Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്

22 SEPTEMBER 2026 10:32 PM ISTമലയാളി വാര്‍ത്ത
മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. നല്ലളം വെസ്റ്റ് ബസാർ സ്വദേശി എൻ.പി. ഹർഷാദിനെ (30) ആണ് നല്ലളം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വി.ആർ. അരുണിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും കോഴിക്കോട് സിറ്റി ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഡാൻസാഫിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ...

ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുളള അവസാനതീയതി ഇന്ന്

07 September 2015

ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുളള അവസാനതീയതി ഇന്ന്. പുതിയ ഫോമാണ് ഇത്തവണത്തേത്. ഇത്തവണ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. സാധാരണക്കാരില്‍ സാധാര...

വീണ്ടും തെരുവുനായയുടെ ആക്രമണം: കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി

07 September 2015

വീടിന്റെ വരാന്തയിലിരുന്ന മൂന്നുവയസുകാരനെ അമ്മയുടെ കണ്‍മുന്നിലിട്ടു തെരുവുനായ് കടിച്ചുകീറി. തൃക്കാരിയൂര്‍ അമ്പോലിക്കാവു തൃക്കാരുകുടി രവീന്ദ്രന്‍നായരുടെ മകന്‍ ദേവനന്ദനാണു (അമ്പാടി) സാരമായ പരുക്കേറ്റത്. ...

ഗുരുവിനെ കുരിശിലേറ്റിയ സിപിഎം ഘോഷയാത്ര വിവാദമായി, ബിജെപി നുണ പ്രചാരണം നടത്തുന്നുവെന്ന് സിപിഎം

07 September 2015

ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ സിപിഎം നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചതായി കാണിക്കുന്ന നിശ്ചലദൃശ്യം വിവാദമാകുന്നു. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ചിത്രം ഇതിനകം തന്നെ വ്യാപക പ്ര...

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് ഉടമകള്‍ക്ക് റേഷന്‍ കടയെ സമീപിക്കാം

07 September 2015

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് കാര്‍ഡുടമകള്‍ നല്‍കിയ വിവരങ്ങളുടെ പകര്‍പ്പ് ബന്ധപ്പെട്ട റേഷന്‍ കടകള്‍ വഴി കാര്‍ഡുടമകള്‍ക്ക് ലഭ്യമാക്കാനും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അതു ചെയ്യാനും കാര്‍ഡുടമകള്‍ക്ക് അവ...

മന്ത്രിയുടെ സ്റ്റാഫംഗം അഴിഞ്ഞാടി...ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ചത് തടഞ്ഞ പോലീസുകാരനെ മര്‍ദ്ധിച്ചു

07 September 2015

മദ്യലഹരിയില്‍ ബാലഗോഗുലം ഘോഷയാത്ര മുറിച്ചുകടക്കാന്‍ ശ്രമിച്ചതു തടഞ്ഞ പോലീസുകാരനെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗംവും കൂട്ടാളികളും നടുറോഡിലിട്ടു തല്ലി ചതച്ചു. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പേഴ്‌സണല്‍ ...

ആലപ്പുഴ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

07 September 2015

സി.പി.എം ബി.ജെ.പി സംഘര്‍ഷത്തത്തെുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍. വള്ളിക്കുന്നം, ചുനക്കര, താമരക്കുളം, നൂറനാട്, പാലമേല്‍ പഞ്ചായത്തുകളിലാണു ഹര്‍ത്താല്‍ പ്...

ഫെന്നി ബാലകൃഷ്ണനെ കേരള ബാര്‍ കൗണ്‍സില്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു, നടപടി അഭിഭാഷകവൃത്തിക്ക് ചേരാത്ത നടപടിക്ക്

07 September 2015

സോളാര്‍ കേസില്‍ സരിത എസ്. നായരുടെ അഭിഭാഷകനായിരുന്ന ഫെന്നി ബാലകൃഷ്ണനെ കേരള ബാര്‍ കൗണ്‍സില്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കോടതിയുടെ പരിഗണനയിലുള്ള സോളാര്‍ കേസിനെക്കുറിച്ച് ഫെന്നി മാദ്ധ്യമങ്ങളിലൂ...

കഴുത്തിലൂടെ തുളഞ്ഞുകയറിയ കമ്പി തലയിലൂടെ പുറത്തേക്ക്; ബംഗാള്‍ സ്വദേശിക്കു പുനര്‍ജന്മം

06 September 2015

ജീവിതത്തില്‍ എല്ലാത്തിനും ഒരു സമയം ഉണ്ടെന്നു പറയുന്നതുപോലെ മരിക്കാനുള്ള സമയം ആയെങ്കില്‍ മാത്രമേ അത് സംഭവിക്കൂ. അല്ലെങ്കില്‍ ആ അപകടത്തില്‍ നിന്നും ദൈവത്തിന്റെ കൈ മരണത്തെ തടഞ്ഞു. എന്തായാലും ബംഗാള്‍ സ്വദ...

