Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എംഡിഎംഎയുമായി യുവാവ് പിടിയില്‍

22 SEPTEMBER 2026 11:10 PM ISTമലയാളി വാര്‍ത്ത
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. നല്ലളം വെസ്റ്റ് ബസാര്‍ സ്വദേശി എന്‍.പി. ഹര്‍ഷാദിനെ (30) ആണ് നല്ലളം സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. അരുണിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും കോഴിക്കോട് സിറ്റി ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. ഡാന്‍സാഫിനു ലഭിച്ച ര...

മുന്നാറിലെ തൊഴിലാളികള്‍ക്ക് തലൈവനായി വിഎസ്, സര്‍ക്കാരു വാക്ക് പാലിച്ചില്ലെങ്കില്‍ സമരം ഏറ്റെടുക്കുമെന്ന് വിഎസിന്റെ ഭീഷണി

14 September 2015

മൂന്നാറി സ്ത്രീ തൊഴിലാളികള്‍ക്ക് തലൈവനായി വിഎസ് ചരിത്രം രചിച്ചാണ് മടങ്ങിയത്.ഇന്നലെ രാവിലെ 11 മുന്നാറിലെത്തിയ വിഎസിനെ സമരക്കാര്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.തിങ്ങിനിറഞ്ഞിരുന്ന സമരക്കാര്‍ക്കിടയിലൂടെ മ...

സമരം നയിച്ചത് വിഎസ്, ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുത്ത് മാധ്യമങ്ങള്‍, പ്രമുഖ മാധ്യമങ്ങള്‍ വിഎസിനെ ഒഴിവാക്കിയതിനെതിരെ സോഷ്യല്‍ മീഡിയ

14 September 2015

കഴിഞ്ഞ ഒണ്‍പത് ദിവസമായി മൂന്നാറില്‍ തൊഴിലാളിസ്ത്രീകള്‍ നടത്തിയ സമരം കേരളത്തിന്റെ സമര നായകന്‍ വിഎസ് അച്യൂതാന്ദന്‍ ഏറ്റെടുത്ത് വിജയിപ്പിട്ടും അതിന്റെ ക്രഡിറ്റ് സമരസ്ഥലത്തേക്ക് പോകാത്ത മുഖ്യന്. മുഖ്യമന്ത...

രാജ്യാന്തര എയര്‍ലൈനുകളുമായി ചര്‍ച്ചയ്ക്ക് കണ്ണൂര്‍ വിമാനത്താവളഎംഡി

14 September 2015

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കെ, രാജ്യാന്തര എയര്‍ലൈനുകളുമായി ചര്‍ച്ച നടത്താന്‍ കണ്ണൂര്‍ വിമാനത്താവള കമ്പനി (കിയാല്‍) അധികൃതര്‍ ഒരുങ്ങുന്നു. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില...

വീട്ടുമുറ്റത്തിരുന്ന ഒരുവയസ്സുകാരനെ തെരുവുനായ കടിച്ച് തൂക്കിയെടുത്തു

14 September 2015

കുറവിലങ്ങാട് വെളിയന്നൂരിനടുത്തു സഹോദരിക്കൊപ്പം വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന ഒരുവയസ്സുകാരനെ തെരുവുനായ കടിച്ചു തൂക്കിയെടുത്തു. നിലവിളികേട്ടെത്തിയ അമ്മ കുട്ടിയെ രക്ഷിക്കുകയായിരുന്നു. കോട്ടയം മെഡിക്...

കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി കോളജ് വിദ്യാര്‍ഥിനി മരിച്ചു

14 September 2015

കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിനു സമീപം ടാങ്കര്‍ ലോറി പാഞ്ഞുകയറി കോളജ് വിദ്യാര്‍ഥിനി മരിച്ചു. രാജഗിരി കോളജിലെ ബികോം വിദ്യാര്‍ഥിനി നിയ (19) ആണ് മരിച്ചത്. ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്ക് ഇടയിലേക്ക് ടാങ്...

കെ.എസ്.ആര്‍.ടി.സിയില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പദ്ധതിയുമായി എംഡി ആന്റണി ചാക്കോ

14 September 2015

കെഎസ്ആര്‍ടിസി ബസില്‍ ഇനി കാശില്ലാതെയും യാത്രചെയ്യാം. കെ.എസ്.ആര്‍.ടി.സിയില്‍ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പദ്ധതി ഇടന്‍ തന്നെ നിലവില്‍ വരും. അതിനാല്‍ തന്നെ കാശില്ലാതെ...

എന്തൊരു അലംഭാവം! റയില്‍വേ വികസനത്തിന് അനുവദിച്ച 500 കോടിയില്‍ കേരളം ചെലവാക്കിയത് 80 കോടി മാത്രം

14 September 2015

റയില്‍വേ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 500 കോടിയില്‍ കേരളം ഇതുവരെ ചെലവാക്കിയത് 80 കോടി രൂപ മാത്രം. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍...

