KERALA
ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്
ട്രെയിനുകളിലെ ശുചീകരണം, ഇനി യാത്രക്കാര്‍ക്കും മാര്‍ക്കിടാം
06 March 2015
നിങ്ങളിരിക്കുന്ന കംമ്പാര്‍ട്ടുമെന്റുകള്‍ വൃത്തിയാണോ? ട്രെയിനിന്റെ ശുചീകരണത്തിന്റെ കാര്യത്തില്‍ റെയിവെയോട് പരാതി പറഞ്ഞ് യാത്രക്കാര്‍ മടുത്ത് കാണും. എന്നാല്‍ ഇനി യാത്രക്കാര്‍ തീരുമാനിക്കും. വൃത്തിയല്ലെങ...
പൊങ്കാലയിടാന്‍ സിനിമാ താരങ്ങളും മന്ത്രി പത്നിമാരും, പക്ഷേ താരങ്ങളില്‍ താരമായി സരിത എസ് നായര്‍
06 March 2015
ആറ്റുകാല്‍ പൊങ്കാലയിടാന്‍ സരിതാനായരെത്തി. എല്ലാത്തവണയും ആറ്റുകാലില്‍ എത്തുമെങ്കിലും എത്തവണയത് പുതിയ ജീവിതത്തിന്റെ തുടക്കത്തിന് വേണ്ടിയെന്ന് മാത്രം. വാര്‍ത്ത എവിടയുണ്ടോ അവിടെ സരിതാ എസ് നായരെത്തുമെന്ന് ...
നിരവധി ക്ഷേമപദ്ധതികളുമായി ഗവര്‍ണറുടെ നയപ്രഖ്യാപനം, കോഴിക്കോട് മൂന്നാമത്തെ ഐടി കേന്ദ്രമാക്കും, വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് ഗവര്‍ണര്‍
06 March 2015
സര്‍ക്കാര്‍ ആശുപത്രികളില്‍ കാരുണ്യകേരള പദ്ധതി തുടങ്ങി നിരവധി ക്ഷേമപദ്ധതികളുമായി ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് പ്രഖ്യാപിച്ച ഗവര്‍ണര്‍ കണ്ണൂര്‍ വി...
കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റു ചെയ്തു
06 March 2015
കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതി നൈജീരിയന്‍ സ്വദേശി ഒക്കോവ ചിഗോസിയെ പോലീസ് അറസ്റ്റു ചെയ്തു. ആന്റി നാര്‍ക്കോട്ടിക് സെല്ലിന്റെ സഹായത്തോടെയാണ് ചിഗോസിയെ ഗോവയില്‍ നിന്ന് അറസ്റ്റുചെയ്തത്. കൊച്ചിയിലെ സ്മോക്കേഴ...
നിയമസഭാ സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം
06 March 2015
കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തോടെ തുടക്കം. ബാര്‍ കോഴ ആരോപണത്തില്‍ പെട്ട ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട പ്രതിപക്ഷം, ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹ...
ദേശീയ ഗെയിംസ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, കേസ് ഇന്നു പരിഗണിക്കും
06 March 2015
നാഷണല്‍ ഗെയിംസിലെ അഴിമതി സംബന്ധിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതായി വി. ശിവന്‍കുട്ടി എംഎല്‍എ. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കോടതി ഇന്നത്തേക്കു മാ...
ഡിജിപിയെക്കുരുക്കിയത് പോലീസിലെ പടലപ്പിണക്കം, ജേക്കമ്പ് ജോബിനെ തൊട്ടാല്‍ ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കണമെന്ന് മുന്നറിയിപ്പ്
06 March 2015
ഡിജിപിയെക്കുരുക്കിയത് പോലീസിലെ പടലപ്പിണക്കമെന്ന് സൂച, തൃശൂര്‍ പോലീസ് കമ്മീഷ്ണര്‍ ജേക്കമ്പ് ജോബിനെ സസ്പെന്റ് ചെയ്തതില്‍ പോലീസിന്റെ തലപ്പത്ത് തന്നെ വിഭാഗീയതയുള്ളതായാണ് റിപ്പോര്‍ട്ട്. ഡി.ജി.പി റാങ്കില്‍...
