KERALA
ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!
ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കൊന്നതിനു കാരണം മുന്‍വൈരാഗ്യമെന്നു കുറ്റപത്രം
04 April 2015
സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കൊന്നതിനു കാരണം മുന്‍വൈരാഗ്യമെന്നു കുറ്റപത്രം. ചന്ദ്രബോസിനെ വകവരുത്തുമെന്ന് നിഷാം മുന്‍പ് ഭീഷണിപ്പെടുത്തിയിരുന്നു. നിഷാമിന്റേതടക്കം അസമയത്തു വരുന്...
പൂട്ടിയ ഇന്ത്യാവിഷനെ എന്ഡിറ്റിവിയെ കൊണ്ട് തുറപ്പിക്കാന്‍ ശ്രമം, മുനീറിന്റെ കെടുകാര്യസ്ഥതയാണ് ജീവനക്കാര്‍ വഴിയാധാരമാകാന്‍ കാരണമായതെന്ന് ആരോപണം
04 April 2015
ഇന്ത്യാവിഷന് ടെലിവിഷന്‍ ചാനല്‍ പുനരുജ്ജീവിപ്പിക്കാന്‍ മന്ത്രി എം. കെ മുനീര്‍ ശ്രമം തകൃതിയാക്കി. എന്ഡിറ്റിവിയെ കൊണ്ട് ചാനലിന്റെ ഷെയര്‍ എടുപ്പിക്കാനാണ് ശ്രമം. അതേസമയം ഇന്ത്യാവിഷനിലെ ജീവനക്കാരെ വഴിയാധാ...
കെ. ബാബുവിനെതിരെ കേസെടുത്തേക്കും; ക്വിക്ക് വെരിഫിക്കേഷന് ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങി; ഒരു കാരണവശാലും കേസെടുക്കാനാവില്ലെന്ന് ഐ ഗ്രൂപ്പ്
04 April 2015
എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ ബാര്‍ക്കോഴ കേസില്‍ ക്വിക്ക് വെരിഫിക്കേഷന് ആഭ്യന്തര വകുപ്പ് നീക്കം തുടങ്ങി. മന്ത്രി കെ എം മാണിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിയ്ക്കും ഉണ്ടായിരുന്ന നീരസം ഒഴിവാക്കാന്‍ ഇതാ...
ഉയര്ത്തെഴുന്നേല്പിനായി പിസി ജോര്‍ജ് അവസാന അങ്കത്തില്‍... ഭീഷണി ഫലിച്ചില്ലെങ്കില്‍ കാലുപിടിത്തം; ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ മാണി
04 April 2015
ചീഫ് വിപ്പ് സ്ഥാനം കൈയ്യാലപ്പുറത്തായതോടെ എങ്ങനേയും ആ പദവി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് പിസി ജോര്‍ജ്. ബ്ലാക്ക്മെയിലിംഗും ഭീക്ഷണിയും ഉന്നത സമ്മര്‍ദ്ദവുമായി അവസാനവട്ട പരിശ്രമത്തിലാണ് പിസി ജേര്‍ജ്ജ്. ത...
ബാര്‍ കോഴ: ചെന്നിത്തല പറയുന്നത് അംഗീകരിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നു ആര്യാടന്
04 April 2015
ബാര്‍ കോഴക്കേസില്‍ ചെന്നിത്തലയ്ക്കു പിന്തുണയുമായി ആര്യാടന് രംഗത്തെത്തി. ചെന്നിത്തല പറയുന്നത് അംഗീകരിക്കുന്നവരാണ് കോണ്‍ഗ്രസുകാരെന്നു ആര്യാടന് പറഞ്ഞു. കെ. എം. മാണിക്കെതിരേ ബാര്‍ കോഴ ആരോപണത്തില്‍ കേസെട...
ചാവക്കാട്ടെ സദാചാര കൊലപാതകം: രണ്ട് പേര് അറസ്റ്റില്‍
04 April 2015
ചാവക്കാട്ടു നടന്ന സദാചാര കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ട് പേര് പിടിയിലായി. അഞ്ചങ്ങാടി സ്വദേശികളായ ഷാഹിദ്, റംഷാദ് എന്നിവരാണു പിടിയിലായത്. അഞ്ചങ്ങാടിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പരിചയക്കാരിയ...
കൊലയാളി നിസാമിനെതിരയുള്ള കുറ്റ പത്രം സമര്‍പ്പിച്ചു, ആശ്വാസത്തോടെ ചന്ദ്രബോസിന്റെ കുടുംബം
04 April 2015
സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വിവാദ വ്യവസായി മുഹമ്മദ് നിസാമിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. കുന്നംകുളം മജിസ്ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്പെഷല്‍...
