Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ക്ലിഫ് ഹൗസ് നവീകരണത്തിന് 1.24 കോടി രൂപ... മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ വീണ്ടും കോടികളുടെ അനുമതി...

02 NOVEMBER 2026 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

എൻജിൻ തകരാറിൽ വിഴിഞ്ഞത്ത് കുടുങ്ങി വിദേശ ടാങ്കർ! ഗുജറാത്തിൽനിന്ന് സ്പെയർപാർട്ട്‌സ് എത്തിച്ച് കേരളം

അന്നേ നോക്കി വച്ചിരുന്നതാ... ഡൽഹിയിൽ ലീഗിനെ ഒതുക്കി, കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ്, പരിഹസിച്ച് കെ.ടി. ജലീൽ!

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം, ഒരു ഇന്ത്യക്കാരന് ദാരുണാന്ത്യം, പശ്ചിമേഷ്യയിലെ സംഘർഷം പുതിയൊരു തലത്തിലേക്ക്, ആഗോള വിപണികളും എണ്ണവിലയും വരെ ആശങ്കയിലാക്കുന്നു

മഴയും ഇടിമിന്നലും ശക്തമായ കാറ്റും... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത. നവംബർ 5 വരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പും

സ്വർണവില വീണ്ടും മുകളിലേക്ക്! പവന് 1,02,400 രൂപ; വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി!

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടിപിടിപ്പിക്കാൻ വീണ്ടും കോടികളുടെ അനുമതി. ക്ലിഫ് ഹൗസ് നവീകരണത്തിന് 1.24 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ . മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അധികാരത്തിലെത്തിയാൽ ഔദ്യോഗിക വസതികൾ മോടിപിടിപ്പിക്കാനായി വൻതുക ചെലവാക്കില്ലെന്നായിരുന്നു പ്രതിപക്ഷനേതാവായിരിക്കെ സതീശന്റെ പ്രഖ്യാപനമുണ്ടായിരുന്നത്. നേരത്തേ ഒമ്പത് മന്ത്രിമന്ദിരങ്ങളുടെ മോടിപിടിക്കുന്നതിനായി 3.95 കോടിയിലേറെ രൂപ അനുവദിച്ചതിന് പിന്നാലെയാണിത്.

ക്ലിഫ് ഹൗസിൽ അത്യാവശ്യമായ ചെറിയ അറ്റകുറ്റപ്പണികൾ മാത്രം നടത്തിയാൽ മതിയെന്നായിരുന്നു അധികാരമേൽക്കുന്നതിന് മുമ്പ് സതീശൻ പറഞ്ഞിരുന്നത്. ക്ലിഫ് ഹൗസിലെ അറ്റകുറ്റപ്പണികൾക്കായി പൊതുമരാമത്ത് വകുപ്പ് നേരത്തേ 1.35 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു.

ഇപ്പോൾ 1.24 കോടി രൂപ അനുവദിച്ചിരിക്കുകയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഒമ്പത് മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനുമായി 3.95 കോടിയിലേറെ രൂപയ്ക്ക് ഭരണാനുമതി നൽകിയിരുന്നു.
മൻമോഹൻ ബംഗ്ലാവിന് 81.06 ലക്ഷം രൂപയും അജന്തയ്ക്ക് 58.74 ലക്ഷം രൂപയും ഉൾപ്പെടെയായിരുന്നു അനുമതി. അന്ന് ക്ലിഫ് ഹൗസിന് പ്രത്യേകമായി തുക അനുവദിച്ചിട്ടുണ്ടായിരുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻജിൻ തകരാറിൽ വിഴിഞ്ഞത്ത് കുടുങ്ങി വിദേശ ടാങ്കർ! ഗുജറാത്തിൽനിന്ന് സ്പെയർപാർട്ട്‌സ് എത്തിച്ച് കേരളം  (3 minutes ago)

അന്നേ നോക്കി വച്ചിരുന്നതാ... ഡൽഹിയിൽ ലീഗിനെ ഒതുക്കി, കോൺഗ്രസ് നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ്, പരിഹസിച്ച് കെ.ടി. ജലീൽ!  (24 minutes ago)

ഒമാൻ തീരത്ത് ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം, ഒരു ഇന്ത്യക്കാരന് ദാരുണാന്ത്യം, പശ്ചിമേഷ്യയിലെ സംഘർഷം പുതിയൊരു തലത്തിലേക്ക്, ആഗോള വിപണികളും എണ്ണവിലയും വരെ ആശങ്കയിലാക്കുന്നു  (44 minutes ago)

മഴയും ഇടിമിന്നലും ശക്തമായ കാറ്റും... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യത. നവംബർ 5 വരെ ജാഗ്രത വേണമെന്ന മുന്നറിയിപ്പും  (1 hour ago)

സ്വർണവില വീണ്ടും മുകളിലേക്ക്! പവന് 1,02,400 രൂപ; വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി!  (1 hour ago)

നീറ്റ് പരീക്ഷാ പരിഷ്കാരത്തിനായി നിയോഗിച്ച നന്ദൻ നിലേകനി സമിതിയുടെ കാലാവധി ജനുവരി വരെ ദീർഘിപ്പിച്ചു....  (1 hour ago)

ആ യാത്ര അവസാനയാത്രയായി.... കാണാനുള്ള യുവാക്കളുടെ യാത്ര മരണത്തിലേക്കുള്ള യാത്രയായി  (1 hour ago)

ഐപിഎല്ലിൽ വമ്പൻ ട്വിസ്റ്റ്; ഹാർദിക് പാണ്ഡ്യ മുംബയ് വിടുന്നു, പകരമെത്തുന്നത് ട്വന്റി20യിലെ വിക്കറ്റ് വേട്ടക്കാരൻ  (1 hour ago)

  ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി  (2 hours ago)

എന്തിനാണ് ഈ ക്രൂരത... അവധിക്കാലം ആഘോഷമാക്കാൻ നാട്ടിലേക്ക് വരാമെന്ന് കരുതിയവർക്ക് കോളടിച്ചെങ്കിലും കൊള്ളയടി! വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയർന്നതോടെ തലയിൽ കൈവച്ച് പ്രവാസികൾ, സ്വന്തം നാടും വീടും കുടുംബ  (2 hours ago)

യുജിസി നെറ്റ് ഡിസംബർ 2026 പരീക്ഷക്ക് അപേക്ഷിച്ചവർക്ക് തെറ്റ് തിരുത്താൻ അവസരം നൽകി എൻടിഎ  (2 hours ago)

ഇ.പി.എഫ്. വരിക്കാർക്ക് ഇനി എളുപ്പത്തിൽ അക്കൗണ്ട് ബാലൻസും പാസ് ബുക്കും ഡൗൺലോഡ് ചെയ്യാം...  (2 hours ago)

തിരിച്ചടിക്കാനൊരുങ്ങി ഇറാൻ... സമാധാന ചർച്ചകൾക്കിടെ ഇറാനിൽ അമേരിക്കയുടെ വ്യോമാക്രമണം! യുദ്ധഭീതി വീണ്ടും, സൈനിക നടപടി ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കേ  (2 hours ago)

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് കുറഞ്ഞത് ഒരു വർഷത്തെ ഉപയോഗകാലാവധി ശേഷിച്ചിരിക്കണമെന്ന നിബന്ധന നിർബന്ധമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം  (3 hours ago)

എവറസ്റ്റ് മേഖലയിലെ ഹെലികോപ്റ്റർ ദുരന്തം! രണ്ട് ഹെലികോപ്റ്ററുകൾ തകർന്നു!  (3 hours ago)

Malayali Vartha Recommends