Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

04 OCTOBER 2026 05:30 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് ഒക്ടോബര്‍ നാലുമുതല്‍ ആറുവരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒക്ടോബര്‍ നാലുമുതല്‍ ആറുവരെ ക...

കതിരൂര്‍ മനോജ് വധം, സിബിഐ പിടിമുറുക്കി, കുടുങ്ങുന്നത് സിപിഎമ്മിലെ വമ്പന്‍മാര്‍

09 March 2015

ആര്‍എസ്എസ് നേതാവ് കതിരൂര്‍ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ടതു സംബന്ധിച്ച അന്വേഷണം സിബിഐ ശക്തമാക്കി. ഇതോടെ കൂടുതല്‍ അന്വേഷണത്തിനായി ജില്ലയിലെ പ്രമുഖ സിപിഎം നേതാക്കളെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. കഴിഞ...

കൊക്കെയ്ന്‍ കേസ്; നൈജീരിയക്കാരന്‍ റിമാന്‍ഡില്‍

08 March 2015

കടവന്ത്രയിലെ ആഡംബര ഫ്‌ളാറ്റില്‍ ലഹരിമരുന്നു സല്‍ക്കാരത്തിന്റെ സ്‌മോക്കേഴ്‌സ് പാര്‍ട്ടിക്കെത്തി പിടിയിലായവര്‍ക്കു കൊക്കെയ്ന്‍ എത്തിച്ചുകൊടുത്തതിനു ഗോവയില്‍ അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി ഒക്കൊവെ ചിഗോത്...

ബിജു രമേശും രാജ്കുമാര്‍ ഉണ്ണിയും രണ്ടു വഴിക്ക്; ബാര്‍ ഉടമാ അസോസിയേഷന്‍ പിളര്‍പ്പിലേക്ക് , ബിജു രമേശിന്റെ നടപടി സംഘടനാ വിരുദ്ധമാണെന്ന് പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി

08 March 2015

തമ്മില്‍ത്തല്ലി ബാര്‍ ഉടമാ അസോസിയേഷന്‍ പിളര്‍പ്പിലേക്ക്. അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ബാര്‍ ഉടമകളുടെ യോഗം വിളിച്ചതാണ് ഇതിന് കാരണം. ബിജു രമേശിന്റെ നടപടി സംഘടനാ വിരുദ്ധമാണെന്ന് പ്രസിഡന്റ...

മാണിഗ്രൂപ്പില്‍ നിന്ന് വലിയൊരു വിഭാഗം ഇടതുമുന്നണിയിലേക്ക് വരുമെന്ന് സ്‌കറിയാതോമസ്

08 March 2015

കേരളാകോണ്‍ഗ്രസ് മാണിഗ്രൂപ്പില്‍ നിന്ന് വലിയൊരു വിഭാഗം തനിക്കൊപ്പം ചേര്‍ന്ന് ഇടതുമുന്നണിയിലേക്ക് വരുമെന്ന് സ്‌കറിയാതോമസ്. സ്‌കറിയാതോമസ് വിഭാഗത്തെ ഇടതുമുന്നണി ഘടകകക്ഷിയായി അംഗീകരിച്ച പശ്ചാത്തലത്തിലാണ് സ...

ആണും പെണ്ണും ഒരുമിച്ചിരിക്കാനോ; അഹിന്ദുക്കള്‍ ഈ മണ്ണില്‍ കാലു കുത്താന്‍ പാടില്ല... തേക്കിന്‍കാട് മൈതാനിയില്‍ ഇരുന്നവര്‍ക്ക് നേരെ നേതാവിന്റെ കൈയ്യേറ്റ ശ്രമം; അവസാനം നാട്ടുകാര്‍ ഓടിച്ചു

07 March 2015

ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനെ എതിര്‍ക്കാനെത്തിയ ഹിന്ദു മഹാസഭ നേതാവിനെ നാട്ടുകാര്‍ ഇടപെട്ട് ഓടിച്ചു. തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനിയിലാണ് സംഭവം. സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ അസഭ്യവര്‍ഷം ചൊരി...

വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ സ്വപ്ന പദ്ധതിയായിരുന്ന അധ്യാപക പാക്കേജ് വലിച്ചു കീറി കൊട്ടയിലിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചു.

07 March 2015

ഹൈന്ദവ- ഇസ്ലാം-ക്രൈസ്തവ മാനേജ്‌മെന്റുകളുടെ ഇച്ഛാനുസരണമാണ് മുഖ്യന്റെ തീരുമാനം. തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രി ഇതു സംബന്ധിച്ച് യോഗം വിളിക്കും. ഇതില്‍ എന്‍എസ്എസ് ഉള്‍പ്പെടെയുള്ള വിവിധ എയ്ഡ്‌സ് സ്‌കൂള്‍...

കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

07 March 2015

 കതിരൂര്‍ മനോജ് വധം സി.പി.എം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രിതമായി നടത്തിയ പ്രതികാരമാണെന്ന് തലശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം. കൊലയ്ക്കുപിന്നിലെ ഗൂഢാലോചന ഒഴികെയുള്ള കുറ്റപത്രമാണ് സിബ...

എയര്‍ ഇന്ത്യയിലാണോ യാത്ര വേണ്ട!

07 March 2015

മലയാളികള്‍ ശ്രദ്ധിക്കുക. കഴിയുന്നിടത്തോളം എയര്‍ഇന്ത്യാ വിമാനങ്ങള്‍ ഉപയോഗിക്കാതിരിക്കുക. 20 വര്‍ഷമാണ് ഒരു വിമാനത്തിന്റെ ജീവിത കാലാവധിയെന്നിരിക്കെ 25 വര്‍ഷത്തിലേറെ പഴക്കമുള്ള വിമാനങ്ങളാണ് കേരളത്തിലേക്ക്...

പുതിയ തട്ടിപ്പ്... ബാങ്കില്‍ നിന്നും മാനേജര്‍മാര്‍ വിളിച്ച് എടിഎം പിന്‍ നമ്പരുകള്‍ സ്വന്തമാക്കി പണം തട്ടിപ്പ് വ്യാപകം

07 March 2015

ബാങ്കില്‍ നിന്നു വിളിക്കുകയാണെന്നു തെറ്റിദ്ധരിപ്പിച്ച് എടിഎം കാര്‍ഡിന്റെ നമ്പരും പിന്‍നമ്പരും സ്വന്തമാക്കി തട്ടിപ്പ് നടത്തുന്നവര്‍ വ്യാപകം. പതിനായിരങ്ങള്‍ നഷ്ടമായ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തി...

നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

07 March 2015

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വിവാദ വ്യവസായി നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സ്വാധീനം ഉപയോഗിച്ച് തെള...

കാറിനുളളില്‍ അനാശാസ്യം: പിടികൂടാനെത്തിയ പോലീസുകാരെ ഇടിച്ച് തെറിപ്പിച്ചു

07 March 2015

പോലീസുകാരുടെ ഒരു സമയമേ, കഷ്ടക്കാലം എന്നല്ലാതെ എന്ത് പറയാന്‍. കാറിനുള്ളില്‍ അനാശാസ്യം നടക്കുന്നുവെന്ന് കേട്ടപ്പാടെ അറസ്റ്റ് ചെയ്യാന്‍ പോയ പോലീസുകാര്‍ക്ക് കാറിലുണ്ടായിരുന്നുവരുടെ വക രണ്ട് ഇടി സൗജന്യമായി...

പി.സി.തോമസ് വിഭാഗം എല്‍ഡിഎഫ് വിട്ടേക്കും; തീരുമാനം ചൊവ്വാഴ്ച

07 March 2015

എങ്ങോട്ടു പോകണമെന്നറിയാതെ പിസി തോമസ് വിഭാഗം. എല്‍ഡിഎഫ് വിടണമോ എന്ന കാര്യം കേരള കോണ്‍ഗ്രസ് ചൊവ്വാഴ്ച തീരുമാനിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ഡിഎഫ് നേതൃയോഗത്തില്‍ പി.സി.തോമസിനെ പങ്കെടുപ്പിക്കാതെ സ്‌കറി...

ജികെയെന്ന തിരുത്തല്‍വാദി, പാര്‍ട്ടിയുടെ മുഖ്യധാരയില്‍ നിന്നുകൊണ്ടു സംഘടനയെ ശക്തിപ്പെടുത്തുക എന്ന നിലപാടില്‍ ഉറച്ചുനിന്ന നേതാവ്

07 March 2015

കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ പ്രധാന നെടും തൂണുകളിലൊരാളാണ് ജികെയെന്ന ജി. കാര്‍ത്തികേയന്‍. കോണ്‍ഗ്രസിന്റെ വളര്‍ച്ചയും പുരോഗതിയും ലക്ഷ്യംവച്ച്  ആഞ്ഞടിച്ച പ്രധാനികളിലൊരാളാണ് കാര്‍ത്തികേയന്‍. കോണ്‍ഗ്രസിന്റ...

ജി. കാര്‍ത്തികേയന്റെ മൃതദേഹം ഇന്ന് കേരളത്തില്‍ എത്തിക്കും, മുഖ്യമന്ത്രിയും സുധീരനും ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കി

07 March 2015

സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും ഔദ്യോഗിക പരിപാടികള്‍ എല്ലാം റദ്ദാക്കി. രാവിലെ കൊച്ചിയില്‍ വീക്ഷണത്തിന്റെ പരിപാട...

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു, കരളിലെ ക്യാന്‍സറിനെ തുടര്‍ന്നായിരുന്നു അന്ത്യം; വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ വേറിട്ട ശബ്ദം

07 March 2015

കരളിലെ ക്യാന്‍സറിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ കാര്‍ത്തികേയന്‍ എം.എല്‍എയാ...

Malayali Vartha Recommends