സ്വന്തം തീരുമാനവുമായി മുന്നോട്ട് പോകുന്ന രമേശ് ചെന്നിത്തലെയെ ഒതുക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം ഫലിച്ചു, ഡിജിപിക്കെതിരെയുള്ള തെളിവുകള്‍ പിസി ജോര്‍ജ് മുഖ്യമന്ത്രിക്ക് കൈമാറി
06 March 2015
സ്വന്തം നിലപാടുമായി മന്ത്രിസഭയില്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്ന രമേശ് ചെന്നിത്തലയെ പിസി ജോര്‍ജിനെ ഉപയോഗിച്ച് ഒതുക്കനുള്ള ശ്രമത്തില്‍ വിജയിച്ചു. ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമിനെ രക്ഷിക്കാന്‍ ഡിജിപി...
മികച്ച കളി ആരുടേത്? ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയാരോപണങ്ങള്‍ സിബിഐ അന്വേഷിക്കും
05 March 2015
കേരളം ആതിഥ്യം വഹിച്ച ദേശീയ ഗെയിംസുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതിയാരോപണങ്ങള്‍ സിബിഐ അന്വേഷിക്കും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഴിമതിയില്‍ പങ്കുണ്ടോയെന്നാകും ആദ്യം അന്വേഷിക്കുക. പങ്കുള്ളതായി ക...
അനന്തപുരി യാഗശാലയായി... ഇക്കുറി പൊങ്കാലയിട്ടത് 40 ലക്ഷത്തോളം പേര്; ക്ഷേത്രത്തില്‍ നിന്നും പത്തുകീലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല കലങ്ങള്‍ നീണ്ടു
05 March 2015
ഒരു പകല്‍ മുഴുവന്‍ അനന്തപുരിയെ ഭക്തിയില്‍ ലയിപ്പിച്ച് ആറ്റുകാലമ്മയ്ക്ക് ലക്ഷങ്ങള്‍ പൊങ്കാല നിവേദിച്ച് ആത്മസമര്‍പ്പണം നടത്തി. അനന്തപുരിയാകെ ആറ്റുകാലമ്മയുടെ അമ്പലമുറ്റമായി മാറിയപ്പോള്‍ ഭക്തരുടെ മനം നിറഞ...
പോലീസും സര്‍ക്കാരും കൊലയാളിയുടെ പണത്തിനു പിന്നാലെയെന്നു പിണറായി വിജയന്
05 March 2015
കൊലയാളിയുടെ പണത്തിനു പിന്നാലെയാണു പോലീസും സര്‍ക്കാരുമെന്നു പിണറായി വിജയന്. നിസാമിന്റെ സൗജന്യം പറ്റുന്ന രാഷ്ട്രീയ നേതാക്കള്‍ അയാള്‍ക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുകയാണ്. സുപ്രധാന തെളിവുകള്‍ ഇല്ലാത...
ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതി ബിന്ധ്യാസില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണങ്ങള്‍ കാണാനില്ല, അടിച്ചുമാറ്റിയത് പോലീസോ കള്ളനോ ?
05 March 2015
കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസില്‍ അറസ്റ്റിലായ ബിന്ധ്യാസില്‍ നിന്ന് അന്വേഷണസംഘം പിടിച്ചെടുത്ത് കോടതിയില്‍ സമര്‍പ്പിച്ച സ്വര്‍ണാഭരണങ്ങളില്‍ തിരിമറി നടന്നതായി സൂചന. കോടതി തിരികെ നല്കിയ സ്വര്ണാഭരണങ്ങളില...
ഡി.ജി.പിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
05 March 2015
ഡി.ജി.പി കെ.എസ്.ബാലസുബ്രഹ്മണ്യത്തില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ബാലസുബ്...
പണ്ടാര അടുപ്പില്‍ തീപകര്‍ന്നു, ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം
05 March 2015
ചരിത്രപസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. പൂരം നാളും പൗര്‍ണമിയും ഒന്നിച്ച ധന്യ രാവിലെ 10.15ന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ശ്രീകോവിലില്‍ നിന്ന് ദീപം മ...
മുല്ലപ്പരിയാറിന്റെ നേട്ടം തമിഴ്നാടിന്, 142 അടിയാക്കി ഉയര്‍ത്തിയതോടെ തമിഴ്നാട് ഉത്പാദിപ്പിച്ചത് 13ലക്ഷം മില്ല്യണ്‍ യൂണിറ്റ് വൈദ്യുതി
05 March 2015
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തിതിനെ തുടര്‍ന്ന് തമിഴ്നാടിന്റെ വൈദ്യുതി ഉത്പാദനത്തില്‍ വന്‍ വര്‍ദ്ധനവ്. 13 ലക്ഷം മില്ല്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് തമിഴ്നാട് ലോവര്ക്യാംപ...
താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്സർക്കാർ...സസ്പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..
സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..






















