തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍...

കത്തിക്കരിഞ്ഞ നിലയില്‍... തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പുരയിടത്തില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
കൈമനം കുറ്റിക്കാട് ലൈനില്‍ ആളൊഴിഞ്ഞ പുരയിടത്തിലാണ് ഒരു സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സംഘം സ്ഥലത്തെത്തി. അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha
























