KERALA
ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല
സംസ്ഥാനത്ത് വയോജന സെന്‍സസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി... അങ്കണവാടി വര്‍ക്കര്‍മാരുടെ സേവനം ഈ സെന്‍സസിന് ആവശ്യമെങ്കില്‍ ഉറപ്പാക്കാന്‍ വനിതാ ശിശുവികസന വകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു
10 July 2023
സംസ്ഥാനത്ത് വയോജന സെന്‍സസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2015 ലെ ഭിന്നശേഷി സെന്‍സസ് മാതൃകയില്‍ സെന്‍സസ് നടത്തിയാണ് ഡാറ്റ ബാങ്ക് തയ്യാറാക്കുന്നത്. അനാഥ/ അഗതി/ വൃദ...
നേപ്പാള്‍ സ്വദേശിയായ യുവതി ഭാരതപ്പുഴയിലെ ഒഴുക്കില്‍പ്പെട്ടു മരിച്ച നിലയില്‍ കണ്ടെത്തി
10 July 2023
നേപ്പാള്‍ സ്വദേശിയായ യുവതി ഭാരതപ്പുഴയിലെ ഒഴുക്കില്‍പ്പെട്ടു മരിച്ച നിലയില്‍ കണ്ടെത്തി. പഞ്ചംഗ് ജില്ലക്കാരിയായ സുനാദേവി ജാഗ്രി (35) ആണു മരിച്ചത്. മായന്നൂരിനു സമീപം ഭാരതപ്പുഴയും കൈവഴിയായ ഗായത്രിപ്പുഴയും...
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 4 ജീവപര്യന്തം തടവും അഞ്ചര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി
10 July 2023
പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ 4 ജീവപര്യന്തം തടവും അഞ്ചര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഞാറയ്ക്കല്‍ സ്വദേശി ബിജു ഫ്രാന്‍സിസിന് കോടതി ശിക്ഷ വിധിച്ചത്. എറണാകുളം ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി....
മറുനാടന് നീതി! സുപ്രീംകോടതി സ്റ്റേ.... വിഷയത്തിൽ ഇടപെട്ട് ചീഫ് ജസ്റ്റിസ് D.Y. ചന്ദ്രചൂഡ്
10 July 2023
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റ് സുപ്രിംകോടതി തടഞ്ഞു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. മൂന്നാഴ്ചക്ക് ശേഷം കേസ് പരിഗണിക്കുന്നത് വരെയാണ് അറസ്റ്റ് ...
നാളെ ലോക ജനസംഖ്യാദിനം, കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ സഹായിക്കും,ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ലോക ജനസംഖ്യാദിന സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്
10 July 2023
ജൂലൈ 11നാണ് ലോക ജനസംഖ്യാദിനം ആചരിക്കുന്നത്. 'സന്തോഷത്തിനും സമൃദ്ധിക്കുമായി കുടുംബാസൂത്രണം സ്വീകരിക്കുമെന്ന് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവ വേളയില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം' എന്നതാണ് ഈ വ...
മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്‍ജന്‍മാര്‍ സുരക്ഷിതര്‍, വനിതാ ഹൗസ് സര്‍ജന്‍മാരുമായി ആശയ വിനിമയം നടത്തി മന്ത്രി വീണാ ജോര്‍ജ്
10 July 2023
മണാലിയില്‍ കുടുങ്ങിയ എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വനിതാ ഹൗസ് സര്‍ജന്‍മാരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആശയ വിനിമയം നടത്തി. ഹിമാചല്‍ പ്രദേശ് ഡിജിപിയുമായും മന്ത്രി ആശയവിനിമയം നടത്ത...
വീണു കിടക്കുന്ന, തളർന്നു നില്ക്കുന്ന സന്ദർഭങ്ങളിൽ നമുക്ക് മറ്റൊരാളിൽ നിന്നും പകർന്നു കിട്ടുന്ന സാന്ത്വനത്തിന്റെ, തലോടലിന്റെ, ചേർത്തുപ്പിടിക്കലിന്റെ ഒക്കെ ശക്തി ഉണ്ടല്ലോ അതിന്റെ മെറിറ്റ് വച്ച് അളക്കുമ്പോൾ നെഗറ്റീവ് പറയാൻ ഒന്നുമില്ല; നിർണായകമായ ഫേസ്ബുക്ക് കുറിപ്പുമായി അഞ്ചു പാർവതി പ്രഭീഷ്
10 July 2023
ഒരുപക്ഷേ ഇതൊരു രാഷ്ട്രീയ നാടകം ആവാം, അല്ലായിരിക്കാം. പക്ഷേ അവമതിക്കപ്പെട്ട ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ പ്രവൃത്തി നല്കിയ ഒരു പോസിറ്റിവിറ്റി ഉണ്ടല്ലോ, അത് അയാൾക്ക് നൽകുന്ന ഊർജ്ജം അത് വളരെ വളരെ വലു...
വിശാഖന്റെ ഫോൺ ഉടൻ വിട്ടു നൽകണം; പ്രതിയല്ലാത്ത ആളുടെ ഫോൺ എങ്ങനെ പിടിച്ചെടുക്കും ? പോലീസ് നടപടിക്കെതിരെ ഹൈക്കോടതി
10 July 2023
പോലീസ് നടപടിക്കെതിരെ ഹൈക്കോടതി വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്. നടപടികൾ പാലിക്കാതെ ഫോണുകൾ പിടിച്ചെടുക്കരുത് എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. മാധ്യമപ്രവർത്തക...
