Widgets Magazine 

23
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

മലയാളിയെ വട്ടുപിടിപ്പിച്ച് സ്വർണം... സ്വർണം വിൽക്കാനിരുന്നവർക്ക് പ്രതീക്ഷ, വാങ്ങാനിരുന്നവർക്ക് തിരിച്ചടി; വില വീണ്ടും ഉയരുമ്പോൾ കൺഫ്യൂഷനിൽ മലയാളി

23 NOVEMBER 2026 10:48 AM ISTമലയാളി വാര്‍ത്ത
സ്വർണം വാങ്ങണോ, അതോ ഇനിയും കാത്തിരിക്കണോ? വില കുറയുമെന്ന് കരുതി വാങ്ങൽ മാറ്റിവെച്ചവർക്ക് വീണ്ടും തിരിച്ചടി. മറുവശത്ത്, സ്വർണം വിൽക്കാൻ കാത്തിരുന്നവർക്ക് പ്രതീക്ഷ നൽകുന്ന വാർത്തയും. സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നതോടെ എന്തുചെയ്യണമെന്നറിയാതെ കൺഫ്യൂഷനിലാണ് മലയാളികൾ. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ച...

ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ സിപിഎമ്മിനും ഉത്തരവാദിത്തമുണ്ടെന്ന്‌ ബേബി

12 August 2014

തിരുവനന്തപുരത്ത്‌ ബെന്നറ്റ്‌ എബ്രഹാമിനെ സ്‌ഥാനാര്‍ഥിയാക്കിയതില്‍ സിപിഎമ്മിനും ഉത്തരവാദിത്തമുണ്ടെന്ന്‌ സിപിഎം പൊളീറ്റ്‌ ബ്യൂറോ അംഗം എം.എ.ബേബി. തീരുമാനം സിപിഐയുടേത്‌ മാത്രമെന്ന്‌ പറഞ്ഞ്‌ ആര്‍ക്കും കൈകഴു...

ബെനറ്റിന്‌ പിന്നാലെ ക്രിസ്റ്റി ഫെര്‍ണാണ്ടസും? ക്രിസ്റ്റി എങ്ങനെ വന്നു എന്നത്‌ തനിക്കറിയില്ലെന്ന്‌ ലോറന്‍സ്‌

12 August 2014

തിരുവനന്തപുരത്തെ സിപിഐ സ്ഥാനാര്‍ത്ഥി ബെനറ്റ്‌ എബ്രഹാം ഉണ്ടാക്കിയ വിവാദം കെട്ടടങ്ങും മുമ്പ്‌ സിപിഎം നിര്‍ത്തിയ സ്ഥാനാര്‍ത്ഥിക്കെതിരെയും ആരോപണം. എറണാകുളത്തെ സിപിഎം സ്ഥാനാര്‍ഥി ക്രിസ്റ്റി ഫെര്‍ണാണ്ടസിനെത...

എംഎല്‍എ ഹോസ്‌റ്റലില്‍ പോയിട്ടില്ലെന്ന്‌ ബ്ലാക്ക്‌ മെയില്‍ കേസിലെ പ്രതി ബിന്ധ്യാസ്‌

12 August 2014

എംഎല്‍എ ഹോസ്റ്റലില്‍ താന്‍ പോയിട്ടില്ലെന്ന് ബ്ലാക്ക് മെയില്‍ കേസിലെ ഒന്നാം പ്രതി ബിന്ധ്യാസ് തോമസ്. തെളിവെടുപ്പിനായി കൊണ്ടുപോയ പല ഹോട്ടലുകളിലും താന്‍ താമസിച്ചിട്ടില്ല. തന്നെ മനപ്പൂര്‍വം കുടുക്കാനാണ് ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആറ്‌ കിലോ സ്വര്‍ണം ഉപേക്ഷക്കപ്പെട്ട നിലയില്‍ കണ്ടെത്തി

12 August 2014

കരിപ്പൂര്‍ വിമാനത്താവളത്തിലെ രണ്ടിടത്ത് നിന്ന് ആറുകിലോ സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. രാവിലെയാണ് സംഭവം. എമിറ്റേറ്റ്‌സിന്റെ ദുബായില്‍ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാര്‍ പോയ ശേഷമാണ് രണ...

