KERALA
ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...
ദേശീയ ഗെയിംസ്: കരിമരുന്നു പ്രയോഗത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണം
04 February 2015
ഗെയിംസിന്റെ ഉദ്ഘാടനചടങ്ങില്‍ നടത്തിയ കരിമരുന്നു പ്രയോഗത്തിലെ അഴിമതിയെക്കുറിച്ചു വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കേരള ഫയര്‍വര്‍ക്സ് ലൈസന്‍സീസ് ആന്‍ഡ് എംപ്ലോയിസ് അസോസിയേഷന്-ഐഎന്‍ടിയുസി പ്രസിഡന്റ് അഡ്...
ബാര്‍ കോഴ: അഞ്ച് കോടി രൂപ വായ്പ നല്‍കിയിട്ടില്ലെന്ന് സുനില്‍ സ്വാമി
04 February 2015
ബാറുടമകള്‍ക്ക് താന്‍ അഞ്ച് കോടിരൂപ വായ്പ നല്‍കിയെന്ന ആരോപണം കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമി നിഷേധിച്ചു. ആദായ നികുതി വകുപ്പിന് നല്കിയ മൊഴിയിലാണ് സുനില്‍ സ്വാമി ഇക്കാര്യം പറഞ്ഞത്. സുനില്‍ സ്വാമിയുടെ ക...
ലാലിസം: രാജീവ്കുമാറിനെ പിന്തുണച്ച് ഫെഫ്ക
04 February 2015
ലാലിസം വിവാദത്തില്‍ സംവിധായകന് ടി.കെ. രാജീവ്കുമാറിനെ പിന്തുണച്ച് ഫെഫ്ക രംഗത്ത്. വിഷയത്തില്‍ രാജീവ്കുമാറിനു നീതി ലഭിച്ചില്ലെന്നും രാജീവ്കുമാറിനും കൂട്ടര്‍ക്കും അഴിമതി കാണിക്കേണ്ട കാര്യമില്ലെന്നും സംവി...
15 ദിവസത്തേക്ക് വോളന്റിയര്‍മാര്‍ക്ക് ഒരേ ഒരു ടീ ഷര്‍ട്ട് മാത്രം, ദേശീയ ഗെയിംസ് അധികൃതര്‍ വോളന്റിയര്‍മാരെ അവഗണിക്കുന്നു
04 February 2015
ദേശീയ ഗെയിംസ് തുടങ്ങിയതോടെ ആകെ പ്രശ്നങ്ങള്‍ തന്നെ. പ്രധാനമായി അവതാളത്തിലായിരിക്കുന്നത് ദേശീയ ഗെയിംസ് നടത്തിപ്പിനായി രാപകല്‍ ഓടിനടക്കുന്ന വോളന്റിയര്‍മാരാണ്. വോളന്റയിര്മാര്ക്ക് പറഞ്ഞ് തീരാന്‍ പറ്റാത്...
പണം തിരികെ അയച്ച് ലാല്‍, വാങ്ങില്ലെന്നുറച്ച് സര്‍ക്കാര്‍, ഇല്ലെങ്കില്‍ കാരുണ്യഫണ്ടിലേക്കെന്ന് ലാല്‍
04 February 2015
ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ അവതരിപ്പിച്ച ലാലിസം പരിപാടിയ്ക്ക് നല്കിയ 1.63 കോടി രൂപ നടന് മോഹന്‍ലാലില്‍ നിന്ന് തിരികെ വാങ്ങേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയാണ് മന്ത്രിസഭാ തീരു...
ദേശീയ ഗെയിംസ്: അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ബാലകൃഷ്ണപിള്ള, അഴിമതി ചൂണ്ടിക്കാട്ടുന്നവരെ പുറത്താക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് ഗണേഷ് കുമാര്‍
04 February 2015
ദേശീയ ഗെയിംസിലെ അഴിമതി സിബിഐ അന്വേഷിക്കണമെന്ന് ആര്. ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്. ബാലകൃഷ്ണപിള്ളയു...
ലാലിസത്തിന്റെ പണം തിരിച്ച് വാങ്ങേണ്ടതില്ലെന്ന് മന്ത്രി സഭായോഗത്തില്‍ ധാരണ, ജിജി തോംസണിനെ പരസ്യമായി ശാസിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
04 February 2015
ഗെയിംസില്‍ എറെ വിവാദങ്ങളുണ്ടാക്കിയ ലാലിസത്തിന്റെ പണം തിരികെ വാങ്ങേണ്ടതില്ലെന്ന് മന്ത്രി സഭായോഗത്തില്‍ ധാരണയായി. എന്നാല്‍ ഗെയിംസിന്റെ സംഘാടനത്തെ കുറിച്ച് മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വിമര്‍ശിച്ച ചീഫ് സ...
തിരുവഞ്ചൂരിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം, പടവെട്ടാന്‍ തയ്യാറായി മന്ത്രി
04 February 2015
ഗെയിംസിന്റെ പേരില്‍ ഉയരുന്നവിവാദങ്ങളുടെ പേരില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങി. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് കായിക മന്ത്രി എന്ന നിലയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണ...
