Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .

05 OCTOBER 2026 08:16 AM ISTമലയാളി വാര്‍ത്ത
ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഇന്നലെ വൈകുന്നേരം ആറു മണിയോടെ കനത്ത മഴയെ തുടർന്ന് ഉണ്ടായ ഇടിമിന്നലേറ്റാണ് ആന ചെരിഞ്ഞത്. ഏകദേശം 10 അടി ഉയരമുള്ള ആനയെ ബീഹാറിൽ നിന്ന് കൊണ്ടുവന്നതാണ്. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിൽ ഉത്സവ എഴുന്നള്ളത്തുകളിൽ ആന പ്രേമികളുടെ ഹരമായിരുന്നു ...

വികലമായ മദ്യനയം സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന് വി.എസ്. അച്യുതാനന്ദന്‍

01 April 2015

വികലമായ മദ്യനയം നടപ്പിലാക്കുമ്പോഴുണ്ടാകാവുന്ന ദൂരവ്യാപകമായ വിപത്തുകള്‍ പരിഗണിക്കാതെയുളള വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. തലതിരിഞ്ഞ മദ്യനയം കേരളത്തില്‍ വ്യാജമദ്യത്തിന്റെ ഒഴ...

സര്‍ക്കാരും ബാര്‍മുതലാളിമാരും തമ്മിലുള്ള ലോകകപ്പില്‍ തോറ്റ് തുന്നം പാടിയത് കുടിയന്‍മാര്‍; കണ്ണടച്ച് തുറക്കും മുമ്പേ എല്ലാം പൂട്ടിക്കെട്ടി; ഇനി മദ്യം വിളമ്പുന്നത് ഇവിടെ മാത്രം

31 March 2015

സര്‍ക്കാരും ബാര്‍മുതലാളിമാരും തമ്മിലുള്ള ലോകകപ്പില്‍ ജയിച്ചും തോറ്റും അവര്‍ മുന്നേറിയപ്പോള്‍ തോറ്റ് തുന്നം പാടിയത് പാവം കുടിയന്‍മാരായിരുന്നു. ഒറ്റ രാത്രി കൊണ്ട് എല്ലാം പൂട്ടിക്കെട്ടുമെന്ന് പാവം കുടിയന...

സംസ്ഥാനത്ത് ഇനി 24 ബാറുകള്‍ മാത്രം, 300 ബാറുകള്‍ക്ക് ഇന്ന് പൂട്ടുവീഴും: ഇനി ബാര്‍ കണി കാണാന്‍ കുടിയന്‍മാര്‍ക്ക് ജില്ല വിടേണ്ടി വരും

31 March 2015

മദ്യനയത്തില്‍ ഹൈക്കോടതി വിധി വന്നതോടെ സംസ്ഥാനത്ത് ബാറുകളുടെ എണ്ണം 24 മാത്രം. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മൂന്നൂറ് ബാറുകള്‍ക...

വിദ്യാഭ്യാസ വായ്പാ തട്ടിപ്പ്: കവിതാ പിള്ളയ്‌ക്കെതിരെ കുറ്റപത്രം

31 March 2015

കൊച്ചിയിലെ വിദ്യാഭ്യാസ വായ്പ തട്ടിപ്പ് കേസില്‍ പ്രതി കവിതാ പിള്ളയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്...

മദ്യപാനം മൗലീക അവകാശമല്ലെന്ന കോടതി പരാമര്‍ശം ചരിത്രപരം: വി.എം. സുധീരന്‍

31 March 2015

മദ്യപാനം മൗലീക അവകാശമല്ലെന്ന കോടതി പരാമര്‍ശം ചരിത്രപരമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ജനതാല്‍പര്യം മുന്‍ നിര്‍ത്തിയുള്ള മഹത്തായ വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. വ്യക്തിയെന്ന ന...

നാളെ മുതല്‍ എല്ലാത്തിനും തീ വില

31 March 2015

നാളെ മുതല്‍ കെഎസ് ആര്‍ടിസി നിരക്ക് കൂടും കൂടാതെ ആവശ്യ സാധനങ്ങളുടെ നിരക്കും കുത്തനെ ഉയരരുന്നതോടെ സാധാരണക്കാരന്റെ കീശ കീറുമെന്നതില്‍ സംശയമില്ല. കേന്ദ്ര, സംസ്ഥാന ബജറ്റ് നിര്‍ദേശങ്ങള്‍ നാളെ ഒരുമിച്ചു പ്രാ...

ഇനി ഫൈവ് സ്റ്റാറുകള്‍ മാത്രം, സര്‍ക്കാരിന്റെ മദ്യ നയത്തിന് കോടതിയുടെ അംഗീകാരം

31 March 2015

ഇനി ഫൈവ് സ്റ്റാറുകള്‍ മാത്രം, സര്‍ക്കാരിന്റെ മദ്യ നയത്തിന് കോടതിയുടെ അംഗീകാരം. ബാര്‍ കോഴ കേസില്‍ സര്‍ക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി. മദ്യനയം അംഗീകരിച്ചു. ജസ്റ്റിസുമാരായ കെ.ടി. ശങ്കരന്‍, ബാബു മാത്യ...

