Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി

22 NOVEMBER 2026 09:54 AM ISTമലയാളി വാര്‍ത്ത
വടശ്ശേരിക്കരയിലെ കാട്ടാനശല്യത്തിന് പരിഹാരമായി വനാതിർത്തിയിൽ മൂന്നുദിവസത്തിനുള്ളിൽ സീസ്മിക് സെൻസർ സ്ഥാപിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. ഇതിനായി വിദഗ്ധർ എത്തിയിട്ടുണ്ട്. സൂക്ഷ്മ ചലനങ്ങൾ പോലും അറിയുന്നതിനുള്ള ഉപകരണം സ്ഥാപിക്കുന്നതിലൂടെ ഒരു കിലോമീറ്റർ പരിധിയിൽ ആന എത്തിയാൽ അറിയാൻ കഴിയും. ആന എത്തുന്...

സംസ്ഥാനത്ത് വീണ്ടും കോളറ മരണം....

16 May 2025

കേരളത്തില്‍ വീണ്ടും കോളറ മരണം. ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്.തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അര്‍ദ്ധരാ...

അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും...

16 May 2025

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അറസ്റ്റിലായ സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 11ലാണ്...

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍...

16 May 2025

കത്തിക്കരിഞ്ഞ നിലയില്‍... തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കൈമനം കുറ്റിക്കാട് ലൈനില്‍ ആളൊഴിഞ്ഞ പുരയിടത്തിലാണ് ഒരു സ്ത്രീയുടെ മൃതദേഹം കത്തിക...

ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി മടക്കം...

16 May 2025

നീതിന്യായ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതക കേസുകള്‍ തീര്‍പ്പിലാക്കിയതിന്റെ ഖ്യാതിയുമായി തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതി 7ലെ ജഡ്ജി ശ്രീ പ്രസൂണ്‍ മോഹന്‍ സ്ഥലം മാറ്റമായി മടങ്ങുന്നു. 2023 സെപ്...

യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍...

16 May 2025

അന്വേഷണത്തിനൊടുവില്‍ പിടിയില്‍... മണ്ണാര്‍ക്കാട് മദ്യശാലയ്ക്ക് മുന്നില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി കസ്റ്റഡിയിലായി. പ്രതി സാജന്‍ കൈതച്ചിറയെ വീട്ടുപരിസരത്ത് നിന്നാണ് മണ്ണാര്‍ക്കാട് പൊലീസ...

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവിന് ദാരുണാന്ത്യം

16 May 2025

ചെങ്ങന്നൂര്‍ കൊല്ലകടവില്‍ ഇന്നലെ പുലര്‍ച്ചെ നിയന്ത്രണം വിട്ട ബൈക്ക് കനാലിലേക്ക് മറിഞ്ഞ് പത്രവിതരണക്കാരനായ യുവാവ് ദാരുണമായി മരിച്ചു. കൊല്ലകടവ് വല്യകിഴക്കേതില്‍ രാജന്‍ പിള്ളയുടെയും രാധികയുടെയും മകന്‍ രാ...

കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു... കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി മുത്തങ്ങയില്‍ നിന്ന് കുങ്കിയാനകളെയും സ്ഥലത്തെത്തിച്ചു

16 May 2025

കാളികാവിലെ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം വനം വകുപ്പ് ആരംഭിച്ചു. ചീഫ് വെ വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള 50 അംഗ ആര്‍ ആര്‍ടി സംഘമാണ് ദൗത്യം നയിക്കുന്നത്. കടുവയെ പിട...

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം

15 May 2025

ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവത്തില്‍ അഡ്വ. ബെയ്‌ലിന്‍ ദാസ് പിടിയില്‍. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അഭിഭാഷകനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍നിന്നാ...

വനപാലകര്‍ കസ്റ്റഡിയിലെടുത്തയാളെ ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവം

15 May 2025

വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്തയാളെ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ടുപോയ സംഭവത്തില്‍ കോന്നി എം എല്‍ എ അഡ്വ.കെ യു ജനീഷ് കുമാറിനെതിരെ കേസെടുത്ത...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

15 May 2025

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാഹനങ്ങളുടെ പാര്‍ക്കിങ് നിരക്ക് പരിഷ്‌കരിച്ചു. മേയ് 15ന് പുലര്‍ച്ചെ മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. ഇരുചക്ര വാഹനങ്ങള്‍ക്കും സ്വകാര്യ കാറുക...

പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ജി സുധാകരന്‍

15 May 2025

1989ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന പ്രസംഗത്തില്‍ ഉറച്ചുനിന്ന് മുന്‍മന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ ജി സുധാകരന്‍. പറഞ്ഞതില്‍ മ...

ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്

15 May 2025

ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിര്‍ദേശം നല്‍കിയിര...

വൃദ്ധ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

15 May 2025

വൃദ്ധ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നിയിലാണ് സംഭവം. മുക്കാലുമണ്‍ ചക്കുതറയില്‍ സക്കറിയ മാത്യു (76), ഭാര്യ അന്നമ്മ മാത്യു (73) എന്നിവരാണ് മരിച്ചത്. സക്കറിയ കട്ടിലില...

ആണ്‍ സുഹൃത്തുമായി വീഡിയോ കോളില്‍ സംസാരിക്കുന്നത് മകന്‍ തടസപ്പെടുത്തി

15 May 2025

കാസര്‍കോട് പത്തുവയസുകാരന്റെ വയറില്‍ ചായപാത്രം കൊണ്ട് പൊള്ളിച്ചതിന് അമ്മയ്‌ക്കെതിരെ കേസ്. യുവതിക്കെതിരെ ബേക്കല്‍ പൊലീസാണ് കേസെടുത്തത്. ആണ്‍സുഹൃത്തിനോട് ഫോണില്‍ സംസാരിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാ...

നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി സ്ഥാപനത്തെ കാവിവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാൻ നീക്കം ചരിത്ര വിരുദ്ധവും അപലപനീയവും...

15 May 2025

ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വത്തിൻ്റെയും, കഴിവുകളുടെയും വികസനത്തിന് അവസരം ഒരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 1972 ൽ സ്ഥാപി...

Malayali Vartha Recommends