KERALA
കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍
യുവതിക്കൊപ്പം പുഴയില്‍ ചാടി കാണാതായ നിര്‍മാണ തൊഴിലാളിക്കായുള്ള തിരച്ചിൽ തുടരുന്നു..തിരച്ചില്‍ നടത്തുന്നിതിനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി..ആദ്യം യുവാവും പിന്നീട് യുവതിയും പുഴയിലേക്ക് ചാടി...
02 July 2025
ഒരുമിച്ച് പ്രണയം തലയ്ക്ക് പിടിച്ചപ്പോൾ ആത്മഹത്യ ചെയ്യാൻ ചാടി . അതിൽ ഒരാൾ രക്ഷപ്പെട്ട് നീന്തി കയറി . ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു. കണ്ണൂർ വളപട്ടണത്ത് യുവതിക്കൊപ്പം പുഴയില്‍ ചാടി കാണാതായ നിര്‍മാണ തൊ...
കടലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി....
02 July 2025
കടലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുറവൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പള്ളിത്തോട് കുരിശിങ്കല്‍ വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ അനീഷ് എന്ന ഇമ്മാനുവലിയൊണ് (32) കാണാതായത്. ഇന്നലെ രാവിലെ 11 മ...
സംസ്ഥാനത്തെ ജൂണിലെ മാസത്തെ റേഷന്‍ വിതരണം ജൂലായ് 2 വരെ നീട്ടിയതായി മന്ത്രി ജി. ആര്‍.അനില്‍
02 July 2025
സംസ്ഥാനത്തെ ജൂണിലെ മാസത്തെ റേഷന്‍ വിതരണം ജൂലായ് 2 വരെ നീട്ടിയതായി മന്ത്രി ജി. ആര്‍.അനില്‍ അറിയിച്ചു.ജൂലായ് മൂന്നിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും.4 മു...
മുഖ്യമന്ത്രിയുടെ പ്രതീക്ഷ കയ്യാലപ്പുറത്തായി...ഇലക്ഷൻ വർഷത്തിൽ കേരളത്തിലെ തന്ത്ര പ്രധാന സീറ്റിലെത്തിയ മോദിയുടെ വിശ്വസ്തൻ, ഇനി നേരിട്ട് മോദിക്ക് റിപ്പോർട്ട് ചെയ്യും..സി പി എമ്മിന്റെ ഹുഡായിപ്പുകൾ മോദി കൈയോടെ പൊക്കും..
02 July 2025
റവാഡാ ചന്ദ്രശേഖറിനെ സംസ്ഥാന പോലീസ് മേധാവിയാക്കി കേന്ദ്ര സർക്കാരിനെ കൈയിലെടുക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രതീക്ഷ കയ്യാലപ്പുറത്തായി. ഇലക്ഷൻ വർഷത്തിൽ കേരളത്തിലെ തന്ത്ര പ്രധാന സീറ്റിലെത്തിയ മോദിയുടെ വിശ്വ...
പാലക്കാട് സ്‌കൂള്‍ ബസിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം
02 July 2025
അമ്മയുടെ കൈവിട്ട് ഓടി...സ്‌കൂള്‍ ബസിടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം. പാലക്കാട് പട്ടാമ്പി സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ ആരവ് ആണ് മരിച്ചത്. വാടാനം കുറുശ്ശി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കു...
വിസ്മയക്കേസ്... പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
02 July 2025
വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം ക...
ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന് ജാമ്യമില്ല... റിമാന്റ് ജൂലൈ 8 വരെനീട്ടി ജയിലിലേക്ക് തിരിച്ചയച്ചു
02 July 2025
തലസ്ഥാന രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച കേസില്‍ സഹപ്രവര്‍ത്തകനും സുഹൃത്തും കാമുകനുമായിരുന്ന ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്തിന് ജാമ്യമില്ല. വിവാഹം കഴിക്കണ...
