Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല

23 JUNE 2026 08:17 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷന്‍ വളപ്പിലും കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനായി 'സ്‌പേസ് 'എന്ന പേരില്‍ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ.പി....

മണികണ്ഠന്‍ ചില്ലറക്കാരനല്ല... തൃശൂര്‍ പൂരമുള്‍പ്പെടെ കേരളത്തിലെ പ്രമുഖ പൂരങ്ങളിലെ നിറസാന്നിധ്യമായിരുന്ന ശങ്കരംകുളങ്ങര മണികണ്ഠന്‍ ഓര്‍മ്മയായി; നിലമ്പൂരില്‍ നിന്നെത്തി എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായി

12 July 2023

തൃശൂര്‍ പൂരത്തിന് എഴുന്നള്ളിച്ച ആനകളില്‍ കാരണവരായ ശങ്കരംകുളങ്ങര മണികണ്ഠന്‍ ഇനി ഓര്‍മ്മയില്‍. ക്ഷേത്രവളപ്പില്‍ കുളിപ്പിക്കാന്‍ കിടത്തിയപ്പോള്‍ ഹൃദയാഘാതം വന്നു ചരിഞ്ഞു. ആനയുടെ വിയോഗം പലരേയും പൊട്ടിക്കരയ...

മുന്‍ സന്തോഷ് ട്രോഫി താരം എം.ആര്‍. ജോസഫ് അന്തരിച്ചു

12 July 2023

മുന്‍ സന്തോഷ് ട്രോഫി താരം എറണാകുളം തൈക്കൂടം പൊളത്ത് ലൈന്‍ സെന്റ് ജെയിംസ് ചര്‍ച്ചിന് സമീപം മായതട്ടകത്തു വീട്ടില്‍ എം.ആര്‍. ജോസഫ് (75) നിര്യാതനായി. 1973ല്‍ കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബാള്‍ കിര...

2075ഓടെ ഇന്ത്യ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും; അമേരിക്കയെ പിന്നിലാക്കി നേട്ടമുണ്ടാക്കും; ആഗോള ഫിനാൻഷ്യൽ സർവീസ് കമ്പനിയായ ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം ഇങ്ങനെ

12 July 2023

2075ഓടെ ഇന്ത്യ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും. അമേരിക്കയെ പിന്നിലാക്കി നേട്ടമുണ്ടക്കുമെന്നാണ് പ്രവചനം. ആഗോള ഫിനാൻഷ്യൽ സർവീസ് കമ്പനിയായ ഗോൾഡ്മാൻ സാക്സിന്റെ ഈ പ്രവചനം ഇന്ത്യയെ ആവേശത്തിലാക...

നിലവിലെ ഡിപിആര്‍ മാറ്റണം; ആദ്യം സെമി സ്പീഡ് ട്രെയിൻ നടപ്പാക്കണം; പിന്നീട് ഹൈ സ്പീഡ് ട്രെയിൻ; മാറ്റങ്ങൾ നിർദേശിച്ച് മെട്രോമാൻ ഇ ശ്രീധരന്റെ റിപ്പോർട്ട്

12 July 2023

നടക്കില്ലെന്ന് കരുതിയ സില്‍വര്‍ലൈനിന് ചിറക് മുളപ്പിച്ചിരിക്കുകയാണ് ഇ. ശ്രീധരൻ. അതിവേഗ ട്രെയിൻ സംബന്ധിച്ച് ചില മാറ്റങ്ങൾ നിർദേശിച്ച് മെട്രോമാൻ ഇ ശ്രീധരന്റെ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. നിലവിലെ...

  വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപാതകം? കൊച്ചി എസ്ആര്‍എം റോഡിലെ മസ്ജിദ് ലൈനില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു....സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു, ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം

12 July 2023

കൊച്ചി എസ്ആര്‍എം റോഡിലെ മസ്ജിദ് ലൈനില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു....സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു, ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ബംഗാള്‍ സ്വദേശി ആസാദുള്‍ ആണ്...

 മുന്‍കൂറായി പണം നല്‍കിയില്ല... ആംബുലന്‍സ് എത്താന്‍ വൈകി.... എറണാകുളം പറവൂരില്‍ രോഗി മരിക്കാന്‍ കാരണം ആംബുലന്‍സ് വൈകിയതിനെ തുടര്‍ന്നെന്ന് ബന്ധുക്കളുടെ പരാതി....

12 July 2023

എറണാകുളം പറവൂരില്‍ രോഗി മരിക്കാന്‍ കാരണം ആംബുലന്‍സ് വൈകിയതിനെ തുടര്‍ന്നെന്ന് ബന്ധുക്കളുടെ പരാതി. വടക്കന്‍ പറവൂര്‍ സ്വദേശി അസ്മയാണ് പനി ബാധിച്ച് മരിച്ചത്. മുന്‍കൂറായി 900 രൂപ നല്‍കാതിരുന്നതിനാല്‍ ആംബുല...