കേരളത്തില്‍ നിന്ന്‌ മാര്‍ട്ടിന്‍ തട്ടിയത്‌ 4600 കോടി; സമ്മാനമെല്ലാം മഹാരാഷ്‌ട്ര ഉദ്യോഗസ്ഥര്‍ക്ക്‌; ശിവകാശിയില്‍ ഇഷ്‌ടം പോലെ ലോട്ടറി അച്ചടിച്ചു

12 August 2014

ലോട്ടറി രാജാവായ സാന്റിയാഗോ മാര്‍ട്ടിന്‍ സിക്കിം ലോട്ടറി കച്ചവടത്തിലൂടെ കേരളത്തില്‍ നിന്ന്‌ 4600 കോടി രൂപ സിക്കിം സര്‍ക്കാരിനെ വെട്ടിച്ച്‌ കൈക്കലാക്കിയതായി സി.ബി.ഐ കണ്ടെല്‍. സമ്മാനത്തില്‍ ഭൂരിഭാഗവും മഹ...

ഷുക്കൂര്‍ വധക്കേസ്‌ ഏറ്റെടുക്കാനാകില്ലെന്ന്‌ സിബിഐ

11 August 2014

അരിയില്‍ ഷുക്കൂര്‍ വധക്കേസ്‌ ഏറ്റെടുക്കാനാകില്ലെന്ന്‌ സിബിഐ ഹൈക്കോടതിയെ അറിയിച്ചു. രാഷ്‌ട്രീയ കൊലപാതകമായതുകൊണ്ട്‌ അന്വേഷിക്കാനാകില്ല. അന്വേഷണത്തില്‍ വീഴ്‌ചയുണ്ടെന്ന്‌ കോടതിക്ക്‌ ബോധ്യപ്പെട്ടാല്‍ സിബിഐ...

ബെനറ്റ്‌ തരംഗത്തില്‍ വെഞ്ഞാറമൂട്‌ ശശി ആര്‍എസ്‌പിയിലേക്ക്‌

11 August 2014

സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന്‌ തരംതാഴ്‌ത്തിയ വെഞ്ഞാറമൂട്‌ ശശി ആര്‍എസ്‌പിയിലേക്ക്‌. ആര്‍എസ്‌പി നേതാവ്‌ ഷിബു ബേബി ജോണുമായി നടത്തിയ ഇക്കാര്യം ചര്‍ച്ച ചെയ്‌തു. ആര്‍എസ്‌പിയുമായി സഹ...

അനധികൃത ക്വാറി; പുന:പരിശോധന ഹര്‍ജിക്ക്‌ പിന്നില്‍ കോടികള്‍

11 August 2014

പരിതസ്ഥിതി അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്ക്‌ ഖനനാനുമതി നല്‍കരുതെന്ന ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ പുന:പരിശോധനാ ഹര്‍ജി നല്‍കുന്നതിനു പിന്നില്‍ മറിഞ്ഞത്‌ കോടികള്‍. ഉമ്മന്‍...

പാസഞ്ചര്‍ ട്രെയിനില്‍ കടത്തുകയായിരുന്ന 114 കുപ്പി വിദേശമദ്യം എക്‌സൈസ്‌ പിടികൂടി

11 August 2014

മാഹിയില്‍ നിന്നു കേരളത്തിലേക്കു പാസഞ്ചര്‍ ട്രെയിനില്‍ കടത്തിയ 114 കുപ്പി വിദേശമദ്യം എക്‌സൈസ്‌ പിടികൂടി. താനൂര്‍ സ്വദേശികളായ മണികണ്‌ഠന്‍ (42), അബ്‌ദു (50) എന്നിവരെയാണ്‌ ഷൊര്‍ണൂരില്‍ വച്ച്‌ എക്‌സൈസ്‌ അറ...

