Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട

05 OCTOBER 2026 08:57 AM ISTമലയാളി വാര്‍ത്ത
കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ ബ്രഹ്‌മദത്തന്‍ നിറസാന്നിധ്യമായിരുന്നു. ഏറ്റുമാനൂര്‍, തിരുനക്കര, ശക്തികുളങ്ങര, തൊടുപുഴ ഉള്‍പ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളില്‍ പ്രധാന തിടമ്പേറ്റിയിരുന്നത് ബ്രഹ്‌മദത്തനായിരുന്നു. തൃശൂര്‍ പൂരത്തിലും സ്ഥിരസാന്നിധ്യമായിരുന്നു. കോട്ടയം പുതുപ്പള്ളി...

അപകടത്തില്‍പ്പെട്ട യുവതിയെ ഉപദ്രവിച്ചു; രണ്ടുപേര്‍ പിടിയില്‍

28 January 2015

അപകടത്തില്‍പ്പെട്ട യുവതിയെ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ഡി.വൈ.എഫ്.ഐ. എസ്.എഫ്.ഐ. നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം ഉപദ്രവിച്ചു. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ. മാന്നാര...

പിള്ളയെ അച്യുതാനന്ദന്‍ പിന്തുണച്ചത് ജോര്‍ജിനെ ഇടതിലേക്ക് ആനയിക്കാന്‍; പിന്നിലുള്ളത് പിണറായിക്കെതിരായ തന്ത്രം

28 January 2015

പി.സി. ജോര്‍ജിനെ ഇടതുമുന്നണിയിലെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന്‍. പിള്ളയെ മുന്നണിയിലെടുക്കുകയാണെങ്കില്‍ ജോര്‍ജിനെ കൈയൊഴിയാനാവില്ലെന്നാണ് വിഎസിന്റെ വാശി. പിള്ളയുടെ ബദ്ധ വൈരിയാണ് അച്യുതാനന...

വരൂ സാര്‍ നമുക്ക് ഡാന്‍സ് ചെയ്യാം... ഒബാമയെ ഡാന്‍സ് ചെയ്യാന്‍ ക്ഷണിച്ച് ഷാരൂഖ് ഖാന്‍

28 January 2015

ബോളിവുഡിന്റെ കിങ് ഷാരൂഖ് ഖാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഡാന്‍സ് ചെയ്യാന്‍ വിളിച്ചു. ട്വിറ്ററിലൂടെയാണ് ഷാരൂഖ് ഒബാമയെ ഡാന്‍സ് ചെയ്യാന്‍ വിളിച്ചത്‌ . ഒബാമ തന്റെ കടുത്ത ആരാധകനാണെന്ന് മനസിലാക്കി...

മാള അരവിന്ദന്‍ അന്തരിച്ചു; ഇന്നു രാവിലെ 6.20ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

28 January 2015

പ്രശസ്ത സിനിമാതാരം മാള അരവിന്ദന്‍(76) അന്തരിച്ചു. ഇന്നു രാവിലെ 6.20ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസമായി ആശുപത്രിയില്‍ ചികില്‍സയിലായിര...

ഇന്ന് യുഡിഎഫ് യോഗം, പിള്ളയ്ക്കുള്ള നടപടി താക്കീതില്‍ ഒതുങ്ങും, പുറത്താക്കരുതെന്ന് ജോണിനെല്ലൂര്‍

28 January 2015

വിവാഹ പരാമര്‍ശം വഴി യു.ഡി.എഫ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുന്നോട്ടുപോയ ആര്‍ ബാലകൃ്ണപിള്ളയ്‌ക്കെതിരെ ഇന്നത്തെ യു.ഡി.എഫ് യോഗത്തില്‍ കടുത്ത നടപടിക്ക് സാദ്ധ്യതയില്ല. യു.ഡി.എഫിന്റെ സ്ഥാപക നേതാക്കളിലൊരാ...

ഹര്‍ത്താല്‍, ജനങ്ങള്‍ വലഞ്ഞു

27 January 2015

ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ.എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍. പൊതുജനത്തെ ദുരിതത്തിലാക്കുന്ന ഹര്‍ത്താലിനോട് സമ്മിശ്ര പ്രതികരമാണ് പൊതുവില്‍. രാവിലെ ആറു...

ഈ ഹര്‍ത്താല്‍ എന്തിന്?

