KERALA
പോക്സോ കേസ് പ്രതിയായ 21കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
നവരാത്രി ആഘോഷങ്ങളെ വര്‍ഗീയവത്കരിക്കരുതെന്ന് സിപിഎം
26 September 2015
നവരാത്രി ആഘോഷങ്ങളെ ആര്‍എസ്എസുകാര്‍ വര്‍ഗീയവത്കരിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് പറഞ്ഞു. ഭക്തരും വിശ്വാസികളും നടത്തുന്ന ആഘോഷങ്ങളെ പിന്...
ആ അമ്മയെ കാണാന്‍ വൈക്കം വിജയലക്ഷ്മി എത്തി
26 September 2015
വഴിയോരത്തുനിന്ന് ആറന്മുള പോലീസും നാട്ടുകാരും ചേര്‍ന്ന് അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രത്തിലെത്തിലെത്തിച്ച വയോധികയുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി എത്തി. കോഴഞ്ചേരി ...
തൃശൂരില്‍ ബസും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
26 September 2015
കൊടുങ്ങല്ലൂരിനു സമീപം കരൂപ്പടന്നയില്‍ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരനായിരുന്ന രാമകൃഷ്ണനുമാണ് മരിച്ചത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു...
കെ പി ആര് കൃഷ്ണന് അന്തരിച്ചു
26 September 2015
പ്രമുഖ സ്പോര്‍ട്സ് ലേഖകനും കമ്മ്യൂണിസ്റ്റ് നേതാക്കളായ കെ.പി.ആര് ഗോപാലന്റെയും കെ.പി.ആര് രയരപ്പന്റെയും ഇളയ സഹോദരനുമായ കെ.പി.ആര് കൃഷ്ണന് (99) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. കളി ...
നിങ്ങള്‍ക്കെന്ത് യോഗ്യതയാ ഉള്ളത്? സമരം ചെയ്ത വനിതാ തൊഴിലാളികളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കില്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍; പ്രതിഷേധത്തോടെ ലോകം
26 September 2015
മൂന്നാറില്‍ സമരം ചെയ്ത വനിതാ തൊഴിലാളികളെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കില്ലെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. തൊഴില്‍ മന്ത്രി കൂടിയായ മന്ത്രി തൊഴിലാളികളെ അവഹേളിക്കുന്നു എന്ന് കണക്കാക്കി ഇപ്പോള്‍ എല്ല...
അമിത് ഷാ ഇന്നു കേരളത്തിലെത്തും, മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കും
26 September 2015
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്നു കേരളത്തിലെത്തും. നാളെ രാവിലെ മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന അമിത് ഷാ ഉച്ചയ്ക്കുശേഷം കൊല്ലത്തു ബിജെപി സംഘടിപ്പിക്കുന്ന നവോത്ഥാന സംഗമവു...
പ്രണയിച്ചയാളെ കെട്ടാന്‍ വേണ്ടി വിവാദ നായിക ബിന്ധ്യാസ് തോമസ് മതം മാറി, തിരുവനന്തപുരം സ്വദേശിയുമായുള്ള വിവാഹം ഡിസംബറില്‍
26 September 2015
ബ്ലു ബ്ലാക്ക്മെയില്‍ കേസിലെ വിവാദ നായിക ബിന്ധ്യാസ് തോമസ് വിവാഹിതയാകുന്നു. തിരുവനന്തപുരം സ്വദേശിയായ ഷൈജുമോനാണ് ബിന്ധ്യയുടെ വരന്. ഡിസംബറിലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുക. വിവാഹത്തിനായി ബിന്ധ്യാസ...
കോഴിക്കോട്ട് കടപ്പുറത്ത് ബെക്ക് റേസിങ്ങിനെത്തിയ യുവാക്കള്‍ കമാന്റോ പോലീസിനെ ആക്രമിച്ചു, ഇരുമ്പു ഗ്രില്ലിട്ട വാഹനത്തില്‍ പോലീസുകാര്‍ പേടിച്ചിരുന്നത് മണിക്കൂറുകളോളം
26 September 2015
കോഴിക്കോട് കടപ്പുറത്തു ബൈക്ക് റേസിങ്ങിനെത്തിയ നൂറോളം യുവാക്കള്‍ പോലീസിനെ കല്ലെറിഞ്ഞ് വാഹനത്തില്‍ ബന്ദിയാക്കി. കേരളാ പോലീസിന്റെ പേരുകേട്ട കമാന്റോ, സ്ട്രെക്കിങ് ഫോഴ്സ് സേനാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍...
