Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ആണ്ടവാ തലസ്ഥാനം അറബിക്കടൽ ഒരു മണിക്കൂർ 91 മിലിലിറ്റർ മഴ പെയ്തത് സാധാരണ മഴയല്ല രാത്രയിൽ കൊടും മഴ ഈ ജില്ലകളിൽ..

26 NOVEMBER 2026 10:04 PM ISTമലയാളി വാര്‍ത്ത
ഒരു മണിക്കൂറോളം നീണ്ടുനിന്ന അതിശക്തമായ പെരുമഴയില്‍ തലസ്ഥാന നഗരം വെള്ളത്തിനടിയിലായി. രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയുള്ള ഒരു മണിക്കൂറിനുള്ളില്‍ നഗരത്തില്‍ ഒന്‍പത് സെന്റിമീറ്ററോളം (കിഴക്കേക്കോട്ടയില്‍ മാത്രം 91 മില്ലിമീറ്റര്‍) മഴയാണ് രേഖപ്പെടുത്തിയത്. തുലാവര്‍ഷ സമയത്ത് സാധാരണയായി കണ്ടുവരുന്ന...

മുല്ലെപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മാണത്തിനുള്ള പരിസ്ഥിതി പഠനാനുമതി കേന്ദ്രം റദ്ദാക്കി

07 September 2015

കേരളത്തിന് തിരിച്ചടി. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായുള്ള പരിസ്ഥിതി ആഘാത പഠനാനുമതി കേന്ദ്ര വനംവന്യജീവി ബോര്‍ഡ് റദ്ദാക്കി. സുപ്രീം കോടതിയില്‍ കേസ് നിലവിലുള്ളതിനാലാണ് നടപടി. കോടതിയില്‍ കേസുള്ള കാ...

കണ്ണൂരില്‍ ബൈക്ക് നിയന്ത്രണംവിട്ടു മതിലിലിടിച്ചു യുവാവ് മരിച്ചു

07 September 2015

ചെങ്ങളായി-നെല്ലിക്കുന്ന് റോഡില്‍ അരിമ്പ്രയില്‍ ബൈക്ക് നിയന്ത്രണംവിട്ടു മതിലിലിടിച്ചു യുവാവ് മരിച്ചു. നെടിയേങ്ങ പെരുമ്പറമ്പിലെ പുതുപ്പറമ്പില്‍ ജോയി-മോളി ദമ്പതികളുടെ മകന്‍ സന്തോഷ് (28) ആണു മരിച്ചത്. നെല...

രഞ്ജിനി മമ്മൂക്കയെ കണ്ട് പഠിക്ക്… തെരുവു നായയുടെ കടിയേറ്റ മൂന്നു വയസുകാന്റെ ചികിത്സ പൂര്‍ണമായും മമ്മൂട്ടി ഏറ്റെടുത്തു

07 September 2015

നായ്ക്കള്‍ക്ക് വേണ്ടി വാദിച്ച രഞ്ജിനി ഹരിദാസ് മമ്മൂട്ടിയെ കമ്ടു പടിക്കണം. കോതമംഗലത്തു തെരുവു നായയുടെ കടിയേറ്റ മൂന്നു വയസുകാരന്‍ ദേവാനന്ദിനു സഹായമായി മമ്മൂട്ടി രംഗത്തെത്തി. ചികിത്സയ്ക്കാവശ്യമായ സാമ്പത്...

കള്ളപ്പണത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം വരെ പാരിതോഷികം

07 September 2015

കള്ളപ്പണത്തെക്കുറിച്ച് വിവരം നല്‍കിയാല്‍ ഇനിമുതല്‍ 15 ലക്ഷം രൂപവരെ പാരിതോഷികം ലഭിക്കുമെന്ന് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട മാര്‍ഗരേഖയില്‍ വ്യക്തമാക്കി. രഹസ്യമായി നല്‍കുന്ന വിശ്വസനീയ...

സിപിഎമ്മിനെതിരെ വെള്ളാപ്പള്ളി നടേശന്‍, ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച യൂദാസുകളായി സിപിഎം മാറിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി

07 September 2015

സിപിഎമ്മിനെതിരെ എസ്എന്‍ഡിപി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ സിപിഎം നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചതായി കാണിക്കുന്ന നിശ്ചലദൃശ്യത്തിനെ...

പ്രാര്‍ഥനകള്‍ വിഫലമാക്കി ആ കുഞ്ഞും യാത്രയായി

07 September 2015

പ്രാര്‍ഥനകള്‍ക്കു ഫലമുണ്ടായില്ല. അമ്മക്കു പിന്നാലെ ആ കുഞ്ഞും മരണത്തിനു കീഴടങ്ങി. ബൈക്ക് അപകടത്തില്‍ മരിച്ച അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നു ജീവനോടെ പുറത്തെടുത്ത കുഞ്ഞാണ് ഇന്നലെ വൈകിട്ട് മരണത്തിനു കീഴ...

ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുളള അവസാനതീയതി ഇന്ന്

07 September 2015

ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനുളള അവസാനതീയതി ഇന്ന്. പുതിയ ഫോമാണ് ഇത്തവണത്തേത്. ഇത്തവണ റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. സാധാരണക്കാരില്‍ സാധാര...

