KERALA
ചോദ്യം ചെയ്യില്ല ഉടൻ..! കമലയുടെ ഐഫോണളിൽ തെളിവ് തയ്ക്കണ്ടിയില്‍ തീയിട്ട് ED
മദ്യം വാങ്ങാനും പ്രായം തെളിയിക്കണം, ബാറുകള്‍ രാവിലെ 11.30 മുതല്‍ രാത്രി 10 വരെ, നിലവാരമുയര്‍ത്താതെ ലൈസന്‍സ് ഇല്ല... ജസ്റ്റിസ് രാമചന്ദ്രന്റെ റിപ്പോര്‍ട്ട് തള്ളി എക്സൈസ്
20 April 2014
സംസ്ഥാനത്തെ മദ്യവില്‍പ്പനക്ക് നിയന്ത്രണം വേണമെന്ന് ജസ്റ്റിസ് എം രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട്. നിലവാരം ഉയര്‍ത്താതെ ബാര്‍ ലൈസന്‍സ് നല്‍കരുത്. ത്രീസ്റ്റാര്‍ പദവി ഉള്ളവര്‍ക്ക് മാത്രമേ ബാര്‍ ലൈസന്...
ഉരുളിയില്‍ കടത്തുന്നത് പായസമല്ല സ്വര്‍ണം... പണ്ട് വിഎസ് പറഞ്ഞത് ശരിയായിരുന്നോ? സ്വര്‍ണം മണലില്‍ കലര്‍ത്തി കടത്തിയെന്ന് അമിക്കസ്ക്യൂറി
19 April 2014
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രഭരണത്തെ പറ്റി വിവാദമുണ്ടായ നാളുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രതിപക്ഷ നേതാവായ വിഎസ് അച്യുതാനന്ദന് നടത്തിയ പ്രസ്ഥാവന ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. രാജ കുടുംബാംഗങ്ങ...
പൊന്മുടിയില് വിനോദസഞ്ചാരത്തിനായി എത്തിയ സംഘം സഞ്ചരിച്ചിരുന്ന മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്
19 April 2014
പൊന്മുടിയില് വിനോദസഞ്ചാരത്തിനായി എത്തിയ സംഘം സഞ്ചരിച്ചിരുന്ന മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിതുരയിലെ ആശുപത്രിയിലും നെടുമങ്ങാട് ആശുപത്രിയിലും പ്രവേശിപ്പിച...
തമ്മിലടിച്ച് കോണ്‍ഗ്രസ് കലമുടച്ചതായി ഇന്റലിജന്‍സ്; ബലവാന്മാരെല്ലാം തോല്‍ക്കും, മന്ത്രിസഭക്കും ഭീഷണി
19 April 2014
മേയ് 16 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഘടകകക്ഷികളും കേണ്‍ഗ്രസും തമ്മിലുളള ഐക്യത്തിന് വിളളല്‍ വീഴുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി മണ്ഡലങ്ങളില്‍ കോണ...
മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങിയ ആറുപേര്‍ മരണമടഞ്ഞു
18 April 2014
മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങിയ ആറുപേര്‍ വിവിധ സംഭവങ്ങളിലായി മരണമടഞ്ഞു. നാലുപേര്‍ ആലുവ പെരിയാറില്‍ മുങ്ങി മരിച്ചപ്പോള്‍ പെരുമ്പാവൂരിനടുരത്ത് കാഞ്ഞിരങ്ങാട്ട് ഉണ്ടായ അപകടത്തിലാണ് രണ്ടു പേര്...
രാജകുടുംബത്തിനെതിരെ അമിക്കസ്ക്യൂറി... ക്ഷേത്ര സ്വത്ത് സ്വകാര്യ സ്വത്തുപോലെ, സ്വര്‍ണം സംഘടിതമായി കടത്താന്‍ ശ്രമം, ക്ഷേത്രത്തിനുള്ളിലെ ലെംഗികാതിക്രമങ്ങള് തടയണം
18 April 2014
ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബം ഇടപെടരുതെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ്ക്യൂറി. ക്ഷേത്ര സ്വത്ത് സ്വകാര്യ സ്വത്ത് പോലെയാണ് രാജകുടുംബം കൈകാര്യം ചെയ്യുന്നത്. ക്ഷേത്രഭരണത്തില്‍ ഗുരുത...
അഞ്ചാംഘട്ട വോട്ടിംഗ് ആരംഭിച്ചു
17 April 2014
പതിനാറാം ലോക്സഭയിലേക്ക് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് 12 സംസ്ഥാനങ്ങളിലെ 121 മണ്ഡലങ്ങളിലായി ആരംഭിച്ചു. ജസന്ത്സംഗ്, സുശീല്‍കുമാര്‍ ഷിന്‍ഡെ,സച്ചിന് പൈലറ്റ്, നന്ദന് മീ...
പ്രണയം, മാന്യരായ ഇവരെ എങ്ങനെ കൊലപാതകികളാക്കി? നിനക്കൊരു സര്‍പ്രൈസ് ഗിഫ്റ്റ് ഞാന്‍ തരുന്നുണ്ട്, വൈകുംന്നേരം വരെ കാത്തിരിക്കുക
17 April 2014
തിരുവനന്തപുരം ആറ്റിങ്ങലില്‍ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം മനസാക്ഷിയുള്ള ആരേയും ഞെട്ടിക്കുന്നതാണ്. ഒരു കുടുംബത്തെ മൊത്തത്തില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പിന്നില്‍ കാമുകനാണെന്ന വാര്‍ത്ത വന്നത...
ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
17 April 2014
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആറ്റിങ്ങലില്‍ കൊല്ലപ്പെട്ട നാലു വയസ്സുകാരിയുടെ അമ്മ അനുശാന്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊലപാതകത്തിന് മുന്നോടിയായി നടന്ന ഗുഢാ...
