KERALA
ബിജെപി എംഎൽഎയ്ക്ക് വിഷബാധ; വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാട്ടം, കീടനാശിനി ഉള്ളിലെത്തിയതെങ്ങനെ, ദുരൂഹതയിൽ പൊലീസ് അന്വേഷണം
വെള്ളമാണെന്നു കരുതി ഡീസല്‍ കുടിച്ച സി.ഐ ആശുപത്രിയില്‍
24 March 2014
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വെള്ളമാണെന്നു കരുതി ഡീസല്‍ കുടിച്ച് ആശുപത്രിയിലായി. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. ഉടനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്...
വേണുഗോപാലിന് കോണ്‍ഗ്രസ് വിനയാകുന്നു;വെള്ളാപ്പള്ളിയെ പ്രകോപിപ്പിച്ച് പുലിവാലാക്കും
24 March 2014
കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലിനെ തോല്‍പ്പിക്കാന്‍ ആലപ്പുഴ ഡി.സി.സി. രംഗത്ത്. വെള്ളാപ്പള്ളി നടേശന്റെ വോട്ട് തങ്ങള്‍ക്ക് വേണ്ടെന്നാണ് ആലപ്പുഴ ഡി.സി.സിയുടെ വാദം. വെള്ളാപ്പള്ളി നടേശനാകട്ടെ വേണുഗോപാല...
ദുരൂഹതകള്‍ മാറുന്നില്ല.. സുനന്ദ പുഷ്കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന് രാസപരിശോധന റിപ്പോര്‍ട്ട്, മരുന്നുകളുടെ അമിതോപയോഗമാകാം...
23 March 2014
തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സുനന്ദ പുഷ്കറിന്റെ മരണം ഒരിക്കല്‍ കൂടി സജീവ വിഷയമാകാന്‍ പോകുകയാണ്. ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോ...
തല്ലിയും തലോടിയും വീണ്ടും വിഎസ്... ടിപി വധം ഒരു പ്രാദേശിക പ്രശ്നം, ലാവലിന്‍ വിധി വേണ്ടത്ര പഠിച്ചതിന് ശേഷമുള്ളതല്ല
23 March 2014
പാര്‍ട്ടിയെ ഒരേസമയം പ്രതിരോധത്തിലാക്കുകയും അതേസമയം അഭിനന്ദിക്കുകയും ചെയ്യുന്ന വിഎസിന്റെ സമീപനം തുടരുകയാണ്. ഇന്ത്യാ വിഷന്‍ നല്കിയ അഭിമുഖത്തിലാണ് വിഎസ് വീണ്ടും വിവാദങ്ങള്‍ക്ക് തുടക്കമിടുന്നത്. എസ്...
പണമൊഴുക്ക് കേരളത്തിലേക്കും... കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് 40 കോടി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 2.5 കോടി
22 March 2014
തെരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിര്‍ദേശം മറികടന്ന് എ.ഐ.സി.സി. കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി വന്‍ തുക നല്‍കിയതായി മംഗളം. യു.ഡി.എഫ്. സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനു എ.ഐ.സി.സി. 40 കോടി...
ലോകസഭ തെരഞ്ഞെടുപ്പ് : നാമനിര്‍ദ്ദേശിക പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും
22 March 2014
ലോകസഭ തെരഞ്ഞെടുപ്പില്‍ നാമ നിര്‍ദ്ദേശിക പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. മറ്റെന്നാള്‍ സൂക്ഷ്മ പരിശോധനാ നടപടികള്‍ തുടങ്ങും. ബുധനാഴ്ച പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിക്കും. പ്രധാന പ...
സിഎംപി പിളര്‍ന്നു, അരവിന്ദാക്ഷന് വിഭാഗം എല്‍ഡിഎഫിലേക്ക്
22 March 2014
സിഎംപി പിളര്‍ന്നു. അരവിന്ദാക്ഷന് വിഭാഗം യുഡിഎഫ് വിട്ടു. 25 വര്‍ഷമായി യുഡിഎഫിലുണ്ടായിട്ട് പോലും കടുത്ത അവഗണനയാണ് മുന്നണിയില്‍ നിന്നുണ്ടായതെന്ന് നേതാക്കളായ അരവിന്ദാക്ഷനും എം.കെ കണ്ണനും പറഞ്ഞു. മുന്നണി...
ഉമ്മന്‍ചാണ്ടിയുടെ എന്‍സിപി മോഹം തകര്‍ത്തത് ശശീന്ദ്രന്
22 March 2014
എന്‍സിപിയെ എല്‍ഡിഎഫില്‍ നിന്നും അടര്ത്തിമാറ്റാനുളള ശ്രമത്തിന് തിരിച്ചടി. എം.കെ ശശീന്ദ്രന് എം.എല്‍.എ യാണ് എന്‍സിപിയെ യു.ഡി.എഫ് പാളയത്തിലെത്തിക്കാനുളള ഉമ്മന്‍ചാണ്ടിയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി ന...