റബര്‍ ഫാക്ടറിയിലെ കട്ടിങ് മെഷീനുള്ളില്‍ കുടുങ്ങി തൊഴിലാളി മരിച്ചു

14 September 2015

വടവാതൂരിലെ എംആര്‍എഫ് റബര്‍ ഫാക്ടറിയിലെ മെഷീനുള്ളില്‍ കുടുങ്ങി തൊഴിലാളി മരിച്ചു. സൗത്ത് പാമ്പാടി പൂതകുഴി അമ്പഴത്തിനാല്‍ എ.എന്‍. സോമശേഖരന്‍പിള്ളയുടെ മകന്‍ കെ.എസ്. രമേശ്(38) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ...

സബേര്‍ബന്‍ റയില്‍ പദ്ധതിക്ക് ചീഫ് സെക്രട്ടറി അധ്യക്ഷനായി പുതിയ സമിതി

14 September 2015

തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബേര്‍ബന്‍ പദ്ധതിക്കായി വീണ്ടും സംസ്ഥാന സര്‍ക്കാരും സതേണ്‍ റയില്‍വെയും ഒരുമിച്ചു കേന്ദ്രത്തെ സമീപിക്കുന്നു. ഇതിനായി ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ചെയര്‍മാനായും റയില്‍വെ ഡിആര്...

വീട്ടുമുറ്റത്തു സഹോദരിക്കൊപ്പം കളിക്കുകയായിരുന്ന പിഞ്ചുബാലന് തെരുവുനായയുടെ കടിയേറ്റു

14 September 2015

വീട്ടുമുറ്റത്തു സഹോദരിക്കൊപ്പം കളിക്കുകയായിരുന്ന പിഞ്ചുബാലനെ തെരുവുനായ കടിച്ചു. നെഞ്ചിന്റെ ഭാഗത്ത് ആഴത്തില്‍ മുറിവേറ്റ കുട്ടിയെ മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെളിയന്നൂരില്‍ ...

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ശക്തമാക്കുന്നു: രോഗികള്‍ ദുരിതത്തില്‍, ഇന്നു മുതല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായേക്കും

14 September 2015

നിരവധി രോഗികളെയും ആശുപത്രികളെയും പ്രതിസന്ധിയിലാക്കി കൊണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം ശക്തമാക്കുന്നു. തിങ്കളാഴ്ച മുതല്‍ വി.ഐ.പി ഡ്യൂട്ടി ഉള്‍പ്പെടെ പുറത്തുള്ള മറ്റ് ചുമതലകളില...

ടൂറിസം-ഗതാഗത മേഖലയ്ക്കു പുത്തനുണര്‍വു പകരുന്ന ജലവിമാന സര്‍വീസിന്റെ പരീക്ഷണയാത്രക്കുള്ള ജലവിമാനം നെടുമ്പാശേരിയിലെത്തി

14 September 2015

ടൂറിസം-ഗതാഗത മേഖലയ്ക്കു പുത്തനുണര്‍വു പകരുന്ന ജലവിമാന സര്‍വീസിനായുള്ള, രണ്ടു പൈലറ്റുമാരുള്‍പ്പെടെ പതിനൊന്ന് യാത്രക്കാര്‍ക്കു സഞ്ചരിക്കാവുന്ന ജലവിമാനം നെടുമ്പാശേരിയിലെത്തി. സെസ്‌ന കാരവന്‍ സീരിസിലുള്ള വ...

മലപ്പുറം വളാഞ്ചേരിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

14 September 2015

മലപ്പുറം വളാഞ്ചേരിക്കടുത്ത് വട്ടപ്പാറ വളവില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് തൃശൂര്‍ കോഴിക്കോട് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. മംഗലാപ...

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് 20% ബോണസ് നല്‍കാന്‍ തീരുമാനമായി

14 September 2015

മൂന്നാറിലെ കണ്ണന്‍ ദേവന്‍ തോട്ടം തൊഴിലാളികള്‍ക്ക് 20% ബോണസ് നല്‍കാന്‍ തീരുമാനമായി. ഈ മാസം 21-നകം ബോണസ് തുക തൊഴിലാളികള്‍ക്കു വിതരണം ചെയ്യും. ഇതു സംബന്ധിച്ച കരാറില്‍ കമ്പനി മാനേജ്‌മെന്റും അംഗീകൃത തൊഴി...

രാഷ്ടീയക്കാരില്ലാതെ ഒറ്റയ്‌ക്കെത്തി നേതൃത്വം ഏറ്റെടുത്ത് വിഎസ്, ക്ഷമ പരീക്ഷിക്കരുതെന്ന് സര്‍ക്കാരിനോടും കമ്പനിയോടും പ്രതിപക്ഷ നേതാവിന്റെ താക്കീത്

13 September 2015

രാഷ്ടീയക്കാരില്ലാതെ ഒറ്റയ്‌ക്കെത്തി മുന്നാറിലെ തൊഴിലാളി സമരനേതൃത്വം ഏറ്റെടുത്ത് പ്രതിപക്ഷ നേതാന് വിഎസ് അച്യുതാനന്ദന്‍. ക്ഷമ പരീക്ഷിക്കാതെ ഇത്രയും പെട്ടന്ന് തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ...

Malayali Vartha Recommends