KERALA
ചങ്ങമ്പുഴ പാർക്കിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം.... രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
എംഎല്‍എ ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഒഴിപ്പിച്ചുതുടങ്ങി
26 July 2014
എംഎല്‍എ ഹോസ്റ്റലിലെ അനധികൃത താമസക്കാരെ ഒഴിപ്പിച്ചുതുടങ്ങി. ഇതിനുള്ള നടപടി നിയമസഭാ സെക്രട്ടേറിയറ്റ് ആരംഭിച്ചു. ബ്ലാക്മെയിലിംഗ് കേസില്‍ അഞ്ചാം പ്രതി ജയചന്ദ്രന് എംഎല്‍എ ഹോസ്റ്റലില്‍ ഒളിച്ചുതാമസിച്ച...
ജയചന്ദ്രന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ടിരുന്നതായി സൂചന
26 July 2014
ഒളിക്യാമറ ദൃശ്യങ്ങളിലൂടെ ബ്ലാക്മെയില്‍ ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന പരാതിയിന്മേല് അറസ്റ്റിലായ അഞ്ചാം പ്രതി ജയചന്ദ്രന് കൂടുതല്‍ പേരെ ലക്ഷ്യമിട്ടിരുന്നതായി സൂചന. ഇതിനായി കോണ്‍ഗ്രസ് നേതാക്കളുള്...
എംഎല്എഹോസ്റ്റല് പിമ്പുകളുടെ താവളമെന്ന് രഹസ്യറിപ്പോര്‍ട്ട്
26 July 2014
നിയമസഭാ സാമാജികര്‍ താമസിക്കുന്ന പാളയത്തെ എംഎല്‍എ ഹോസ്റ്റല്‍ ഗുണ്ടകളുടെ താവളമാക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. എംഎല്‍എ ഹോസ്റ്റലില്‍ താമസിക്കുന്നവരുടെ പൂര്‍ണ്ണവിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് ...
ഇന്ന് കര്‍ക്കിടക വാവ് ; പിതൃതര്‍പ്പണ പുണ്യം തേടി ആയിരങ്ങള്‍ ബലിയര്‍പ്പിക്കുന്നു
26 July 2014
മണ്മറഞ്ഞ പിതൃക്കള്‍ക്കും പുണ്യാത്മാക്കള്‍ക്കും ആത്മശാന്തിയേകുന്ന കര്‍ക്കടക വാവുബലി ഇന്ന്. കര്‍ക്കടക മാസത്തിലെ അമാവാസി നാള് പിതൃബലിക്കും തര്‍പ്പണത്തിനും ഉചിതമാണെന്നാണ് വിശ്വാസം. പിതൃയജ്ഞത്തെ ദേവസാന...
റുക്സാനയുടേയും സൂര്യയുടേയും ക്യാമറയില്‍ ഐഗ്രൂപ്പും? എംഎല്‍എ ഹോസ്റ്റലില്‍ ജയചന്ദ്രന് താമസിച്ചത് 16 ദിവസം, വെട്ടി വീഴ്ത്താന്‍ ഗ്രൂപ്പുകള്‍
26 July 2014
ഉന്നതരെ സ്വാധീനിച്ച് ബന്ധപ്പെടുകയും അവരുടെ കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തി ലക്ഷങ്ങള്‍ തട്ടുകയും ചെയ്ത കേസിലെ റുക്സാനയുടേയും സൂര്യയുടേയും വലയില്‍ ഐ ഗ്രൂപ്പ് നേതാക്കളും പെട്ടിട്ടുണ്ടെന്ന...
മൂന്നാര്‍ ദൗത്യത്തില്‍ തിരിച്ചടി... പൂച്ചകള്‍ ഏറ്റെടുത്ത ഭൂമിയും 10 ലക്ഷം നഷ്ടപരിഹാരവും നല്‍കണം
25 July 2014
മൂന്നാര്‍ ദൗത്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് തിരിച്ചടി. കഴിഞ്ഞ വിഎസ് സര്‍ക്കാരിന്റെ കാലത്തെ മൂന്നാര്‍ ദൗത്യസംഘത്തിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ നടപടിക്കെതിരേ ക്ലൗ...
ഒളിക്യാമറയ്ക്ക് വേണ്ടി നേതാക്കളെ എത്തിച്ചുകൊടുത്തയാള്‍ താമസിച്ചത് ശരചന്ദ്ര പ്രസാദിന്റെ പേരില്‍ എംഎല്‍എ ഹോസ്റ്റലില്‍, പൊക്കുമെന്നായപ്പോള്‍ പുറത്തു ചാടി
25 July 2014
പ്രമുഖരെ പാട്ടിലാക്കി കിടപ്പറ രംഗങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി വിലപേശുന്ന റുക്സാനയുടേയും സൂര്യയുടേയും അടുത്ത അനുയായി പോലീസ് പിടിയിലായി. ഇവര്‍ക്ക് നേതാക്കളെ എത്തിച്ചു കൊടുക്കുന്നയാളാണ് ജയചന്ദ്രന്...
