സംസ്ഥാനത്തെ ജൂണിലെ മാസത്തെ റേഷന്‍ വിതരണം ജൂലായ് 2 വരെ നീട്ടിയതായി മന്ത്രി ജി. ആര്‍.അനില്‍

സംസ്ഥാനത്തെ ജൂണിലെ മാസത്തെ റേഷന്‍ വിതരണം ജൂലായ് 2 വരെ നീട്ടിയതായി മന്ത്രി ജി. ആര്‍.അനില്‍ അറിയിച്ചു.ജൂലായ് മൂന്നിന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും.
4 മുതല്‍ ജൂലായിലെ റേഷന്‍ വിതരണം ആരംഭിക്കും.ജൂണ്‍ മാസത്തെ റേഷന്‍ വിഹിതം കൈപ്പറ്റാനുള്ള എല്ലാ കാര്‍ഡ് ഉടമകളും ജൂലായ് 2നകം കൈപ്പറ്റണമെന്ന് മന്ത്രി .
"
https://www.facebook.com/Malayalivartha