പി.സി ജോര്‍ജി?ന്റെ ഹര്‍ജി തള്ളി; നടപടിയുമായി സ്പീക്കര്‍ക്ക് മുന്നോട്ടുപോകാം
25 September 2015
കൂറുമാറ്റ നിരോധന നിയമപ്രകാരം പി.സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ് എമ്മിന്റെ പരാതിയില്‍ നടപടിയുമായി സ്പീക്കര്‍ക്ക് മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. പരാതി നിലനില്‍ക്കുമെന്ന സ്പീക്കറുടെ വിധിക...
കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി പിരിച്ചുവിട്ടു
25 September 2015
ഗുരുതരമായ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് കണ്‍സ്യൂമര്‍ ഫെഡ് ഭരണസമിതി പിരിച്ചുവിട്ടു. സഹകരണവകുപ്പ് രജിസ്ട്രാറുടേതാണു നടപടി. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനാല്‍ ഭരണസമി...
സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്.ചന്ദ്രശേഖരന് രംഗത്ത്, കശുവണ്ടി കോര്പ്പറേഷന് ചെയര്മാന് സ്ഥാനം രാജിവച്ചു
25 September 2015
കശുവണ്ടി കോര്പ്പറേഷന് ചെയര്മാന് സ്ഥാനം ആര് ചന്ദ്രശേഖരന് രാജിവച്ചു. എംഡി കെ എ രതീഷിന് രാജിക്കത്ത് കൈമാറി. സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്.ചന്ദ്രശേഖരന് രംഗത്തെത്തി. കശുവണ്ടി മേഖലയിലെ തൊഴില്‍...
മംഗള്‍യാന്റെ ഒന്നാംവാര്‍ഷികത്തില്‍ മംഗള്യാന് അയച്ച ചിത്രങ്ങള്‍ ചേര്‍ത്ത് മാസ് അറ്റ്ലസ്
25 September 2015
ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി ഒരു വര്‍ഷം തികയുമ്പോള്‍ ചുവന്ന ഗ്രഹത്തിന്റെ ആകര്‍ഷകമായ നിരവധി ചിത്രങ്ങളാണ് മംഗള്യാന് അയച്ചു തന്നത്. ഇതോടനുബന്ധിച്ച് ഒരു മാസ് അറ്റ്ലസ് ബംഗളുരുവില്‍ ഐ.എസ്.ആര്.ഒ പുറത്തിറക...
ട്രെയിനിന് മുന്നില്‍ ചാടിയ കമിതാക്കള്‍ക്ക് ദാരുണാന്ത്യം
25 September 2015
ഇന്ന് പുലര്‍ച്ചെ 2.30ന് ഏറ്റുമാനൂര്‍ കുറുപ്പുന്തറ റൂട്ടില്‍ നമ്പ്യാകുളത്തിന് സമീപം റെയില്‍വേ ട്രാക്കിലാണ് കടുത്തുരുത്തി കൂത്തമ്പില്‍ അനീഷ് (32), ഗാന്ധിനഗര്‍ ഐ.സി.എച്ച് സ്വദേശിനി രജിത (26) എന്നിവരുടെ മ...
സംസ്ഥാനത്തെ റേഷന്‍ കടയുടമകള്‍ 28ന് സൂചന പണിമുടക്ക് നടത്തും
25 September 2015
സംസ്ഥാനത്തെ റേഷന്‍ കട ഉടമകള്‍ സമരത്തിലേക്ക്. റേഷന്‍ കാര്‍ഡ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം. ഈ മാസം 28ന് സൂചനാ പണിമുടക്ക് നടത്തും. തുടര്‍ന്നും പരിഹാരം കണ്ടെ...
ആറളം ഫാമില്‍ ഒഴിവുള്ള തസ്തികയിലേക്ക് നിയമനം നടത്തുമെന്ന സര്‍ക്കാരിന്റെ ഉറപ്പു ലഭിച്ചതിനെ തുടര്‍ന്ന് സമരം താല്‍ക്കാലികമായി പിന്‍വലിച്ചു
25 September 2015
ആറളം ഫാമിലെ തൊഴിലാളികള്‍ സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. ഫാമില്‍ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് നേരത്തെ ലഭിച്ചിരുന്നെങ്കിലും മന്ത്രി രേഖാമൂലമുള്ള ഉറപ്പ് ...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















