KERALA
ഒന്‍പതാം ക്ലാസുകാരന് സ്കൂളില്‍ നടത്തിയ വെടിവയ്പ്പ്; സിനിമയിലെ രംഗം അനുകരിച്ചപ്പോള്അബദ്ധത്തില് വെടിപൊട്ടിയതെന്ന് മൊഴി
ലൈറ്റ് മെട്രോക്കായ് ഇന്ന് ചര്‍ച്ച, ഉടക്കി ഐഎഎസ് ലോബി, ശ്രീധരന് തന്നെയെന്ന് സര്‍ക്കാര്‍
09 September 2015
കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ്മെട്രോക്കായി ഡി. എം. ആര്. സി തയ്യാറാക്കിയ വിശദമായ പദ്ധതിരേഖ അംഗീകരിച്ച് ഉത്തരവിറക്കാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ അപേക്ഷ ഇന്നത്തെ മന്ത്രിസഭായോഗം പരിണഗണിക്കും. എന്നാല...
ബിജെപി തിരുവനന്തപുരം ജില്ലാസെക്രട്ടറിയെ അറസ്റ്റു ചെയ്തു
08 September 2015
ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭാഘോഷയാത്രയുടെ നടത്തിപ്പിനായി നീറമണ്‍കര ബൈക്ക് ഷോറൂം ഉടമയായ കതിരേശനോട് 25000 രൂപ സംഭാവന നല്കാന് ഷോറൂമിലെത്തിയ കൈമനം ചന്ദ്രനും സംഘവും ആവശ്യപ്പെട്ടു. എന്നാല്‍...
കാസര്‍ഗോഡ് കവര്‍ച്ച; കുട്ലു സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ ഇടപാടുകാരുടെ പ്രതിഷേധം
08 September 2015
ഇന്നലെ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടന്ന എരിയാല്‍ കുട്ലു സര്‍വീസ് സഹകരണ ബാങ്കിനു മുന്നില്‍ ഇടപാടുകാരുടെ പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ബാങ്ക് ഉപരോധിക്കുന്നത്. പണയ ഉരുപ്പടികള്‍ കവര്‍ച്ച ചെയ...
ഗുരുവിന്റെ പ്രതിമ തകര്‍ത്തത് ബിജെപി പ്രവര്‍ത്തകരല്ല: വി. മുരളീധരന്
08 September 2015
കണ്ണൂരില്‍ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്തത് ബിജെപി പ്രവര്‍ത്തകരല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. ഇക്കാര്യത്തില്‍ സിപിഎം നുണ പ്രചരണം നടത്തുകയാണെന്നും ആലപ്പുഴയില്‍ പി. കൃഷ്ണപിള്ള...
രക്ഷപെട്ട പ്രതിയെ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം പോലീസ് കുടുക്കി
08 September 2015
കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ട പ്രതിയെ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ പോലീസ് കുടുക്കി. രക്ഷപെട്ട് നാല് മണിക്കൂറിനുള്ളില്‍ പോലീസ് പ്രതിയെ പിടികൂടി. കൊലപാതക കുറ്റത്തിന് കസ്റ്റഡിയിലെടുത്ത പ്രതിയാണ് രക്ഷപ...
നിറപറയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം രംഗത്ത്, ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് നടി ഖുഷ്ബു
08 September 2015
മലയാളിയെ വിഷം തീറ്റിച്ച നിറപറയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം രംഗത്ത്. ഇതിന്റെ ഭാഗമായി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും തമ്മില്‍ ചര്‍ച്ച നടത്തി. ഏതുവിധേനയും നിറപറയക്കെതിരെയുളള നടപടികള്‍...
വായിക്കാനും ചിന്തിക്കാനും ഉദ്ബോധിപ്പിച്ചുകൊണ്ട് ഇന്ന് ലോക സാക്ഷരതാ ദിനം
08 September 2015
വായിക്കാനും ചിന്തിക്കാനും ഉദ്ബോധിപ്പിച്ചുകൊണ്ട് ഇന്ന് ലോക സാക്ഷരതാ ദിനം സംസ്ഥാനത്തെ സാക്ഷരതാമിഷന്റെ അതുല്യം പദ്ധതിയിലൂടെ മൂന്ന് മാസം മുന്‍പ് നാലാം ക്ലാസ് പരീക്ഷ പാസായത് രണ്ടു ലക്ഷം പേരാണ്. നാലാം ക്ല...
പയ്യന്നൂര്‍ ഹക്കീം വധക്കേസിന്റെ അന്വേഷണം ഹൈക്കോടതി സി.ബി.ഐയ്ക്ക് വിട്ടു
08 September 2015
പയ്യന്നൂര്‍ കൊറ്റി ജുമാ മസ്ജിദ് ജീവനക്കാരന് തെക്കേ മമ്പലത്തെ അബ്ദുള്‍ഹക്കീം വധക്കേസിന്റെ അന്വേഷണം ഹൈക്കോടതി സി.ബി.ഐയ്ക്കു വിട്ടു. കേസ് ഏറ്റെടുക്കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിക...
