KERALA
12-ാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലും ഇന്ന് അഷ്ടമുടിക്കായലിൽ... കൊല്ലം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി
കാമഭ്രാന്തന്മാർ പോയി ചാവട്ടെ പെൺപിള്ളാർക്ക് നല്ല അടിയുടെ കുറവ് കണ്ടവന്റെ ഭർത്താവ് മതി..!
29 May 2025
കരുവാറ്റ റെയില്‍വേ സ്റ്റേഷനില്‍ യുവാവും സ്‌കൂള്‍ വിദ്യാര്‍ഥിനിയും ട്രെയിന്‍ ഇടിച്ചു മരിച്ചു സംവഭത്തിന്റെ നടുക്കം മാറുന്നില്ല. ചെറുതന കണ്ണോലില്‍ കോളനിയില്‍ മുരളീധരന്‍ നായര്‍ അംബിക ദമ്പതികളുടെ മകന്‍ ശ്ര...
വണ്ടൂരിലെ സംസ്ഥാന പാതയില്‍ ബസിന് മുകളില്‍ കൂറ്റന്‍ ആല്‍മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
29 May 2025
സങ്കടമടക്കാനാവാതെ നിലവിളിച്ച്.... വണ്ടൂരിലെ സംസ്ഥാന പാതയില്‍ ബസിന് മുകളില്‍ കൂറ്റന്‍ ആല്‍മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി. മമ്പാട് തെക്കുംപാടം കുറുങ്കാട്ടില്‍ ശ...
മണ്ണാര്‍ക്കാട് സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം
29 May 2025
ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി.... മണ്ണാര്‍ക്കാട് സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ മരിച്ചു. മണ്ണൂര്‍ സ്വദേശിനിയായ പ്രസന്നകുമാരിയാണ് മരിച്ചത്പത്തിരിപ്പാല മണ്ണൂര്‍ സ്വ...
ഷാംപൂ വാങ്ങാൻ കടയിൽ പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ഭാര്യയുടെ വീടിനടുത്തുള്ള പെൺകുട്ടിയുമായി 38ക്കാരൻ ട്രെയിനിന് മുന്നിൽ ചാടി; ഇരുവരുടെയും ബന്ധം വീട്ടുകാർ എതിർത്തപ്പോൾ ശരീരം ചിന്നിച്ചിതറി ?
29 May 2025
ആലപ്പുഴ ഹരിപ്പാടിന് സമീപം കരുവാറ്റയിൽ ട്രെയിനിന് മുന്നിൽ ചാടി യുവാവും പ്ലസ് വൺ വിദ്യാർത്ഥിനിയും ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തേക്ക്. ട്രെയിന് മുന്നിൽ ചാടിയുള്ള പല ആത്മഹത്യ...
സങ്കടക്കാഴ്ചയായി... നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം
29 May 2025
കണ്ണീരോടെ.... നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് മറിഞ്ഞു യുവാവിന് ദാരുണാന്ത്യം. പരപ്പനങ്ങാടി പുത്തന്‍പീടിക സ്വദേശി കള്ളിത്തൊടി ഭാസ്‌കരന്റെ മകന്‍ ശ്രീജിത്ത് (37) ആണ് മരിച്ചത്.നിയന്ത്രണം വിട്ടു റോഡി...
നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍ തീരുമാനിച്ച് വനംവകുപ്പ്
29 May 2025
ശക്തമായ മഴ... നാഗര്‍ഹോളെ കടുവ സംരക്ഷണ കേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍ വനംവകുപ്പ് തീരുമാനിച്ചു. വനപാതകളിലൂടെ സഫാരി വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടായതിനാലാണ് വനംവകുപ്പിന്റെ തീരുമാനം.ഇന്നലെ മ...
ഈ ജില്ലകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്; അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശതമായി തുടരാൻ സാധ്യത; തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചു
29 May 2025
അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശതമായി തുടരാൻ സാധ്യത. ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. ഒഡിഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ - ബംഗാൾ ഉൾക്കട...
കരുവന്നൂർ കള്ളപ്പണക്കേസിൽ നേതാക്കൾക്കു പുറമെ സിപിഎമ്മിനെയും, ഇ.ഡി പ്രതിചേർത്തതോടെ നിയമയുദ്ധ സാധ്യത വഴിതുറന്നിരിക്കുകയാണ്..കായംകുളം കൊച്ചുണ്ണിമാർക്ക് വിയ്യൂരിൽ ബർത്ത് ബുക്ക് ചെയ്തിട്ടുണ്ട്..