ഷിബുവിന്റെമന്ത്രികസേരയുടെ ബോള്‍ട്ടിളകി; മുറുക്കാന്‍ ആരുമില്ല, അസീസിന് പുത്തന്‍ കസേര
17 April 2014
കടിച്ചതും പോയി പിടിച്ചതും പോയി എന്ന അവസ്ഥയിലാണ് മന്ത്രി ഷിബുബേബി ജോണ്‍ . ആര്‍എസ്പിയെ യു.ഡി.എഫിലേക്ക്കൂട്ടികൊണ്ടുവന്ന ഷിബുബേബി ജോണിന്റെ മന്ത്രിസ്ഥാനം ഉമ്മന്‍ചാണ്ടി കെട്ടിയ തൊട്ടിലില്‍ കിടന്ന് ആടിക്...
സുധീരന് അതൃപ്തി, പുന:സംഘടനയില്‍ കെ.ബാബു തെറിക്കും
16 April 2014
എക്സൈസ് മന്ത്രി കെ.ബാബുവും കെ.പി.സി.സി. അധ്യക്ഷനും നേര്‍ക്കുനേര്‍ . മദ്യനയത്തെകുറിച്ച് ചര്‍ച്ച ചെയ്യാനുളള കെ.പി.സി.സി യോഗത്തെ കുറിച്ച് തനിക്കറിയില്ലെന്നു മന്ത്രി കെ.ബാബു പരസ്യമായി പറഞ്ഞു. തന്റെ ബന...
ടെക്നോ പാര്‍ക്കിലെ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ഒരു കുടുംബത്തെ മൊത്തം വെട്ടി അമ്മൂമ്മയും കുഞ്ഞും മരിച്ചു, മറ്റുള്ളവര്‍ ആശുപത്രിയില്‍
16 April 2014
തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ഒരു കുടുംബത്തെ മൊത്തം വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. യുവാവിന്റെ വെട്ട...
നിങ്ങളുടെ മക്കള്‍ പഠിക്കുന്നുണ്ടോ, എങ്കില്‍ പാഠപുസ്തകത്തിന് പകരം സര്‍ക്കാര്‍ കമ്പിപാര നല്‍കും
16 April 2014
പാഠപുസ്തകങ്ങളുമായി സ്കൂളിലും കോളേജിലുമെത്തുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കണോ കൊടിപിടിക്കണോ എന്ന ചോദ്യത്തിന് സര്‍ക്കാര്‍ മറുപടി നല്‍കാനൊരുങ്ങുന്നു. കൊടിപിടിക്കണം. ഉമ്മന്‍ചാണ്ടിക്കും പിണറായിക്കും പിന്മ...
അനൂപിന്റെ വാക്കും പഴയ ചാക്കും... ജൂലായില്‍ കഞ്ഞികുടി മുട്ടും, സംവിധാനമെല്ലാം മാറുന്നത്രേ
16 April 2014
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മലയാളികള്‍ക്ക് കേന്ദ്ര, കേരള സര്‍ക്കാരുടെ മറ്റൊരു കൈനീട്ടം കൂടി. 61 ലക്ഷം എപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ക്ക് ചരമഗീതം. മലയാളിയായ കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ സംഭവനയാണ് ഭക്ഷ്...
അകത്തോ പുറത്തോ; ആശങ്കയോടെ ഗൗരിയമ്മയും ചെറുകക്ഷികളും
15 April 2014
സി.പി.എം നേതൃത്വത്തിന്റെ വാക്കില്‍ വിശ്വസിച്ച് ഇടതുമുന്നണിയുടെ പടിക്കുപുറത്തു കാത്തുകിടക്കുന്ന ചെറുകക്ഷികള്‍ വീണ്ടും ആശങ്കയില്‍ . വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ മുന്നണി പ്രവേശന കാര്യത്തില്‍ വേഗത്ത...
ഗംഗാനദിയിൽ ചിക്കൻ ബിരിയാണി കഴിക്കുന്നത് നിയമപ്രകാരം കുറ്റമല്ല. സംഭവത്തിൽ അഭിപ്രായം പങ്കുവച്ച് സുപ്രീംകോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ രംഗത്ത് എത്തിയത്. രാജ്യത്ത് പൊതുയിടങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യങ്ങളോടുള്ള അസഹിഷ്ണുത വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചുകൊണ്ടായിരുന്നു പ്രതികരണം.
കാളവണ്ടിക്ക് ബൈക്ക് യാത്രക്കാര്‍ സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് തല്ല്!! 24 കാരൻ കൊല്ലപ്പെട്ടു. സംഭവം നടന്നത് പാലക്കാട്
കാൽപ്പന്തിന്റെ പ്രിയ്യപ്പെട്ടവൻ; അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി ദേശീയ ടീമില്‍ നിന്ന് വിരമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
'ജീവന്റെ 365 ദിവസങ്ങൾ' ഇന്ന് ഞാനൊരമ്മ.. അമ്മയാകാൻ ഒരുങ്ങുന്നതോ, കുഞ്ഞുണ്ടായതോ നേരത്തെ പത്മപ്രിയ വെളിപ്പെടുത്തിയിരുന്നില്ല. കുഞ്ഞിന് ഒരുവയസ്സ് തികഞ്ഞതിന് പിന്നാലെ ആ സർപ്രൈസ് പൊട്ടിച്ച് നടി പത്മപ്രിയ
അഹങ്കാരം അൽപ്പം കുറയ്ക്കാം... വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്; അമര്‍ഷം വ്യക്തമാക്കി കോണ്‍ഗ്രസ് ഹൈക്കമാന്റിന് പ്രമേയം അയക്കാനാണ് തീരുമാനം.





















