ദമ്പതിമാരുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു...

പനയ്ക്കപ്പാലത്തെ ദമ്പതിമാരുടെ മരണത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇവരുടെ മോബൈല്‍ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. കോള്‍ലിസ്റ്റ് പരിശോധിക്കുമെന്ന് സിഐ കെ.ജെ. തോമസ് പറഞ്ഞു. ബുധനാഴ്ച ദമ്പതിമാരുടെ ബന്ധുക്കളുടെ മൊഴിയെടുക്കും.
ദമ്പതിമാരുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ബാഹ്യ ഇടപെടല്‍ കണ്ടെത്താനായിട്ടില്ലെന്നും ഫൊറന്‍സിക് സര്‍ജന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്
ചൊവ്വാഴ്ച രാവിലെയാണ്, ദമ്പതിമാരായ രാമപുരം കൂടപ്പുലം രാധഭാവനില്‍ വിഷ്ണു എസ്. നായര്‍ (36), ഭാര്യ രശ്മി (34) എന്നിവരെ പനക്കപ്പാലത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
രശ്മി. വിവിധ സ്ഥാപനങ്ങളുടെ കരാര്‍ജോലികളെടുത്തു ചെയ്യുന്നയാളാണ് വിഷ്ണു. വിഷ്ണുവിന് വലിയ സാമ്പത്തികബാധ്യത ഉണ്ടായിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ല പണമിടപാടുകാരും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി സൂചന ലഭിച്ചെന്നും ഇവരെക്കുറിച്ച് അന്വേഷിക്കുമെന്നും നിരീക്ഷണക്യാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും പോലീസ് .
https://www.facebook.com/Malayalivartha