പുകഴ്ത്തിയത് മിച്ചം, വിഎസിന് മാറാന്‍ കഴിയില്ല... പിണറായി കുറ്റക്കാരനല്ലെന്ന് പറഞ്ഞിട്ടില്ല, ടിപി ചന്ദ്രശേഖരന വിറ്റ് കാശാക്കിയത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
22 March 2014
പാര്‍ട്ടിയ്ക്ക് വിഎസ് വിധേയനായി എന്ന് പാര്‍ട്ടിക്കാരും പത്രക്കാരും കൊട്ടിഘോഷിക്കുന്നതിന് ഇടയില്‍ പഴയ രൂപത്തില്‍ വീണ്ടും വിഎസ്. ലാവലിന്‍ കേസില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് കുറ്റക്...
ഇനി പിസി ശബ്ദിച്ചോട്ടെ? നെല്ലിയാമ്പതി വനമേഖലയെന്ന് സര്‍ക്കാര്‍ , കസ്തൂരി രംഗനോടെ ശബ്ദം നിലച്ച പിസി ജോര്‍ജ് നെല്ലിയാമ്പതിയിലൂടെ പടയ്ക്കൊരുങ്ങുന്നു
22 March 2014
കസ്തൂരി രംഗന് വിഷയം കേന്ദ്രം വിദഗ്ദ്ധമായി ഒതുക്കിയതോടെ ശബ്ദമില്ലാതായ പിസി ജോര്‍ജിന് വീറോടെ ശബ്ദിക്കാനായി നെല്ലിയാമ്പതി വീണ്ടും. നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന് ചൂണ്ടിക്കാട്ടി കേരള...
സി.എസ്.ഐ ബിഷപ്പിനോട് പോലീസ് അപമര്യാദയായി പെരുമാറിയെന്ന് പരാതി : ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷണറോട് രമേശ് ചെന്നിത്തല
21 March 2014
സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവക ബിഷപ്പ് ധര്‍മരാജ് റസാലം സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി പോലീസ് അപരമര്യാദയായി പെരുമാറിയെന്ന് പരാതി. ഇതേതുടര്‍ന്ന് രമേശ് ചെന്നിത്തല അടിയന്തര റിപ്പോര്‍ട്ട് ന...
ചാക്കോ താന്‍ തോല്‍ക്കുമെന്ന് ആവര്‍ത്തിക്കുന്നതെന്തിന് ?
21 March 2014
ചാലക്കുടി ഒരു പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമാണ്. പഴയ മുകുന്ദപുരമാണ് ഇപ്പോഴത്തെ ചാലക്കുടി. അവിടെ മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ ദേശീയനേതാവ് പി.സി. ചാക്കോ. ഇടതുപക്ഷത്തുള്ളത് പൊതുവെ ദുര്‍ബലനാണെന്ന് ...
യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫ് തന്റെ സഹായം തേടിയെന്ന് സരിത
21 March 2014
യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തോല്പിക്കാന് സഹായം അഭ്യര്‍ത്ഥിച്ച് എല്‍.ഡി.എഫ് നേതാക്കള്‍ തന്നെ സമീപിച്ചിരുന്നതായി സോളാര്‍ തട്ടിപ്പു കേസിലെ പ്രധാന പ്രതിയായ സരിത എസ് നായര്‍ വെളിപ്പെടുത്തുന്നു. നേതാക്...
കസ്തൂരിരംഗന്‍ : പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടം പ്രസിദ്ധീകരിച്ചു
21 March 2014
കസ്തൂരി രംഗന് റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപന പ്രകാരമുള്ള പരിസ്ഥിതിലോല പ്രദേശങ്ങള്‍ വ്യക്തമാക്കുന്ന ഭൂപടം പ്രസിദ്ധീകരിച്ചു. ഏഴു ജില്ലകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. എ...
സോളാര്‍കേസ് : സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് വി.എസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും
21 March 2014
സോളാര്‍ തട്ടിപ്പു കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു. അടുത്തയാഴ്ച അദ്ദേഹം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കും. സോ...
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..
എവറസ്റ്റ് ബേസ് ക്യാമ്പിലേക്കുള്ള സാഹസിക ട്രെക്കിങ്ങിനിടെ മലയാളി യുവാവ് നേപ്പാളിൽ മരിച്ചു...അക്യൂട്ട് മൗണ്ടൻ സിക്നസ് ആണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം...
കാണാതായ ഏഴുവയസ്സുകാരിയെ കണ്ടെത്താൻ കഴിഞ്ഞില്ല.. പൊലീസ് സ്റ്റേഷനിൽ ഗണപതി ഹോമം നടത്തിയ സംഭവം വൻ വിവാദമാകുന്നു...ഉന്നത ഉദ്യോഗസ്ഥര്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല..




