സർക്കാരിൻ്റെയും ആരോഗ്യവകുപ്പുമന്ത്രിയുടെയും കെടുകാരസ്ഥത മൂലം വിശ്വപ്രസിദ്ധി നേടിയിരുന്ന ആരോഗ്യ രംഗത്തെ കേരള മോഡൽ അനുദിനം ഇല്ലാതാകുന്നു; വിമർശനവുമായി നവകേരളം മിഷനുകളുടെ മുൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്
02 July 2025
സർക്കാർ ആശുപത്രികളിലെ ആരോഗ്യ സേവനം ജനകീയവൽക്കരിക്കുന്നതിന് ഒമ്പതു വർഷം മുമ്പ് ആരംഭിച്ച ആർദ്രം മിഷൻ സർക്കാർ തന്നെ ഇപ്പോൾ കുഴിച്ചുമൂടിയതായി നവകേരളം മിഷനുകളുടെ മുൻ കോർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്. അദ്ദേഹത്ത...
വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ യുവതി ജീവനൊടുക്കി....
02 July 2025
സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം സഹിക്കാനാവാതെ...സങ്കടംഅടക്കാനാവാതെ.... വിവാഹം കഴിഞ്ഞ് മൂന്ന് ദിവസം മാത്രം, സ്ത്രീധന ബാക്കിയായി തരാനുള്ള ഒരു പവനേ ചൊല്ലിയുള്ള പീഡനം സഹിക്കാനാവാതെ...
ദമ്പതിമാരുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു...
02 July 2025
പനയ്ക്കപ്പാലത്തെ ദമ്പതിമാരുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ മോബൈല്‍ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കോള്‍ലിസ്റ്റ് പരിശോധിക്കുമെന്ന് സിഐ കെ.ജെ. തോമസ് പറഞ്ഞു. ബുധനാഴ്ച ദമ്പതിമാരുടെ ബന്ധുക...
ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയില്‍ സുഖചികിത്സ തുടങ്ങുന്നു
02 July 2025
പുന്നത്തൂര്‍ക്കോട്ടയുടെ വടക്കേ മുറ്റത്ത് ഗജരാജ പ്രതാപികള്‍ നിരന്നു. ജൂനിയര്‍ വിഷ്ണുവും ബാലുവും ശങ്കരനാരായണനും ആദ്യമെത്തി നില്‍പ്പുറപ്പിച്ചു. പിന്നാലെ കണ്ണന്റെ കണ്ണിലുണ്ണികള്‍ കെട്ടുതറകളില്‍നിന്ന് വരിവ...
തിരുവനന്തപുരം വിമാനത്താവളത്തില്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം തിരുവനന്തപുരത്തെത്തും
02 July 2025
യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാന്‍ വിദഗ്ദ്ധസംഘം ഈയാഴ്ചതന്നെ തിരുവനന്തപുരത്തെത്തും. 40 അംഗ ബ്ര...
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു...
02 July 2025
സങ്കടക്കാഴ്ചയായി... കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപ്പോയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മുക്കം മുത്താലം നെല്ലിക്കാപറമ്പ് സ്വദേശി ചിറ്റാംകണ്ടി അബ്ദുള്ളയ...
മലപ്പുറം കൊടിഞ്ഞി ഫൈസല്‍ കൊലക്കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങി
02 July 2025
മലപ്പുറം കൊടിഞ്ഞി ഫൈസല്‍ കൊലക്കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു. തിരൂര്‍ സബ്ജില്ലാ കോടതിയിലാണ് വിചാരണ നടപടികള്‍ ആരംഭിച്ചത്. ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരായ 16 പേരാണ് കേസിലെ പ്രതികളായുള്ളത്യ2016...
ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരുക്ക്
02 July 2025
ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്കേറ്റു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി എസ് ലാലിനാണ് പരിക്കേറ്റത്. കുഴിത്തൊളു നിരപ്പേല്‍ കടയില്‍ വെച്ചാണ് അപകടം സംഭവ...
കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!
തീരദേശത്തിന് ആശ്വാസമില്ല: അക്വാന്‍ പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?
പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...






