കാര്ത്തികേയന് രാജിവെച്ചാല്‍ ശക്തന് സ്പീക്കറാകും; ഗണേഷ് മന്ത്രിയാകും
25 July 2014
എന്‍.ശക്തനെ സ്പീക്കറാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദേശം. ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിയോട് കാര്‍ത്തികേയനെ മന്ത്രിയാക്കേണ്ടതില്ലെന്നും ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നും സോണ...
പെണ്‍വാണിഭ കേസിലെ പ്രതി ഒളിവില്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലില്‍
25 July 2014
പെണ്‍വാണിഭ കേസിലെ പ്രതി ഒളിവില്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലിലാണെന്ന് തെളിഞ്ഞു. കേസിലെ പ്രതിയായ ചേര്‍ത്തല സ്വദേശി ജയചന്ദ്രന് ഒളിവില്‍ കഴിഞ്ഞത് മുന്‍ എംഎല്‍എ ടി.ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത ...
വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ശിശുവാര്‍ഡിന്റെ അവസ്ഥ
25 July 2014
മാനന്തവാടി: വയനാട് ജില്ലാ ആശുപത്രിയിലെ ശിശുവാര്‍ഡിന്റെ അനാസ്ഥ വളരെ ദയനീയമാണ്. 26 കുട്ടികളെ കിടത്തി ചികിത്സിക്കാനുള്ള വാര്‍ഡില്‍ നൂറിലേറെ കുട്ടികളാണുള്ളത്. രോഗികളുടെ കൂട്ടിരിപ്പുകാര്‍ അടക്കം വാര്‍ഡില്‍...
ഏഴുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലചെയ്തശേഷം മരത്തില്‍ കെട്ടിത്തൂക്കി
24 July 2014
പശ്ചിമ ബംഗാളില്‍ ഏഴുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലചെയ്തശേഷം മരത്തില്‍ കെട്ടിത്തൂക്കി. കിഴക്കന്‍ മിഡ്നാപ്പൂരിലെ രാജ്നഗറിലാണ് സംഭവം. പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന് ആരോപിക്കുന്ന മന്ത്രവാദിയെ ...
ഡ്രൈവര്‍മാരില്‍ ഒരു വിഭാഗം അടിച്ചു ഫിറ്റ്; ജീവന് വേണേല്‍ കെ.എസ്.ആര്.ടി സിയില്‍ കയറരുത്
24 July 2014
കെ.എസ്.ആര്.ടി സിയിലെ നാല്പതുശതമാനം ഡ്രൈവര്‍മാര്‍ സ്ഥിരമദ്യപാനികള്‍. രാത്രികളില്‍ ദീര്ഘദൂരയാത്രപോകുന്ന ബസുകളിലെ ഡ്രൈവര്‍മാര്‍ മദ്യപിച്ചശേഷമാണ് സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്നത്. പുലര്‍ച്ചേ മദ്യ...
റാഗിംങ് നടത്തിയ അഞ്ച് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു
24 July 2014
കോഴിക്കോടിലെ മുക്കം കെഎംസിടി പോളിടെക്നിക്ക് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത സംഭവത്തില്‍ അഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ശരത്ലാല് എന്ന വിദ്യാര്‍ത്ഥിയാണ് കഴിഞ്ഞദിവസം റ...
വിമാനത്താവളത്തിലേക്കുളള റോഡില്‍ ഉപരോധം, ജീവനക്കാരെ കയറ്റിവിട്ടില്ല
24 July 2014
കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുളള റോഡ് കരാര്‍ ജീവനക്കാരുടെ ഉപരോധിച്ചതോടെ ജീവനക്കാര്‍ വഴിയിലായി. വിമാനത്താവളത്തിലേയ്ക്കുളള റോഡ് രാവിലെ ആറു മണി മുതല്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ ജീവനക്കാരെ കയറ്റിവിട്...
സേവനാവകാശ നിയമം എവിടെ? സോറി; പോയിപോച്ച്
23 July 2014
സംസ്ഥാനത്ത് സേവനാവകാശനിയമം അട്ടിമറിക്കപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചുകൊണ്ടിരുന്ന സേവനാവകാശ നിയമം അട്ടിമറിച്ചത് സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ്. വിവരാവകാശനിയമം പോലെ മികച്ചതാകുമെന്ന് പ്...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..




