വീണ്ടും തെരുവുനായയുടെ ആക്രമണം: കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി

07 September 2015

വീടിന്റെ വരാന്തയിലിരുന്ന മൂന്നുവയസുകാരനെ അമ്മയുടെ കണ്‍മുന്നിലിട്ടു തെരുവുനായ് കടിച്ചുകീറി. തൃക്കാരിയൂര്‍ അമ്പോലിക്കാവു തൃക്കാരുകുടി രവീന്ദ്രന്‍നായരുടെ മകന്‍ ദേവനന്ദനാണു (അമ്പാടി) സാരമായ പരുക്കേറ്റത്. ...

ഗുരുവിനെ കുരിശിലേറ്റിയ സിപിഎം ഘോഷയാത്ര വിവാദമായി, ബിജെപി നുണ പ്രചാരണം നടത്തുന്നുവെന്ന് സിപിഎം

07 September 2015

ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ സിപിഎം നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചതായി കാണിക്കുന്ന നിശ്ചലദൃശ്യം വിവാദമാകുന്നു. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ചിത്രം ഇതിനകം തന്നെ വ്യാപക പ്ര...

റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് ഉടമകള്‍ക്ക് റേഷന്‍ കടയെ സമീപിക്കാം

07 September 2015

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന് കാര്‍ഡുടമകള്‍ നല്‍കിയ വിവരങ്ങളുടെ പകര്‍പ്പ് ബന്ധപ്പെട്ട റേഷന്‍ കടകള്‍ വഴി കാര്‍ഡുടമകള്‍ക്ക് ലഭ്യമാക്കാനും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അതു ചെയ്യാനും കാര്‍ഡുടമകള്‍ക്ക് അവ...

മന്ത്രിയുടെ സ്റ്റാഫംഗം അഴിഞ്ഞാടി...ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ചത് തടഞ്ഞ പോലീസുകാരനെ മര്‍ദ്ധിച്ചു

07 September 2015

മദ്യലഹരിയില്‍ ബാലഗോഗുലം ഘോഷയാത്ര മുറിച്ചുകടക്കാന്‍ ശ്രമിച്ചതു തടഞ്ഞ പോലീസുകാരനെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗംവും കൂട്ടാളികളും നടുറോഡിലിട്ടു തല്ലി ചതച്ചു. മന്ത്രി പി.കെ. ജയലക്ഷ്മിയുടെ പേഴ്‌സണല്‍ ...

ആലപ്പുഴ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

07 September 2015

സി.പി.എം ബി.ജെ.പി സംഘര്‍ഷത്തത്തെുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍. വള്ളിക്കുന്നം, ചുനക്കര, താമരക്കുളം, നൂറനാട്, പാലമേല്‍ പഞ്ചായത്തുകളിലാണു ഹര്‍ത്താല്‍ പ്...

ഫെന്നി ബാലകൃഷ്ണനെ കേരള ബാര്‍ കൗണ്‍സില്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു, നടപടി അഭിഭാഷകവൃത്തിക്ക് ചേരാത്ത നടപടിക്ക്

07 September 2015

സോളാര്‍ കേസില്‍ സരിത എസ്. നായരുടെ അഭിഭാഷകനായിരുന്ന ഫെന്നി ബാലകൃഷ്ണനെ കേരള ബാര്‍ കൗണ്‍സില്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. കോടതിയുടെ പരിഗണനയിലുള്ള സോളാര്‍ കേസിനെക്കുറിച്ച് ഫെന്നി മാദ്ധ്യമങ്ങളിലൂ...

കഴുത്തിലൂടെ തുളഞ്ഞുകയറിയ കമ്പി തലയിലൂടെ പുറത്തേക്ക്; ബംഗാള്‍ സ്വദേശിക്കു പുനര്‍ജന്മം

06 September 2015

ജീവിതത്തില്‍ എല്ലാത്തിനും ഒരു സമയം ഉണ്ടെന്നു പറയുന്നതുപോലെ മരിക്കാനുള്ള സമയം ആയെങ്കില്‍ മാത്രമേ അത് സംഭവിക്കൂ. അല്ലെങ്കില്‍ ആ അപകടത്തില്‍ നിന്നും ദൈവത്തിന്റെ കൈ മരണത്തെ തടഞ്ഞു. എന്തായാലും ബംഗാള്‍ സ്വദ...

കിള്ളിയാറിന്റെ കൈവഴിയിലെ ബണ്ടുപൊട്ടി; നിരവധി വീടുകള്‍ വെള്ളത്തില്‍

06 September 2015

തിരുവനന്തപുരം മരുതംകുഴിയില്‍ ബണ്ടുപൊട്ടി നിരവധി വീടുകളില്‍ വെള്ളംകയറി. കിള്ളിയാറിന്റെ കൈവഴിയിലെ താത്കാലിക ബണ്ടാണ് പൊട്ടിയത്. റോഡിനോട് ചേര്‍ന്ന വീടുകളിലെല്ലാം പൂര്‍ണ്ണമായും വെള്ളംകയറിയ നിലയിലാണ്. ഇന്ന...

Malayali Vartha Recommends