KERALA
ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!
തട്ടിപ്പില്‍ വര്‍ഗീസ് ഉതൂപ്പ് മുന്നില്‍ തന്നെ, കുവൈറ്റിലെ നഴ്സിങ് ജോലിക്കായി പാവപ്പെട്ട നഴ്സ്മാരില്‍ നിന്ന് പിരിച്ചത് കോടികള്‍
02 April 2015
നമ്പര്‍ 22 ഫീമെയില്‍ കോട്ടയം എന്ന ഫഹദ് ഫാസില്‍ ചിത്രത്തെ അനുസ്മരിക്കുന്ന തട്ടിപ്പുമായി കൊച്ചിയിലെ അല്‍ സറഫ ഏജന്‍സി ഉടമ വര്‍ഗീസ് ഉതുപ്പ്. വര്‍ഷത്തില്‍ ഏതാണ്ട് 1200 നഴ്സുമാരെയാണ് ഉതുപ്പിന്റെ സ്ഥാപനം കു...
കൊലപാതക ശ്രമക്കേസിലെ പ്രതി വനിതാ പോലീസിനെ ആക്രമിച്ചശേഷം രക്ഷപ്പെട്ടു
02 April 2015
ആലപ്പുഴ മുഹമ്മ പോലീസ് സ്റ്റേഷനില്‍ വനിതാ പോലീസിനെ ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. കൊലപാതക ശ്രമക്കേസിലെ പ്രതി ചെറുവാരണം സ്വദേശി നാണപ്പന് എന്നുവിളിക്കുന്ന അരുണ്‍കുമാര്‍ (23) ആണ് വ്യാഴാഴ്ച പുലര്‍ച്ച...
ബാബുവിനെ കരുവാക്കാനുള്ള ചെന്നിത്തലയുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി, ചെന്നിത്തലയ്ക്കും ശിവകുമാറിനുമെതിരെ കേസില്ലെങ്കില്‍ ബാബുവിനെതിരേയും വേണ്ടന്ന് ഉമ്മന്‍ചാണ്ടി
02 April 2015
ബാര്‍ഉടമ ബിജുരമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ കുടുക്കാനുള്ള ആഭ്യന്തര മന്ത്രിയുടെ നീക്കത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയതായി സൂചന. വിജിലന്‍സ് പ്രതിപക്ഷ ന...
ഹൃദ്രോഗികളില്‍ രക്തധമനികളിലെ ബ്ലോക്ക് ഒഴിവാക്കാനായി സ്ഥാപിക്കുന്ന സ്റ്റെന്റിനും ശസ്ത്രക്രിയയ്ക്കുശേഷം ശരീരത്തില്‍ ഘടിപ്പിക്കുന്ന ഇംപ്ലാന്റുകള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ തോന്നിയ വില
02 April 2015
നെഞ്ച് വേദനയുമായി ആശുപത്രിയില്‍ പോകുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ക്ക് ഇല്ലാത്ത ബ്ലോക്ക് ഉണ്ടെന്ന് വരുത്തി നിങ്ങളെ പിഴിയാന്‍ ഡോക്ടര്‍മാരും ഏജന്റുമാരും രംഗത്ത്. ഹൃദ്രോഗവുമായി ചെല്ലുന്നവരാണ് ഡോക്ടര്‍മാരു...
കൊള്ള സംഘം യാത്രയ്ക്കിടെ കലഹിച്ചു, കുത്തി; ക്രിക്കറ്റ് സ്കോറും തിരക്കി
02 April 2015
കോവളം ബാങ്ക് കവര്‍ച്ച സംഘം ബണ്ടി ചോറിന്റെ കടുത്ത ഫാന്‍സ്, കൂടാതെ യാത്രക്കിടെ ക്രിക്കറ്റിന്റെ സ്കോര്‍ ക്രിത്യമായും അന്വേഷിക്കുന്നുണ്ടായിരുന്നു. ഇത് പറയുമ്പോള്‍ ഈ യുവാവിന്റെ മുഖത്ത് ഇപ്പോഴും ഭീതി നിഴലി...
അഡ്വക്കേറ്റ് ജനറലിനെതിരെ ടി.എന്‍. പ്രതാപന്
02 April 2015
ബാര്‍കോഴ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ നിര്‍ണായക രേഖകള്‍ ഹാജരാക്കിയില്ലെന്നു ടി.എന്‍. പ്രതാപന്. ബാര്‍കോഴ കേസില്‍ നിര്‍ണായകമായ വസ്തുതകള്‍ വാദത്തിനിടെ പറഞ്ഞില്ല. സര്‍ക്കാര്‍ കേസ് ജയിച്ചതു കേസില്‍ കക്ഷി ച...
യമനില്‍ നിന്നുള്ള ആദ്യസംഘം കൊച്ചിയിലെത്തി, സ്വീകരിക്കാന്‍ സംസ്ഥാന മന്ത്രിമാരടങ്ങുന്ന വന്‍ സംഘം, അടിയന്തിര ധനസഹായം വിതരണം ചെയ്ത് നോര്‍ക്ക
02 April 2015
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ നിന്നും മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെയും കൊണ്ടുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിലെത്തി. യെമനില്‍ നിന്നും ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ എത്തിച്ച് അവിടെ നിന്...
