Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്

04 OCTOBER 2026 07:22 AM ISTമലയാളി വാര്‍ത്ത
അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാ​ഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്നും പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ നാളെയും ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ മറ്റെന്ന...

ജോര്‍ജിനെ പുറത്താക്കണമെന്ന് മാണി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു, പി സി ജോര്‍ജിനെതിരെ നടപടിക്ക് സാധ്യത, ജോര്‍ജ് ഉണ്ടെങ്കില്‍ പാര്‍ട്ടിയുടെ വിശ്വാസ്യതയും കെട്ടുറപ്പും നഷ്ടപ്പെടും

26 March 2015

പിസി ജോര്‍ജിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്ത്. ജോര്‍ജ് വിഷയം ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ്-എം എംഎല്‍എമാര്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നിരുന്നു. ചീഫ് വിപ്പ...

പി സിക്കെതിരെ പടയൊരുക്കം, പിസി ജോര്‍ജിനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍, ചീഫ് വിപ്പ് സ്ഥാനം ഒഴിയണമെന്നും ആവശ്യം

26 March 2015

കേരള കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജിനെ മാറ്റാന്‍ നീക്കം. അച്ചടക്കനടപടി സ്വീകരിക്കുമെന്നാണ് സൂചന. മുന്നണിയെയും പാര്‍ട്ടിയെയും പ്രതിസന്ധിയിലാക്കിയാണ് പി സി ജോര്‍ജ്ജ് ഇതുവരെയും മുന്നോട്ട് പോയത്...

മദ്യ നിരോധനം,സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

26 March 2015

മദ്യനിരോധനമല്ല, മദ്യ ഉപഭോഗം കുറയ്ക്കലാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചതു നിയമപരമായ വ്യാഖ്യാനമായി മാത്രമേ ഇപ്പോള്‍ കാണുന്നുള്ളൂവെന്നു കര്‍ദിനാള്‍ മാര്‍ ജോ...

വയലാര്‍ രവി കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥി

26 March 2015

ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലേക്ക് വയലാര്‍ രവിയുടെ പേര് വീണ്ടും ശുപാര്‍ശ ചെയ്യാന്‍ കോണ്‍ഗ്രസില്‍ ധാരണ. രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് ...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഗ്നിബാധ: രാസപദാര്‍ത്ഥങ്ങളും പരിശോധന ഉപകരണങ്ങളും കത്തി നശിച്ചു

26 March 2015

 മെഡിക്കല്‍ കോളജിലെ എസിആര്‍ ലാബില്‍ അഗ്നിബാധ. അഗ്നിബാധയില്‍ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങളും പരിശോധന ഉപകരണങ്ങളും കത്തി നശിച്ചു. രാവിലെ ആറരയോടെയാണ് തീപിടിത്തം ഉണ്ടായത്. 15 ലക്ഷം രൂപയുടെ ന...

ജുവലറികളില്‍ തിരക്കുള്ള സമയങ്ങളില്‍ കയറി ജീവനക്കാരെ കബളിപ്പിച്ച് സ്വര്‍ണം കവരുന്ന വന്‍സംഘം പിടിയില്‍

26 March 2015

ജുവലറികളില്‍ തിരക്കുള്ള സമയങങളില്‍ സ്വര്‍ണം വാങ്ങാനെന്ന വ്യാജേന കയറി ജീവനക്കാരെ കബളിപ്പിച്ച് അതിവിദഗ്ധമായി സ്വര്‍ണം മോഷ്ടിക്കുന്ന വന്‍സംഘം തലസ്ഥാനത്ത് പിടിയില്‍. സംഘത്തിലെ നേതാവ് ഒരു യുവതിയാണ്. ഇവരടക്...

കെ.കെ രാഗേഷ് സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി

26 March 2015

കെ.കെ രാഗേഷ് സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് രാഗേഷിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമായത്. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാഗേഷ്. എസ്എഫ്‌ഐയുടെ മുന്...

നികേഷ് കുമാറിന് രണ്ട് മണിക്കൂര്‍കൊണ്ട് 1.42കോടി എവിടെ നിന്ന് കിട്ടി, ആഘോഷമാക്കി സോഷ്യല്‍മീഡിയ

26 March 2015

എന്തും എതും ചര്‍ച്ചയാക്കിമാറ്റുന്ന സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ ചര്‍ച്ച റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി നികേഷ് കുമാറിനെ സേവന നികുതി കുടിശ്ശികയുടെ പേരില്‍ അറസ്റ്റ് ചെയ്തതും അതിനെ വിശദീകരിച്ച് കൊണ്ട് നികേ...