എന്ത് ശ്രീധരന്, ചര്‍ച്ചയില്‍ കേരളത്തെ തോല്‍പ്പിക്കാനാവില്ല മക്കളേ: ലൈറ്റ് മെട്രോ ആന്ധ്രയും നമ്മളും ചര്‍ച്ച തുടങ്ങിയത് ഒരേ സമയം, അവിടെ പ്രാരംഭ പണി തുടങ്ങി
08 September 2015
വിടാതെയുള്ള ചര്‍ച്ചയും വിവാദവും മറ്റാരെക്കാളും നമ്മുടെ കേരളത്തിന് മാത്രം സ്വന്തം. അവസാനം ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ ഒരുവഴിക്കെത്തുമ്പോഴേക്കും കാലം പിടിക്കുമെന്നുമാത്രം പദ്ധതിനടത്തിപ്പിന് ഇരട്ടിച്ചെലവും...
അപേക്ഷിച്ചിട്ട് ഫോണ്‍ കണക്ഷന് ലഭിച്ചില്ലെങ്കിലും ബില്‍ ലഭിച്ചു
08 September 2015
ചാലക്കുടിക്കടുത്ത് പരിയാരം ബിഎസ്എന്‍എല്‍ എക്സ്ചേഞ്ചില്‍ ടെലിഫോണ്‍ കണക്ഷന് അപേക്ഷ നല്കിയ ഗുണഭോക്താവിനു കണക്ഷന് ലഭിച്ചില്ലെങ്കിലും രണ്ടു മാസത്തെ ബില്‍ കിട്ടി. മോതിരക്കണ്ണി കരിപ്പായി ദേവസിക്കുട്ടിയാണ...
ഗോരോചനക്കല്ല് നല്കിയ കല്ലുകടി
08 September 2015
അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ, കാളയുടെ വയറ്റില്‍നിന്നു കിട്ടിയ ഗോരോചനക്കല്ലിനെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോര്പറേഷന് ആരോഗ്യ സ്ഥിരം സമിതിയെ നിയോഗിച്ചു. കല്ലിന്റെ ഭാരവും മൂല്യവ...
വില്ലടത്തെ ഇരുട്ടിലാക്കി സാമൂഹികവിരുദ്ധരുടെ വിളയാട്ടം
08 September 2015
തൃശ്ശൂരിലെ വില്ലടം ഗ്രൗണ്ടിനു സമീപത്ത് സാമൂഹികവിരുദ്ധരുടെ ഉപദ്രവം നിയന്ത്രണാതീതമായി. രാത്രിയില്‍ ട്രാന്‍സ്ഫോമറിലെ മുഴുവന്‍ ഫ്യൂസുകളും ഊരിക്കൊണ്ടുപോയി പല ഭാഗത്തായി എറിഞ്ഞുകളഞ്ഞു. തന്മൂലം വില്ലടവും സമീ...
നാച്ചിവയല്‍ ചന്ദന റിസര്‍വിനു സമീപം പുലിയിറങ്ങിയെന്നു സംശയം
08 September 2015
മറയൂര്‍(ഇടുക്കി) ചന്ദന ഡിവിഷന്റെ കീഴിലുള്ള നാച്ചിവയല്‍ ചന്ദന റിസര്‍വിനു സമീപത്തു പുലിയെ കണ്ടതായി സംശയം. രാവിലെ എട്ടോടെ ആനയ്ക്കാല്പെട്ടിയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ പണിക്കാരനായ ആളാണ് റിസര്വിനുള്ളിലേ...
വിജെടി ഹാളില്‍ ഇന്നു മുതല്‍ തേനുല്‍സവം
08 September 2015
തേനീച്ച കര്‍ഷകരുടെ സംഘടനയായ ഫെഡറേഷന് ഓഫ് ഇന്‍ഡിജിനസ് എപ്പികള്ചറിസ്റ്റ്സ്(ഫിയ) ഇന്നു മുതല്‍ 12 വരെ വിജെടി ഹാളില്‍ തേനുല്‍സവം നടത്തും. തേനീച്ച കര്‍ഷക സംഗമം, സെമിനാറുകള്‍, എപ്പിതെറപി, തേനിന്റെയും തേനു...
മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു; മകന് റിമാന്‍ഡില്‍
08 September 2015
മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പിതാവ് മരിച്ച സംഭവത്തില്‍ മകനെ റിമാന്‍ഡ് ചെയ്തു. എരുമോട് കുന്നുംപുറത്തുവീട്ടില്‍ അജയകുമാറിനെ(40)യാണു നെടുമങ്ങാട് കോടതി 14 ദിവസത്തേക്ക് ജുഡിഷ്...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..





















