Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട

21 NOVEMBER 2026 03:07 AM ISTമലയാളി വാര്‍ത്ത
തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്‌റ്റേഷന് സമീപത്തുവച്ച് കാറിടിച്ച് അപകടമുണ്ടാക്കി മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ഇളവ്. സംഭവത്തില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന് കോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലാണ് കോടതി ഇളവ് അനുവദിച്ചത്. തിരുവനന്തപുരം ഒന്നാം അഡ...

വിക്ടോറിയന്‍ പാര്‍ലമെന്റിലേക്ക് വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം ; കേരളവും വിക്ടോറിയയുമായിട്ടുള്ള ആരോഗ്യ മേഖലയിലെ സഹകരണത്തിന്റെ അംഗീകാരമായിട്ടാണ് മന്ത്രിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്

15 June 2025

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് ആസ്ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ക്ഷണം. വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിനും പാര്‍ലമെന്റിന്റെ ആദരവ് ഏറ്റുവാങ്ങുന്നതിനുമാ...

കടലിലേക്ക് മറിഞ്ഞുവീണ കണ്ടെയ്നറുകൾ തീരത്തടിയുമെന്ന് റിപ്പോർട്ട്; എറണാകുളം മുതൽ കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം...

15 June 2025

കേരളതീരത്ത് വച്ച് തീപിടിച്ച സിംഗപ്പൂർ കപ്പലിൽ നിന്നും കടലിലേക്ക് മറിഞ്ഞുവീണ കണ്ടെയ്നറുകൾ തിങ്കളാഴ്ചയോടെ തീരത്തടിയുമെന്ന് റിപ്പോർട്ട്. എം വി വാന്‍ ഹായ് 503 കപ്പലില്‍ നിന്നും കടലിലേക്ക് പതിച്ച കണ്ടെയ്നറ...

വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു...

15 June 2025

തലസ്ഥാനത്തെ വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ രാത്രിയാണ് വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയത്. ...

കാണാതായ വീട്ടമ്മയുടേത് കൊലപാതകം: വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടെന്ന് മുത്തശ്ശിയോട് പ്രതിയുടെ മക്കൾ; വൈദികനോട് പങ്കുവച്ച സംശയം സത്യമായപ്പോൾ...

15 June 2025

പനച്ചമൂട്ടിൽ കാണാതായ യുവതിയുടേത് കൊലപാതകമെന്ന് തെളിയുമ്പോൾ ഇതിലേയ്ക്ക് വഴിതെളിച്ചത് പ്രതിയുടെ ഭാര്യമാതാവ് ഉന്നയിച്ച സംശയമാണ്. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെയാണ് കാണാനില്ലെന്ന് പറ...

മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..

15 June 2025

മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ് . കേരളത്തിലാണ് നടുക്കുന്ന സംഭവം . പീരുമേടിന് സമീപം സീത മരിച്ചത് കാട്ടാന ആക്രമണത്തില്‍ അല്ല. അതൊരു കൊലപാതകമായിരുന്നു. തലയ്ക്കും നാഭ...

വന്യ ജീവികളുടെ ശരീരഭാഗങ്ങൾ... കൈവശം വച്ചിരിക്കുന്നവർക്ക് അവ നിയമ വിധേയമാക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ തുടങ്ങി..ഒരവസരം കൂടി നൽകണമെന്നാണ് കേരളം കേന്ദ്ര സർക്കാരിനോട്..

15 June 2025

വന്യ ജീവികളുടെ ശരീരഭാഗങ്ങൾ കൈവശം വച്ചിരിക്കുന്നവർക്ക് അവ നിയമ വിധേയമാക്കാനുള്ള ശ്രമങ്ങൾ  സംസ്ഥാന സർക്കാർ തുടങ്ങി.  നിയമപരമായി വന്യ ജീവികളുടെ ശരീരഭാഗങ്ങൾ കൈവശം വച്ചിരിക്കുന്നവർക്ക് അവ രേഖകളിൽ കൂ...

