KERALA
ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല
സംഭവത്തിന്‍റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലർഫ്രണ്ട് നേതാവ് എം കെ നാസർ, കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പതിനൊന്ന് പ്രതികളുടെ വിചാരണയാണ് പൂർത്തിയായത്... ആദ്യഘട്ടത്തിൽ മുപ്പത്തിയേഴ് പ്രതികളെ വിസ്തരിച്ച കോടതി 11 പേർ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു..
12 July 2023
മൂവാറ്റുപുഴയിൽ പ്രൊഫസർ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധി പ്രസ്താവിച്ച് കോടതി. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂ...
സിനിമാ തീയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
12 July 2023
സിനിമാ തീയേറ്ററുകളിലെ ഭക്ഷണത്തിന്റെ ജിഎസ്ടി നിരക്ക് കുറയ്ക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നേരത്തെ 18 ശതമാനം ആയിരുന്നത് അഞ്ച് ശതമാനമായാണ് കുറയുക. എറണാകുളത്തും തിരുവനന്തപുരത്തും ജിഎസ്ടി ട്രൈബ്യൂ...
ഭാര്യയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി: രമാദേവി ചുരുട്ടിപിടിച്ച ആ '40' മുടിച്ചുരുളുകൾ, പതിനേഴ് വർഷത്തിന് ശേഷം നിർണായകമായി: പ്രതിയെ കണ്ട് നടുങ്ങി നാട്ടുകാർ ....
12 July 2023
വീട്ടമ്മ വെട്ടേറ്റു മരിച്ച കേസിൽ 17 വർഷത്തിന് ശേഷം പ്രതിയിലേയ്ക്ക് പോലീസിനെ എത്തിച്ചത് കൊല്ലപ്പെട്ട രമാദേവി ചുരുട്ടിപിടിച്ച കൈക്കുള്ളിൽ നിന്ന് കിട്ടിയ മുടിച്ചുരുളുകളാണ്. സംഭവത്തിൽ ഭർത്താവ് റിട്ട. പോസ്...
കൈവെട്ട് കേസില്‍ വിധി.. അധ്യാപകന്റെ കൈ വെട്ടിയ കേസില്‍ എന്‍ഐഎ കോടതി വിധി... 6 പ്രതികള്‍ കുറ്റക്കാര്‍ ... 5പേരെ വെറുതെ വിട്ടു, മുഖ്യ സൂത്രധാരന്‍ നാസറിനെതിരെ ഗൂഢാലോചന അടക്കം കേസുകള്‍ തെളിഞ്ഞു
12 July 2023
കൈവെട്ട് കേസില്‍ വിധി.. മൂവാറ്റുപുഴയില്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധി പ്രസ്താവിച്ച് കോടതി. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സജില്‍, നാസര്‍, ...
കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം... സ്‌കൂള്‍ ട്രിപ്പിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം, കുട്ടികള്‍ക്ക് പരുക്ക്
12 July 2023
കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. വക്കാല ആലമ്പള്ളി സ്വദേശി വിജീഷ സോണിയ ആണ് മരിച്ചത്. 37 വയസായിരുന്നു. രാവിലെ മംഗലം ഡാം പരിസരത്തുവച്ചാണ് അപകടം സംഭവിച്ചത്. സ്‌കൂള്‍ ട്രി...
ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധിക്കെതിരായ എ. രാജയുടെ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണനയില്‍
12 July 2023
ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധിക്കെതിരായ എ. രാജയുടെ അപ്പീല്‍ ഇന്ന് സുപ്രീം കോടതി പരിഗണനയില്‍. ജസ്റ്റീസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. ദേവികുളം തെരഞ്ഞെടുപ്പ് റദ്ദ...
രണ്ടാം ഭാര്യ ഗര്‍ഭിണിയായി: റിസോട്ടിൽ ബന്ധുക്കൾക്കൊപ്പം ആഘോഷ ലഹരിയിൽ ഭർത്താവ്: ക്ഷണിക്കാതെ എത്തിയ ആദ്യ ഭാര്യയുടെ വക ഭര്‍ത്താവിനും വീട്ടുകാര്‍ക്കും കൂട്ടത്തല്ല്....