കിള്ളിയാറിന്റെ കൈവഴിയിലെ ബണ്ടുപൊട്ടി; നിരവധി വീടുകള്‍ വെള്ളത്തില്‍

06 September 2015

തിരുവനന്തപുരം മരുതംകുഴിയില്‍ ബണ്ടുപൊട്ടി നിരവധി വീടുകളില്‍ വെള്ളംകയറി. കിള്ളിയാറിന്റെ കൈവഴിയിലെ താത്കാലിക ബണ്ടാണ് പൊട്ടിയത്. റോഡിനോട് ചേര്‍ന്ന വീടുകളിലെല്ലാം പൂര്‍ണ്ണമായും വെള്ളംകയറിയ നിലയിലാണ്. ഇന്ന...

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടനം മാറ്റി

06 September 2015

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണോദ്ഘാടന തീയതി മാറ്റി. ഡിസംബര്‍ അഞ്ചിലേക്കാണു നിര്‍മാണ ഉദ്ഘാടനം മാറ്റിവച്ചിരിക്കുന്നത്. നേരത്തെ, നവംബര്‍ ഒന്നിനു ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. തദ്ദേശസ്വ...

മറുനാടന്‍ മലയാളി ഓഫീസിലെ ആക്രമണം സത്യം വിളിച്ചുപറയുന്നവര്‍ക്കെതിരെയുള്ള വെല്ലുവിളി

06 September 2015

മുഖം നോക്കാതെ ജനങ്ങളോട് സത്യം പറയുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളോടുള്ള ധാര്‍ഷ്ട്യംമാണ് മറുനാടന്‍ ഓഫീസിലുണ്ടായ കാടത്തം നിറഞ്ഞ പരിപാടി. രാത്രിയുടെ യാമങ്ങളില്‍ കയ്യൂക്കിന്റെ ഭാഷയുമായി എത്തുന്നവര്‍ സത്യം ജനങ്ങള...

കോടിയേരി ബാലകൃഷ്ണന്‍ വിസമ്മതിച്ച പുസ്തകം പ്രകാശനം ചെയ്യാന്‍ വിഎസ്

06 September 2015

കോടിയേരി ബാലകൃഷ്ണന്‍ വിസമ്മതിച്ച പുസ്തകം പ്രകാശനം ചെയ്യാന്‍ വിഎസ് കോഴിക്കോട്ടെത്തി. കൊയിലാണ്ടി മുന്‍ ഏരിയാ സെക്രട്ടറി എന്‍.വി.ബാലകൃഷ്ണന്‍ രചിച്ച മതം ലൈംഗികത മൂലധനം പരിസ്ഥിതി എന്ന പുസ്തകത്തിന്റെ രണ്ടാം...

സിപിഎം-ബിജെപി സംഘര്‍ഷം; ആലപ്പുഴയില്‍ നാലുപേര്‍ക്ക് വെട്ടേറ്റു

06 September 2015

ആലപ്പുഴ നൂറനാട് സിപിഎംബിജെപി സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് വെട്ടേറ്റു. രണ്ട് ബിജെപി പ്രവത്തകര്‍ക്കും രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കുമാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഒരാള...

ആനവേട്ട: മുഖ്യപ്രതി ആനക്കൊമ്പുകള്‍ വന്‍ വ്യവസായികള്‍ക്കും വിറ്റു

05 September 2015

ആനവേട്ട കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി അജി ബ്രൈറ്റിന്റെ ഡയറിയില്‍ രാജ്യത്തെ ഉന്നത വ്യവസായികളുടെ പേരു വിവരങ്ങളും പോലീസ് കണ്ടെത്തി. വേട്ടയാടി കൊന്ന ആനകളുടെ കൊമ്പുകള്‍ പ്രതികള്‍ വ്യവസായികള്‍ക്കും വിറ്റുവ...

ആഭ്യന്തരവകുപ്പിനെതിരേ തച്ചങ്കരി മുഖ്യമന്ത്രിക്കു പരാതി നല്കി

05 September 2015

കണ്‍സ്യൂമര്‍ഫെഡ് എംഡി ടോമിന്‍ ജെ. തച്ചങ്കരി ആഭ്യന്തരവകുപ്പിനെതിരേ മുഖ്യമന്ത്രിക്കു പരാതി നല്കി. തനിക്കെതിരേ ആഭ്യന്തരവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന വിജിലന്‍സ് അന്വേഷണം യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്ന...

Malayali Vartha Recommends