KERALA
എംഡിഎംഎയുമായി യുവാവ് പിടിയില്‍
സ്കൂളിലേക്കു പോകുന്ന വഴി എട്ടു വയസുകാരന് തെരുവു നായയുടെ കടിയേറ്റു
10 September 2015
മൂന്നാം ക്ലാസുകാരനു തെരുവു നായയുടെ കടിയേറ്റു. ചവറ പുതുക്കാട് രഞ്ചു ഭവനത്തില്‍ അനിത-സുരേഷ്കുമാര്‍ ദമ്പതികളുടെ മകന് രഞ്ചുമോന്‍ (എട്ട്) ആണ് കടിയേറ്റത്. ഇന്നലെ രാവിലെ കൊറ്റന്‍കുളങ്ങര സ്കൂളിലേക്ക് അമ്മയ...
പന്തളത്ത് നവജാതശിശുവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി
10 September 2015
ഇരുപത് ദിവസം പ്രായമുള്ള നവജാതശിശുവിനെ കിണറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പന്തളം രാമന്‍ചിറയിലാണ് സംഭവം. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങ...
ആന്റണിക്കു മാര്‍ക്സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് കോടിയേരി
10 September 2015
കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിക്കു മാര്‍ക്സിസ്റ്റ് വിരുദ്ധ അപസ്മാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വര്‍ഗീയവത്കരണത്തെ വെള്ളപൂശുന്ന ഇടപാടാണ് ആന്റണിക്കെന്നും കോടിയേരി പറഞ്ഞു. എസ്എന...
അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ 24 മുതല്‍ തിരുവനന്തപുരത്ത്; രജിസ്ട്രേഷന് ആരംഭിച്ചു
10 September 2015
കേരള സ്ത്രീ പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അഞ്ചാമത് ഫീമെയില്‍ ഫിലിം ഫെസ്റ്റിവല്‍ ഈമാസം 24 മുതല്‍ 27 വരെ തിരുവനന്തപുരത്ത് നടക്കും. 23-ന് വൈകുന്നേരം അഞ്ചിന് ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം ചെയര്മാന് ശശികുമാര...
ഗ്രൂപ്പ് മാനേജര്‍മാരെ നിലയ്ക്ക് നിര്‍ത്താന്‍ കെപിസിസി പ്രസിഡന്റ്, പുനഃസംഘടന നിര്‍ത്തിവയ്ക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ആവശ്യം സുധീരന് തള്ളി
10 September 2015
പാര്‍ട്ടിയിലെ ഗ്രൂപ്പ് മാനേജര്‍മാരെ നിലയ്ക്ക് നിര്‍ത്താന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന് രംഗത്ത്. കഴിഞ്ഞ ദിവസം തദ്ദേശ തിരഞ്ഞെടുപ്പ് കണക്കിലെടുത്തു കോണ്‍ഗ്രസിലെ പുനഃസംഘടനാ പ്രക്രിയ നിര്‍ത്തിവയ്ക്കണ...
ബസിന്റെ ഗിയര്‍ബോക്സ് ഇളകി റോഡില്‍ വീണു
10 September 2015
കെഎസ്ആര്‍ടിസി ബസിന്റെ ഗിയര്‍ബോക്സ് യാത്രയ്ക്കിടെ ഇളകി റോഡില്‍ വീണു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30നു തിരുവനന്തപുരത്തുനിന്നു പാറശാലയിലേക്കു പോവുകയായിരുന്ന പാറശാല ഡിപ്പോയിലെ സെമി ലോ ഫ്ലോര്‍ ബസിന്റെ ഗിയര്‍ ...
എറണാകുളത്ത് ബോട്ട് സര്‍വീസുകള്‍ ഇനി ഉണ്ടാവില്ല, ബോട്ടുജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവച്ചു
10 September 2015
എറണാകുളത്ത് ബോട്ട് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. യാത്രക്കാര്‍ ബോട്ടുജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണു സര്‍വീസ് നിര്‍ത്തിയത്. അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിന്റെ ക്രൂര മര്‍ദ്ദനത്തില്‍ ബോട്ട് മാസ്റ്റര...
ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്കിയപ്പോള് കിട്ടിയത് മരണസര്‍ട്ടിഫിക്കറ്റ്
10 September 2015
ജനന സര്‍ട്ടിഫിക്കറ്റ് മരണ സര്ട്ടിഫിക്കറ്റാക്കുന്ന ഒരു വിദഗ്ദ്ധ പഞ്ചായത്ത്. ചെങ്ങന്നൂര്‍ മുളക്കുഴ ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്ന ജമാല്സുമയ്യ ദമ്പതികള്‍ മകനായ മുഹമ്മദ് അസ്്ലമിന്റെ ജനനസര്ട്ടിഫിക്കറ്...
