിഎം സുധീരന് ഡല്‍ഹിക്ക്
18 September 2015
സംസ്ഥാന കോണ്‍ഗ്രസില്‍ പുസസംഘടന ഹൈക്കമാന്ഥിനെ കൊണ്ട് അംഗീകരിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് ഡല്‍ഹിക്ക്. ഞായറാഴ്ച ഡല്‍ഹിയില്‍ നടത്തുന്ന എഐസിസി കര്ഷകറാലിക്കായി എത്തുന്ന കേരള നേതാക്കളുമായി...
പിണറായിയുടെ മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടി, വി.എസ് അച്യുതാനന്ദനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ക്ഷണിച്ച് കേന്ദ്ര നേതൃത്വം, തെരഞ്ഞെടുപ്പ് വിഎസ് നയിക്കും
18 September 2015
സി.പി.എം ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടി നല്കി വി.എസ് അച്യുതാനന്ദന് ഇന്നും നാളെയും നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കും. കേന്ദ്ര കമ്മറ്റിയുടെ ക്ഷണത്തെ തുടര്‍ന്നാണ് വി.എസ് സംസ്ഥാന സമിത...
മിനിറ്റ് വച്ച് തെറിപ്പിക്കും സര്‍ക്കാര്‍.. അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥര്‍ സമരമുഖത്തേക്ക്, ജേക്കബ് തോമസ് പുതിയ ഇര
17 September 2015
അഴിമതിക്കാരല്ലാത്ത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സമരമുഖത്തേക്ക്. കേരള സര്‍ക്കാര്‍ അഴിമതിയില്‍ കുളിക്കുകയാണെന്നും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ച്ചയായി നടപടികള്‍ സ്വീകരിക...
എടിഎം കാര്‍ ഉപയോഗിച്ച് കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു
17 September 2015
തൃശൂര്‍ കോലഴിയില്‍ എടിഎം കയര്‍ ഉപയോഗിച്ച് കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമം. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വണ്ണം കുറഞ്ഞ കയര്‍ ഉപയോഗിച്ച് എടിഎം കെട്ടിയശേഷം കാറുമായി ബന്ധിപ്പിച്ച് വലിച്ചു കൊ...
സിനിമാ തര്‍ക്കം രൂക്ഷം; വെള്ളിയാഴ്ചത്തെ റിലീസുകള്‍ മാറ്റി
17 September 2015
സിനിമാ മേഖലയില്‍ സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ വിതരണക്കാരുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