ഇറാന്റെ ആണവനയം സംബന്ധിച്ച രൂപരേഖയില്‍ ധാരണ, ഉപരോധം നീക്കും, ഇറാനിലെങ്ങും ആഹ്ളാത പ്രകടനം
04 April 2015
ഇറാന്റെ ആണവനയം സംബന്ധിച്ച രൂപരേഖയിന്മേല്‍ ഇറാനും ആറ് ലോകരാജ്യങ്ങളും തതമ്മില്‍ ധാരണയിലെത്തി. അമേരിക്ക, ബ്രിട്ടന്, ചൈന, ഫ്രാന്‍സ്, റഷ്യ, ജര്‍മനി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ...
മജീദിനെ വെട്ടി വ്യവസായിയായ പി.വി. അബ്ദുല്‍ വഹാബ് മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി, തീരുമാനം നടപടി ക്രമങ്ങളെല്ലാം പാലിച്ചെന്ന് കുഞ്ഞാലികുട്ടി
04 April 2015
ജനറല്‍ സെക്രട്ടറി കെപിഎ മജീദിനെ വെട്ടി വ്യവസായിയും മുന്‍ എംപിയുമായി പി.വി. അബ്ദുല്‍ വഹാബ് മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്....
മന്ത്രിക്കിതാണെങ്കില്‍... ട്രയല്‍ റൂമില്‍ ഒളിക്യാമറ കണ്ടെത്തി; സ്മൃതി ഇറാനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു
03 April 2015
പ്രമുഖ വസ്ത്ര വിതരണ ബ്രാന്‍ഡായ ഫാബ് ഇന്ത്യയുടെ ഗോവയിലെ ഷോറൂമിലെ ട്രയല്‍ റൂമില്‍ (വസ്ത്രങ്ങള്‍ പാകമാണോയെന്ന് ധരിച്ചു നോക്കുന്ന മുറി) ഒളിക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ...
ബാര്‍ കോഴ: ബാബുവിനെതിരേയും അന്വേഷണം വേണമെന്നു ബാലകൃഷ്ണ പിള്ള
02 April 2015
ബാര്‍ കോഴയാരോപണം നേരിടുന്ന എക്സൈസ് മന്ത്രി കെ.ബാബുവിനെതിരേയും അന്വേഷണം വേണമെന്നു കേരള കോണ്‍ഗ്രസ്-ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള പറഞ്ഞു. തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരു...
തിരുവനന്തപുരം വെമ്പായത്ത് ഭക്ഷ്യവിഷബാധ; 200 പേര് ആശുപത്രിയില്‍
02 April 2015
തിരുവനന്തപുരം വെമ്പായത്ത് ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് 200 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്തവര്‍ക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. ഏകദേശം 2000 പേര്‍ക്കുള്ള അന്നദാനമ...
ജിസില്‍ മാത്യു ഭര്‍തൃവീട്ടില്‍ നിന്നും പിണങ്ങിപ്പോയത്; ചെന്നൈയില്‍ താമസിച്ച് ജോലി അന്വേഷിക്കുന്നു
02 April 2015
എന്നെ ആരും തട്ടി തട്ടിക്കൊണ്ടുപൊയതൊന്നും അല്ലെന്നും സ്വമേധയാ വീടുവിട്ടു പോയതാണെന്നും ഇഷ്ടമില്ലാത്ത വിവാഹം വീട്ടുകാര്‍ ബലമായി നടത്തിയതില്‍ ഉള്ള പ്രതിഷേധം കൊണ്ട് ഇപ്രകാരം ചെയ്തതാണെന്നും ജിസില്‍ മാത്യു. ...
മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ കവിതാപിള്ളക്കെതിരെ എന്‍ഫോഴ്സ്മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു
02 April 2015
മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ കവിതാപിള്ളയും സുഹൃത്തും ചേര്‍ന്ന് സമ്പാദിച്ചത് 1.3 കോടിയുടെ കാറുകളും 25 ലക്ഷത്തിന്റെ വസ്തുവകയും. ഡയറക്ടറേറ്റ് ഒഫ് എന്‍ഫോഴ്സ്മെന്റ് എറണാകുളം പ്രിന്‍സ...
ചരക്കുലോറി സമരം മുഴുവന്‍ ചെക്ക്പോസ്റ്റുകളിലേക്കും വ്യാപിക്കും
02 April 2015
ചരക്കുലോറി സമരം സംസ്ഥാനത്തെ മുഴുവന്‍ ചെക്ക്പോസ്റ്റുകളിലേക്കും വ്യാപിപ്പിക്കാന്‍ ലോറി ഉടമകളുടെ യോഗത്തില്‍ തീരുമാനം. സമരം നടത്തുന്ന ലോറിയുടമകളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച മാറ്റിവച്ച സാഹചര്യത്തിലാണ് സ...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