പ്രതിപക്ഷാംഗങ്ങളെ കണ്ടത് അഴിമതിയെ കുറിച്ച് സംസാരിക്കാന്‍: ബിജു രമേശ്

31 March 2015

എക്‌സൈസ് മന്ത്രി കെ. ബാബുവുമായി തനിക്ക് യാതൊരു വിരോധവുമില്ലെന്ന് ബാര്‍ ഉടമ ബിജു രമേശ്. കെ.ബാബു ആരോപിക്കുന്നതുപോലെ പ്രതിപക്ഷവുമായി താന്‍ ഗൂഡാലോചന നടത്തിയിട്ടില്ലെന്നും പ്രതിപക്ഷാംഗങ്ങളെ കണ്ടത് അഴിമതിയെ...

കോട്ടയം അയര്‍ക്കുന്നത്ത് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു

31 March 2015

അയര്‍ക്കുന്നത്തെ സ്വകാര്യ ബസ് സ്റ്റാന്റില്‍ ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. തിരുവഞ്ചൂര്‍ പുത്തന്‍പറമ്പില്‍ ശങ്കരപിള്ള (76) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നായിരുന്നു അപകടം. ഈരാറ്റുപേട്ടകോട്ടയം റൂട്ടില്‍ ...

കൊക്കെയ്ന്‍ കേസ്: ഷൈന്‍ ടോം ചാക്കോ ജാമ്യത്തിലിറങ്ങി

31 March 2015

കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന യുവനടന്‍ ഷൈന്‍ ടോം ചാക്കോ പുറത്തിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് ഷൈന്‍ പുറത്തിറങ്ങിയത്. തന്നെ ആരെങ്കിലും കുടുക്കിയതാണൊ എന്നറിയ...

മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ ലോകായുക്ത വിധി ഏപ്രില്‍ 17ന്

31 March 2015

പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ കേസില്‍ ഈ മാസം 17ന് ലോകായുക്ത വിധി പറഞ്ഞേകും. ഗണേഷ് കുമാറിന്റെ സത്യവാങ്മൂലം പരിശോധിച്ച ശേഷമാകും അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യത്തില്‍ ലോകായുക്ത തീരുമാനമെടു...

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജുരമേശുമായി ചേര്‍ന്ന് കോടിയേരിയുടെ ഗൂഢാലോചന, 164 മൊഴിയിലൂടെ വിജയിച്ചത് എല്‍ഡിഎഫിന്റെ കുതന്ത്രം

31 March 2015

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജുരമേശ് സിപിഎം നേതാക്കളുമായി ഗൂഢാലോചന നടത്തിയതായി സൂചന. സര്‍ക്കാരിനെ അട്ടിമറിച്ച് കേരളത്തില്‍ ഒരു രാഷ്ടീയ അനിശ്ചിതാവസ്ഥ സൃഷ്ടിക്കാനാണ് സിപിഎമ്മിന്റെ തന്ത്രം.ബിജുരമേശും സ...

നാഗവല്ലിയായി അനുഷ്‌കയെത്തുന്നു

31 March 2015

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിന്റെ തെലുങ്കിലെ രണ്ടാം ഭാഗം മലയാളത്തിലേക്ക് മൊഴിമാറ്റിയെത്തുന്നു. നാഗവല്ലിയെന്ന പേരില്‍ തെലുങ്കില്‍ ഹിറ്റായ ചിത്രം അതേ പേരില്...

ബാര്‍ കേസില്‍ ഹൈക്കോടതിയില്‍ വിധി പ്രസ്താവന തുടങ്ങി

31 March 2015

ബാര്‍ കേസില്‍ ഹൈക്കോടതിയില്‍ വിധി പ്രസ്താവന തുടങ്ങി .ജസ്റ്റീസ് കെ.ടി ശങ്കരന്‍, ജസ്റ്റീസ് മാത്യു പി. തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണു വിധി പറയുന്നത്. സമ്പൂര്‍ണ മദ്യനിരോധനമോ ഉദാരമദ്യനയമോ അല്ല ല...

പന്ത് വീണ്ടും ഉമ്മന്‍ചാണ്ടിയുടെ കോര്‍ട്ടില്‍, ആഭ്യന്തരത്തില്‍ കണ്ണുംനട്ട് തിരുവഞ്ചൂര്‍, കേസെടുത്താല്‍ രാജിവയ്ക്കില്ലെന്ന് രമേശ് ചെന്നിത്തല

31 March 2015

 ബാര്‍കോഴക്കേസില്‍ കഴിഞ്ഞ ദിവസം 164 പ്രകാരം തനിക്കെതിരെ മജിസ്‌ട്രേറ്റിനുമുന്നില്‍ ബിജുരമേശ് മൊഴിനല്‍കിയത് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല രാജിവെക്കില്ലെന്ന് സൂ...

Malayali Vartha Recommends