KERALA
എംഡിഎംഎയുമായി യുവാവ് പിടിയില്‍
സംസ്ഥാനത്ത് ശുചിമുറികള്‍ നിര്‍മിച്ചു നല്കാന് നൂറു കോടിയുടെ പദ്ധതി: മാതാ അമൃതാനന്ദമയി
12 September 2015
സ്ഥാനത്തു ശുചിമുറികളില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും അതു നിര്‍മിച്ചു നല്കാന് 100 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുമെന്നു മാതാ അമൃതാനന്ദമയി. ഗുണഭോക്താക്കളെ കണ്ടെത്താന്‍ സര്‍വേ നടത്തി അപേ...
തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ വിവിധ ജില്ലകളിലായി കുട്ടികളടക്കം 22 പേര്‍ക്കു കടിയേറ്റു
12 September 2015
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ തെരുവുനായ്ക്കളുടെ ആക്രമണം. രണ്ടരയും മൂന്നരയും വയസ്സുള്ള കുട്ടികള്‍ അടക്കം 22 പേര്‍ക്ക് ഇന്നലെ നായ്ക്കളുടെ കടിയേറ്റു. കോട്ടയം ജില്ലയില്‍ നാലു വിദ്യാര്‍ഥികളെയും വീട്ടമ്മയെയ...
സിദ്ധാര്‍ത്ഥ് ഭരതന്റെ അപകടത്തില്‍ ഞെട്ടി സിനിമാലോകം, യുവനടനായി കേരളം പ്രാര്‍ത്ഥനയില്‍
12 September 2015
ചുരുങ്ങിയ കാലംകൊണ്ട് മലയാളികളെ വിസ്മയിപ്പിക്കാന് കഴിഞ്ഞ യുവനടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്റെ വാഹനാപകടത്തില്‍ ഞെട്ടി സിനിമാ ലോകം. ഇന്ന് പുലര്‍ച്ചേ രണ്ടിനാണ് കൊച്ചി തൈക്കൂടത്ത് കാര്‍ മതിലിലിടിച്ച...
എസ്.ഐ. നിയമനത്തിനായി പി.എസ്.സി ഇന്ന് വീണ്ടും പരീക്ഷ
12 September 2015
രണ്ട് റാങ്ക് പട്ടികകള്‍ നിലനില്ക്കുമ്പോള്, എസ്.ഐ. നിയമനത്തിനായി പി.എസ്.സി ഇന്ന് വീണ്ടും പരീക്ഷ നടത്തുന്നു. 1.83 ലക്ഷം ആപേക്ഷകരാണ് 750 കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതുന്നത്. 2013ലും 2015 ലും പ്രസീദ്ധീകരി...
സൗജന്യമായി കുടിവെള്ളം നല്‍കിയില്ലെങ്കില്‍ തിയറ്ററിലെത്തുന്ന പ്രേക്ഷകന് തിയറ്ററുടമ നഷ്ടപരിഹാരം നല്‍കേണ്ടി വരും
12 September 2015
സിനിമാ തിയറ്ററുകളില്‍ എത്തുന്ന പ്രേക്ഷകര്‍ക്ക് സൗജന്യമായി കുടിവെള്ളം നല്‍കണമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന് ഉത്തരവിട്ടു. കുടിവെള്ളം അടിസ്ഥാന ആവശ്യമാണെന്ന നിരീക്ഷണത്തോടെയാണ് ഉത്തരവ്. കുടി...
മൂന്നാര്‍ സമരം: ആവശ്യമെങ്കില്‍ ഇടപെടുമെന്നു മുഖ്യമന്ത്രി
12 September 2015
മൂന്നാര്‍ സമരത്തില്‍ ആവശ്യമെങ്കില്‍ ഇടപെടുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രശ്നപരിഹാരത്തിനായി വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന് മുഹമ്മദിനെയും തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണിനെയും ചുമതലപ്...
കെഎസ്ആര്‍ടിസി ഭരിക്കാന്‍ തച്ചങ്കരി വരും... തച്ചങ്കരിക്ക് വേണ്ടി ഷിബു ബേബി ജോണ്‍ ഘോരഘോരം വാദിച്ചെങ്കിലും കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും എതിര്‍ത്തു
11 September 2015
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായ ടോമിന് ജെ തച്ചങ്കരിക്ക് കെ എസ് ആര്‍ടിസിയുടെ അധിക ചുമതല നല്‍കിയേക്കും. മന്ത്രി സഭായോഗത്തില്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ എതിര്‍പ്പ് കാരണമാണ് കെഎംഎംഎല്‍, എം ഡിയായി ...
