നവംബർ 30 മുതൽ നിയമസഭ വീണ്ടും ചേരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

നവംബർ 30 മുതൽ നിയമസഭ വീണ്ടും ചേരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഡിസംബർ 10 വരെയാണ് നിയമസഭ ചേരുക. പുതിയ ചില നിയമ നിർമാണങ്ങൾ നടത്തുന്നതിനായും ബില്ലുകൾ പാസാക്കാനുമാണ് സഭ ചേരുന്നത്.
"https://www.facebook.com/Malayalivartha

























