KERALA
ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന ഒരാൾക്ക് എങ്ങനെയാണ് ആ മരണത്തെ ഒരു കണ്ടന്റന്റ് ആക്കി മാറ്റാൻ കൊടുക്കുന്ന അന്ത്യ ചുംബനം വരെ ക്യാമറയിൽ ആക്കി പ്രദർശിപ്പിക്കാൻ കഴിയുന്നത്? ആഞ്ഞടിച്ച് അഞ്ജു പാർവതി പ്രഭീഷ്.
ബി നിലവറ തുറന്നതായി മുന്‍ സിഎജി റിപ്പോര്‍ട്ട്... 1990 ല്‍ രണ്ട് തവണയും 2005 ല്‍ അഞ്ച് തവണയും തുറന്നു; ഇല്ലെന്ന് വീണ്ടും രാജ കുടുംബം
12 August 2014
പത്മനാഭസ്വമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നതായി റിപ്പോര്‍ട്ട്. മുന്‍ സിഎജി വിനോദ് റായി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 1990 ല്‍ രണ്ട് തവണയും 2005 ല്‍ അഞ്ച് തവണയ...
പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ച രേഖകള്‍ ഹാജരാക്കണമെന്ന് കോടതി
12 August 2014
സംസ്ഥാനത്ത് പ്ലസ് ടു സ്കൂളുകളും അധിക ബാച്ചുകളും അനുവദിച്ച രേഖകള്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അധിക ബാച്ചുകള്‍ അനുവദിച്ചതില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ മറികടന്ന...
കെഎംഎംഎല്‍ വാതകചോര്‍ച്ച; സംശയം ഭരണത്തിലെ ഉന്നതനെ
12 August 2014
ചവറ കെ.എം.എം.എല്ലില്‍ നിന്നും വാതകം ചോര്‍ന്നതിനു പിന്നില്‍ ഇന്റലിജന്‍സ് സംശയിക്കുന്നത് കരിമണല്‍ ലോബിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഭരണത്തിലെ ഉന്നതനെ. 2001 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും കരിമണല...
ഉമ്മന്‍ചാണ്ടിയെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് സോണിയാ ഗാന്ധി… കേരളത്തിലെ കോണ്‍ഗ്രസ് രാജ്യത്തിന് മാതൃക, മതേതര ഇന്ത്യയ്ക്കായി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം
12 August 2014
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രശംസ. കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയെന്നും സോണിയാ ഗാന്ധി പറഞ്ഞു. ഇന്ത്യ മൊത്തത്തില്‍ കോണ്‍ഗ്രസിന്...
ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഎമ്മിനും ഉത്തരവാദിത്തമുണ്ടെന്ന് ബേബി
12 August 2014
തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ സിപിഎമ്മിനും ഉത്തരവാദിത്തമുണ്ടെന്ന് സിപിഎം പൊളീറ്റ് ബ്യൂറോ അംഗം എം.എ.ബേബി. തീരുമാനം സിപിഐയുടേത് മാത്രമെന്ന് പറഞ്ഞ് ആര്‍ക്കും കൈകഴു...
ബെനറ്റിന് പിന്നാലെ ക്രിസ്റ്റി ഫെര്‍ണാണ്ടസും? ക്രിസ്റ്റി എങ്ങനെ വന്നു എന്നത് തനിക്കറിയില്ലെന്ന് ലോറന്‍സ്
12 August 2014
തിരുവനന്തപുരത്തെ സിപിഐ സ്ഥാനാര്‍ത്ഥി ബെനറ്റ് എബ്രഹാം ഉണ്ടാക്കിയ വിവാദം കെട്ടടങ്ങും മുമ്പ് സിപിഎം നിര്‍ത്തിയ സ്ഥാനാര്‍ത്ഥിക്കെതിരെയും ആരോപണം. എറണാകുളത്തെ സിപിഎം സ്ഥാനാര്‍ഥി ക്രിസ്റ്റി ഫെര്ണാണ്ടസിനെത...
എംഎല്‍എ ഹോസ്റ്റലില്‍ പോയിട്ടില്ലെന്ന് ബ്ലാക്ക് മെയില്‍ കേസിലെ പ്രതി ബിന്ധ്യാസ്
12 August 2014
എംഎല്‍എ ഹോസ്റ്റലില്‍ താന്‍ പോയിട്ടില്ലെന്ന് ബ്ലാക്ക് മെയില്‍ കേസിലെ ഒന്നാം പ്രതി ബിന്ധ്യാസ് തോമസ്. തെളിവെടുപ്പിനായി കൊണ്ടുപോയ പല ഹോട്ടലുകളിലും താന്‍ താമസിച്ചിട്ടില്ല. തന്നെ മനപ്പൂര്‍വം കുടുക്കാനാണ് ...