തൊട്ടിലില്‍ കിടന്ന പിഞ്ചുകുഞ്ഞിനെ തെരുവ് നായ കടിച്ചെടുത്തുകൊണ്ട് ഓടി രക്ഷപ്പെടുത്താന്‍ ശ്രമിച്ച അമ്മയ്ക്കും കടിയേറ്റു

26 March 2015

തൊട്ടിലില്‍ കിടന്ന പിഞ്ചുകുഞ്ഞിനെ തെരുവ് നായ കടിച്ചെടുത്ത് കൊണ്ട് ഓടി. വര്‍ക്കല സ്വദേശിയായ ചെറുകുന്നം സ്റ്റാര്‍ ലെയിന്‍ റോഡില്‍ ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഒന്നരമാസം പ്രായമുള്ള ചെറുകുന്നം വേ...

നിയമം എല്ലാവര്‍ക്കും ഒരുപോലെ , ഞാന്‍ അതു മാത്രമേ നോക്കാറുള്ളു ; നികേഷ് കുമാറിനെ കുടുക്കിയ രേഷ്മ ലഖ്‌നി ഇപ്പോള്‍ സൈബര്‍ ലോകത്തെ താരം

26 March 2015

ചോദ്യശരങ്ങള്‍ എയ്ത് ആളുകളെ വട്ടം ചുറ്റിക്കുന്ന നികേഷ് കുമാറിനെ ചാനലിന്റെ നികുതി കുടിശ്ശികയുടെ പേരില്‍ ജയിലിലടയ്ക്കാന്‍ തയ്യാറായത് ഒരു പെണ്‍പുലി. കൊച്ചി സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണര്‍ രേഷ്മ ലഖാനിയാ...

അശോക് ഭൂഷണ്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസായി ചുമതലയേറ്റു, ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു

26 March 2015

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇപ്പോഴത്തെ ആക്ടിംഗ് ചീഫ് ജസ്റ്റീസ് അശോക് ഭൂഷണ്‍ സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യ...

ജോലി സമയങ്ങളില്‍ ഇനി മദ്യവും പുകയും വേണ്ട, ലഹരി പദാര്ത്ഥങ്ങള് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ആറ് മാസം തടവ്

26 March 2015

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയ്ക്ക്, നിങ്ങള്‍ ജോലി സമയത്ത് പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുന്നവരാണോ? എങ്കില്‍ ഇനി മുതല്‍ അത് വേണ്ട. പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ജോ...

ക്യാന്‍സര്‍ രോഗം വന്നു ശയ്യാവലംബയായ എന്നെയും, രണ്ടു ബാലന്മാരെയും കോടതി വരാന്തകളിലേക്ക് വലിച്ചിഴക്കരുതേ... ഉപേക്ഷിച്ച സിദ്ദിഖിന് നസീമയുടെ കത്ത്

25 March 2015

ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് തലാഖ് ചൊല്ലി പുനര്‍വിവാഹിതനായ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ടി സിദ്ദിഖിന് തുറന്ന കത്തെഴുതി മുന്‍ഭാര്യ നസീമ രംഗത്തെത്തി. കോഴിക്കോട് ഹയര്‍സെക്കണ്ടറി സ്‌കൂളെ അദ്ധ്യാപിക ...

നിഷാം ബന്ധം: ഡി.ജി.പിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

25 March 2015

ഡിജിപിയുടെ നിലപാടുകള്‍ക്ക് തിരിച്ചടി. ഡി.ജി.പി കെ.എസ് ബാലസുബ്രഹ്മണ്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സെക്യുരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ വിവാ...

ഡപ്യൂട്ടി സ്പീക്കര്‍സ്ഥാനം; അന്തിമ തീരുമാനമായിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

25 March 2015

ഡെപ്യൂട്ടി സ്പീക്കര്‍സ്ഥാനം സംബന്ധിച്ച തീരുമാനങ്ങളൊന്നും അന്തിമമായിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്ക...

Malayali Vartha Recommends