KERALA
ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...
എം.വി. ജയരാജന് പൂജപ്പുരയില്‍ പിള്ള കഴിഞ്ഞ മുറിയില്‍
03 February 2015
സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്കിനോട് ചേര്‍ന്നുള്ള പ്രത്യേക സെല്ലിലാണു ജയരാജനെ പാര്‍പ്പിച്ചിരിക്കുന്നത്. കട്ടിലും ഫാനും അനുവദിച്ചിട്ടുണ്ട്. നക്സല്‍ വര്‍ഗീസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഐജി...
കോഴിക്കോട്ട് ഫീസടയ്ക്കാത്തതിന് കുട്ടികളെ സ്കൂള്‍ അധികൃതര്‍ പൂട്ടിയിട്ടു
03 February 2015
കോഴിക്കോട് പുതിയറയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഫീസടയ്ക്കാത്ത കുട്ടികളെ മുറിയില്‍ പൂട്ടിയിട്ടുവെന്ന പരാതിയെ തുടര്‍ന്ന് സ്കൂള്‍ പ്രിസന്‍സിപ്പലിനെ മെഡിക്കല്‍ കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു. ...
ബാര്‍കോഴ: ഒറിജിനല്‍ ഡിസ്ക് ഹാജരാക്കണമെന്ന് വിജിലന്‍സ്
03 February 2015
ബാര്‍കോഴ കേസില്‍ എഡിറ്റ് ചെയ്യാത്ത ഒറിജിനല്‍ ഹാര്‍ഡ് ഡിസ്ക് തന്നെ തെളിവായി ഹാജരാക്കണമെന്ന് വിജിലന്‍സ്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജുരമേശിന് നോട്ടീസയക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ പ...
മയക്കുമരുന്നുകേസ് ആന്വേഷണം ഗോവയിലേക്ക്
03 February 2015
കടവന്ത്രയിലെ ആഡംബര റസിഡന്‍ഷ്യല്‍ ഫ്ളാറ്റില്‍നിന്നു കൊക്കെയ്ന്‍ പിടികൂടിയ കേസില്‍ അന്വേഷണ സംഘം ഗോവയിലേക്കു പോകും. യുവനടന് ഷൈന്‍ ടോം ചാക്കോ അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയതിനുശേഷമായിരിക്കും ...
ലാലിസത്തിന്റെ റൈറ്റ് കിട്ടിയില്ല: ഏഷ്യാനെറ്റിനെ ചൊടിപ്പിച്ചു
03 February 2015
ലാലിസത്തിന്റെ സാറ്റലൈറ്റ് അവകാശം നല്‍കാത്തത് ഏഷ്യാനെറ്റിനെ ചൊടിപ്പിച്ചു. തുടര്‍ന്നാണ് പരാപാടിക്കെതിരെ വ്യാപകമായി വാര്‍ത്തകള്‍ സംപ്രേക്ഷണം ചെയ്തത്. മോഹന്‍ലാലുമായി ഏറ്റവും അടുത്ത ബന്ധമുള്ള ഏഷ്യാനെറ്റ് എ...
ദേശീയ ഗെയിംസ്: പരിപാടികള്‍ മതിയായ പരിശീലനം നടത്താതെയാണ് അവതരിപ്പിച്ചതെന്ന് ജിജി തോംസണ്‍
03 February 2015
ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിലെ പരിപാടികള്‍ മതിയായ പരിശീലനം നടത്താതെയാണ് അവതരിപ്പിച്ചതെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ഉദ്ഘാടന ചടങ്ങുകള്‍ക്കായി മുടക്കിയ തുക വളരെക്കൂടുതലെന്നും ജിജി തോംസണ്‍ പറഞ്ഞു. സ...
ബാര്‍ കോഴ: ഹാര്‍ഡ് ഡിസ്ക് കൈമാറില്ലെന്ന് ബിജു രമേശ്
03 February 2015
ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് ബാറുടമകളുടെ ശബ്ദരേഖ അടങ്ങിയ ഹാര്‍ഡ് ഡിസ്ക് വിജിലന്‍സിന് കൈമാറില്ലെന്ന് ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് പറഞ്ഞു. ഒറിജിനല്‍ നല്‍കണ...
കൊക്കെയിന്‍ കേസ്: ഒന്നാം പ്രതി രേഷ്മ രംഗസ്വാമി, ഷൈന്‍ ടോം മൂന്നാം പ്രതി
03 February 2015
കടവന്ത്രയിലെ ആഡംബര റസിഡന്‍ഷ്യല്‍ ഫ്ളാറ്റില്‍നിന്നു കൊക്കെയ്ന്‍ പിടികൂടിയ കേസില്‍ പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ടുനല്‍കാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോ...
സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍നില ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി
03 February 2015
സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി ഓഫീസുകളില്‍ കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ പണികിട്ടും. സര്‍ക്കാര്‍ ഓഫീസുകളില്‍ ഉദ്യോഗസ്ഥരുടെ ഹാജരും കൃത്യനിഷ്ഠയും ഉറപ്പാക്കണമെന്ന് സെക്രട്ടറിമാരോട് ചീഫ് സെക്രട്ടറി ജിജി ത...
മയക്കമരുന്ന് കേസ്: രോഗം നടിച്ച് നിസാം
03 February 2015
സെക്യൂരിറ്റി ജീവനക്കാരനെ ആഡംബര കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി നിസാം രോഗം നടിച്ച് ആശുപത്രിയില്‍ പ്രവേശിക്കാന്‍ നടത്തിയ ശ്രമം പൊലീസ് പൊളിച്ചു. കൊച്ചിയിലെ നിസാമിന്റെ ഫ്ളാറ്റില്‍ നിന്ന് മയക്ക...
മോഹന്‍ലാല്‍ പണം തിരികെ നല്‍കിയത് വിജിലന്‍സ് അന്വേഷണത്തെ ഭയന്ന്
03 February 2015
മോഹന്‍ലാല്‍ സര്‍ക്കാരിന് പണം തിരികെ നല്കാന് തീരുമാനിച്ചത് തിരുവനന്തപുരത്ത് നടന്ന മാരത്തന്‍ ചര്‍ച്ചയില്‍. മലയാളത്തിലെ പ്രമുഖ നിര്‍മാതാവും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പി...
മോഹന്‍ലാലില്‍ നിന്ന് പണം തിരികെ വാങ്ങരുതെന്ന് ഭരണപക്ഷ എംഎല്‍എമാര്‍
03 February 2015
ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ലാലിസം അവതരിപ്പിച്ചതിന് നല്കിയ പണം മോഹന്‍ലാലില്‍ നിന്ന് തിരികെ വാങ്ങരുതെന്ന ആവശ്യവുമായി ഭരണപക്ഷ എംഎല്‍എമാര്‍ രംഗത്ത്. പാലോട് രവി, ഷാഫി പറമ്പില്‍ തുടങ്ങിയ എംഎല്‍എമാരാണ്...
ആലപ്പുഴയില്‍ ദേവാലയത്തിനുനേരേ വീണ്ടും കല്ലേറ്
03 February 2015
ആലപ്പുഴയില്‍ വീണ്ടും ആരാധനാലയത്തിനുനേരേ ആക്രമണം. ബീച്ചിന് തെക്കുവശത്തെ പത്താംപീയൂസ് പള്ളിയുടെ രൂപക്കൂടിനു നേരേയാണ് ഇന്നലെ രാവിലെ അഞ്ചരയോടെ കല്ലേറുണ്ടായത്. അക്രമണത്തില്‍ ബീച്ച് റോഡിനോടു ചേര്‍ന്നുള്ള രൂ...
ദേശീയ ഗെയിംസിന് ലഭിച്ച 500 ലാപ്ടോപുകള് എവിടെ? മുക്കിയത് സര്‍ക്കാരോ അതോ സംഘാടകരോ ?
03 February 2015
ബാര്‍ കോഴയ്ക്കു പിന്നാലെ സര്‍ക്കാരിന്റെ മറ്റൊരു അഴിമതി കഥ കൂടി പുറത്ത് വന്നിരിക്കുന്നു. എന്ത് നല്ല പ്രവൃത്തി ചെയ്താലും സര്‍ക്കാരിന് അവിടെയുമുണ്ട് അഴിമതി. ദേശീയ ഗെയിംസ് നടത്തിപ്പിന് കൊണ്ടുവന്ന 500 ലാപ്...
ലാലിസം അവതരിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ തന്നെ സമീപിക്കുകയായിരുന്നുവെന്ന് മോഹന്‍ലാല്‍
03 February 2015
ലാലിസം പരിപാടി ദേശിയ ഗെയിംസില്‍ അവതരിപ്പിക്കണെമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും ഗെയിംസ് സംഘാടകരും തന്നെ സമീപിക്കുകയായിരുന്നുവെന്ന് നടന് മോഹന്‍ലാല്‍. ഉദ്ഘാടന ചടങ്ങില്‍ ലാല്‍ അവതരിപ്പിച്ച ലാലിസം പരിപാടി...
ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...
തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..
ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...
ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...
ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..
കേന്ദ്രസർക്കാരിന് വൻ നേട്ടം..തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റുമായി ഡിഎംകെ.. മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ..
തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..



















