Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം

14 APRIL 2026 09:18 PM ISTമലയാളി വാര്‍ത്ത
കര്‍ണാടകയില്‍ കാറും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ ചാമരാജനഗറില്‍ ആണ് അപകടം സംഭവിച്ചത്. കോഴിക്കോട്, ബേപ്പൂര്‍ സ്വദേശികളായ അയിഷ നൂരി (41), നോഹ (19), മുഹമ്മദ് അസീര്‍ (37) എന്നിവരാണ് മരണപ്പെട്ടത്. ദേശീയപാത 766ല്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു ...

തൊണ്ടിമുതല്‍ കേസില്‍ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

17 February 2026

തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജുവിന്റെ ശിക്ഷാവിധി റദ്ദാക്കണമെന്ന ആവശ്യം തള്ളി തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കേസുമായി ബന്ധപ്പെട്ടു നെടുമങ്ങാട് ഒന്നാം മജിസ്‌ട്രേട്ട്...

ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഇഡി ജയറാമിനെ ചോദ്യം ചെയ്തു

17 February 2026

ശബരിമല സ്വര്‍ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തില്‍ നടന്‍ ജയറാമിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കടവന്ത്രയിലെ ഓഫീസില്‍ നടന്ന ചോദ്യം ചെയ്യല്‍ മൂന്നര മണിക്കൂറോളമാണ് നീണ്ടത്. കഴിഞ്ഞയാഴ്ചയാണ...

രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദ്യം ചെയ്യലില്‍ കൃത്യമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം

17 February 2026

ആദ്യ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ െ്രെകംബ്രാഞ്ചിനു മുന്നില്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്നലെ ചോദ്യം ചെയ്യലിന് രാഹുല്‍ ഹാജരായിരുന്നു. നാളെയും ഹാജരാകാന്‍ അന്വ...

ശബരിമല ആചാരസംരക്ഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ബിജെപി

17 February 2026

ശബരിമല ആചാരസംരക്ഷണത്തിന് അനുകൂലമായ നിലപാട് സുപ്രീംകോടതിയില്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബിജെപി. മുമ്പ് കൊടുത്തിരിക്കുന്ന സത്യവാങ്മൂലം മാറ്റിക്കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ...

കേരളത്തിലെവിടെയും മാസപ്പിറവി കണ്ടില്ല, റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതല്‍

17 February 2026

സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച മുതലെന്ന് പ്രഖ്യാപനം. ശഅ്ബാന്‍ 29 ആയിരുന്നു ഇന്നെങ്കിലും ചന്ദ്രപിറവി എവിടെയും ദൃശ്യമായില്ല. ശഅ്ബാന്‍ 30 ബുധനാഴ്ച പൂര്‍ത്തിയാക്കി ...

ആറ്റുകാല്‍ പൊങ്കാല: തലസ്ഥാനത്ത് ഭക്ഷ്യശാലകള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

17 February 2026

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മാര്‍ച്ച് രണ്ടിന് വൈകീട്ട് ആറുമണി മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് മൂന്നിന് വൈകീട്ട് ആറുമണിവരെ കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത...

കെപിസിസിയുടെ പരിപാടിയില്‍ മുഖ്യാതിഥിയായി പ്രേംകുമാര്‍

17 February 2026

നടനും ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസ് വേദിയില്‍ മുഖ്യാതിഥിയായി എത്തി. കോട്ടയം നാഗമ്പടത്ത് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കെപിസിസിയുടെ സംസ്‌കാര ഉത്സവ് 2026 എന്ന പരിപാട...

കോഴിക്കോട് വസ്ത്രവ്യാപാര ശാലയില്‍ വന്‍ തീപിടിത്തം

17 February 2026

കോഴിക്കോട് പാളയത്തെ വസ്ത്ര വ്യാപാരശാലയില്‍ വന്‍ തീപിടിത്തം. പാളയത്തെ ജയലക്ഷ്മി സില്‍ക്‌സിലാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മൂന്നും നാലും നിലകളിലേക്ക് തീപടര്‍ന്നു. അഗ്‌നിരക്ഷാസേനയും നാട്ടുകാരുമടക്കം തീ...