27 January 2015

കേരളം ഇപ്പോള്‍ ഹര്‍ത്താലിന്റെ ആലസ്യത്തിലാണ്. ജനത്തെ ബാധിക്കുന്ന പൊള്ളുന്ന നൂറ് പ്രശ്‌നങ്ങള്‍ ഉള്ളപ്പോള്‍ അസ്ഥാനത്തുള്ള ഈ ഹര്‍ത്താല്‍ എന്തിനെന്ന് പാവം പൊതു ജനത്തിനും അറിയില്ല.  തുടര്‍ച്ചയായ മാധ്യമ വി...

കൈയ്യാമം വച്ച കൈകൊണ്ട് തന്നെ കരം പിടിക്കുന്നു; പിള്ളയേയും പിസി ജോര്‍ജിനേയും ചാക്കിട്ട് പിടിച്ച് യുഡിഎഫ് തകര്‍ക്കാന്‍ ഇടതുമുന്നണി; പിന്തുണയുമായി വിഎസും

27 January 2015

ആര്‍ ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ നിരന്തരം പോരാടി അദ്ദേഹത്തെ ജയിലിലാക്കിയ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അതേ പിള്ളയ്ക്ക് അനുകൂലമായി ചരടു വലിക്കുന്നു. ബാലകൃഷ്ണ പിള്ളയുടെയും ചീഫ് വിപ്പ് പി.സി.ജോര്‍ജ...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കാലോചിത പ്രവര്‍ത്തന ശൈലി സ്വീകരിക്കണമെന്ന് എം.എ.ബേബി

26 January 2015

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കാലോചിത പ്രവര്‍ത്തന ശൈലി സ്വീകരിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി. ജനങ്ങള്‍ പാര്‍ട്ടിയെ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്തണം. ജനവിശ്വാസം നേടിയെടുക്...

ആ ധീരതയക്ക് രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പഥക്

26 January 2015

കിണറിന്റെ ആഴങ്ങളില്‍ മുങ്ങിയ രണ്ടര വയസുകാരന് ജീവന്റെ കൈത്താങ്ങ് നല്‍കിയ മാത്യുവിന് പുരസ്‌ക്കാരം. മുപ്പത്തിയെട്ടടി താഴ്ചയുള്ള കിണറ്റിലേക്ക് വീണ രണ്ടര വയസ്സുകാരന് രക്ഷകനായ കെ.സി. മാത്യുവിനെ തേടി രാഷ്ട്ര...

മാണിക്ക് എന്‍എസ്എസിന്റെ പിന്തുണ

26 January 2015

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണിയെ പിന്തുണച്ച് എന്‍എസ്എസ് രംഗത്ത്. മാണി രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. ആരോപണങ്ങള്‍ക്ക് പഞ...

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍

26 January 2015

രോഗികളെ കൂടുതല്‍ ദുരിതത്തിലാക്കി ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. സംസ്ഥാനത്തെ മെഡിക്കല്‍കോളജ് ഡോക്ടര്‍മാര്‍ ഇന്നുമുതല്‍ നിസഹകരണസമരത്തില്‍. പുതിയ മെഡിക്കല്‍ കോളജുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കാത്തതിലും ഡോ...

മുന്നോക്ക കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ബാലകൃഷ്ണപിള്ള രാജിവച്ചു

26 January 2015

 കാബിനറ്റ് റാങ്കോടെയുള്ള മുന്നോക്ക സമുദായ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളകോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള രാജിവച്ചു. യുഡിഎഫുമായി ഇടഞ്ഞതിനെ തുടര്‍ന്നാണ് രാജി. ബാര്‍കോഴയുമായി ബന്ധപ്പെ...

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യതവേണമെന്ന് ഗവര്‍ണര്‍ പി സദാശിവം

26 January 2015

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത വേണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. ഭരണത്തിലിരിക്കുന്നവര്‍ക്ക് ചുമതല ജനങ്ങളോടാണ്. ഭരണത്തിലിരുന്ന് പറയുന്നതിന്റേയും പ്രവര്‍ത്തിക്കുന്നതിന്റേയും ഉത്തരവാ...

കൊല്ലത്ത് പക്ഷിപനി സ്ഥിരീകരിച്ചു

26 January 2015

കൊല്ലത്തെ കുരീപ്പുഴയില്‍ ടര്‍ക്കിക്കോഴികളെ വളര്‍ത്തുന്ന ഫാമില്‍ പക്ഷിപനി സ്ഥിരീകരിച്ചു. ബോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബില്‍ നടത്തിയ പരിശോധനയിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. ഇതെ തുടര്‍ന്ന് പ്രദേശത്തിന് ഒരു...

Malayali Vartha Recommends