Widgets Magazine 

13
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി

13 NOVEMBER 2026 10:44 PM ISTമലയാളി വാര്‍ത്ത
മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകള്‍ക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിനായി 9.60 കോടി രൂപയാണ് ചെലവഴിക്കുന്നത്. ടൊയോട്ടയുടെ ഏറ്റവും ഉയര്‍ന്ന മോഡലായ ഇന്നോവ ഹൈക്രോസ് ZX(O) സ്‌ട്രോങ് ഹൈബ്രിഡ് വാഹനങ്ങളാണ് വാങ്ങുന്നത്. അനുവദിച...

ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് വിനായകന്‍

29 July 2026

ജന്തര്‍ മന്തറില്‍ നടന്ന കനത്ത പ്രതിഷേധത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായെത്തിയ രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് നടന്‍ വിനായകന്‍. സിജെപിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയി...

നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടി അന്‍സിബ

29 July 2026

നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അന്‍സിബ ഹസന്‍ ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്മിപ്രിയയുടെ വീഡിയോ സമൂഹത്തില്‍ തന്റെ സ്വകാര്യതയും മാന്യതയും തകര്‍ത്തു. ഇക്ക...

മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...

29 July 2026

സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ വ്യാപക മഴ തുടരുന്നു. മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് ...

പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

29 July 2026

താമരശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്. താമരശ്ശേരിയില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഭ...

ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..

29 July 2026

ഇത്തവണത്തെ ഓണം കളറാക്കാൻ വി ഡി സതീശൻ സർക്കാർ . ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടി തുടങ്ങിയതായി മുഖ്യമന്ത്രി വിഡി സതീശന്‍. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സജീവമായ ഇടപെട...

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഓണാവധി തിയ്യതി പ്രഖ്യാപിച്ചു

29 July 2026

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഓഗസ്റ്റ് 22 മുതല്‍ 30 വരെ സര്‍ക്കാര്‍ ഓണാവധി പ്രഖ്യാപിച്ചു. എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 13ന് ആരംഭിച്ച് 20 ന് കഴിയും. ഹയര്‍ സെക്കന്ററി ഓണ...

നടുറോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ക്രൂരമര്‍ദനം

29 July 2026

പാലാരിവട്ടം - സിവില്‍ ലൈന്‍ റോഡില്‍ കാര്‍ പിന്നോട്ടെടുക്കുന്നതിന് സ്‌കൂട്ടര്‍ ഒതുക്കി നിര്‍ത്തി നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവിനു ക്രൂരമര്‍ദനം. വാഴക്കാല പടമുഗളില്‍ താമസിക്കുന്ന സുധീഷിനാണു മര്‍ദനമേറ്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..

29 July 2026

വീണയ്ക്ക് വേണ്ടി ഇ ഡി യെ ആക്രമിച്ച കുറെ സഖാക്കൾ പുറംലോകം കാണാതെ ജയിലിൽ കിടക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലങ്ങളായി കൃത്യമായി പറഞ്ഞാൽ രണ്ടു മാസത്തോളം . ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 60 ദിവസം ജയിലിൽ കിട...

ആശുപത്രിയിലെത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.. പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി..

29 July 2026

പെറ്റമ്മയുടെ ക്രൂരതയില്‍ വീണ്ടും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കൂടി പൊലിഞ്ഞു. വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച് കടന്നുകളഞ്...

ഗുരുവായൂരിൽ ഓഗസ്റ്റ് ആറിനും ഏഴിനും നാലമ്പലത്തിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം

29 July 2026

ഗുരുവായൂർ ക്ഷേത്രത്തിലെ കർക്കടക മാസ ശുദ്ധി ചടങ്ങുകൾ ഓഗസ്റ്റ് 5 ,6,7,8 തീയതികളിൽ നടക്കും. ഗുരുവായൂരപ്പന് ഓഗസ്റ്റ് 6 വ്യാഴാഴ്ച വൈകുന്നേരവും ഓഗസ്റ്റ് 7 വെള്ളിയാഴ്ച രാവിലെയും ശുദ്ധി ചടങ്ങുകൾ നടക്കും. അയ്യ...

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം.. എകെജി ഭവനില്‍ കയറി പോലീസ്..പാഞ്ഞെത്തി ജോൺബ്രിട്ടാസ് എം പി..ടി ഇടത് നേതാക്കൾ ഒറ്റക്കെട്ടായി ചെറുക്കും എന്ന് എംപിമാർ..

29 July 2026

സിജെപി പ്രതിഷേധത്തില്‍ സജീവ സാന്നിധ്യമായിരുന്ന എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ എകെജി ഭവനില്‍ എത്തിയ ഡല്‍ഹി പൊലീസിന്റെ നടപടിയെ സിപിഎം നേതാക്കള്‍ ചോദ്...

  ഫയർഫോഴ്സ് മേധാവി വിരമിക്കുന്ന ഒഴിവിലേക്ക് ഡിജിപിയായി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകണമെന്ന് സർക്കാറിനോട് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി... .

29 July 2026

ഫയർഫോഴ്സ് മേധാവി വിരമിക്കുന്ന ഒഴിവിലേക്ക് ഡിജിപിയായി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകണമെന്ന് സർക്കാറിനോട് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി. സീനിയോറിറ്റി അനുസരിച്ച് ഡിജിപിയാകേണ്ട അജിത് കുമാർ സസ്പെൻഷനിലാ...

സങ്കടക്കാഴ്ചയായി... കോ​ഴി​ക്കോ​ട്ട് ജീ​പ്പി​ടി​ച്ച് വ​യോ​ധി​കയ്ക്ക് ദാരുണാന്ത്യം

29 July 2026

സങ്കടക്കാഴ്ചയായി...മേ​ലേ​മു​ഴി​ക്ക​ലി​ൽ ജീ​പ്പി​ടി​ച്ച് വ​യോ​ധി​കയ്ക്ക് ദാരുണാന്ത്യം. കാ​ൽ​ന​ട ​യാ​ത്ര​ക്കാ​രി​യാ​യ റ​സി​യ ആ​ണ് മ​രി​ച്ച​ത്.ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം നടന്നത്. അ​പ​ക​ടം ന​ട​ന്ന ഉ...

16 ഇനങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റുകൾ ആഗസ്റ്റ് 10 മുതൽ...

29 July 2026

ഓണകാലത്തെ ഭക്ഷ്യവിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ സജീവമായ ഇടപെടൽ നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക...

സങ്കടക്കാഴ്ചയായി... മട്ടന്നൂലിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് യുവാവിന് ദാരുാണാന്ത്യം‌

29 July 2026

സങ്കടക്കാഴ്ചയായി... ഇരിട്ടി - മട്ടന്നൂർ റൂട്ടിൽ കളറോഡ് കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കൂത്തുപറമ്പ് മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാംകോട്ട് ഹൗസിൽ ജയരാജിന്റെ...

Malayali Vartha Recommends