ടി.പി വധ ഗൂഢാലോചന കേസ് വിചാരണ കൂടാതെ തള്ളി
11 September 2015
കേരളത്തെ ഇളക്കിമറിച്ച ടിപി കേസ് വീണ്ടും വാര്തതകളില് നിറയുന്നു. ടി.പി ചന്ദ്രശേഖരന് വധ ഗൂഢാലോചന കേസ് കോടതി തള്ളി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് തള്ളിയത്. കേസ് നിലനില്‍ക്കുന്നതല്ലെന്നും ...
കേസ് സിബി.ഐയ്ക്ക് വിടണമെന്ന് കെ.കെ.രമ
11 September 2015
ടി.പി.ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ച കേസ് സി.ബി.ഐയ്ക്ക് വിടണമെന്ന് ടി.പിയുടെ ഭാര്യയും ആ!ര്‍.എം.പി നേതാവുമായ കെ.കെ.രമ ആവശ്യപ്പെട്ടു. കേസിന്റെ വിശദാംശങ്ങളെ കുറിച്ച് അഭിഭാഷകനുമായി ചര്‍ച്ച ചെയ്ത ശേഷം തു...
മന്ത്രിമാരെല്ലാം ഇ ശ്രീധരനോട് കലിച്ചു, എന്നിട്ടും ലൈറ്റ് മെട്രോ ശ്രീധരനു തന്നെ
11 September 2015
ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഇ ശ്രീധരനെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ പാളി. സംസ്ഥാന മന്ത്രി സഭയിലെ ഒട്ടു മിക്ക മന്ത്രിമാരും ലൈറ്റ് മെട്രോ ശ്രീധരനെ ഏല്‍പ്പിക്കുന്നതിനോട് വിയോജിച്ചപ്പോഴും പൊതു ജന ത...
ഡോക്ടര്‍മാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളി: ആരോഗ്യമന്ത്രി
11 September 2015
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍. സമരം ഗുരുതര അച്ചടക്കലംഘനമായി കണക്കാക്കുമെന്നും കര്...
മൂന്നാര്‍ സമരത്തെ ഗൗരവമായി കാണുന്നുവെന്നു ചെന്നിത്തല
11 September 2015
മൂന്നാര്‍ സമരത്തെ സര്‍ക്കാര്‍ അതീവഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമരത്തിനു ബാഹ്യശക്തികളുടെ സഹായം ലഭിച്ചോ എന്നു പോലീസ് പരിശോധിച്ചു വരികയാണ്. ഇതുവരെ കാണാത്ത സമരരീതിയാണു മൂന്...
ബിജെപി പ്രവര്‍ത്തകനെ പത്തംഗ സംഘം വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു
11 September 2015
എടക്കാട് ബീച്ചിനു സമീപം ബിജെപി പ്രവര്‍ത്തകനെ പത്തംഗ സംഘം വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു. കടമ്പൂരിലെ കണ്ടകുനിയില് സദാനന്തന്റെ മകന് സുമേഷിനാണ് (28) ഭാര്യാ വീട്ടില്‍ വച്ച് വെട്ടേറ്റത്. തലയ്ക്ക...
ചെങ്കോട്ടയിലേത് ആസൂത്രിത കൊലപാതകം,? കൊല നടത്തിയത് ലോറി ഡ്രൈവര്‍
11 September 2015
ചെങ്കോട്ടയിലേത് കണിച്ചുകുളങ്ങര മോഡല്‍ കൊലപാതകം. മനപൂര്‍വ്വം കരുതിക്കൂട്ടി നടത്തിയത്. കൊല്ലംതേനി ദേശീയപാതയില്‍ ചെങ്കോട്ടയ്ക്കടുത്ത് പുളിയറയില്‍ ചരക്കുലോറി ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി ആറുപേരുടെ മരണത...
കൊച്ചിയില്‍ ഇനി നായ്ക്കളെ വീട്ടില്‍ വളര്‍ത്തണമെങ്കില്‍ ലൈസന്‍സ് നിര്‍ബന്ധം
11 September 2015
കൊച്ചിയില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് ഇനി മുതല്‍ ലൈസന്‍സ് നിര്‍ബന്ധം. ലൈസന്‍സിനോടൊപ്പം നായ്ക്കള്‍ക്ക് ഇലക്്ട്രോണിക് ചിപ്പും ഘടിപ്പിക്കുന്ന പദ്ധതിക്ക് ഈ മാസം അവസാനം കൊച്ചി നഗരസഭ തുടക്കമിടും. വളര്‍ത്തു...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