സംസ്ഥാനത്ത് അതിതീവ്ര മഴ.. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലര്‍ട്ട്..നദികളില്‍ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ പാടില്ല.. ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്..

15 June 2025

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത തുടരുന്ന പശ്ചാത്തലത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അവശേഷിക്കുന്ന ജില്ലകളെല്ലാം...

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ടു ദിവസം അവധി

15 June 2025

നിലമ്പൂരില്‍ പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 18, 19 തീയതികളില്‍ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.കൂടാതെ പോളിംഗ് സാമഗ്രികളുടെ സംവരണ വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന...

തിരുവനന്തപുരം വിമാനത്താവളത്തില്‍ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി....

15 June 2025

തിരുവനന്തപുരം വിമാനത്താവളത്തില്‍ യുകെയുടെ യുദ്ധവിമാനം അടിയന്തരമായി ഇറക്കി. 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള യുദ്ധകപ്പലില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ ഇറക്കാനായ...

സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്‌കൂള്‍ സമയമാറ്റം തിങ്കളാഴ്ച മുതല്‍...

15 June 2025

സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്‌കൂള്‍ സമയമാറ്റം തിങ്കളാഴ്ച മുതല്‍. എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം നാളെ മുതല്‍ അരമണിക്കൂര്‍ വര്‍ദ്ധിക്കും.സംസ്ഥാനത്തെ 8 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ അധ്യയന സമ...

മിഥുനമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു... ശരണംവിളിയുമായി ഭക്തര്‍ ശബരിമലയിലേക്ക്....

15 June 2025

ശബരിമല നട തുറന്നു. ഇന്നലെ വെകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നട തുറന്നു ദീപം തെളിയിച്ചു. ശേഷം പതിനെട്ടാം പട...

ആലപ്പുഴ നഗരത്തില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു...

15 June 2025

ബര്‍ത്തഡേ ആഘോഷം കഴിഞ്ഞ് മടങ്ങവേ അപകടം...ആലപ്പുഴ നഗരത്തില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു. തത്തംപ്പള്ളി സ്വദേശി ബിജോയ് ആന്റണി (32) ആണ് മരിച്ചത്. രണ്ടു പേര്‍ രക്ഷപ്പെട്ടു. മൂന്നു പേരാണ് കാറില്‍ ഉണ...

ഞെട്ടലോടെ പ്രവാസികള്‍... അയയാതെ ഇറാന്‍, ഇനി അമേരിക്കയുമായി ആണവ ചര്‍ച്ച ഉണ്ടാകില്ല, തിരിച്ചടി തുടരും; പശ്ചിമേഷ്യ അതിവേഗം യുദ്ധത്തിലേക്ക്; ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷം, ഇസ്രയേലിനെ നടുക്കി ഇറാന്റെ തിരിച്ചടി

15 June 2025

ഇന്ത്യ പാക് സംഘര്‍ഷം വളരെ വേഗം അവസാനിച്ചെങ്കിലും ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ശക്തമായി. ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് യൂറോപ്യന്‍ യൂണിയന്‍. യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇ...

വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള പ്രതി സുകാന്ത് സുരേഷുമായി പോലീസ് രാജസ്ഥാനിലേക്ക്

15 June 2025

വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസില്‍ റിമാന്‍ഡിലുള്ള പ്രതി സുകാന്ത് സുരേഷിനെ (31) തെളിവെടുപ്പിനായി പേട്ട പൊലീസ് രാജസ്ഥാനിലേക്ക്‌കൊണ്ടുപോയി. പത്ത് ദിവസത്തേയ്ക്കാണ് കോടതി കസ്റ്റഡിയില്...

തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ ഭര്‍ത്യവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍....

15 June 2025

കാട്ടാക്കടയില്‍ യുവതിയെ ഭര്‍ത്യവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തോളൂര്‍ സ്വദേശി അപര്‍ണയെയാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി അപര്‍ണ മുറി തുറ...

Malayali Vartha Recommends