കേരളം ആഗോള ഇടത്തരം രാജ്യങ്ങളുടെ വരുമാന നിലവാരത്തിലേക്ക്: സിഐഐ യോഗത്തിൽ മുഖ്യമന്ത്രി

17 February 2026

ലോകത്തെ മുൻനിര ഇടത്തരം വരുമാന രാജ്യങ്ങളുടേതിന് തുല്യമായ സാമ്പത്തിക നിലവാരം കൈവരിക്കുന്നതിനുള്ള പാതയിലാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവളത്ത് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) സതേൺ റീ...

ആലുവ ശിവരാത്രി മണപ്പുറത്ത് അമൃത ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

17 February 2026

ആലുവ ശിവരാത്രി മണപ്പുറം ശിവ ക്ഷേത്രത്തിൽ 2026-ലെ "നമോനേത്ര" സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. അമൃത ആശുപത്രിയിലെ നേത്രരോഗ വിഭാഗവും സക്ഷമ എറണാകുളം ചാപ്റ്ററും ചേർന്നാണ് ക്യാമ്പ് സംഘ...

തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ മദ്യ വില്പന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവ്: മാർച്ച് മൂന്നിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി...

17 February 2026

മാർച്ച മൂന്നിന് ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ മദ്യവില്പന ശാലകളുടെ പ്രവർത്തനം നിരോധിച്ചു. കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ...

വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ എത്തി ഭക്ഷണം കഴിച്ച് മടക്കം ; പിന്നാലെ 2മരണം വില്ലനായത് ആ മത്സ്യം

17 February 2026

മരണം ഭക്ഷ്യ വിഷബാധയേറ്റ് തന്നെ.. തിരുവനന്തപുരം വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ട് പേർ മരണപ്പെട്ട സംഭവത്തിൽ പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. കുടുംബത്തിന്റെ ആരോപണം ...

മണിശങ്കർ അയ്യർ സി.പി.എം വാടക ഗുണ്ട: ചെറിയാൻ ഫിലിപ്പ്...

17 February 2026

കെ.സി.വേണുഗോപാൽ ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളെ ആക്രമിക്കാൻ സി.പി.എം ഇറക്കിവിട്ടിരിക്കുന്ന ഒരു വാടക ഗുണ്ടയാണ് മണിശങ്കർ അയ്യർ. കേരള സർക്കാർ യാത്രാ കൂലിയും താമസ സൗകര്യവും നൽകിയാണ് മണിശങ്കർ അയ്യര...

മറ്റ് രാജ്യങ്ങളിൽ ആ മാതാപിതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ ആയിരിക്കും: നമ്മുടെ അനാസ്ഥ ആ കുഞ്ഞിനെ കൊന്നു കളഞ്ഞെന്ന് തോന്നുന്നവർ ആരുമില്ലെ ഇവിടെ...? ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓർത്ത് ലജ്ജ...

17 February 2026

വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ചതിന് പിന്നാലെ അവയവദാനത്തിലൂടെയാണ്10 മാസക്കാരി ആലിൻ ഷെറിൻ അബ്രഹാം കേരളത്തിന് മാതൃകയായിരുന്നു. എന്നാൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിന്‍ ഷെറി...

ഹോംസ്റ്റേയിൽ വെച്ച് പീഡിപ്പിച്ചു, വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചു: രാഹുലിനെതിരെ രഹസ്യമൊഴിയും തെളിവുകളും കൈമാറി രണ്ടാം അതിജീവിത...

17 February 2026

രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിനെതിരെ നെടുമങ്ങാട് കോടതിയിലെത്തി രഹസ്യമൊഴി നല്‍കി പരാതിക്കാരി. ഒന്നിലേറെ പീഡിപ്പിച്ചതായാണ് മൊഴി. നിര്‍ണായക തെളിവുകളും കൈമാറിയതായാണ് വിവരം. ബെംഗളൂരു സ്വദേശിയായ യുവതി കെപിസി...

Malayali Vartha Recommends