കേരളത്തിലും തമിഴ്നാട്ടിലും വാര്‍ത്തയിലെ താരം, അരിക്കൊമ്പന്‍ 75 ശതമാനം ആരോഗ്യം വീണ്ടെടുത്തു, പുതിയ ആവാസവ്യവസ്ഥതയുമായി യോജിച്ചു കഴിഞ്ഞതായി തമിഴ്നാട് വനം വകുപ്പ്....!
10 July 2023
അരിക്കൊമ്പൻ ഏറെക്കാലമായി കേരളത്തിലും തമിഴ് നാട്ടിലും വാർത്തയിലെ താരമാണ്. അരിക്കൊമ്പനെക്കുറിച്ചുള്ള ഏതു വാർത്തകൾക്കും വായക്കാരും പ്രേക്ഷകരുമുണ്ട്. തമിഴ് നാട്ടിലെ കോതയാർ കടുവ സങ്കേതം ഉൾപ്പെടുന്ന വനത്തിൽ...
വിരുന്നിന് ശേഷം ഭർതൃ വീട്ടിലേയ്ക്ക് മടങ്ങവേ, കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് നവവധുവിന് ദാരുണാന്ത്യം: ഗുരുതരാവസ്ഥയിൽ ഭർത്താവ്: അപകടം നടന്നത് നിർത്തിയിട്ട കണ്ടെയ്നർ ലോറി എടുക്കുന്ന സമയം ഓവർടേക്ക് ചെയ്യുന്നതിനിടെ:- നാടിനെ കണ്ണീരിലാഴ്ത്തി അനീഷയുടെ മരണം...
10 July 2023
പാലക്കാട് പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്നർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് നവവധുവിന് ദാരുണാന്ത്യം. കണ്ണന്നൂർ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭർത്താവ് കോയമ്പത്തൂർ സ്വദേശി ഷക്കീറിന്റെ(32) പ...
കേസ് മാറ്റിവയ്ക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടുന്നത് നല്ലതാണ്; ഇടക്കിടെ പത്രവാർത്ത വരുമല്ലോ?മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ പരാതിക്കാരനായ ആര്‍എസ് ശശികുമാറിനെ പരിഹസിച്ച് ലോകായുക്ത
10 July 2023
പരാതിക്കാരനായ ആര്‍എസ് ശശികുമാറിനെ പരിഹസിച്ച് ലോകായുക്ത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിലാണ് പരാതിക്കാരനെ ലോകായുക്ത പരിഹസിച്ചിരിക്കുന്നത്. കേസ് മാറ്റിവയ്ക്കണമെന്ന് ഇടക്കിടെ ആവശ്യപ്പെടു...
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
10 July 2023
മഴയുമായി ബന്ധപ്പെട്ട നിർണായക വിവരമാണ് പങ്കു വയ്ക്കാനുളത്. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കണ്ണൂര്‍, കാസര്‍കോട്, എറണാകുളം ജില്ലകളില്‍ കേന്ദ്ര കാലാ...
സഹോദരന്റെ വീട്ടിലേക്ക് കുതിച്ചെത്തി സഹോദരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; തൊട്ടടുത്തുള്ള വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ കണ്ടത് ഭയാനകമായ കാഴ്ച...! മൂവാറ്റുപുഴയിൽ അമ്മായിയമ്മയെ മരുമകൾ വെട്ടിക്കൊലപ്പെടുത്തി
10 July 2023
അതിക്രൂരമായ ഒരു കൊലപാതക വാർത്തയാണ് പുറത്ത് വരുന്നത്. മൂവാറ്റുപുഴയിൽ അമ്മായിയമ്മയെ മരുമകൾ വെട്ടിക്കൊലപ്പെടുത്തി എന്ന അത്യന്തം നടുക്കുന്ന വിവരമാണ് പുറത്ത് വരുന്നത് . ആമ്പല്ലൂർ ലക്ഷംവീട് കോളനിയിലാണ് ഈ സം...
മുതലപ്പൊഴിയിൽ എത്തിയ മന്ത്രിമാരെ തടയാൻ മത്സ്യത്തൊഴിലാളികളുടെ ശ്രമം: വാക്കുതർക്കം; കൂടുതൽ ഷോ വേണ്ടെന്ന്, പ്രതിഷേധിച്ചവരോട് മന്ത്രി ആന്റണി രാജു പറഞ്ഞെന്ന് ആക്ഷേപം...
10 July 2023
ബോട്ട് മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും, ഒപ്പമുണ്ടായിരുന്നവരെ കാണാതാവുകയും ചെയ്ത മുതലപ്പൊഴിയിൽ സന്ദർശനത്തിനെത്തിയ മന്ത്രിമാർക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. രക്ഷാപ്രവർത്തനം വെെകിയെന്നാരോപിച്ച...
വാടക വീട്ടിൽ പൊടിപൊടിച്ചത് കോടികളുടെ ലഹരിമരുന്ന് വില്പന: വിശാഖപട്ടണത്തിൽ പോയി ലഹരി മരുന്ന് വാങ്ങി കാറിൽ കയറ്റിയ സംഘത്തെ പിന്തുടർന്ന് എക്സൈസ് സംഘം:- നാടകീയ രംഗങ്ങൾക്കൊടുവിൽ സംഭവിച്ചത്...
10 July 2023
തിരുവനന്തപുരത്ത് വൻ ലഹരിമരുന്ന് വേട്ട. പള്ളിത്തുറക്ക് സമീപം നെഹ്റു ജംഗ്ക്ഷനിലെ വാടക വീട്ടിലും കാറിലും നിന്നുമായി 155 കിലോഗ്രാം കഞ്ചാവും, 61 ഗ്രാം എംഡിഎംഎയും എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നർകോട്ടിക് വിഭ...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















