Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം

21 NOVEMBER 2026 06:27 AM ISTമലയാളി വാര്‍ത്ത
തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതോടെ വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു. 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം. ഇന്നും നാളെയുമാണ് സ്‌പോട്ട് ബുക്കിംഗ് കൂട്ടിയത്. ഇതിന്റെ എണ്ണം നിശ്ചയിച്ചിട്ടില്ല. ദേവസ്വം ബോർഡിന്റെ പ്രഖ്യാപനം വന്ന് മണിക്കൂ...

നിലമ്പൂരിലെ അഭിമാന പോരാട്ടത്തില്‍ എല്‍ഡിഎഫ് പ്രചരണം നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും എത്തുന്നു... ഏഴ് പഞ്ചായത്തുകളിലും എല്‍ഡിഎഫ് യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും

02 June 2025

നിലമ്പൂരിലെ അഭിമാന പോരാട്ടത്തില്‍ എല്‍ഡിഎഫ് പ്രചരണം നയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും എത്തുന്നു. 13,14,15 തീയതികളില്‍ മുഖ്യമന്ത്രി നിലമ്പൂരില്‍ തങ്ങി എം സ്വരാജിന്റെ പ്രചാരണത്തിന് നേതൃത്വ...

സങ്കടക്കാഴ്ചയായി.... അപ്പൂപ്പന്റെ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാന്‍ വന്ന വിദ്യാര്‍ഥി വീടിനു സമീപത്തെ ഓടയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു

02 June 2025

നിലവിളിച്ച് വീട്ടുകാര്‍... അവധിക്കാലം ആഘോഷിക്കാന്‍ അപ്പൂപ്പന്റെ വീട്ടില്‍ വന്ന വിദ്യാര്‍ഥി വീടിനു സമീപത്തെ ഓടയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ പാലവിളയില്‍ വീട്ടില്‍ അനീഷിന്റെയും...

റേഷന്‍ കാര്‍ഡ് ഉടമകളില്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണന കാര്‍ഡിലേക്ക് മാറാന്‍ അവസരം...

02 June 2025

കേരളത്തിലെ റേഷന്‍ കാര്‍ഡ് ഉടമകളില്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണന കാര്‍ഡിലേക്ക് മാറാന്‍ അവസരം. വെള്ള, നീല റേഷന്‍ കാര്‍ഡുകളുള്ളവരില്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ (പിങ്ക് കാര്‍ഡ് ) വിഭാഗത്തിലേക്ക് മാറ്റാം. ഇ...

ആശുപത്രി കിടക്കയിൽ അഫാന് സംഭവിക്കുന്നത്.! ആ വിവരം പുറത്ത് വിട്ട് ഡോക്‌ടർമാർ.! ഓർമശക്തിയടക്കം വീണ്ടെടുത്തു..!!!

02 June 2025

അഫാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. അഫാൻ അപകടനില തരണം ചെയ്തു    വെന്റിലേറ്ററിൽ നിന്നു അഫാനെ  മാറ്റി.  ഓർമശക്തിയടക്കം വീണ്ടെടുത്തു എന്ന്  ഡോക്ടർമാർ വ്യക്തമാക്കി. പൂർണ ആരോഗ്യവാനാകാൻ ഇനിയും സമയമെടുക്കും....

തിരുവനന്തപുരത്ത് ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍....

02 June 2025

ഭക്ഷണപ്പൊതികളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍ .തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട .10 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായാണ് രണ്ട് വിദ്യാര്‍ഥികള്‍ പിടിയിലായത്. ...

ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

02 June 2025

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് കളക്ടര്‍. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ...

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത.... രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

02 June 2025

ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇന്നും സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂര്‍,കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ ...

കുടംബ വഴക്കിനൊടുവില്‍ ഭാര്യയെ മദ്യലഹരിയില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തി... ഭര്‍ത്താവ് പിടിയില്‍

02 June 2025

മദ്യലഹരിയില്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. മാങ്കുളം താളുംങ്കണ്ടം ട്രൈബല്‍ സെറ്റില്‍മെന്റില്‍ താമസിക്കുന്ന രഘു തങ്കച്ചനാണ് മൂന്നാര്‍ പൊലീസിന്...

കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവികസേനാ ഉദ്യോഗസ്ഥനെ കാണാതായി.... തെരച്ചില്‍ തുടരുന്നു.

02 June 2025

പരിശീലനത്തിനിടെ കൊച്ചി കായലില്‍ ടാന്‍സാനിയന്‍ നാവികസേനാ ഉദ്യോഗസ്ഥനെ കാണാതായി. പരിശീലനത്തിനിടെ തേവര പാലത്തില്‍നിന്ന് ചാടിയ അബ്ജുല്‍ ഇബ്രാഹിം സലാഹി എന്നയാളെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സം...

കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം

02 June 2025

വാണിയംകുളം പാതിപാറയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പനമണ്ണ സ്വദേശി ശശികുമാര്‍ ആണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടെയായിരുന്നു അപകടം നടന്നത്. പാതിപാറയിലെ അരുണ്‍ ഷാജ് എന്ന സ്വന്തം ഫാബ്രിക്കേ...

ഇടതു മുന്നണി സ്ഥാനാര്‍ഥി എം സ്വരാജും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി വി അന്‍വറും ഇന്ന് നിലമ്പൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും...

02 June 2025

ഇടതു മുന്നണി സ്ഥാനാര്‍ഥി എം സ്വരാജും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി വി അന്‍വറും ഇന്ന് നിലമ്പൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പതിനൊന്ന് മണിക്കാണ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ പത്രിക...

10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി വിദ്യാര്‍ത്ഥികള്‍ പിടിയില്‍

01 June 2025

വിദേശത്ത് നിന്ന് കടത്താന്‍ ശ്രമിച്ച പത്തുകിലോ ഹൈബ്രിഡ് കഞ്ചാവ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് പിടികൂടി. സംഭവത്തില്‍ സിംഗപ്പൂരില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥിനിയ...

ശക്തമായ മഴയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, പുറക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

01 June 2025

ശക്തമായ മഴയെ തുടര്‍ന്ന് വെള്ളക്കെട്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ ആലപ്പുഴ ജില്ലയില്‍ കുട്ടനാട്, പുറക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പ...

വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

01 June 2025

കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന്  മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 01/06/2025: കേരള - കർണാടക തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസ...

വീട്ടിലെ മുറിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

01 June 2025

കോഴിക്കോട്∙മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. കാരശ്ശേരി പഞ്ചായത്തിലെ കൊടിയത്തൂരിലാണ് സംഭവം.   വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തോട്ടുമുക്കം ...

Malayali Vartha Recommends