മൂവാറ്റുപുഴയില്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധിപ്രസ്താവം ഇന്ന് ....

12 July 2023

മൂവാറ്റുപുഴയില്‍ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധിപ്രസ്താവം ഇന്നുണ്ടാകും. സംഭവത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന ആലുവ സ്വദേശിയും പോപ്പുലര്‍ഫ്രണ്ട് നേതാവ് എം കെ നാസ...

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചില ഇടങ്ങളില്‍ അവധി....സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി, ഇന്ന് 5 ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

12 July 2023

സംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇന്ന് 3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിശ്ചിത ഇടങ്ങളില്‍ അവധി. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയ...

ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണനയില്‍..... ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക

12 July 2023

ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണനയില്‍. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ...

തിരുവന്തപുരം, ആറ്റിങ്ങല്‍, തൃശ്ശൂര്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ പാര്‍ട്ടി വിജയ പ്രതീക്ഷവെച്ചു പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ആറ്റിങ്ങല്‍ മണ്ഡലത്തെ പറ്റി ഉയര്‍ന്നു വരുന്ന വിവാദങ്ങള്‍ ശോഭ സുരേന്ദ്രന്റെ രാഷ്ട്രീയ ഭാവിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളിലേയ്ക്കാണ് നീങ്ങുന്നതെന്ന വ്യക്തമാണ്

11 July 2023

കേരളവും ബിജെപി ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത് വ്യക്തമായ വഴികള്‍ മുന്നില്‍ക്കണ്ടു കൊണ്ടാണെന്ന തരത്തിലേയ്ക്കാണ് രാഷ്ട്രീയ ചര്‍ച്ചകള്‍ നീളുന്നത്. അതായത് കേരളത്തില്‍ സ്റ്റാര്‍ വാല...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുപ്പമുണ്ടെന്ന സംശയത്തിലായിരുന്നു നീക്കങ്ങള്‍. കോഴിക്കോട് ലോക്‌സഭയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി പി വിജയന്‍ മത്സരിക്കുമെന്നായിരുന്നു സിപിഎം വിലയിരുത്തല്‍. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഐപിഎസ് ഉദ്യോഗം രാജിവച്ച് വിജയന്‍ പ്രചരണത്തിന് പുതിയ മാനം നല്‍കാന്‍ സാധ്യതയുണ്ടെന്ന് എഡിജിപി അജിത് കുമാര്‍ സര്‍ക്കാരിനെയും സിപിഎം നേതൃത്വത്തെയും ബോധ്യപ്പെടുത്തിയിരുന്നു

11 July 2023

ഐ.ജി. പി. വിജയന്റെ സസ്പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ നാലംഗസമിതിയെ നിയോഗിച്ചു. കേന്ദ്ര ചട്ടമനുസരിച്ചാണ് പുനഃപരിശോധനാ സമിതിയെ നിയോഗിച്ചത്. സസ്പെന്‍ഷന്‍ തുടരണോ വേണ്ടയോ എന്നതില്‍ സമിതി തീരുമാനം ...

പണം നല്‍കാത്തതിനാല്‍ ആംബുലന്‍സ് സര്‍വീസ് വൈകിപ്പിച്ചു... ചികിത്സ വൈകി രോഗി മരിച്ചതായി പരാതി

11 July 2023

പണം നല്‍കാത്തതിനാല്‍ ആംബുലന്‍സ് സര്‍വീസ് വൈകിപ്പിച്ചു. ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. വടക്കന്‍ പറവൂര്‍ സ്വദേശി അസ്മയാണ് മരിച്ചത്. പറവൂര്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സാണ് സര്‍വീസ് വൈകിപ്പിച...

മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മുഴുവന്‍ മത്സ്യതൊഴിലാളികളുടെയും മൃതദേഹം കിട്ടി

11 July 2023

കഴിഞ്ഞ ദിവസം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മുഴുവന്‍ മത്സ്യതൊഴിലാളികളുടെയും മൃതദേഹം കിട്ടി. ഇന്നലെ പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. മീന്‍പിടിക്കാന്‍ പോയ ബോട്ട് യാത്ര തിരിച്ച് മിനിററുകള്‍...

മഴക്കെടുതി... കുട്ടനാട് താലൂക്കില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

11 July 2023

മഴക്കെടുതി പൂര്‍ണമായി മാറിയിട്ടില്ലാത്തതിനാല്‍ കുട്ടനാട് താലൂക്കില്‍ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ദുരിതാശ്വാസ ...

ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍... കെക്കൂലി കൊടുക്കാത്തതിനാല്‍ പല തവണയായി ശസ്ത്രക്രിയ മാറ്റിവെച്ചിരുന്നു; ഒടുവില്‍ ഡോക്ടര്‍ കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു

11 July 2023

ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അസ്ഥി രോഗ വിഭാഗത്തിലെ ഡോക്ടറെയാണ് വിജിലന്‍സ് പിടികൂടിയത്. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന...

Malayali Vartha Recommends