29 May 2025
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി പി എം പ്രതിയായതോടെ പാർട്ടിയുടെ അംഗീകാരം നഷ്ടമാകാൻ സാധ്യതയുള്ളതായി പാർട്ടിക്ക് ഉപദേശം ലഭിച്ചതായി സൂചന. കരുവന്നൂർ കള്ളപ്പണക്കേസിൽ നേതാക്കൾക്കു പുറമെ സിപിഎമ്മിനെയും ഇ...
കമ്പനികള്‍ക്കുണ്ടായത് ഗുരുതര വീഴ്ച... ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പുനര്‍നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറി...
29 May 2025
മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവം... കമ്പനികള്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറുകയും ചെയ്തു. ഇടിഞ്ഞ ഭാഗത്ത...
കേരളത്തെ നടുക്കി വീണ്ടും ഒരു ആത്മഹത്യ വാർത്ത.. റെയില്‍വേ സ്റ്റേഷനില്‍ യുവാവും സ്‌കൂള്‍ വിദ്യാര്‍ഥിനിയും ട്രെയിനും മുൻപിലേക്ക് ചാടി ആത്‍മഹത്യ ചെയ്തു..ശരീരം തിരിച്ചറിയാൻ പോലും സാധിക്കാതെ വിധത്തിൽ..
29 May 2025
കരുവാറ്റ റെയില്‍വേ സ്റ്റേഷനില്‍ യുവാവും സ്‌കൂള്‍ വിദ്യാര്‍ഥിനിയും ട്രെയിന്‍ ഇടിച്ചു മരിച്ചു സംവഭത്തിന്റെ നടുക്കം മാറുന്നില്ല. ചെറുതന കണ്ണോലില്‍ കോളനിയില്‍ മുരളീധരന്‍ നായര്‍ അംബിക ദമ്പതികളുടെ മകന്‍ ശ്ര...
നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും കൊവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം
29 May 2025
ജൂണ്‍ മാസം നടക്കാനിരിക്കുന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും (85 വയസിനു മുകളില്‍ പ്രായമുള്ളവര്‍) കൊവിഡ് ബാധിതര്‍ക്കും പോസ്റ്റല്‍ വോട്ട...
സങ്കടക്കാഴ്ചയായി... തിരുനാവായയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
29 May 2025
തിരുനാവായയിലെ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശി മുഹമ്മദ് സിനാന്‍ (21) ആണ് മരണപ്പെട്ടത്. തിരുനാവായ വാരിയര്‍ ഫൗണ്ടേഷന്റെ കീ...
പാലാ രൂപതാ വക സ്ഥലത്ത് കൃഷിയിടത്തില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെത്തിയ സംഭവം; സ്ഥലത്ത് അഷ്ടമംഗല ദേവപ്രശ്‌നത്തിന് തുടക്കമായി
29 May 2025
കോട്ടയം പാലായില്‍ ആര്‍വി ജംഗ്ഷന് സമീപം പാലാ രൂപതാ വക സ്ഥലത്ത് കൃഷിയിടത്തില്‍ നിന്ന് വിഗ്രഹങ്ങള്‍ കണ്ടെടുത്ത ഭൂമിയില്‍ അഷ്ടമംഗല ദേവപ്രശ്‌നത്തിന് തുടക്കമായി മൂന്ന് മാസം മുന്‍പ് ഫെബ്രുവരി 7-നാണ് കൃഷി ആവ...
മലയാറ്റൂര്‍ നീലീശ്വരത്ത് യുവതി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍...
29 May 2025
സങ്കടക്കാഴ്ചയായി.... മലയാറ്റൂര്‍ നീലീശ്വരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. നെല്ലിപ്പള്ളി വീട്ടില്‍ ജിജിഷ (29)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സതീഷിനും രണ്ടു മക്ക...
ഡാമിന്റെ ഷട്ടറുകൾ തുറക്കും; പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അതിതീവ്രമഴ
29 May 2025
നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് ഉയർത്തുന്നുണ്ട്. 20 സെന്റീമീറ്റർ അതായത് ആകെ 80 സെന്റീമീറ്റർ ഉയർത്തും. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുല...
കാലിൽ രക്തം കട്ടപിടിക്കുന്നത് പൾമണറി എംബോളിസത്തിന് കാരണമാകും ..ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിച്ചേയ്ക്കാം!!
തീരദേശത്തിന് ആശ്വാസമില്ല: അക്വാന്‍ പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...
രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?
പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...






