ലാല്‍ മലയാളികളുടെ അഭിമാനതാരം, വിവാദങ്ങള്‍കൊണ്ട് കാര്യമില്ല, ലാലിസത്തിന്റെ പേരില്‍ വേട്ടയാടരുത്; മമ്മൂട്ടി
04 February 2015
മോഹന്‍ലാലിന് പിന്തുണയുമായി മമ്മൂട്ടി രംഗത്ത്. ലാലിസം വിവാദത്തിന്റെ പേരില്‍ മോഹന്‍ലാലിനെ വേട്ടയാടരുതെന്ന് മമ്മൂട്ടി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മോഹന്‍ലാല്‍ മലയാളികളുടെ അഭിമാനമാണ്. ഇപ്പോഴത്തെ...
റെയ്ഡിനെ പേടിച്ച് ബാറുടമകള്‍, ബാര്‍ ഓണേഴ്സ് അസോസിയേഷനില്‍ ഭിന്നത
04 February 2015
ബാറുമുതലാളിമാരെല്ലാം ഇപ്പോള്‍ നെട്ടോട്ടമോടുകയാണ്. തനിക്ക് 2000കോടി രൂപയുടെ ആസ്തിയുണ്ടെന്ന് ഒരു മുതലാളി ചാനലിലൂടെ വീമ്പടിച്ചതിന് കണക്കുപറയാനാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥാര്‍ ടിയാനോട് പറഞ്ഞിരിക്കുന്...
ദേശീയ ഗെയിംസ്; ചീഫ് സെക്രട്ടറിയുടെ പരാമര്‍ശത്തില്‍ മന്ത്രിക്ക് കടുത്ത അതൃപ്തി
04 February 2015
ലാലിസത്തിന്റെ വിവാദം തീരും മുമ്പേ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ചീഫ് സെക്രട്ടറി. ദേശീയ ഗെയിംസ് സംഘാടനത്തില്‍ ഗുരുതരമായ പിഴവുപറ്റിയെന്ന് ചീഫ് സെക്രട്ടറി ജിജിതോംസണിന്റെ പ്രസ്താവനയില്‍ കായിക മന്ത്രി തി...
ലാലിസം: സര്‍ക്കാരുമായി ഒത്തുതീര്‍പ്പിനില്ലെന്ന് മോഹന്‍ലാല്‍: മന്ത്രിസഭ എന്ത് തീരുമാനിച്ചാലും പണം തിരികെ നല്‍കുമെന്നും ലാല്‍
04 February 2015
സര്‍ക്കാരുമായി ഇനി ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടുമായി നടന് മോഹന്‍ലാല്‍. ആരു പറഞ്ഞാലും പണം തിരിച്ചു നല്‍കുമെന്ന നിലപാടില്‍ മാറ്റമില്ല. സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയില്ല. മന്ത്രിസഭ എന്തു...
കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്: നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായേക്കും
04 February 2015
കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് നടക്കും. ആര്. ബാലകൃഷ്ണപിള്ളയും യുഡിഎഫും തമ്മില്‍ ഇടഞ്ഞു നില്ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ യോഗത്തിന് ഏറെ പ്രധാന്യമുണ്ട്. യുഡിഎഫില്‍ നിന്ന് പുറത്താക്ക...
കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആദായനികുതി വകുപ്പ്, ബാര്‍ മുതലാളിമാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്
04 February 2015
ബാര്‍ മുതലാളിമാരുടെ കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഫോഴ്മെന്റെ ബാര്‍ മുതലാളിമാരുടെ വീട്ടിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി.എലഗന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബാറുകളിലടക്കം 25 കേന്ദ്രങ്ങളിലാ...
മുഖ്യമന്ത്രി തന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജു രമേശ്
04 February 2015
ബാര്‍ കോഴക്കേസില്‍ തന്നെ നിശബ്ദനാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പലരും വഴി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ബാര്‍ ഉടമ ബിജു രമേശ് പറഞ്ഞു. അഭിഭാഷകരെ സന്ദര്‍ശിച്ച ശേഷം കൊച്ചിയില്‍ പത്രലേഖകരോട് സംസാരിക്ക...
ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...
തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..
ഇതിൽ ഒരാളെ കൂടി ആഡ് ആക്കണം, എന്റെ അനിയനാണ്, അവൻ മരണപ്പെട്ടു പോയതാ... ഷാരോണിന്റെ ചിത്രം കണ്ട് കണ്ണീരണിഞ്ഞ് മലയാളികൾ...
ശംഖുമുഖം അപകടം: ഒരൊറ്റ പ്ലാസ്റ്റിക് കഷ്ണത്തിൽ നിന്നും പ്രതിയിലേക്ക് എത്തിയ പോലീസ് ബുദ്ധി; തിരുനെൽവേലി സ്വദേശി അറസ്റ്റിലായത് ഇങ്ങനെ...
ശബരിമലയില്‍ തിരക്കേറുന്നു.. വെര്‍ച്വല്‍ ക്യൂ ബുക്കിങ് കുറഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമോ അട്ടിമറിയോ, ഇല്ലെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്..
കേന്ദ്രസർക്കാരിന് വൻ നേട്ടം..തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റുമായി ഡിഎംകെ.. മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ..
തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നു.. ഒരു മണിക്കൂറോളമായി മഴ പെയ്യുകയാണ്..ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത..



