12 July 2023
രണ്ടാം ഭാര്യ ഗര്‍ഭിണിയായതിന്റെ ആഘോഷത്തിനിടെ, ക്ഷണിക്കാതെ എത്തിയ ആദ്യ ഭാര്യ, ഭര്‍ത്താവിനും വീട്ടുകാര്‍ക്കും നൽകിയത് തല്ല്. കണ്ണൂര്‍ പയ്യാമ്പലത്തെ മര്‍മ്മരം റിസോര്‍ട്ടിലാണ് സംഭവം. ഇരിക്കൂര്‍ പെരുവളത്ത് ...
ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയി...! പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല, കോട്ടയത്ത് പ്രതി പിടിയിൽ
12 July 2023
കോട്ടയത്ത് വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പാണാവള്ളി കിഴക്കേ വേലിക്കകത്ത് വീട്ടിൽ സനിൽ കെ.എസ് (39) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ചേർത്തല ...
കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമലനട 16ന് വൈകുന്നേരം 5ന് തുറക്കും....വാവുബലി ദിനമായ 17ന് പുലര്‍ച്ചെ പമ്പയില്‍ പിതൃതര്‍പ്പണം ആരംഭിക്കും
12 July 2023
കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമലനട 16ന് വൈകുന്നേരം 5ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിച്ചശേഷം അയ്യപ്പനെ ധ്യാനനിദ...
ആംബുലന്‍സ് വൈകിയെന്ന ആരോപണം: അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി
12 July 2023
പണം മുന്‍കൂട്ടി നല്‍കാത്തതിന്റെ പേരില്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് പുറപ്പെടാന്‍ വൈകിയതിനാല്‍ രോഗി മരിച്ചെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ...
വന്ദേഭാരതിൽ ചെറിയ പ്രശ്നമുണ്ടായാൽപ്പോലും സുരക്ഷാക്രമീകരണങ്ങൾ മുഴുവൻ സ്വയംപരിശോധിക്കുന്ന ഹൈടെക് സംവിധാനമാണ് പ്രശ്നം സൃഷ്ടിക്കുന്നത്; റെയിൽവേയുടെ പുതിയ റിപ്പോർട്ട് ഇങ്ങനെ
12 July 2023
വന്ദേഭാരതിന്റെ യാത്ര മുടങ്ങുന്ന സംഭവങ്ങൾ തുടരെ തുടരെ ആവർത്തിക്കുകയാണ്.എന്താണ് പ്രശ്നമാകുന്നത് എന്നത് സൂചിപ്പിക്കുന്ന റെയിൽവേ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. വന്ദേഭാരതിൽ ചെറിയ പ്രശ്നമുണ്ടായാൽപ്പേ...
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി....
12 July 2023
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി.... . നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത; സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി
12 July 2023
മഴയുമായി ബന്ധപ്പെട്ടുള്ള മുന്നറിയിപ്പുകളാണ് പങ്കു വയ്ക്കാനുള്ളത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യത. സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയാണ്. ആല...
ഇത്രയും പ്രതീക്ഷിച്ചില്ല... ഫാ. യൂജിന്‍ പെരേരയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ലത്തീന്‍ ബിഷപ്പ് ഹൗസിലെത്തിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല; സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഫാദറിന് ഐക്യദാര്‍ഢ്യമറിയിച്ച് കെ. സുധാകരന്‍
12 July 2023
ലോക്‌സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ മുതലപ്പൊഴി വിഷയത്തില്‍ ഫാ. യൂജിന്‍ പെരേരയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ലത്തീന്‍ ബിഷപ്പ് ഹൗസിലെത്തി. പക്ഷെ ബിഷപ്പ് സ്ഥലത്തില്ലാത്തതിനാ...
തലസ്ഥാനം ചര്‍ച്ചയില്‍... തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്ഥിരംസമിതി അധ്യക്ഷരും സമിതിയിലെ എല്‍.ഡി.എഫ്. അംഗങ്ങളും രാജിവെച്ചു; ഭരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യം; മേയറുടെ കാര്യവും ചര്‍ച്ചയാകുന്നു
12 July 2023
ഒരിടവേളയ്ക്ക് ശേഷം തിരുവനന്തപുരം കേര്‍പറേഷന്‍ ചര്‍ച്ചയാകുകയാണ്. കോര്‍പ്പറേഷനില്‍ സ്ഥിരംസമിതി അധ്യക്ഷരും സമിതിയിലെ എല്‍.ഡി.എഫ്. അംഗങ്ങളും രാജിവെച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എസ്.സലാം, ആരോഗ്യ ...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















