Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍

17 AUGUST 2026 06:13 PM ISTമലയാളി വാര്‍ത്ത
തൃശൂര്‍ പാവറട്ടിയില്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകന്‍ കസ്റ്റഡിയില്‍. തകരന്‍ വീട്ടില്‍ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ ബെന്‍ഹറിനെ (46)യാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. വീട്ടിലെ പറമ്പില്‍ ജോലിചെയ്യുകയായിരുന്ന ഡോ...

വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച സംഭവത്തില്‍ ടി ജി മോഹന്‍ദാസ് പൊലീസ് കസ്റ്റഡിയില്‍

09 August 2026

സി.ജെ.പി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച സംഭവത്തില്‍ ആര്‍.എസ്.എസ് നേതാവ് ടി.ജി. മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മോഹന്‍ദാസിന്റെ എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിലെത...

ആയങ്കി ആരാധകരെ അടങ്ങു; അവൻ അകത്തായി; അവൻ വളർന്ന പാർട്ടി വേറെ ആയിരിക്കും; പക്ഷേ ജനങ്ങൾ വളർത്തിയ പാർട്ടിയാണ് ഭരിക്കുന്നത്; നിർണായക ഫേസ്ബുക്ക് പോസ് പങ്ക് വച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

09 August 2026

അർജുൻ ആയങ്കിയുടെ അറസ്റ്റിനോടനുബന്ധിച്ച് നിർണായക ഫേസ്ബുക്ക് പോസ് പങ്ക് വച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ . പോസ്റ്റ് ഇങ്ങനെ ; ആയങ്കി ആരാധകരെ അടങ്ങു,    അവൻ അകത്തായി.... അവൻ വളർന്ന പാർട്ടി വേറെ ആയിര...

എനിക്ക് അയിത്തം കൽപ്പിക്കുന്നതിന് മുൻപ് തള്ളിപ്പറയുന്നതിന് മുൻപ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു; ഒരു സഖാവിന് കുത്തേൽക്കുമ്പോൾ രക്തം തിളച്ച് തിരിച്ചടിക്കാൻ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടുമുണ്ട് പിന്തുണ വേണ്ട.. പിന്നിൽ നിന്ന് കുത്തരുതെന്ന് അർജുൻ ആയങ്കി

09 August 2026

അർജുൻ ആയങ്കിയെ തൂഫാൻ പോലെ തൂക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം വി ജയരാജൻ. കേസുകളിൽ പ്രതിയായ ഒരാൾ പൊലീസിനെ വെല്ലുവിളിച്ച് നടക്കുന്നത് ആശ്ചര്യകരമാണെന്നും അർജുൻ ആയങ്കിയെ പിടികൂടാനുള്ള കര...

ഓപ്പറേഷന്‍ തൂഫാന്‍ ; 88 കേസുകളിലായി 86 പേര്‍ കൂടി അറസ്റ്റിൽ; ഇത് വരെ എടുത്ത കേസുകളുടെ എണ്ണം 8699

09 August 2026

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 88 കേസുകളിലായി 86 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8699 ആയി ഉയര്‍ന്നു. ആകെ 9377 അ...

ഓപ്പറേഷന്‍ രക്ഷിത; ട്രെയിന്‍ യാത്രക്കിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കുന്നതിനായി പ്രത്യേക നിരീക്ഷണവും പരിശോധനയും ശക്തമാക്കി; 33 പേർ അറസ്റ്റിൽ

09 August 2026

കേരള റെയില്‍വേ പോലീസ് നടപ്പാക്കുന്ന ഓപ്പറേഷൻ രക്ഷിതയുടെ ഭാഗമായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ സംസ്ഥാനത്തെ 13 റെയില്‍വേ പോലീസ് സ്റ്റേഷനുകളില്‍ നടത്തിയ പരിശോധനയിൽ ഭാഗമായി 33 പേർ അറസ്റ്റിലായി. ഇതിൽ 25 പേർ റിമാ...

പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും സ്റ്റൈപ്പൻ്റും ഇനത്തിൽ മുൻ സർക്കാർ വരുത്തി വച്ച കുടിശ്ശിക തീർക്കുന്നതിനാണ് യു ഡി എഫ് സർക്കാർ മുന്തിയ പരിഗണന നൽകിയത്; മറിച്ച് നടക്കുന്നത് വസ്തുതാവിരുദ്ധമെന്ന് മന്ത്രി കെ.എ. തുളസി

09 August 2026

സംസ്ഥാനത്തെ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഗവേഷക വിദ്യാർഥികളുടെ ഫെലോഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ വന്നിട്ടുള്ള വാർത്തകൾ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് പട്ടികജാതി - പട്ടിക...

കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന തൊഴിലാളി വിരുദ്ധ തൊഴിൽ കോഡുകൾ റദ്ദാക്കുക; കേന്ദ്ര നയങ്ങൾക്കെതിരെ നാളെ സംസ്ഥാനത്ത് ജയിൽ നിറയ്ക്കൽ സമരമുണ്ടാകുമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി

09 August 2026

കേന്ദ്ര നയങ്ങൾക്കെതിരെ നാളെ സംസ്ഥാനത്ത് ജയിൽ നിറയ്ക്കൽ സമരമുണ്ടാകുമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി, ജൂലൈ 29ന് ഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിൽ ചേർന്ന ട്രേഡ് യൂണിയൻ - കിസാൻ സംയുക്ത കൺവെൻഷൻ ആഹ്വാനം ചെയ്ത...