ഇന്ധനവില കുറഞ്ഞു; ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ പുതിയ വില നിലവില്‍ വന്നു
02 April 2015
രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞതിനെത്തുടര്‍ന്നു സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം. പെട്രോളിനു ശരാശരി 54 പൈസയും ഡീസലിന് 1.35 രൂപയുമാണു കേരളത്തില്‍ കുറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ വില്പന ...
യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷം,രണ്ടും കല്‍പ്പിച്ച് മാണി, കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാത്തതില്‍ കേരളാകോണ്‍ഗ്രസിന് അതൃപ്തി
02 April 2015
ബാര്‍കോഴ കേസില്‍ ആരോപണ വിധേയരായ ആഭ്യന്തര മന്ത്രി ഉള്‍പ്പടെയുളള കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാത്തതില്‍ മാണിക്ക് കടുത്ത് അതൃപ്തി. കഴിഞ്ഞ ദിവസം ആരോപണമുണ്ടായിട്ടും മന്ത്രിമാര്‍ക്കെതിരെ കേസെടുക...
തന്റെ പേരില്‍ കേസെടുക്കരുതായിരുന്നു; പരിഭവമില്ലെന്ന് മാണി
01 April 2015
ബാര്‍ കോഴയില്‍ തനിക്കെതിരെ കേസെടുത്തതില്‍ ഗൂഡാലോചനയുണ്ടെന്ന് ധനമന്ത്രി കെ.എം മാണി. ചില കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയും. സര്‍ക്കാരിനെ ദുര്ബലപ്പെടുത്തുവാന് ഗൂഡാലോചന നടക്കുന്നുണ്ടെന്ന് താന്‍ നേരത്തെ ...
ബിജുവിന് കെ.ബാബുവിന്റെ വക്കീല്‍ നോട്ടീസ്; ഒരുകോടി രൂപ നഷ്ടപടിഹാരം നല്‍കണം
01 April 2015
ബാര്‍ ഹോട്ടല്‍ അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിനെതിരെ എക്സൈസ് മന്ത്രി കെ. ബാബു നോട്ടീസ് അയച്ചു. ഒരു കോടി രൂപ നഷ്ടപടിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 48 മണിക്കൂറിനുള്ളില്‍ ...
വാളയാറില്‍ ലോറി ഉടമകളുടെ സമരം തുടങ്ങി; ചരക്കുനീക്കം സ്തംഭിക്കും
01 April 2015
വാളയാര്‍ ചെക്ക്പോസ്റ്റിലെ ഗതാഗതക്കുരുക്ക് ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ലോറി ഉടമകളുടെ സംഘടനയായ ഓള് ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസി(എഐഎംടിസി) ന്റെ നേതൃത്വ...
വിധിപ്പകര്‍പ്പ് കിട്ടിയില്ല; ബാര്‍ ഉടമകള്‍ക്ക് ഇന്ന് അപ്പീല്‍ നല്‍കാനാകില്ല
01 April 2015
സര്‍ക്കാരിന്റെ മദ്യനയം അംഗീകരിച്ചുകൊണ്ട് സംസ്ഥാനത്തെ ബാറുകള്‍ പൂട്ടാനുള്ള ഹൈക്കോടതി ഡിവിഷന് ബഞ്ച് വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ബാര്‍ ഉടമകളുടെ നീക്കം വിധിപ്പകര്‍പ്പ് ലഭിക്കാത്തത...
ഗൂഢാലോചനയ്ക്കു പിന്നിലെ സൂത്രധാരനെ അറിയാം, എല്ലാം പുറത്തു വരും ; മാണി
01 April 2015
ബാര്‍ കോഴ ആരോപണത്തില്‍ തനിക്കെതിരെ മാത്രം കേസെടുത്തതില്‍ ശക്തമായ പ്രതിഷേധവുമായി മന്ത്രി കെ.എം.മാണി. തന്റെ പേരില്‍ കേസെടുത്തത് അനാവശ്യമാണ്. നിയമപരമായും ധാര്‍മികമായും കേസെടുക്കാന്‍ ബാധ്യത ഇല്ലായിരുന്നു....
ക്രമക്കേട്: കണ്‍സ്യൂമര്‍ഫെഡ് തൃശൂര്‍ സോണല്‍ മാനേജര്‍ക്കു സസ്പെന്ഷന്
01 April 2015
നീതി വിതരണ കേന്ദ്രത്തില്‍ ക്രമക്കേടു കണ്ടെത്തിയതിനെ തുടര്‍ന്നു കണ്‍സ്യൂമര്‍ഫെഡ് തൃശൂര്‍ സോണല്‍ മാനേജര്‍ കെ.ജെ ഷാജുവിനെ സസ്പെന്‍ഡു ചെയ്തു. കണ്‍സ്യൂമര്‍ ഫെഡിന്റെ പാലക്കാട്ടെ വിതരണ കേന്ദ്രത്തില്‍ നിന്നു...
ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...
ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...
അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...
എസ്എഫ്ഐ നേതാവും കന്റോണ്‍മെന്റ് എസ്ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...
രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..
വിസിറ്റിംഗ് വീസയിലെത്തി ഒരാഴ്ചയ്ക്കുള്ളിൽ മരണം; പുക ശ്വസിച്ച് മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...കണ്ണീരോടെ വിട നൽകി നാട്




