എ.ടി.എം കൊള്ളയടിച്ചു : തൃശ്ശൂരിലെ എ.ടി.എമ്മില്‍ നിന്ന് രഹസ്യകോഡ് ഉപയോഗിച്ച് 26 ലക്ഷം കവര്‍ന്നു
10 September 2015
രഹസ്യ കോഡ് ഉപയോഗിച്ച് എസ്.ബി.ഐ.യുടെ എ.ടി.എമ്മില്‍ നിന്ന് 26,02,800 രൂപ കവര്‍ന്നു. കമ്പ്യൂട്ടര്‍ സംവിധാനം തകരാറിലാക്കി, യന്ത്രം തുറന്ന് നടത്തിയ വന്‍ കവര്‍ച്ച ഒരാഴ്ച കഴിഞ്ഞാണ് പുറംലോകം അറിഞ്ഞത്. തൃശ്ശൂര...
വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമം, ശ്രീലങ്കന്‍ സ്വദേശിയെ കസ്റ്റംസ് പിടികൂടി
10 September 2015
വിമാനത്തിലെ സീറ്റിനടിയില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു. ഓരോ കിലോ തൂക്കം വരുന്ന 3 സ്വര്‍ണക്കട്ടികളും 100 ഗ്രാം വീതം തൂക്കം വരുന്ന 7 ബിസ്കറ്റുകളുമടങ്ങിയ 91.27 ലക്ഷം രൂപ ...
തച്ചങ്കരിയെ കുഞ്ഞാലികുട്ടിയ്ക്ക് വേണ്ട, തിരുവഞ്ചൂരിന് സമ്മാനിച്ച് മുഖ്യമന്ത്രി കൈയ്യൊഴിഞ്ഞു, കലിപ്പ് തീരാതെ സഹകരണ മന്ത്രി
10 September 2015
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തച്ചങ്കരിയെ ഏറ്റെടുക്കാന്‍ വിസമ്മതിച്ച് വ്യവസായമന്ത്രി മന്ത്രി പി കെ കുഞ്ഞാലികുട്ടി. വ്യവസായ വകുപ്പിന് കീഴിലുള്ള കെ.എം.എം.എല്ലില്‍ തച്ചങ്കരിയെ കൊണ്ടുവരാമെന്ന അഭിപ്...
കേന്ദ്രമന്ത്രി മേനേകഗാന്ധിയുടെയും രഞ്ജിനി ഹരിദാസിന്റെയും വസതിയില്‍ പട്ടിപ്പാട്ട് നടത്തുമെന്ന് തൃശൂര്‍ നസീര്‍
10 September 2015
കേന്ദ്രമന്ത്രി മേനേകഗാന്ധിയുടെയും അവതാരിക രഞ്ജിനി ഹരിദാസിന്റെയും വീടിനുമുന്നില്‍ \'പട്ടിപ്പാട്ട്\'നടത്തുമെന്ന് ഗായകനും കലാകാരനുമായ തൃശൂര്‍ നസീര്‍. തെരുവുനായ്ക്കളെ ഇല്ലാതാക്കുന്നതിനു തടസം നില...
ഗുരുദേവ പ്രതിമ തകര്‍ത്തവരെ വെള്ളാപ്പള്ളിയ്ക്ക് അറിയാമെന്ന് പിണറായി
09 September 2015
എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് രംഗത്തെത്തി. കണ്ണൂരില്‍ ഗുരുദേവ പ്രതിമ തകര്‍ത്തത് ആരാണെന്ന് വെള്ളാപ്പള്ളി നടേശന് ബോധ്യമുണ്ട്. ...
ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തം; കൊച്ചി നഗരസഭയില്‍ പ്രതിപക്ഷ ബഹളം
09 September 2015
കൊച്ചി നഗരസഭയില്‍ പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുന്നു. ഫോര്‍ട്ട് കൊച്ചി ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക ചര്‍ച്ചയ്ക്കിടെയാണ് ബഹളം. രേഖ...
ബാങ്ക് കവര്‍ച്ചയ്ക്കിടെ മുഖംമൂടി അഴിഞ്ഞുവീണ പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുന്നു
09 September 2015
കുഡ്ലു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് 21 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 13 ലക്ഷം രൂപയും ഉള്‍പ്പെടെ കൊള്ളയടിച്ച കേസില്‍ രക്ഷപ്പെട്ട പ്രതികളിലൊരാളുടെ രേഖാചിത്രം പൊലീസ് തയാറാക്കി വരുന്നു. കൊള്ളയടിച്ചതിന് ...
അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..
മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..
കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..
സർക്കാർ നയപരമായ തീരുമാനം എടുത്തിരിക്കുന്നു..വി ഡി സർക്കാരിനെ കാത്തിരിക്കുന്നത് സി പി എമ്മിന്റെ വെല്ലുവിളികൾ..ദേശീയ തലത്തിൽ വരെ ഏറെ ചർച്ചയാകാൻ പോകുന്നു..




















