KERALA
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത; ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്
സങ്കടക്കാഴ്ചയായി... ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം
05 September 2026
ഓടിക്കൊണ്ടിരുന്ന ലോറിയിൽനിന്ന് വീണ് ക്ലീനർക്ക് ദാരുണാന്ത്യം. അസം ദക്ഷിൺ ബെൽഗുരി സ്വദേശി രതീഷ് റോയിയുടെ മകൻ പ്രണിത് റോയ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30 ഓടെ അങ്കമാലി റെയിൽവേ സ്റ്റേഷൻ ജങ്ഷനിലാ...
ദുഃഖവെള്ളി... ആ 8 വിദ്യാർത്ഥികളെ കൊന്ന് ലോറി! കാർ വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തു! 15 മിനിറ്റ് മുൻപ് ഇതേ സ്ഥലത്ത്
05 September 2026
തൃശൂര് കയ്പമംഗലം പനമ്പിക്കുന്നില് ദേശീയപാത 66-ല് നിര്ത്തിയിട്ട ലോറിക്ക് പിന്നില് കാറിടിച്ച് എട്ട് എന്ജിനീയറിങ് വിദ്യാര്ഥികള്ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അര്ധരാത്രി 11.42-ഓടെയാണ് നാടിനെ നട...
മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല് ക്ഷേത്രത്തില് നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി ഗംഗാധരന് പിള്ള അന്തരിച്ചു
05 September 2026
മകരവിളക്കിന് മുന്നോടിയായി പന്തളം വലിയകോയിക്കല് ക്ഷേത്രത്തില് നിന്ന് ശബരിമലയ്ക്ക് പുറപ്പെടുന്ന തിരുവാഭരണ പേടക സംഘത്തിന്റെ ഗുരുസ്വാമി പന്തളം തോന്നല്ലൂര് കുളത്തിനാല് ഗംഗാധരന് പിള്ള (92) അന്തരിച്ചു. ...
കടുത്ത ചൂടിലേക്ക് കടന്ന് കേരളം... പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു...
05 September 2026
കടുത്ത ചൂടിലേക്ക് കടന്ന് കേരളം. കാലവർഷം ഇതുവരെ പിന്മാറിയിട്ടില്ല. എന്നാൽ മഴ ദുർബലമായതോടെയാണ് സംസ്ഥാനത്ത് ചൂട് വർദ്ധിച്ചത്. വേനൽക്കാലമാകാൻ ഇനിയും മാസങ്ങൾ ബാക്കിയുള്ളപ്പോൾ മഴക്കാല സീസണിൽ തന്നെ ചൂട് വർദ്...
പത്മനാഭസ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ദർശന സമയത്തിൽ പുനഃക്രമീകരണം
05 September 2026
പത്മനാഭസ്വാമി ക്ഷേത്രത്തിൽ, ശ്രീ പത്മനാഭസ്വാമിയുടെയും പരിവാര ദേവതകളുടെയും കടുശർക്കര നിർമ്മിതമായ ബിംബങ്ങളുടെ ജീർണ്ണത പരിഹരിക്കുന്നതിനുള്ള ശുദ്ധിയും അനുജ്ഞാ കലശവും അനുബന്ധിച്ചുള്ള ചടങ്ങുകൾ ആരംഭിക്കുന്നത...
സുഹൃത്തുക്കളൊടൊപ്പം മീൻവല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി...
05 September 2026
കൂട്ടുകാരോടൊപ്പം മീൻ വല്ലം വെള്ളച്ചാട്ട പ്രദേശം സന്ദർശിക്കാനെത്തിയ വിദ്യാർത്ഥിയെ ഒഴുക്കിൽപെട്ട് കാണാതായി. പാലക്കാട് ചന്ദ്ര നഗർ സ്വദേശിയായ സഫലിൽ സുബൈറിന്റെ മകൻ അഹ്മദ് ഇസ (18) യെയാണ് കാണാതായത്. വെള്ളിയാ...
കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...
05 September 2026
ആ യാത്ര അന്ത്യയാത്രയായി... തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച എട്ടുപേരും വിദ്യാർത്ഥികളായിരുന്നു. വിനോദയാത്രയ്ക്കായി കേരളത്തിൽ എത്തിയ ദിണ്ടി...
കൈക്കൂലി കേസില് ഒളിവില് പോയ റിട്ട. ഡപ്യൂട്ടി കലക്ടര് അറസ്റ്റില്
04 September 2026
വസ്തു തരംമാറ്റത്തിന് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില് ഇടനിലക്കാരനായ റിട്ട. ഡപ്യൂട്ടി കലക്ടറും അറസ്റ്റില്. എറണാകുളം കടവന്ത്ര സ്വദേശിയായ റിട്ട. ഡപ്യൂട്ടി കലക്ടര് എന്.കെ. കൃപയെ (59) എറണാകുളം വിജി...
മീന്വല്ലം വെള്ളച്ചാട്ടത്തില് വിദ്യാര്ത്ഥിയെ ഒഴുക്കില്പ്പെട്ട് കാണാതായി
04 September 2026
പാലക്കാട്ടെ മീന്വല്ലം വെള്ളച്ചാട്ടം സന്ദര്ശിക്കാനെത്തിയ 18കാരനെ തുപ്പനാട് പുഴയില് ഒഴുക്കില്പ്പെട്ട് കാണാതായി. പാലക്കാട് ചന്ദ്രനഗര് സ്വദേശി സഫലില് സുബൈറിന്റെ മകന് അഹ്മദ് ഇസയെയാണ് കാണാതായത്. ഇന്ന...
തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ
04 September 2026
തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണമെന്ന് ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്ത് നൽകി രാജിവ് ചന്ദ്രശേഖർ എംഎൽഎ. തിരുവനന്തപുരം മെട്രോ ട്രെയിൽ പദ്ധതി ആരംഭിക്കാൻ സർക്കാർ തീരുമാനമെട...
തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്
04 September 2026
രാത്രിയിലെ യാത്രയ്ക്കിടെ തനിക്ക് നേരെ വാളുമായി ആക്രമണശ്രമം ഉണ്ടായതായി വെളിപ്പെടുത്തി നടന് ദേവന്. തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് രാത്രി മടങ്ങുന്നതിനിടെ വടക്കാഞ്ചേരിയില് രാത്രി 12 മണിയോടെ രണ്ട് സ്കൂ...
എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...
04 September 2026
എസ് എഫ് ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ .വന്ദേമാതരം വിഷയത്തിലെ എസ് എഫ്ഐ സമരത്തിനിടയിലുളള ശിവപ്രസാദിന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു ശ...
ആത്മീയ ചര്ച്ചകളെ ബോധപൂര്വം വിവാദമാക്കുകയാണ്; വിവാദ പരാമര്ശങ്ങളില് പ്രതികരിച്ച് കാന്തപുരം
04 September 2026
സ്ത്രീകള് പൊതുവേദിയില് ഇറങ്ങിയാല് വലിയ നാശമുണ്ടാകുമെന്നടക്കമുള്ള വിവാദ പരാമര്ശങ്ങളില് പ്രതികരിച്ച് കാന്തപുരം എപി അബൂബക്കര് മുസ്ലിയാര്. ആത്മീയ ചര്ച്ചകളെ ബോധപൂര്വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയ...
കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമര്ശത്തില് രൂക്ഷവിമര്ശനവുമായി ബൃന്ദ കാരാട്ട്
04 September 2026
സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര് മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമര്ശത്തില് രൂക്ഷ വിമര്ശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഭരണഘടനയ്ക്ക് മുന്നില് മതശാസനകള് പാടില്ലെന്നു...
യുവതിയെ വീടിനുള്ളില് മരിച്ചനിലയില് കണ്ടെത്തി
04 September 2026
പൂവച്ചലില് യുവതിയെ വീടിനുള്ളില് ആത്മഹത്യ ചെയ്ത് മരിച്ചനിലയില് കണ്ടെത്തി. പൂവച്ചല് മുളമൂട് സ്വദേശി അഞ്ജന(25)യെയാണ് വീട്ടിലെ കിടപ്പുമുറിയില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. യുകെയില് ഉപരിപഠനത്ത...
ബീമാപള്ളി ഉറൂസിന് ഇന്ന് കൊടിയേറും... രാവിലെ എട്ടിന് ബീമാപള്ളി അസിസ്റ്റന്റ് ഇമാം മാഹീൻ അബൂബക്കർ ഫൈസിയുടെ നേതൃത്വത്തിൽ പ്രാർഥനയ്ക്കുശേഷം ദർഗാഷെരീഫിൽ നിന്ന് ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക, വിശ്വാസികള്ക്ക് യാത്രാസൗകര്യമൊരുക്കുന്നതിനായി കെ.എസ്.ആര്.ടി.സി വിപുലമായ സ്പെഷല് സര്വീസുകള് ആരംഭിച്ചു. തിരുവനന്തപുരത്ത് പ്രാദേശിക അവധി
തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ വെട്ടിച്ച് കെട്ടിടത്തിന് മുകളിലേക്ക് പാഞ്ഞുകയറി; ആലുവയിൽ യുവാവിന്റെ ദാരുണാന്ത്യത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ...
ഉമറിന്റെ രണ്ടാമത്തെ ഒളിപ്പിച്ച ഫോൺ എവിടെ? സുഹൃത്തിന്റെ ഫോണിൽ നിന്ന് മരണച്ചാറ്റ്; ഒടുവിൽ ബീഡി വാങ്ങാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി...
ട്രെയിൻ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: പേട്ട പ്ലാറ്റ്ഫോമിൽ വെച്ച് യുവതിയെ ഇടിച്ചുവീഴ്ത്തിയ ആറ്റിങ്ങൽ സ്വദേശി അറസ്റ്റിൽ...
എളമക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ ചതിച്ചുവരുത്തി തല്ലിച്ചതച്ച കേസിന്റെ അണിയറക്കഥകൾ പുറത്തേയ്ക്ക്; കുട്ടികളുടെ ഫോണിൽ ഒളിഞ്ഞിരുന്ന ആ ഭീകര രഹസ്യം...
മൃതദേഹം കണ്ടെത്തിയ കാട്ടിലേക്കല്ല അഭിരാം പോയത്; പുകമറയൊഴിയാതെ ആ മെസ്സേജുകൾ! 17കാരനായ സുഹൃത്തിന്റെ മൊഴി പുറത്ത്...
അമ്പലത്തിൽ പോയി വീട്ടിൽ തിരിച്ചെത്തിയ ഗൃഹനാഥൻ കണ്ടത് ഭയാനകമായ കാഴ്ച; ഭാര്യയും മകനും രക്തത്തിൽ കുളിച്ച നിലയിൽ; അലറി വിളിച്ച് പുറത്തേക്കോടി; പോലീസെത്തിയപ്പോൾ കണ്ടത്; അമ്മയെ കൊലപ്പെടുത്തി ജീവനൊടുക്കി മകൻ



