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആറ് കിലോ സ്വര്‍ണം ഉപേക്ഷക്കപ്പെട്ട നിലയില്‍ കണ്ടെത്തി
12 August 2014
കരിപ്പൂര്‍ വിമാനത്താവളത്തിലെ രണ്ടിടത്ത് നിന്ന് ആറുകിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാവിലെയാണ് സംഭവം. എമിറ്റേറ്റ്സിന്റെ ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാര്‍ പോയ ശേഷമാണ് രണ...
കേരളത്തില്‍ നിന്ന് മാര്ട്ടിന് തട്ടിയത് 4600 കോടി; സമ്മാനമെല്ലാം മഹാരാഷ്ട്ര ഉദ്യോഗസ്ഥര്‍ക്ക്; ശിവകാശിയില്‍ ഇഷ്ടം പോലെ ലോട്ടറി അച്ചടിച്ചു
12 August 2014
ലോട്ടറി രാജാവായ സാന്റിയാഗോ മാര്ട്ടിന് സിക്കിം ലോട്ടറി കച്ചവടത്തിലൂടെ കേരളത്തില്‍ നിന്ന് 4600 കോടി രൂപ സിക്കിം സര്‍ക്കാരിനെ വെട്ടിച്ച് കൈക്കലാക്കിയതായി സി.ബി.ഐ കണ്ടെല്. സമ്മാനത്തില്‍ ഭൂരിഭാഗവും മഹ...
ഷുക്കൂര്‍ വധക്കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ
11 August 2014
അരിയില്‍ ഷുക്കൂര്‍ വധക്കേസ് ഏറ്റെടുക്കാനാകില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. രാഷ്ട്രീയ കൊലപാതകമായതുകൊണ്ട് അന്വേഷിക്കാനാകില്ല. അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടാല്‍ സിബിഐ...
ബെനറ്റ് തരംഗത്തില്‍ വെഞ്ഞാറമൂട് ശശി ആര്‍എസ്പിയിലേക്ക്
11 August 2014
സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് തരംതാഴ്ത്തിയ വെഞ്ഞാറമൂട് ശശി ആര്‍എസ്പിയിലേക്ക്. ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണുമായി നടത്തിയ ഇക്കാര്യം ചര്‍ച്ച ചെയ്തു. ആര്‍എസ്പിയുമായി സഹ...
അനധികൃത ക്വാറി; പുന:പരിശോധന ഹര്‍ജിക്ക് പിന്നില്‍ കോടികള്‍
11 August 2014
പരിതസ്ഥിതി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്ക് ഖനനാനുമതി നല്‍കരുതെന്ന ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്കുന്നതിനു പിന്നില്‍ മറിഞ്ഞത് കോടികള്‍. ഉമ്മന്‍...
പാസഞ്ചര്‍ ട്രെയിനില്‍ കടത്തുകയായിരുന്ന 114 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി
11 August 2014
മാഹിയില്‍ നിന്നു കേരളത്തിലേക്കു പാസഞ്ചര്‍ ട്രെയിനില്‍ കടത്തിയ 114 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി. താനൂര്‍ സ്വദേശികളായ മണികണ്ഠന് (42), അബ്ദു (50) എന്നിവരെയാണ് ഷൊര്‍ണൂരില്‍ വച്ച് എക്സൈസ് അറ...
കേരളത്തില്‍ രണ്ടു ദിവസം മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
11 August 2014
കേരളത്തില്‍ തുടര്‍ച്ചയായി രണ്ടു ദിവസും പരക്കെ മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ ഇന്ന് രാവിലെ മുതല്‍ പരക്കെ മഴ തുടരുകയാണ്. കൊച്ചിയിലെയും കോട്ട...
ആംബുലന്‍സില്‍ നാഗാലാന്‍ഡില്‍ നിന്ന് രോഗിയെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു
11 August 2014
ഗുരുതരരോഗം ബാധിച്ചയാളെ വിദഗ്ധചികില്‍സയ്ക്കായി ആംബുലന്‍സില്‍ നാഗാലാന്‍ഡിലെ ദിമാപ്പൂരില്‍ നിന്നു 3800 കിലോമീറ്റര്‍ റോഡ് മാര്‍ഗം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗാലാന്‍ഡില്‍ നിന്നു കൊച്ചിയിലേക്ക...
മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!
തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?
ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..
ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...




