കേരളത്തില്‍ രണ്ടു ദിവസം മഴ ഉണ്ടാകുമെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം

11 August 2014

കേരളത്തില്‍ തുടര്‍ച്ചയായി രണ്ടു ദിവസും പരക്കെ മഴപെയ്യാന്‍ സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ കേരളത്തില്‍ ഇന്ന്‌ രാവിലെ മുതല്‍ പരക്കെ മഴ തുടരുകയാണ്‌. കൊച്ചിയിലെയും കോട്ട...

ആംബുലന്‍സില്‍ നാഗാലാന്‍ഡില്‍ നിന്ന്‌ രോഗിയെ കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ചു

11 August 2014

ഗുരുതരരോഗം ബാധിച്ചയാളെ വിദഗ്‌ധചികില്‍സയ്‌ക്കായി ആംബുലന്‍സില്‍ നാഗാലാന്‍ഡിലെ ദിമാപ്പൂരില്‍ നിന്നു 3800 കിലോമീറ്റര്‍ റോഡ്‌ മാര്‍ഗം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗാലാന്‍ഡില്‍ നിന്നു കൊച്ചിയിലേക്ക...

എനിക്ക്‌ ഡിഗ്രിയുണ്ട്‌… അമേരിക്കയിലെ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും

11 August 2014

കേന്ദ്രമാനവ വിഭവശേഷി മന്ത്രിയ്‌ക്ക്‌ കേവലം ബിരുദം പോലുമില്ലെന്ന കോണ്‍ഗ്രസിന്റെ ആക്ഷേപം തണുത്തിട്ട്‌ മാസങ്ങളായി. എന്നാല്‍ അന്നൊന്നും പറയാത്ത അവകാശവാദവുമായി കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്‌മൃതി ഇറാനി രം...

ട്രാഫിക്‌ വാര്‍ഡന്‍ പത്മിനിയെ നേതാവും സഹപ്രവര്‍ത്തകയും ചേര്‍ന്ന്‌ മര്‍ദ്ദിച്ചു

11 August 2014

മാസങ്ങള്‍ക്കു മുമ്പ് എറണാകുളത്തുവച്ച് ഗതാഗതം നിയന്ത്രിക്കുന്നതിനിടയില്‍ മര്‍ദനമേറ്റ ട്രാഫിക് വാര്‍ഡന്‍ പത്മിനിക്ക് മര്‍ദനം. ഇടപ്പള്ളി ടോള്‍ ജംഗ്ഷനിലുള്ള സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയായ ബ്രൈറ്റിന്റെ ഓ...

പന്ന്യന്‍ 2 മുഖമുള്ള നടന്‍; ബെനറ്റിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന്‌ പിന്നില്‍ പന്ന്യന്‍ രവീന്ദ്രനാണെന്ന്‌ വെഞ്ഞാറമൂട്‌ ശശി

10 August 2014

ഒരു വിഭാഗത്തിന് കീഴ്‌പ്പെട്ടാണ് നേതൃത്വം തനിക്കെതിരെ നടപടിയെടുത്തതെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഉത്തരവാദി സംസ്ഥാന സെക്രട്ടറിയാണെന്നും സിപിഐ മുന്‍ തിരുവനന്തപുരം ജില്ല...

ഓരോരുത്തരുടേയും നെഞ്ചത്തുള്ള വിമാനത്താവളം വെറും വെടിപറച്ചില്‍ മാത്രം... പണി കിട്ടുമെന്നായപ്പോള്‍ സുരേഷ്‌ഗോപി മാപ്പു പറഞ്ഞു

10 August 2014

കൈവിട്ട വാക്ക്‌ തിരിച്ചെടുക്കുക അത്ര എളുപ്പമല്ല. എന്നാല്‍ പണി കിട്ടുമെന്നറിഞ്ഞാല്‍ ഖേദപ്രകടനം നടത്തി തടിതപ്പാം. അതാണ്‌ സുരേഷ്‌ ഗോപിയുടെ കാര്യത്തിലും സംഭവിച്ചത്‌. മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള വിവാദ പര...

Malayali Vartha Recommends