കുട്ടനാടൻ പാടശേഖരങ്ങളിൽ നെൽകൃഷി ഒഴിവാക്കി മത്സ്യകൃഷി മാത്രം നടത്തുന്ന രീതിയെ ശക്തമായി എതിർക്കും; കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളെ വിലയിരുത്തുവാൻ സ്പെഷ്യൽ ഡ്രൈവ് നടത്തി 20 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ്

09 August 2026

അതിശക്തമായ മഴയിൽ കാർഷിക മേഖലയിൽ ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങളെ വിലയിരുത്തുവാൻ സ്പെഷ്യൽ ഡ്രൈവ് നടത്തി 20 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കൃഷിമന്ത്രി ടി സിദ്ദിഖ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.   ദുരിതബാ...

408 ക്യാമ്പുകളിലായി 41644 പേരുണ്ട്; മഴ സാധ്യതയുള്ള ജില്ലകളിൽ കളക്ടർമാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ

09 August 2026

സംസ്ഥാനത്തെ മഴ ജാഗ്രതയും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുമെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ. 408 ക്യാമ്പുകളിലായി 41644 പേരുണ്ട്. മഴ സാധ്യതയുള്ള ജില്ലകളിൽ കളക്ടർമാർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന...

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് മരണത്തിന് കീഴടങ്ങി...

09 August 2026

ഓഫീസിൽ വെച്ച് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശ (41) മരിച്ചു. എതിർത്തോട് സ്വദേശിനിയായ ഇവർ കഴിഞ്ഞ കുറച്ചുദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയി...

വേമ്പനാട്ട് കായലില്‍ ഹൗസ്ബോട്ട് യാത്ര; കായല്‍ സൗന്ദര്യം ആസ്വദിച്ച് യുഎസ് സ്ഥാനപതിയും ട്രംപിന്‍റെ മരുമകനും

09 August 2026

പുന്നമടയിലെ വേമ്പനാട്ട് കായലിന്‍റെ ഓളപ്പരപ്പില്‍ ഹൗസ്ബോട്ട് യാത്ര ആസ്വദിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോറും പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ മരുമകനും യുഎസ് ബിസിനസ് എക്സിക്യുട്ടീവുമായ മൈക്...

ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കിയെ കുടുക്കിയ ധീരനായ ഓട്ടോ ഡ്രൈവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി...

09 August 2026

പൊലീസിനെ വെല്ലുവിളിച്ച് സോഷ്യൽ മീഡിയയിൽ മാസ്സ് കാണിച്ച അർജുൻ ആയങ്കിയുടെ അഹങ്കാരം ഒടുവിൽ തകർന്നടിഞ്ഞു! ഒളിവിൽ കഴിഞ്ഞ പ്രതിയെ കണ്ണൂരിൽ വെച്ച് പോലീസ് സിനിമാ സ്റ്റൈലിൽ ഓടിച്ചിട്ട് പിടികൂടി 14 ദിവസത്തേക്ക്...

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഏഴുമാസം ഗർഭിണിയായിരുന്ന യുവതി മരിച്ചു; ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം....

09 August 2026

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒന്നരമാസമായി വെന്റിലേറ്ററിലായിരുന്ന പയ്യോളി സ്വദേശിനി ഷമീമ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ഏഴുമാസം ഗർഭിണിയായിരുന്നു ഈ 28-കാരി. എന്നാൽ ഇതൊരു സാധാരണ മരണമല്ല, ഭർത്ത...

കേരളത്തിന്റെ ആഭ്യന്തര മന്ത്രിയുടെ പേര് വിജയൻ എന്ന് അല്ല, ചെന്നിത്തല! രമേശ് ചെന്നിത്തല; ആഭ്യന്തര വകുപ്പിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിൽ...

09 August 2026

ഒരൊറ്റ വെടിയൊച്ച പോലുമില്ലാതെ അർദ്ധരാത്രിയിൽ അവനെ അങ്ങോട്ട് തൂക്കി! പോലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിക്ക് 24 മണിക്കൂറിനുള്ളിൽ എട്ടിന്റെ പണി കൊടുത്ത് രമേശ് ചെന്നിത്തലയുടെ പോലീസ്! ഇതിന് പിന്നാലെ സൈബർ ...

ഒളിവ് ജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ ക്യൂആർ കോഡ്; അർജുൻ ആയങ്കിയും അനിയനും ഒരേ രാത്രിയിൽ പിടിയിൽ...

09 August 2026

അണ്ണന്റെ ഒളിവുജീവിതം സ്പോൺസർ ചെയ്യാൻ അനിയൻ ഇറക്കിയ 'ക്യൂആർ കോഡ്' ബുദ്ധി ഒടുവിൽ പോലീസിന്റെ കെണിയായി മാറി! ഒരേ രാത്രിയിൽ അർജുൻ ആയങ്കിയും അനിയൻ അജയും പോലീസ് വലയിലായ ആ നാടകീയ നിമിഷങ്ങൾ. 'ഒര...

Malayali Vartha Recommends